ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എസ്സ്. എച്ച്. എസ്സ്. എസ്സ്. മേലഡൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
23071 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ജി.എസ്.എച്ച്.എസ്.എസ്. മേലടൂർ|
{{prettyurl|G. S. H. S. S. Meladoor}}
പേര്=ജി.എസ്.എച്ച്.എസ്.എസ്. മേലഡൂർ|
സ്ഥലപ്പേര്=മേലഡൂർ|
സ്ഥലപ്പേര്=മേലഡൂർ|
വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട|
വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട|

17:36, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജി. എസ്സ്. എച്ച്. എസ്സ്. എസ്സ്. മേലഡൂർ
വിലാസം
മേലഡൂർ

680741
,
തൃശ്ശൂർ ജില്ല
സ്ഥാപിതം05 - 06 - 1952
വിവരങ്ങൾ
ഫോൺ0480 2771531
ഇമെയിൽgshss@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23071 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപൗലോസ് ടി ജെ
പ്രധാന അദ്ധ്യാപകൻലത കെ എം
അവസാനം തിരുത്തിയത്
13-08-201823071
ക്ലബ്ബുകൾ
പ്രോജക്ടുകൾ




'തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ അന്നമനട പഞ്ചായത്തിൽ ആലത്തൂര് വില്ലേജിൽ മേലഡൂര് പ്രദേശത്ത് മാള ടൗണിൽ നിന്ന് 5 കി.മീ. കിഴക്ക് അന്നമനട റൂട്ടിലായി മേലഡൂര് ഗവ: ഹയര്സെക്കണ്ടറി സ്‌കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

  കേേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശൂര് ജില്ലയുടെ തെക്കേേ അറ്റത്ത്  

നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന മാളയുടെ സമീപം സ്ഥിതിചെയ്യുന്ന പ്രശാന്തസുന്ദരമായ മേേ​ലഡൂര് ഗ്രാമത്തില് സാധാരണക്കാരുടെ വിജ്ഞാന തൃഷ്ണയുടെ പ്രതീകമായി അവരുടെ

സ്വപ്നങ്ങള്ക്ക് ചാരുത പകര്ന്നുകൊണ്ട് മേലഡുര് ഗവ. സമിതി ഹയര് സെക്കന്ററി സ്ക്കൂള്
നിലകൊള്ളുന്നു.
                  1950-51 കാലഘട്ടത്തില് മേേലഡൂര് ഗ്രാമത്തില് നാലാംക്ലാസ്  വിദ്യാഭ്യാസം
മാത്രമേേ സാധ്യമായിരുന്നുള്ളൂ. ഒരു മിഡില്സ്ക്കൂള് സ്ഥാപിക്കണമെന്ന ആഗ്രഹത്തോടെ 

ആന്റണി മാളിയേക്കല് എന്നറിപ്പെടുന്ന മാളിയേക്കല് ചക്കാലക്കല് ദേവസ്സി ആന്റണി നാനാജാതി മതസ്ഥരെ കൂട്ടിച്ചേര്ത്ത് ഒരു സമിതി രൂപീകരിച്ചു. കൂട്ടായ പരിശ്രമത്തിന്റെ ഫലമായി സര്ക്കാരില് നിന്നുും മിഡില്സ്ക്കൂളിനുള്ള അനുമതി ഈ സമിതി നേടിയെടുത്തു. സമിതിയുടെ അപേക്ഷ പ്രകാരം അത്ഭുതപ്രവര്ത്തകനായ മേലഡുര് ഉണ്ണിമിശിഹായുടെ പള്ളിയോഗം ഒരു ഏക്കര് നാല്പതു സെന്റ് ഭൂമി സമിതിയ്ക്ക് ദാനമായി നല്കി. അങ്ങനെ 1952ല് സമിതി മിഡില്സ്ക്കൂള് സ്ഥാപിതമായി. പ്രഥമ പ്രധാനാധ്യാുപകന്

ശ്രീ. എം.ടി. ജോസഫ് മാസ്റ്റര് ആയിരുന്നു.
                   1974ല് ശ്രീ. കെ. കരുണാകരന് മുഖ്യമന്ത്രിയായിരിക്കെ സമിതി മിഡില്സ്ക്കൂള് 

സര്ക്കാര് ഏറ്റെടുക്കുകയും ഹൈസ്ക്കൂളായി ഉയര്ത്തുകയും ചെയ്തു. അതിനാവശ്യമായ ഒരു ഏക്കര് 60 സെന്റ് സ്ഥലം കൂടിപള്ളി ദാനമായി നല്കി. ഹെഡ് മാസ്റ്റര് ഇന്ചാര്ജ് ശ്രീ. എം.ടി. ജോസഫ് മാസ്റ്റര് തന്നെയായിരുന്നു. 2000ല് ശ്രീ. ഇ.കെ. നായനാര്

മുഖ്യമന്ത്രിയായിരിക്കെ സ്ക്കുള് ഹയര് സെക്കന്ററിസ്ക്കുളായി ഉയര്ത്തപ്പെട്ടു.