"ദേവീവിലാസം എച്ച് എസ് വേലിയമ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 98: വരി 98:
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}
<!--visbot  verified-chils->

03:51, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ദേവീവിലാസം എച്ച് എസ് വേലിയമ്പം
വിലാസം
പുൽപ്പള്ളി

ദേവിവിലാസം ഹയർസെക്കൻഡറി സ്കൂൾ വേലിയമ്പം
വേലിയമ്പം പി.ഒ
വയനാട്
,
673579
,
വയനാട് ജില്ല
സ്ഥാപിതം01 - 06 - 1947
വിവരങ്ങൾ
ഫോൺ04936240688
ഇമെയിൽdvhsveliyambam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15039 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ സി ജോയി
പ്രധാന അദ്ധ്യാപകൻകെ സി ജോയി
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ചരിത്രസ്മൃ‍തികളുണര്ത്തുന്ന പുല്പ്ള്ളിയില്നിന്ന് നാലുകിലോമീററര് അകലെ പുല്പള്ളി പനമരം റോഡിനഭിമുഖമായി വേലിയമ്പം ദേവിവിലാസം വൊക്കേഷണല് ഹയരിസെക്കഡറി വിദ്യാലയംസ്ഥിതിചെയ്യുന്നത്. വയനാട്ടിലെ ആദിമകാലവിദ്യാലയങ്ങളിലൊന്നായ വേലിയമ്പം ദേവിവിലാസം സ്കുള് 1939ല് ഒരു കുടിപ്പള്ളിക്കൂടംഎന്നനിലാൺ ആരംഭിച്ചത്. ശ്രികൊരഞ്ഞിവയല് കാപ്പിമൂപ്പന് ശ്രി വെളളിമൂപ്പന് എന്നിവര് ആദ്യകാല മാനേജര്മാരായിരുന്നു.1945ല് മദ്രാസ് ഗവണ്മേണ്ട് ഈ വിദ്യാപീഠത്തെ അംഗീകരിച്ചു.ഒന്നു മുതല് അഞ്ച്വരെ ക്ലാസുകള് ഔദ്യോഗികമായി ആരംഭിച്ചു 1952ല് ശ്രി പി മാധവന് നായര് വിദ്യാലയത്തിന്റെ കാര്യദര്ശിത്തം ഏറ്റെടുത്തു.ഒരുകുടിപ്പളളി ക്കൂടമായിആരംഭിച്ച ഈവിദ്യാലയം1975ല് യൂപ്പിയായും,1982ല്ഹൈസ്കുളായും ,2002ൽ വൊക്കേഷണല്ഹയര് സെക്കഡറിയായും പുരോഗതി നേടി

ഭൗതികസൗകര്യങ്ങൾ

മൂന്നേക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വലിയഒരുഗ്രൗണ്ട്സ്കൂളിനരികിലായിഉണ്ട്. ഏഴ് കെട്ടിടങ്ങളിലായിക്ളാസ്സ്30 മുറികള്കിടക്കുന്നു ട്രൈബൽ വിഭാഗത്തിനായി സ്കൂളിനടുത്തായി പെണ്കുട്ടികളുടെ ഹോസ്ററല് സ്ഥിതി ചെയ്യുന്നു.നൂറോളംകുട്ടികള് അവിടെ താമസിച്ച് പഠിക്കുന്നു. വിപുലമായകംമ്പ്യട്ടര് സൗകര്യം ലഭ്യമാണ്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ആദ്യകാലമാനേജര് ശ്രികാപ്പിമൂപ്പന്,ശ്രിവെളളിമൂപ്പന് എന്നിവര്ക്കുശേഷംശ്രി മാധവന് നായർ മാനേജരായി1952മുതല്1982ല്അദ്ദേഹം വിടപറയുന്നതുവരെ വിദ്യാലയപുരോഗതിക്കുവേണ്ടി അശ്രാന്തം പരിശ്രമിച്ചു.1982മുതല്1993വരെ മാനേജരായി പ്രവർത്തിച്ചത് ശ്രീമതി വെങ്ങിണിശ്ശേരി ദേവകിയമ്മയായിരുന്നു ഭർത്താവായ ശ്രീ. പി.മാധവൻനായരുടെ സ്വപ്നസാക്ഷാത്കാരത്തിന് ആ മഹതി മരണം വരെ പ്രവർത്തിച്ചു. 1993മുതൽ പുത്രനായ ശ്രീ ബാലസുബ്രമണ്യൻ മാനേജ്മെന്റ് കൈകാര്യംചെയ്യുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1945മുതൽ 1949വരെ ശ്രീ. പി.മാധവൻ നായർ
949മുതൽ1968വരെ ശ്രീ. പി.വി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ
1968മുതൽ1982വരെ ശ്രീ. കെ.എം. കൃഷ്ണൻ മാസ്റ്റർ
1968മുതൽ1982വരെ കെ.വി പൗലോസ് മാസ്റ്റർ
1982മുതൽ1996 വരെ ശ്രീ. കെ.വി പൗലോസ് മാസ്ററർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈവിദ്യാലയത്തില്ജോലിചെയ്യുന്ന കെ എംഭാരതി,പി.എ തങ്കച്ചന്,അനീഷ്ഐസക്ക്,വി.എംരാജഗേപാലന്.വിഎംകൃഷ്ണവേണി,കെ.പി.ജേയി സാബുമാത്യ‍ എന്നിവര് ഈ വിദ്യാലയത്തില് പഠനം ചെയ്ത വിദ്യാര്ഥികളാണ്.വിദേശത്തും,സ്വദേശത്തുമായി ഉന്നതനിലയില് ജേലിചെയ്യുന്ന ധരാളം പേര്ഈസ്ഥാപനത്തില് നിന്നും പഠനം ചെയ്തവരാണ്

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}