"ജി.എച്ച്.എസ്സ്.തേൻകുറിശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(no of students)
വരി 23: വരി 23:
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| | മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
| | മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 99
| ആൺകുട്ടികളുടെ എണ്ണം= 332
| പെൺകുട്ടികളുടെ എണ്ണം= 87
| പെൺകുട്ടികളുടെ എണ്ണം= 243
| വിദ്യാർത്ഥികളുടെ എണ്ണം= 186
| വിദ്യാർത്ഥികളുടെ എണ്ണം= 575
| അദ്ധ്യാപകരുടെ എണ്ണം=12
| അദ്ധ്യാപകരുടെ എണ്ണം=35
| പ്രിൻസിപ്പൽ=  അംബിക  
| പ്രിൻസിപ്പൽ=  അംബിക  
| പ്രധാന അദ്ധ്യാപകൻ= സി.ചന്ദ്രൻ‍‍‍‍‍‍‍‍‍‍‍   
| പ്രധാന അദ്ധ്യാപകൻ= സി.ചന്ദ്രൻ‍‍‍‍‍‍‍‍‍‍‍   

12:24, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്സ്.തേൻകുറിശ്ശി
വിലാസം
തേൻകുറിശ്ശി

തേൻകുറിശ്ശി
പാലക്കാട്
,
678671
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04922284368
ഇമെയിൽghst.vilayannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്21018 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅംബിക
പ്രധാന അദ്ധ്യാപകൻസി.ചന്ദ്രൻ‍‍‍‍‍‍‍‍‍‍‍
അവസാനം തിരുത്തിയത്
15-08-2018Ghsthenkurissi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പാലക്കാട് തേങ്കുറിശ്ശി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് "തേങ്കുറുശ്ശി ഹയർസെക്കൻഡറി സ്‌കൂൾ". 1/6/1966ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1966 ജൂൺ 1നാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 2007-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി6ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലെണ് അന്റ്ലെണിങ്

= മാനേജ്മെന്റ്

ഗവർമെൻറ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശാന്തകുമാരി ടീച്ചർ‍‍‍‍‍‍‍ ,അബ്ദുൽ‍‍‍‍‍ ലത്തീഫ് സാര്, വസന്തകുമാരി ടീച്ചർ‍‍, രാധിക ടീച്ചര് ,ഉണ്ണികൃഷ്ണൻ സാര് ‍‍‍‍,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 10.690645, 76.621538 | width=500px | zoom=8 |}}