ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരി മഗ്ദലീനാസ് ഗേൾസ് ഹൈസ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
33020 (സംവാദം | സംഭാവനകൾ)
No edit summary
വരി 27: വരി 27:
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=0|
ആൺകുട്ടികളുടെ എണ്ണം=0|
പെൺകുട്ടികളുടെ എണ്ണം=77|
പെൺകുട്ടികളുടെ എണ്ണം=69|
വിദ്യാർത്ഥികളുടെ എണ്ണം=77|
വിദ്യാർത്ഥികളുടെ എണ്ണം=69|
അദ്ധ്യാപകരുടെ എണ്ണം=8|
അദ്ധ്യാപകരുടെ എണ്ണം=8|
പ്രിൻസിപ്പൽ= 0|
പ്രിൻസിപ്പൽ= 0|
പ്രധാന അദ്ധ്യാപകൻ= ആഷ തോമസ്സ്|
പ്രധാന അദ്ധ്യാപകൻ= ആഷ തോമസ്സ്|
പി.ടി.ഏ. പ്രസിഡണ്ട്=ഷമ്മി വിനോദ്|
പി.ടി.ഏ. പ്രസിഡണ്ട്=ഷാജി പി.സി|
ഗ്രേഡ്=5|
ഗ്രേഡ്=5|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=77|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=69|
സ്കൂൾ ചിത്രം=33020.jpeg‎|
സ്കൂൾ ചിത്രം=33020.jpeg‎|
}}
}}

12:54, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരി മഗ്ദലീനാസ് ഗേൾസ് ഹൈസ്ക്കൂൾ
വിലാസം
കുറിച്ചി‍

കോട്ട യം ജില്ല
സ്ഥാപിതം01 - 06 - 1934
വിവരങ്ങൾ
ഫോൺ04812435874
ഇമെയിൽstmmghs@yahoo.co.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33020 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ട യം
വിദ്യാഭ്യാസ ജില്ല കോട്ട യം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ0
പ്രധാന അദ്ധ്യാപകൻആഷ തോമസ്സ്
അവസാനം തിരുത്തിയത്
10-08-201833020


പ്രോജക്ടുകൾ




ചിത്രം=33020-1.jpg‎|

കുറിച്ചി (ഗാമത്തിൻ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരി മഗ്ദലീനാസ് ഗേൾസ് ഹൈസ്ക്കൂൾ . മന്ദിരം സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. വി.മഗ്ദലന മറിയത്തിന്റെ നാമത്തിൽ 1934- ൽ അപ്പർ പ്രൈമറി സ്കൂളായിട്ട് സ്ഥാപിച്ച ഈ വിദ്യാലയം കോ ട്ട യം ജില്ല യിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

അന്തോഖയിലെ പ.ഏലിയാസ് മൂന്നാമൻ ബാവ തിരുമനസ് 1931 നവംബർ 31-ന് ഒരു വനിതാമന്ദിരത്തിനും പെണ്പള്ളികൂടത്തിനും ശിലാസ്ഥാപനം നടത്തി.ഇംഗ്ലീഷ് അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ഒറ്റതൈക്കൽ തോമസ് മോർ ദിയസ്കോറോസ് മെത്റാപോലീത്തായാണ് ഈ വിദ്യാലയം സ്ഥാപിക്കാൻ മുൻകൈയെടുത്തത് ആന്ഡൂസ് പുതിയമഠം ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1931-ൽ മിഡിൽ സ്കൂളായും 1985-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകരുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും അപ്പർ പ്രൈമറി സ്കൂളിന് ഒരു കെട്ടിടത്തിലായി 3 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് ഒരൂ കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം ആറ് കമ്പ്യൂട്ടറുകളുണ്ട്. ലാബിനു ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ് ക്രോസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

നിലവിൽ മാനേജ്മെന്റ് ഉണ്ട്..ഒരു TRUST ന്റ് നിയന്തണത്തിൽ പ്രവർത്തിക്കുന്നു. . ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് SMT.ആഷ തോമസ്സ് ആണ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1934- 41 ആൻഡ്റൂസ്
1941 - 49 അന്നാമ്മ
1949 - 55 ശോശാമ്മ
1955 - 60 ചെല്ലമ്മ
1960 - 63 ഗേസി 1963 - 69 മോളി
1969- 76 ചെല്ലമ്മ
1976 - 83 മേരിക്കുട്ടി
1983 - 92 മോളി
1993 - 97 ലൂലു ഫിലിപ്പ്
1997 - 2008 സരസു
2008 - 13 ജെസ്സി
2013 - 14 ബ്ളസ്സി
2014-28 ആഷ

ചിത്രശാല‍‍

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.50695, 76.52640 | width600px |zoom16 }}