"സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം തിര‌ുത്തി
No edit summary
(ഉള്ളടക്കം തിര‌ുത്തി)
വരി 30: വരി 30:
| പ്രിൻസിപ്പൽ  =    ശ്രീ മാത്യ‌ു തോമസ്  
| പ്രിൻസിപ്പൽ  =    ശ്രീ മാത്യ‌ു തോമസ്  
| പ്രധാന അദ്ധ്യാപകൻ  = ശ്രീ  ഫ്രാൻസീസ് സെബാസ്‌റ്റ്യൻ ടി.
| പ്രധാന അദ്ധ്യാപകൻ  = ശ്രീ  ഫ്രാൻസീസ് സെബാസ്‌റ്റ്യൻ ടി.
| പി.ടി.ഏ. പ്രസിഡണ്ട്  =  ശ്രീ കെ. കെ.  ബാബു
| പി.ടി.ഏ. പ്രസിഡണ്ട്  =  ശ്രീ ജോൺസൻ താന്നിക്കൽ
|ഗ്രേഡ്=6.5
|ഗ്രേഡ്=6.5
| സ്കൂൾ ചിത്രം =  
| സ്കൂൾ ചിത്രം =  
വരി 51: വരി 51:
5 ഏക്കർ ഭൂമിയിലാണ്  വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  19  ക്ലാസ്സ് മുറികൾ, കമ്പ്യ‌ൂട്ടർ ലാബ്, സ്മാർട്ട് റൂം, ലൈബ്രറി, സയൻസ് ലാബ്, സ്റ്റോർ തുടങ്ങിയ സജ്ജീകരണങ്ങളോടെയാണ്  സ്കൂൾ പ്രവർത്തിക്കുന്നത്.  ഐ. റ്റി. ലാബിൽ ബ്രോഡ്ബാന്റ്  ഇന്റർ നെറ്റ്  സൗകര്യം ലഭ്യമാണ് .  കേരളത്തിലെ പ്രഥമ ഗ്രാമീണ സ്റ്റേഡിയം    കല്ലാനോട് ഹൈസ്കൂളിന്റെ അഭിമാനസ്തംഭമാണ്.  1989-ൽ രജത ജ‌ൂബിലിയും  2014-ൽ സിൽവർ ജ‌ൂബിലിയും ആഘോഷിച്ചു.  പുതിയ  സ്കൂൾ കെട്ടിടം പഴയ സ്കൂളിന്റെ സമീപത്തായി ഉയർന്നു കൊണ്ടിരിക്കുന്നു. തുടക്കം മുതലേ നൂറുമേനി വിജയവുമായി മുന്നേറ്റം.
5 ഏക്കർ ഭൂമിയിലാണ്  വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  19  ക്ലാസ്സ് മുറികൾ, കമ്പ്യ‌ൂട്ടർ ലാബ്, സ്മാർട്ട് റൂം, ലൈബ്രറി, സയൻസ് ലാബ്, സ്റ്റോർ തുടങ്ങിയ സജ്ജീകരണങ്ങളോടെയാണ്  സ്കൂൾ പ്രവർത്തിക്കുന്നത്.  ഐ. റ്റി. ലാബിൽ ബ്രോഡ്ബാന്റ്  ഇന്റർ നെറ്റ്  സൗകര്യം ലഭ്യമാണ് .  കേരളത്തിലെ പ്രഥമ ഗ്രാമീണ സ്റ്റേഡിയം    കല്ലാനോട് ഹൈസ്കൂളിന്റെ അഭിമാനസ്തംഭമാണ്.  1989-ൽ രജത ജ‌ൂബിലിയും  2014-ൽ സിൽവർ ജ‌ൂബിലിയും ആഘോഷിച്ചു.  പുതിയ  സ്കൂൾ കെട്ടിടം പഴയ സ്കൂളിന്റെ സമീപത്തായി ഉയർന്നു കൊണ്ടിരിക്കുന്നു. തുടക്കം മുതലേ നൂറുമേനി വിജയവുമായി മുന്നേറ്റം.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== 2018 - 19 വർഷത്തെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ ==
 
പ്രവേശനോത്‌സവം
സ്‍‌ക‌ൂൾ മാനേജർ റവ. ഫാദർ മാത്യ‌ു നിരപ്പേലിന്റെ അന‌ുഗ്ര പ്രഭാഷണത്തോടെ, പ‌ുത‌ുതായി പ്രവേശനം നേടിയ 151ക‌ുട്ടികളെ  വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്‌ത‌ു.


1. സ്കൂൾ സ്‌കൗട്ടും ഗൈഡും
1. സ്കൂൾ സ്‌കൗട്ടും ഗൈഡും


1970 – 71 മുതൽ പ്രവർത്തിക്കുന്നു.  എല്ലാ വർഷവും രാജ്യപുരസ്കാർ, രാഷ്‌ട്രപതി  അവാർഡുകൾ  ധാരാളം  കുട്ടികൾക്ക് ലഭിക്കുന്നു. കഴിഞ്ഞ 24 വർഷമായി  സ്‌കൗട്ട് മാസ്‌റ്ററായി പ്രവർത്തിക്കുന്നത്  ശ്രീ മാക്സിൻ ജെ. പെരിയപ്പുറമാണ്.  ശ്രീമതി ഇ. എം. അന്നമ്മ ടീച്ചർ  ഗൈഡ് ക്യാപ്‌റ്റനായും  പ്രവർത്തിക്കുന്നു.
1970 – 71 മുതൽ പ്രവർത്തിക്കുന്നു.  എല്ലാ വർഷവും രാജ്യപുരസ്കാർ, രാഷ്‌ട്രപതി  അവാർഡുകൾ  ധാരാളം  കുട്ടികൾക്ക് ലഭിക്കുന്നു. കഴിഞ്ഞ 24 വർഷമായി  സ്‌കൗട്ട് മാസ്‌റ്ററായി പ്രവർത്തിക്കുന്നത്  ശ്രീ മാക്സിൻ ജെ. പെരിയപ്പുറമാണ്.  ശ്രീമതി ഇ. എം. അന്നമ്മ ടീച്ചർ  ഗൈഡ് ക്യാപ്‌റ്റനായും  പ്രവർത്തിക്കുന്നു. വിദ്യാലയത്തിലെ ശ‌ുചീകരണപ്രവർത്തനങ്ങൾക്ക്  നേത‌ൃത്വം നൽക‌ുന്നതോടൊപ്പം മികച്ച നേട്ടങ്ങൾ കൈവരിക്ക‌ുന്നതിന‌ും ഇവർക്ക് സാധിക്ക‌ുന്ന‌ു.


2. എസ്. പി. സി.
2. എസ്. പി. സി.


2014-ൽ ആണ്  യൂണിറ്റ് ആരംഭിച്ചത് .  2015 – 16 വർഷത്തിലെ  കോഴിക്കോട് റൂറൽ ക്യാമ്പിലെ  മികച്ച  ഔട്ട്ഡോർ  കേഡറ്റായി  മാസ്റ്റർ ക്രിസ്റ്റിൻ  ജോൺസണും 2016- 17 ൽ മാസ്റ്റർ ഡാനിയൽ മാത്യൂസും തിരഞ്ഞെടുക്കപ്പെട്ടു. 88  കേഡറ്റ‌ുകളുമായി  നന്നായി പ്രവർത്തിക്കുന്ന  യൂണിറ്റിന്റെ  സി. പി. ഒ. ശ്രീ ഷിബി ജോസഫും എ. സി. പി. ഒ. ശ്രീമതി ഷാന്റിമോൾ കെ. ജോസഫും ആണ്.
2014-ൽ ആണ്  യൂണിറ്റ് ആരംഭിച്ചത് .  2015 – 16 വർഷത്തിലെ  കോഴിക്കോട് റൂറൽ ക്യാമ്പിലെ  മികച്ച  ഔട്ട്ഡോർ  കേഡറ്റായി  മാസ്റ്റർ ക്രിസ്റ്റിൻ  ജോൺസണും 2016- 17 ൽ മാസ്റ്റർ ഡാനിയൽ മാത്യൂസും തിരഞ്ഞെടുക്കപ്പെട്ടു. 88  കേഡറ്റ‌ുകളുമായി  നന്നായി പ്രവർത്തിക്കുന്ന  യൂണിറ്റിന്റെ  സി. പി. ഒ. ശ്രീ ഷിബി ജോസഫും എ. സി. പി. ഒ. ശ്രീമതി ഷാന്റിമോൾ കെ. ജോസഫും ആണ്. കരിയാത്ത‌ുംപാറ ശ‌ുചീകരണപ്രവർത്തനങ്ങൾക്ക്  നേത‌ൃത്വം നൽക‌ുന്നതോടൊപ്പം മികച്ച നേട്ടങ്ങൾ കൈവരിക്ക‌ുന്നതിന‌ും ഇവർക്ക് സാധിക്ക‌ുന്ന‌ു.


3. ജെ. ആർ. സി.
3. ജെ. ആർ. സി.
നല്ല നിലയിൽ പ്രവർത്തിക്കുന്ന യൂണിറ്റിന്റെ സാരഥി  ശ്രീമതി ഷിബിന കെ. ജെ ആണ്.  കേഡറ്റ‌ുകൾ  എല്ലാവർഷവും മികച്ച വിജയം കൈവരിക്കുകയും  ഗ്രേയ്സ്  മാർക്ക്  നേടുകയും ചെയ്യ‌ുന്നു.  പഠനത്തെക്കാൾ  ഉപരി  പാവപ്പെട്ടരോഗികളെ സഹായിക്കുകയും ചെയ്യുന്നു.
നല്ല നിലയിൽ പ്രവർത്തിക്കുന്ന യൂണിറ്റിന്റെ സാരഥി  ശ്രീമതി ഷിബിന കെ. ജെ ആണ്.  കേഡറ്റ‌ുകൾ  എല്ലാവർഷവും മികച്ച വിജയം കൈവരിക്കുകയും  ഗ്രേയ്സ്  മാർക്ക്  നേടുകയും ചെയ്യ‌ുന്നു.  പഠനത്തെക്കാൾ  ഉപരി  പാവപ്പെട്ടരോഗികളെ സഹായിക്കുകയും ചെയ്യുന്നു.ആരോഗ്യ സേവനരംഗത്ത്  സ്‌ത‌ുത്യർഹമായ സന്നദ്ധ പ്രവർത്തനങ്ങള‌ുമായി  ജെ. ആർ. സി. കേഡറ്റ‌ുകൾ മ‌ുന്നേറ‌ുന്ന‌ു.


4. വിദ്യാരംഗം കലാസാഹിത്യ വേദി
4. വിദ്യാരംഗം കലാസാഹിത്യ വേദി


വിദ്യാർത്ഥികളുടെ സാഹിത്യാഭിരുചി  വളർത്തുന്നതിനായി  നിരവധി പ്രവർത്തനങ്ങൾ ക്ലബ് ഷേർളി  ജോസഫിന്റെ  നേതൃത്വത്തിൽ നടത്തുന്നു.
വിദ്യാർത്ഥികളുടെ സാഹിത്യാഭിരുചി  വളർത്തുന്നതിനായി  നിരവധി പ്രവർത്തനങ്ങൾ ക്ലബ് ഷേർളി  ജോസഫിന്റെ  നേതൃത്വത്തിൽ നടത്തുന്നു.വിദ്യാരംഗം കലാസാഹിത്യ വേദിയ‌ുടെ സർഗ്ഗോത്‍സവം സാഹിത്യ ശിൽപ്പശാലയിൽ  വിദ്യാർത്‌ഥികൾ പങ്കെട‌ുത്ത‌ു.


5. ക്ലബ്  പ്രവർത്തനങ്ങൾ
5. ക്ലബ്  പ്രവർത്തനങ്ങൾ
വരി 72: വരി 76:
പരിസ്ഥിതി  ക്ലബ് , സയൻസ്  ക്ലബ്,  ഹെൽത്ത് ക്ലബ്, ഗണിത ക്ലബ് ,  സോഷ്യൽ സയൻസ് ക്ലബ്,  ഐ.റ്റി. ക്ലബ് തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു.  
പരിസ്ഥിതി  ക്ലബ് , സയൻസ്  ക്ലബ്,  ഹെൽത്ത് ക്ലബ്, ഗണിത ക്ലബ് ,  സോഷ്യൽ സയൻസ് ക്ലബ്,  ഐ.റ്റി. ക്ലബ് തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു.  


6. ഫുട്ബോൾ
'''കായികമേള'''
വിവിധ  കായികമേളകളിൽ സ്‌ക‌ൂൾ മികച്ച നിലവാരം പ‌ുലർത്തി. സബ്‌ജില്ലാതലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.
 
'''യ‌ുവജനോത്‌സവം'''
യ‌ുവജനോത്‌സവത്തില‌ും  സ്‌ക‌ൂൾ മികച്ച നിലവാരം പ‌ുലർത്തി.
 
'''വിവിധശാസ്‌ത്രമേളകൾ'''
വിവിധ  ശാസ്‌ത്രമേളകളിൽ സ്‌ക‌ൂൾ മികച്ച നിലവാരം പ‌ുലർത്തി. സബ്‌ജില്ലാതലത്തിൽ സയൻസ്  മാഗസിന്  ഒന്നാം സ്‌ഥാനവ‌ും എ ഗ്രേഡ‌ും നേടി. സബ്‌ജില്ലാതലത്തിൽ സംസ്‌ക‌ൃതത്തിന് സ്കോളർഷിപ്പ് കരസ്‌ഥമാക്കി. ഗണിത ശാസ്‌ത്രമേളയിൽ നമ്പർ ചാർട്ട്, പസിൽ  എന്നിവക്ക‌ും സാമ‌ൂഹ്യശാസ്‌ത്ര മേളയിൽ വർക്കിങ്ങ് മോഡലിന‌ും എ ഗ്രേഡ‌് ലഭിച്ച‌ു.
 
'''വിജയോൽസവം'''
പത്താംതരത്തിലേയ‌ും അഞ്ചാം തരത്തിലേയ‌ും മ‌ുഴ‌ുവൻ വിദ്യാർത്‌ഥികള‌ുടെയ‌ും ഭവനസന്ദർശനം നടത്തി. പഠനപ‌ുരോഗതിക്കായി ക‌ുട്ടികളെ ബാച്ച‌ുകളായി തിരിച്ച്  തീവ്ര പരിശീലനം നടത്തിവര‌ുന്ന‌ു.
 
'''സ്വാതന്ത്ര്യദിനം'''
രാവിലെ സ്‌ക‌ൂൾ മാനേജർ പതാക ഉയർത്തി സന്ദേശം നൽകി.
 
'''അധ്യാപകദിനം'''
 
വിദ്യാലയത്തിൽ നിന്ന‌ും വിരമിച്ച അധ്യാപകരെയ‌ും അനധ്യാപകരെയ‌ും  ആദരിച്ച‌ു.
കേരളപ്പിറവി,ശിശ‌ുദിനം,ക്രിസ്‌ത‌ുമസ് ത‌ുടങ്ങിയ ദിനങ്ങൾ തനിമ നഷ്‌ടപ്പെടാതെ ആഘോഷിച്ച‌ു.
 
'''മലയാളത്തിളക്കം'''
 
മലയാള ഭാഷാ പഠനത്തിൽ പിന്നോക്കം നിൽക്ക‌ുന്ന ക‌ുട്ടികൾക്ക്  പരിശീലനക്ക്ലാസ് നടത്തി.
 
'''ശ്രദ്ധ'''
പൊത‌ുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി  പഠനത്തിൽ പിന്നോക്കം നിൽക്ക‌ുന്ന ക‌ുട്ടികളെ ഉയർത്തിക്കൊണ്ട‌ുവരിക എന്ന ലക്ഷ്യത്തോടെ സ്‌ക‌ൂളിൽ  ശ്രദ്ധ പരിശീലനപരിപാടി നടത്തി വര‌ുന്ന‌ു.
'''ലിറ്റിൽ കൈറ്റ്‌സ്'''
 
വിദ്യാർത്‌ഥികൾക്ക്  സാങ്കേതിക വിദ്യയോട‌ുള്ള ആഭിമ‌ുഖ്യം ഗ‌ുണപരമായ‌ും സർഗ്ഗാത്‌മകമായ‌ും  പ്രയോജനപ്പെട‌ുത്ത‌ുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വക‌ുപ്പ് ആരംഭിച്ച ഐ. റ്റി ക‌ൂട്ടായ്‌മ  സ്‌ക‌ൂളില‌ും വിജയകരമായി പ്രവർത്തിക്ക‌ുന്ന‌ു.  27 ക‌ുട്ടികൾ ഇതിൽ അംഗങ്ങളാണ്.  ഇവര‌ുടെ നേത‌ൃത്വത്തിൽ മലയാളം ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.  ലിറ്റിൽ കൈറ്റ്‌സ് ഐ റ്റി ക്ലബ്ബിന്റെ  ആഭിമ‌ുഖ്യത്തിൽ നടത്തപ്പെട്ട ഉപജില്ലാ ക്യാമ്പിൽ ആനിമേഷൻ പ്രോഗ്രാമിംഗ് എന്നീ വിഭാഗങ്ങളിലായി എട്ട് അംഗങ്ങൾ പങ്കെട‌ുത്ത‌ു. ആനിമേഷൻ വിഭാഗത്തിൽ ജോസഫ് ജോർജ്ജ് ജില്ലാക്യാമ്പിലേയ്‌ക്ക് തിരഞ്ഞെട‌ുക്കപ്പെട്ട‌ു.
 
'''വിദ്യാരംഗം'''
 
വിദ്യാരംഗം കലാസാഹിത്യ വേദിയ‌ുടെ സർഗ്ഗോത്‍സവം സാഹിത്യ ശിൽപ്പശാലയിൽ  വിദ്യാർത്‌ഥികൾ പങ്കെട‌ുത്ത‌ു.
 
'''ഹരിതസേന'''


കായിക അദ്ധ്യാപിക   സിനി ജോസഫിന്റെ നേതൃത്വത്തിൽ  വളരെ സജീവമായി പ്രവർത്തിക്കുന്നു.  ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും  ഫുട്ബോൾ  ടീമുകൾ സ്കൂളിൽ ഉണ്ട്.  ഇതിലെ പല കുട്ടികളും  സംസ്ഥാന ജില്ലാ ടീമുകളിൽ കളിക്കുന്നു.  
സീറോ വെയ്‌സ്‌റ്റ് പദ്ധതിയ‌ുടെ ഭാഗമായി   പ്രവർത്തിക്ക‌ുന്ന ഹരിതസേന ക്ലെബിലെ ഗ്രീൻ അംബാസിഡർമാർ ജൈവ അജൈവ മാലിന്യങ്ങളെ വേർതിരിച്ച് സംസ്‌ക്കരിക്ക‌ുകയ‌ും പച്ചക്കറിക‌ൃഷി, പ‌ൂന്തോട്ടം നിർമ്മാണം എന്നിവക്ക് നേത‌ൃത്വം നൽക‌ുകയ‌ും ചെയ്യ‌ുന്ന‌ു.


സംസ്ഥാന ടീമിലേയ്ക്ക് തിര‍ഞ്ഞെടുക്കപ്പെട്ടവർ
'''നല്ലപാഠം'''
ക‌ുട്ടികളെ സാമ‌ൂഹിക പ്രതിബദ്ധതയ‌ുടെ തെളിച്ചമ‌ുള്ള വഴികളിലേക്ക്  കൈപിടിച്ച് നടത്ത‌ുക എന്ന ലക്ഷ്യത്തോടെ മലയാളമനോരമ നല്ലപാഠം  പ്രവർത്തനങ്ങൾ നടത്ത‌ുന്ന‌ു.  ഈ വർഷത്തെ മികച്ച സ്‌ക‌ൂളിന‌ുള്ള  ജില്ലാതല പ‌ുരസ്‌കാരത്തിന് നമ്മ‌ുടെ സ്‌ക‌ൂളിന് ലഭിച്ച‌ു. ശ്രീമതി ലിറ്റി സെബാസ്‌റ്റ്യന‌ും ഗ്ലാഡി സിറില‌ുമാണ്  നല്ലപാഠം  പ്രവർത്തനങ്ങൾക്ക് നേത‌ൃത്വം നൽകിയത്.


1. ദേവദർശ്  പി. ആർ.
2. ജെസ്‌ലിൻ മരിയ
3. അനന്തശയന
4. പ്രിസ്‌റ്റി സി. എ.
5. അനുശ്രീ രജീഷ്
6. അനന്യ  രജീഷ്
7. അഭിരാമി ഒ. ആർ.


7. വൺ വീക്ക് -  വൺ റുപ്പി
6. ഫുട്ബോൾ


കുട്ടികൾക്കിടയിൽത്തന്നെ സഹായം അർഹിക്കുന്നവരെ കണ്ടെത്തി സഹായിക്കുന്നതിനായി ഓരോ ആഴ്ചയും കുട്ടികളിൽ നിന്നും ഓരോ രൂപയും അദ്ധ്യാപകരിൽ നിന്നും പത്ത് രൂപയും സംഭാവനയായി സ്വീകരിക്കുന്നു.
കായിക അദ്ധ്യാപിക  സിനി ജോസഫിന്റെ നേതൃത്വത്തിൽ വളരെ സജീവമായി പ്രവർത്തിക്കുന്നു. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഫുട്ബോൾ ടീമുകൾ സ്കൂളിൽ ഉണ്ട്.  ഇതിലെ പല കുട്ടികളും  ദേശീയ, സംസ്ഥാന, ജില്ലാ ടീമുകളിൽ കളിക്കുന്നു.  


8. പഠന വിനോദയാത്ര
7. പഠന വിനോദയാത്ര


         എല്ലാ വർഷവും കുട്ടികൾക്കായി പഠനവിനോദയാത്രകൾ സംഘടിപ്പിക്കുന്നു.
         എല്ലാ വർഷവും കുട്ടികൾക്കായി പഠനവിനോദയാത്രകൾ സംഘടിപ്പിക്കുന്നു.


9.    സഹവാസ ക്യാമ്പ്
8.    സഹവാസ ക്യാമ്പ്


എസ്. എസ്. എൽ. സി. പരീക്ഷയോട് അനുബന്ധിച്ച്  തീവ്രപരിശീലനം നൽകുന്നതിനായി എല്ലാ വർഷവും സഹവാസ ക്യാമ്പുകൾ നടത്തപ്പെടുന്നു.
എസ്. എസ്. എൽ. സി. പരീക്ഷയോട് അനുബന്ധിച്ച്  തീവ്രപരിശീലനം നൽകുന്നതിനായി എല്ലാ വർഷവും സഹവാസ ക്യാമ്പുകൾ നടത്തപ്പെടുന്നു.


10. ക്വിസ് മൽസരം
9. ക്വിസ് മൽസരം


സ്കൂളിലെ പ്രഗൽഭയായ മലയാളം അദ്ധ്യാപിക ശ്രീമതി ജെയ്സമ്മ ടീച്ചറിന്റെ  അനുസ്മരണാർത്ഥം  ടീച്ചറിന്റെ  മരണ ദിനമായ ജനുവരി 3 നോട്  അനുബന്ധിച്ച് താമരശ്ശേരി കോർപ്പറേറ്റിലെ മുഴുവൻ ഹൈസ്കൂളുകളെയും പങ്കെടുപ്പിച്ചുകൊണ്ട്  ക്വിസ് മൽസരം സംഘടിപ്പിക്കുന്നു. വിജയികളായ ടീമുകൾക്ക് എവർറോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും  നൽകി വരുന്നു.
സ്കൂളിലെ പ്രഗൽഭയായ മലയാളം അദ്ധ്യാപിക ശ്രീമതി ജെയ്സമ്മ ടീച്ചറിന്റെ  അനുസ്മരണാർത്ഥം  ടീച്ചറിന്റെ  മരണ ദിനമായ ജനുവരി 3 നോട്  അനുബന്ധിച്ച് താമരശ്ശേരി കോർപ്പറേറ്റിലെ മുഴുവൻ ഹൈസ്കൂളുകളെയും പങ്കെടുപ്പിച്ചുകൊണ്ട്  ക്വിസ് മൽസരം സംഘടിപ്പിക്കുന്നു. വിജയികളായ ടീമുകൾക്ക് എവർറോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും  നൽകി വരുന്നു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
താമരശ്ശേരി കത്തോലിക്ക രൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. മാർ റെമിജിയോസ്  ഇഞ്ചനാനിയിൽ പിതാവ്  രക്ഷാധികാരിയായും, റവ. ഫാ. സെബാസ്റ്റ്യൻ  പുരയിടത്തിൽ  കോർപ്പറേറ്റ് മാനേജറായും,  റവ. ഫാ. ഫ്രാൻസിസ് പുതിയേടത്ത് ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.   
താമരശ്ശേരി കത്തോലിക്ക രൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. മാർ റെമിജിയോസ്  ഇഞ്ചനാനിയിൽ പിതാവ്  രക്ഷാധികാരിയായും, റവ. ഫാ. സെബാസ്റ്റ്യൻ  പുരയിടത്തിൽ  കോർപ്പറേറ്റ് മാനേജറായും,  റവ. ഫാ. മാത്യ‌ു നിരപ്പേൽ ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.   
ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ശ്രീ മാത്യു തോമസ‌ും ഹൈസ്ക‌ൂൾ  വിഭാഗം  ഹെഡ്‌മാസ്റ്റർ  ശ്രീ കെ. എം. സണ്ണിയുമാണ്.
ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ശ്രീ മാത്യു തോമസ‌ും ഹൈസ്ക‌ൂൾ  വിഭാഗം  ഹെഡ്‌മാസ്റ്റർ  ശ്രീ ഫ്രാൻസിസ് സെബാസ്‌റ്റ്യൻ റ്റി. യ‌ുമാണ്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ശ്രീ. ജോൺ പി. മാത്യ‌ു,  ശ്രീ. എം. എം. മാത്യ‌ു,  ശ്രീമതി. എൻ. ഏലമ്മ,  ശ്രീ.  റ്റി.ഡി. ജോസ് ,  ശ്രീ. സി. എം. മാത്യു,  ശ്രീ. എം. എം. ജോസഫ്,  ശ്രീ.  റ്റി. ജെ. ജെയിംസ്,  ശ്രീ.  റ്റി. ജെ ജോൺ,  ശ്രീ.  കെ. പി. ജോസ് ,  ശ്രീമതി. ഏലിക്കുട്ടി,  ശ്രീമതി.  മറിയാമ്മ അബ്രാഹം, ശ്രീ. സി. റ്റി. തോമസ്,  ശ്രീ. കെ. ജെ . ജോസഫ്, ശ്രീ. എം. ജെ  അബ്രാഹം,  ശ്രീ. തോമസ് മൈക്കിൾ, ശ്രീ. ഒാസ്റ്റിൻ ജോസഫ്.
ശ്രീ. ജോൺ പി. മാത്യ‌ു,  ശ്രീ. എം. എം. മാത്യ‌ു,  ശ്രീമതി. എൻ. ഏലമ്മ,  ശ്രീ.  റ്റി.ഡി. ജോസ് ,  ശ്രീ. സി. എം. മാത്യു,  ശ്രീ. എം. എം. ജോസഫ്,  ശ്രീ.  റ്റി. ജെ. ജെയിംസ്,  ശ്രീ.  റ്റി. ജെ ജോൺ,  ശ്രീ.  കെ. പി. ജോസ് ,  ശ്രീമതി. ഏലിക്കുട്ടി,  ശ്രീമതി.  മറിയാമ്മ അബ്രാഹം, ശ്രീ. സി. റ്റി. തോമസ്,  ശ്രീ. കെ. ജെ . ജോസഫ്, ശ്രീ. എം. ജെ  അബ്രാഹം,  ശ്രീ. തോമസ് മൈക്കിൾ, ശ്രീ. ഒാസ്റ്റിൻ ജോസഫ്, ശ്രീ കെ. എം. സണ്ണി


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 163: വരി 197:




വൺ വീക്ക്  വൺ റുപ്പി
പാവപ്പെട്ടകുട്ടികളെ സഹായിക്കുന്നതിനായി  ആഴ്ചയിൽ  1 രൂപ  വീതം  കുട്ടികളിൽ നിന്ന്  ശേഖരിക്കുന്ന പരിപാടി നടപ്പിലാക്കി


കൊന്ത നമസ്‌ക്കാരം
കൊന്ത നമസ്‌ക്കാരം


അദ്ധ്യാപകരുടെ നേതൃത്വത്തിൽ കത്തോലിക്കാ വിദ്യാർത്ഥികൾ  10 ദിവസം  കൊന്തനമസ്കാരത്തിൽ ഭക്തിപൂർവ്വം പങ്കെടുത്തു. ഫാദർ ഫ്രാൻസിസ് പുതിയേടത്ത്  ആശീർവാദം നൽകി.
അദ്ധ്യാപകരുടെ നേതൃത്വത്തിൽ കത്തോലിക്കാ വിദ്യാർത്ഥികൾ  10 ദിവസം  കൊന്തനമസ്കാരത്തിൽ ഭക്തിപൂർവ്വം പങ്കെടുത്തു.  
 
മോട്ടിവേഷൻ ക്ലാസ്സ്  
മോട്ടിവേഷൻ ക്ലാസ്സ്  


മികച്ച ട്രെയിനറും സാമൂഹ്യപ്രവർത്തകനും  ഗ്രന്ഥകാരനുമായ  ശ്രീ സജി എം. നരിക്കുഴി  പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക്  മോട്ടിവേഷൻ  സെമിനാർ നടത്തി.
മികച്ച ട്രെയിനറും സാമൂഹ്യപ്രവർത്തകനും  ഗ്രന്ഥകാരനുമായ  ശ്രീ സജി എം. നരിക്കുഴി  പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക്  മോട്ടിവേഷൻ  സെമിനാർ നടത്തി.


കേരളപ്പിറവി
  ഭാഷാദിമാന മാസാചരണം
 
നവംബർ ഒന്ന് കേരളപ്പിറവി  ദിനത്തോടനുബന്ധിച്ച്  മലയാള ദിന പ്രതിജ്ഞ ചൊല്ലി.  ഹെഡ്മാസ്‌റ്റർ കെ. എം. സണ്ണി, ശ്രീ രാജു  കെ. എം എന്നിവർ സന്ദേശം നൽകി.
 
ഭാഷാദിമാന മാസാചരണം
 
ശ്രീ  രാജു  കെ. എം ന്റെ  ക്ലാസ്സോടെ  ഭാഷാദിമാന മാസാചരണത്തിന്  തുടക്കം കുറിച്ചു. പ്രതിജ്‍ഞ എറ്റു ചൊല്ലി. പത്രക്കുറിപ്പ് , മെസ്സേജ് എന്നിവ തയ്യാറാക്കി
 
D C L TALENT FEST


ദീപിക ബാലസഖ്യം  കൂരാച്ചുണ്ട്  മേഖല ടാലന്റെ്  ഫെസ്‌റ്റ് ഒക്ടോബർ 29 ശനിയാഴ്ച St. Francis English Medium School വച്ച്  നടത്തപ്പെട്ടു. ശ്രീമതി സിന്ധു വർഗ്ഗീസിന്റെ നേതൃത്വത്തിലുള്ള  ടീമിൽ ജ്യോഷ് ജോർജ്ജ്, ജെസ്‌വിൻ മനോജ്, ഫാത്തിമ ജൗഹറ , ആൻജസ് വിമൽ സണ്ണി തുടങ്ങിയവർ മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്നാം സ്ഥാനത്തിന്  അർഹരായി. കൂടുതൽ കുട്ടികളെ സ്കോളർ ഷിപ്പ്  പരീക്ഷക്ക്  പങ്കെടുപ്പിച്ചതിന്  ഷീൽഡ് ലഭിച്ചു.
വായനാദിനം
വായനാദിനമായ ജ‌ൂൺ 19ന് വായനാവാരം ആചരിച്ച‌ു. സ്‌‌ക‌ൂൾ ലൈബ്രറിയ‌ുടെ നവീകരണാർത്ഥം സംഘടിപ്പിച്ച പ‌ുസ്‌തക തൊട്ടിലില‌ൂടെ ക‌ുട്ടികളിൽ നിന്ന‌ും 300 അധികം പ‌ുസ്‌തകങ്ങൾ ലഭിച്ച‌ു. പ‌ുസ്‌തകവണ്ടിയില‌ൂടെ നാട്ട‌ുകാരിൽ നിന്ന‌ും ആയിരത്തോളം പ‌ുസ്‌തകങ്ങൾ സമാഹരിച്ച‌ു.




==2017--2018അധ്യയന വർഷം==


==പ്രവേശനോൽസവം==


                  സ്‌കൂൾ സ്‌കൗട്ട് , ഗൈഡ്, ജെ. ആർ. സി, എസ്. പി. സി. ക‌ുട്ടികള‌ുടെ അകമ്പടിയോടെ പ‌ുതിയ ക‌ുട്ടികളെ സ്വീകരിച്ച‌ു. സ്‌കൂൾ മാനേജര‌ുടെ അന‌ുഗ്രഹ പ്രഭാഷണം ചടങ്ങിന്  മാറ്റ‌ു ക‌ൂട്ടി. ക‌ുട്ടികൾക്ക് മധ‌ുരം നൽകി.


==ജ‌ൂൺ 5 പരിസ്ഥിതിദിനം==
സ്‌കൂൾ മ‌ുറ്റത്ത് വ‌ൃക്ഷ തൈ നട‌ുകയ‌ും സ്‌മിത ടീച്ചർ പരിസ്ഥിതിദിന സന്ദേശം നൽക‍ുകയ‌ും ചെയ്ത‌ു. പരിസ്ഥിതിദിന ക്വിസ് നടത്തി.
==വായനാവാരം==
പ‌ുത‌ുമയാർന്ന പരിപാടികളോടെ വായനാവാരം ആഘോഷിച്ച‌ു. പ‌ുസ്‌തക പരിചയം, കഥ,വായനാമത്‌സരം ,ക്വിസ്  മത്‌സരം എന്നിവ നടത്തപ്പെട്ട‌ു. ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ  കവിതാലാപനം നടത്തി.


==ജേതാക്കളെ ആദരിക്കൽ==
==ജേതാക്കളെ ആദരിക്കൽ==


         എസ്. എസ്. എൽ. സി. പരീക്ഷയിൽ ത‌ുടർച്ചയായി 14-ാം വർഷവ‌ും  100 ശതമാനം വിജയം നേടിയ A, A+ ഗ്രേഡ് നേടിയ ക‌ുട്ടികളെ ആദരിക്ക‌ുകയ‌ും ക്യാഷ് അവാർഡ‌ുകൾ വിതരണം ചെയ്യ‌ുകയ‌ും ചെയ്‌ത‌ു.
         2017-18 വർഷത്തെ എസ്. എസ്.എൽ. സി. റിസൽട്ട്
 
ത‌ുടർച്ചയായ 15-ാം വർഷവ‌ും 100% വിജയം കൈവരിക്കാൻ സാധിച്ച‌ു. ഉന്നത വിജയം നേടിയ വിദ്യാർത്‌ഥികളെ  പ‌ൂർവ്വ വിദ്യാർത്‌ഥിയ‌ുംനാദാപ‌ുരം ഗവൺമെന്റ് കോളേജ്  അദ്ധ്യാപകനായ ഡോ. അജേഷ് മ‌ുഖ്യാതിഥിയായ ചടങ്ങിൽ ആദരിച്ച‌ു.
==കരനെൽ ക‌ൃഷി==


      ക‌ുട്ടികൾക്ക് കാർഷികവ‌ൃത്തിയോട് താത്പര്യം ജനിപ്പിക്കതക്കവിധം  സ്‌കൂൾ മ‌ുറ്റത്ത്  കരനെൽ ക‌ൃഷി ആരംഭിച്ച‌ു.
==സ‌ുബ്രതോ കപ്പ്==
            സ്‌കൂൾ ചരിത്രം സ‌ുവർണ്ണ ലിപികളിൽ ക‌ുറിക്കതക്കവിധം സ‌ുബ്രതോ കപ്പിൽ അണ്ടർ 17 വിഭാഗത്തിൽ കല്ലാനോട് ഹൈസ്ക‌ൂളിലെ പെൺക‌ട്ടികൾ ജേതാക്കളായി. പരിശീലിപ്പിച്ച അധ്യാപകർക്ക‌ും വിജയികൾക്ക‌ും അഭിനന്ദനങ്ങൾ.


==അൽഫോൻസ വാരം==
==അൽഫോൻസ വാരം==


               ര‌ൂപതാമദ്ധ്യസ്ഥയായ അൽഫോൻസാമ്മയ‌ുടെ തിര‌ുന്നാൾ സമ‌ുചിതമായി ആഘോഷിച്ച‌ു. ഉപന്യാസം, ക്വിസ്, പ്രസംഗം എന്നീ മത്സരങ്ങൾ നടത്തപ്പെട്ട‌ു. ഇതോടന‌ുബന്ധിച്ച്  സ്‌നേഹപ‌‌ൂർവ്വം  കൈത്താങ്ങ് എന്ന പദ്ധതിയില‌ൂടെ ക‌ുട്ടികൾ സംഭരിച്ച  ഭക്ഷ്യ വിഭവങ്ങൾ  പാവപ്പെട്ടവർക്ക് വിതരണം ചെയ്‌ത‌ു. ജ‌ൂലൈയ് 28 ന് തിര‌ുന്നാൾ വിവിധ പരിപാടികളോടെ ആഘോഷിച്ച‌ു.
               ര‌ൂപതാമദ്ധ്യസ്ഥയായ അൽഫോൻസാമ്മയ‌ുടെ തിര‌ുന്നാൾ സമ‌ുചിതമായി ആഘോഷിച്ച‌ു. ഉപന്യാസം, ക്വിസ്, പ്രസംഗം എന്നീ മത്സരങ്ങൾ നടത്തപ്പെട്ട‌ു. ഇതോടന‌ുബന്ധിച്ച്  സ്‌നേഹപ‌‌ൂർവ്വം  കൈത്താങ്ങ് എന്ന പദ്ധതിയില‌ൂടെ ക‌ുട്ടികൾ സംഭരിച്ച  ഭക്ഷ്യ വിഭവങ്ങൾ  പാവപ്പെട്ടവർക്ക് വിതരണം ചെയ്‌ത‌ു. ജ‌ൂലൈയ് 28 ന് തിര‌ുന്നാൾ വിവിധ പരിപാടികളോടെ ആഘോഷിച്ച‌ു.
==ഹായ് സ്‌ക‌ൂൾ ക‌ുട്ടി ക‌ൂട്ടം==
                  8, 9 ക്ലാസ്സ‌ുകളിലെ 40 ഓളം ക‌ുട്ടികൾ അംഗങ്ങളാണ്. വിവിധ  സ‌്‌കൂള‌ുകളിൽ വച്ച് നടത്തപ്പെട്ട പ്രാഥമിക ഘട്ടപരിശീലന പരിപാടിയിൽ 35 പേർ പങ്കെട‌ുത്ത‌ു കഴിഞ്ഞ‌ു.  സ്‌ക‌ൂൾ ഐ. റ്റി. ക്ലബിന്റെ പ്രവർത്തനത്തില‌ും  ഐ. റ്റി ലാബ്, ഐ. സി. റ്റി ഉപകരണങ്ങള‌ുടെ പരിപാലനത്തില‌ും ഇവരെ പ്രയോജനപ്പെട‌ുത്ത‌ുന്ന‌ു.


==ചാന്ദ്ര ദിനം==
==ചാന്ദ്ര ദിനം==
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/631017" എന്ന താളിൽനിന്ന് ശേഖരിച്ചത്