"മുസ്ലീം ഗേൾസ് എച്ച്.എസ്.എസ് കണിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
| വിദ്യാർത്ഥികളുടെ എണ്ണം=1192 | | വിദ്യാർത്ഥികളുടെ എണ്ണം=1192 | ||
| അദ്ധ്യാപകരുടെ എണ്ണം=60 | | അദ്ധ്യാപകരുടെ എണ്ണം=60 | ||
| പ്രിൻസിപ്പൽ= ശ്രീ | | പ്രിൻസിപ്പൽ= ശ്രീ വിൽഫ്രഡ് ജോൺ | ||
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി രാധിക.ആർ.പി | | പ്രധാന അദ്ധ്യാപകൻ= ശ്രീമതി രാധിക.ആർ.പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= കരിച്ചാറ ഹംസ | | പി.ടി.ഏ. പ്രസിഡണ്ട്= കരിച്ചാറ ഹംസ |
15:08, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
മുസ്ലീം ഗേൾസ് എച്ച്.എസ്.എസ് കണിയാപുരം | |
---|---|
വിലാസം | |
കണിയാപുരം കണിയാപുരംപി.ഒ, , തിരുവനന്തപുരം. 695301 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1947 |
വിവരങ്ങൾ | |
ഫോൺ | 04712750925 |
ഇമെയിൽ | mghs.kpm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43006 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ വിൽഫ്രഡ് ജോൺ |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി രാധിക.ആർ.പി |
അവസാനം തിരുത്തിയത് | |
07-08-2018 | Sheebasunilraj |
ചരിത്രം
മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശ്രീ. അഹമ്മദ് കുഞ്ഞ് ലബ്ബ 1947 ൽ സ്ഥാപിച്ച സരസ്വതീ വിദ്യാലയമാണ് ഈ സ്കൂൾ. 1972 ൽ പഠനസൗകര്യാർത്ഥം ബോയ് സ്, ഗേൾസ് എന്നിങ്ങനെ രണ്ടായി വിഭജിച്ചു.
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഇൻഡിവിജ്യുവൽ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീമതി. സരസ്വതി ടീച്ചർ
ശ്രീ.രാമചന്ദ്രൻ നായർ
ശ്രീ.ഉണ്ണികൃഷ്ണൻ നായർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ.തനൂജ.എസ്.എ.റ്റി തിരുവനന്തപൂരം
ഡോ.വിഷ്ണുപ്രിയ
വഴികാട്ടി
{{#multimaps: 8.586792, 76.853657|zoom=14}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|