"ഗവ. എച്ച് എസ് ഓടപ്പളളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(അടിസ്ഥാന വിവരങ്ങൾ)
വരി 17: വരി 17:
| സ്കൂൾ ഇമെയിൽ= ghsodappallam@gmail.com
| സ്കൂൾ ഇമെയിൽ= ghsodappallam@gmail.com
| സ്കൂൾ വെബ് സൈറ്റ്= schoolwiki.in/ghsodappallam
| സ്കൂൾ വെബ് സൈറ്റ്= schoolwiki.in/ghsodappallam
| സ്കൂൾ ബ്ലോഗ് = ghsodappallam.blogspot.com
| ഉപ ജില്ല=സുൽത്താൻ ബത്തേരി,
| ഉപ ജില്ല=സുൽത്താൻ ബത്തേരി,
| ഭരണം വിഭാഗം=സർക്കാർ
| ഭരണം വിഭാഗം=സർക്കാർ
വരി 29: വരി 30:
| അദ്ധ്യാപകരുടെ എണ്ണം= 16
| അദ്ധ്യാപകരുടെ എണ്ണം= 16
| പ്രിൻസിപ്പൽ=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകൻ=  ഇന്ദിര ടി
| പ്രധാന അദ്ധ്യാപകൻ=  സുരാജ് നടുക്കണ്ടി
| പി.ടി.ഏ. പ്രസിഡണ്ട്=  കെ പ്രമോദ്
| പി.ടി.ഏ. പ്രസിഡണ്ട്=  കെ പ്രമോദ്
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം= 15054.jpg
| സ്കൂൾ ചിത്രം= 15054.jpg
വരി 41: വരി 42:

== ചരിത്രം ==
== ചരിത്രം ==
ഭൂമി ശാസ്ത്ര പരമായി മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്ത തരത്തിലുള്ള ഒരേയൊരു ജില്ലയെയ ഉള്ളൂ ,അത് വയനാടാണ്.വയനാടിനെ വയനാടാക്കുന്നത്‌  വയനാടിൻറെ ഉള്ളടക്കമാണ്‌.വയനാടിൻറെ ഉള്ളടക്കത്തിൽ ജ്വലിച്ചുനിൽക്കുന്ന ഒരു വനാധിർതിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമം ആണ് 'ഓടപ്പളളം'.
ഭൂമി ശാസ്ത്ര പരമായി മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്ത തരത്തിലുള്ള ഒരേയൊരു ജില്ലയെയ ഉള്ളൂ ,അത് വയനാടാണ്.വയനാടിനെ വയനാടാക്കുന്നത്‌  വയനാടിൻറെ ഉള്ളടക്കമാണ്‌.വയനാടിൻറെ ഉള്ളടക്കത്തിൽ ജ്വലിച്ചുനിൽക്കുന്ന ഒരു വനാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമം ആണ് 'ഓടപ്പളളം'.
             ഗ്രാമം എന്നത്‌ ഇന്ന് ഏതൊരു മനുഷ്യൻറെയും സ്വപ്നമാണ്.കാനന ഭംഗിയുടെ വശ്യ ചാരുത പ്രകൃതീ ദേവി കനിഞ്ഞു നൽകിയ പ്രദേശമാണ് ഓടപ്പളളം.ഒരു പ്രദേശത്തിൻറെ പുരോഗതിയും ജീവിതവും ആ പ്രദേശത്തിൻറെ ചരിത്രത്തിനതീതമായിരിക്കും.ഈ സത്യമാണ്  ഓടപ്പളളം എന്ന പ്രദേശത്തെ ചരിത്ര പരമായ പുരോഗതിയിലേക്ക് വഴിതെളിയിച്ചിട്ടുണ്ടാവുക.ഈ ഓടപ്പളളം ഗ്രാമം പണ്ടത്തെ പുതുവീടിൽ നിന്നും  

പുനർ നാമകരണം ചെയ്തത് എങ്ങനെയാണെന്നറിയാൻ ചരിത്രം ചികയുമ്പോൾ ഉദിക്കുന്ന ആശയങ്ങൾ ഒരുപാടുണ്ടാകും." ഓടകളാൽ ചുറ്റപ്പെട്ട ഗ്രാമം ആയതിനാൽ ഓടപ്പളളം എന്ന പേര് ലഭിച്ചു എന്നാണ് ഐതിഹ്യം".
പുനർ നാമകരണം ചെയ്തത് എങ്ങനെയാണെന്നറിയാൻ ചരിത്രം ചികയുമ്പോൾ ഉദിക്കുന്ന ആശയങ്ങൾ ഒരുപാടുണ്ടാകും." ഓടകളാൽ ചുറ്റപ്പെട്ട ഗ്രാമം ആയതിനാൽ ഓടപ്പളളം എന്ന പേര് ലഭിച്ചു എന്നാണ് ഐതിഹ്യം".
വരി 50: വരി 51:
           '''മുത്തശ്ശി പ്ലാവ്'''  
           '''മുത്തശ്ശി പ്ലാവ്'''  
                 ഒടപ്പള്ളത്തിനും മുൻപ്  പുതുവീടിൻറെ കാലത്ത് ഒരു മുത്തശി ഉണ്ടായിരുന്നു.ആ വീടടങ്ങുന്ന സ്ഥലം അതിനും മുൻപ്  
                 ഒടപ്പള്ളത്തിനും മുൻപ്  പുതുവീടിൻറെ കാലത്ത് ഒരു മുത്തശി ഉണ്ടായിരുന്നു.ആ വീടടങ്ങുന്ന സ്ഥലം അതിനും മുൻപ്  
മലമ്പനിയും വസൂരിയും പിടിപെട്ട് മരിച്ചവരുടെ ശവശരീരം അടക്കം ചെയ്യുന്ന സ്ഥലമായിരുന്നു.ആ മുത്തശിക്കൊരു ചണ്ടിക്കുഴിയുണ്ടായിരുന്നു.
മലമ്പനിയും വസൂരിയും പിടിപെട്ട് മരിച്ചവരുടെ ശവശരീരം അടക്കം ചെയ്യുന്ന സ്ഥലമായിരുന്നു.ആ മുത്തശിക്കൊരു ചണ്ടിക്കുഴിയുണ്ടായിരുന്നു. ആ കുഴിയിൽ നിന്നാണ് വൻ പ്ലാവ് വളർന്നുവന്നത്.അക്കാലം മുതൽക്കേ പണിയർ തങ്ങളുടെ പശി അടക്കിയിരുന്നത്‌ അത് വഴിയായിരുന്നു.
ആ കുഴിയിൽ നിന്നാണ് വൻ പ്ലാവ് വളർന്നുവന്നത്.അക്കാലം മുതൽക്കേ പണിയർ തങ്ങളുടെ പശി അടക്കിയിരുന്നത്‌ അത് വഴിയായിരുന്നു.
ഇന്നത്‌ സ്ഥിതി ചെയ്യുന്നത് ഓടപ്പളളം സ്കൂളിൻറെ മുറ്റത്താണ്.അതിനു വിദ്യാർഥികൾ പേര് നൽകിയിരിക്കുന്നത് 'മുത്തശ്ശി പ്ലാവ്' എന്നാണ്. ഇത് അക്ഷരാഭ്യാസത്തിനെത്തുന്ന കുരുന്നുകൾക്ക് തണൽ പകരുന്നതോടൊപ്പം അണ്ണാറക്കണ്ണൻമാരുടെയും മറ്റു പക്ഷിമൃഗാധികളുടെയും വാസ സ്ഥലവും കൂടിയാണ് .
ഇന്നത്‌ സ്ഥിതി ചെയ്യുന്നത് ഓടപ്പളളം സ്കൂളിൻറെ മുറ്റത്താണ്.അതിനു വിദ്യാർഥികൾ പേര് നൽകിയിരിക്കുന്നത് 'മുത്തശ്ശി പ്ലാവ്' എന്നാണ്.
ഇത് അക്ഷരാഭ്യാസത്തിനെത്തുന്ന കുരുന്നുകൾക്ക് തണൽ പകരുന്നതോടൊപ്പം അണ്ണാറക്കണ്ണൻമാരുടെയും മറ്റു പക്ഷിമൃഗാധികളുടെയും വാസ  
സ്ഥലവും കൂടിയാണ് .

== ഭൗതികസൗകര്യങ്ങൾ ==  
== ഭൗതികസൗകര്യങ്ങൾ ==  
വരി 68: വരി 66:
.  വായനാമുറ്റം.
.  വായനാമുറ്റം.
.അയൽക്കൂട്ട പഠനം.
.അയൽക്കൂട്ട പഠനം.
 
സ്മാർട്ട് ഇംഗ്ലീഷ് ലാബ്
*ചിത്ര രചന പരിശീലനം
*സംഗീത ഉപകരണ പരിശീലനം
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
       കേരള സർക്കാരിനു കീഴിലുള്ള വിദ്യഭ്യാസവകുപ്പ്
       കേരള സർക്കാരിനു കീഴിലുള്ള വിദ്യഭ്യാസവകുപ്പ്

21:54, 16 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച് എസ് ഓടപ്പളളം
വിലാസം
ഓടപ്പള്ളം

വള്ളുവാടി പി ഒ, സുൽത്താൻ ബത്തേരി, വയനാട്
,
673592
,
വയനാട് ജില്ല
സ്ഥാപിതംജൂൺ - 1953
വിവരങ്ങൾ
ഫോൺ04936 223073
ഇമെയിൽghsodappallam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15054 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരാജ് നടുക്കണ്ടി
അവസാനം തിരുത്തിയത്
16-02-201915054

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഭൂമി ശാസ്ത്ര പരമായി മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്ത തരത്തിലുള്ള ഒരേയൊരു ജില്ലയെയ ഉള്ളൂ ,അത് വയനാടാണ്.വയനാടിനെ വയനാടാക്കുന്നത്‌ വയനാടിൻറെ ഉള്ളടക്കമാണ്‌.വയനാടിൻറെ ഉള്ളടക്കത്തിൽ ജ്വലിച്ചുനിൽക്കുന്ന ഒരു വനാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമം ആണ് 'ഓടപ്പളളം'.

           ഗ്രാമം എന്നത്‌ ഇന്ന് ഏതൊരു മനുഷ്യൻറെയും സ്വപ്നമാണ്.കാനന ഭംഗിയുടെ വശ്യ ചാരുത പ്രകൃതീ ദേവി കനിഞ്ഞു നൽകിയ പ്രദേശമാണ് ഓടപ്പളളം.ഒരു പ്രദേശത്തിൻറെ പുരോഗതിയും ജീവിതവും ആ പ്രദേശത്തിൻറെ ചരിത്രത്തിനതീതമായിരിക്കും.ഈ സത്യമാണ്  ഓടപ്പളളം എന്ന പ്രദേശത്തെ ചരിത്ര പരമായ പുരോഗതിയിലേക്ക് വഴിതെളിയിച്ചിട്ടുണ്ടാവുക.ഈ ഓടപ്പളളം ഗ്രാമം പണ്ടത്തെ പുതുവീടിൽ നിന്നും 

പുനർ നാമകരണം ചെയ്തത് എങ്ങനെയാണെന്നറിയാൻ ചരിത്രം ചികയുമ്പോൾ ഉദിക്കുന്ന ആശയങ്ങൾ ഒരുപാടുണ്ടാകും." ഓടകളാൽ ചുറ്റപ്പെട്ട ഗ്രാമം ആയതിനാൽ ഓടപ്പളളം എന്ന പേര് ലഭിച്ചു എന്നാണ് ഐതിഹ്യം".

      1953 ൽ ഇ.എം .സ് സർക്കാർ പുതുവീടിനും വള്ളുവാടിക്കും അപ്പുറത്തുള്ള വനത്താൽ ചുറ്റപ്പെട്ട 'ഓടപ്പളളം' എന്ന പ്രദേശത്ത് ഒരു 

ഏകാധ്യാപക വിദ്യാലയം അനുവദിച്ചു.വയനാടൻ ചെട്ടിമാരും ചുരുക്കം ചില പണിയരും കുറുമന്മാരും തിങ്ങിവാഴുന്ന ഈ ഗ്രാമം ആദ്യം മുതൽക്കേ ഒട്ടേറെ കാട്ടുമൃഗങ്ങളുടെ ഭീഷണികൾക്ക് വിധേയമായിരുന്നു.സ്കൂൾ ആരംഭിച്ചതിനു ശേഷവും ഇതാവർത്തിച്ചപ്പോൾ വിദ്യാഭ്യാസം പരിതാപകരമായി.അങ്ങനെയിരിക്കെ അഞ്ച് വർഷത്തോളം ഇവിടെ വിദ്യാഭ്യാസം മന്ദഗതിയിലായി. ആ വേളയിൽ 1957 ൽ 'പുതുവീട് നാരായണൻ ചെട്ടിയുടെയും , പഴേരി വേലായുധൻറെയും പരിശ്രമ ഫലമായി ആ വിദ്യാലയം ഓടപ്പള്ളത്തിൻറെ ഹൃദയത്തിൽ സ്ഥാപിതമായി.ക്രമേണ പുതുവീട് എന്ന പ്രദേശം 'ഓടപ്പളളം' എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.

          മുത്തശ്ശി പ്ലാവ് 
                ഒടപ്പള്ളത്തിനും മുൻപ്  പുതുവീടിൻറെ കാലത്ത് ഒരു മുത്തശി ഉണ്ടായിരുന്നു.ആ വീടടങ്ങുന്ന സ്ഥലം അതിനും മുൻപ് 

മലമ്പനിയും വസൂരിയും പിടിപെട്ട് മരിച്ചവരുടെ ശവശരീരം അടക്കം ചെയ്യുന്ന സ്ഥലമായിരുന്നു.ആ മുത്തശിക്കൊരു ചണ്ടിക്കുഴിയുണ്ടായിരുന്നു. ആ കുഴിയിൽ നിന്നാണ് വൻ പ്ലാവ് വളർന്നുവന്നത്.അക്കാലം മുതൽക്കേ പണിയർ തങ്ങളുടെ പശി അടക്കിയിരുന്നത്‌ അത് വഴിയായിരുന്നു. ഇന്നത്‌ സ്ഥിതി ചെയ്യുന്നത് ഓടപ്പളളം സ്കൂളിൻറെ മുറ്റത്താണ്.അതിനു വിദ്യാർഥികൾ പേര് നൽകിയിരിക്കുന്നത് 'മുത്തശ്ശി പ്ലാവ്' എന്നാണ്. ഇത് അക്ഷരാഭ്യാസത്തിനെത്തുന്ന കുരുന്നുകൾക്ക് തണൽ പകരുന്നതോടൊപ്പം അണ്ണാറക്കണ്ണൻമാരുടെയും മറ്റു പക്ഷിമൃഗാധികളുടെയും വാസ സ്ഥലവും കൂടിയാണ് .

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സർക്കാർ സ്കൂളാണ് ഗവ. എച്ച് എസ് ഓടപ്പളളം. കോൺക്രീറ്റും ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞതും ഉൾപ്പെടെ 6 കെട്ടിടങ്ങളാണ് ഗവ. എച്ച് എസ് ഓടപ്പളളത്തുള്ളത്. ഇവയിലെല്ലാം കൂടെ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസുവരെ 14 ഡിവിഷനുകളാണുള്ളത്. ആകെ 293 കുട്ടികൾ. ആൺകുട്ടികൾ 150, പെൺകുട്ടികൾ 143. അധ്യാപകർ 16, ഓഫീസ് ജീവനക്കാർ 5 പാചകക്കാരി 1 , ഡ്രൈവർ 1. സ്വന്തമായി സ്കൂൾ ബസ് ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ =

  • സ്പോക്കൺ ഇംഗ്ളീഷ് ക്ളാസ്.
  • ഫുട്ട്ബാൾ കോച്ചിങ്ങ്.
  • അഥിതിക്കൊപ്പം അരമണിക്കൂർ.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. വായനാമുറ്റം. .അയൽക്കൂട്ട പഠനം. സ്മാർട്ട് ഇംഗ്ലീഷ് ലാബ്

  • ചിത്ര രചന പരിശീലനം
  • സംഗീത ഉപകരണ പരിശീലനം

മാനേജ്മെന്റ്

     കേരള സർക്കാരിനു കീഴിലുള്ള വിദ്യഭ്യാസവകുപ്പ്

2016-17 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ

മികവുകൾ 2016-17

മുൻ സാരഥികൾ =

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമനമ്പർ പേര് കാലഘട്ടം
1 എം എൽ ജോസ് 1953-57
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്

‌‌‌‌‌ ‌-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.689052, 76.285887|zoom=13}}

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_ഓടപ്പളളം&oldid=608731" എന്ന താളിൽനിന്ന് ശേഖരിച്ചത്