"എൻ.എസ്.എസ്. എച്ച്.എസ്.എസ് വാരപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 79: വരി 79:
ഫോൺ നമ്പർ : 0485 2284521
ഫോൺ നമ്പർ : 0485 2284521
ഇ മെയിൽ വിലാസം : nssvarappetty@yahoo.in
ഇ മെയിൽ വിലാസം : nssvarappetty@yahoo.in
<!--visbot  verified-chils->

22:24, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എൻ.എസ്.എസ്. എച്ച്.എസ്.എസ് വാരപ്പെട്ടി
വിലാസം
വാരപ്പെട്ടി

വാരപ്പെട്ടി പി.ഒ ,
കോതമംഗലം
,
686691
,
എറണാകുളം ജില്ല
സ്ഥാപിതം6 - മാർച്ച് - 1963
വിവരങ്ങൾ
ഫോൺ0485-284521
ഇമെയിൽnssvarappetty@yahoo.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്27031 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎ. ആർ വിജയകുമാരി
പ്രധാന അദ്ധ്യാപകൻകെ.സുരേഷ്
മാനേജർപ്രൊഫ.കെ.വി രവീന്ദ്രനാഥൻ നായർ
അവസാനം തിരുത്തിയത്
25-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ പെടുന്ന ഈ സ്കൂൾ 1963- ലാണ് സ്ഥാപിതമായത്. വാരപ്പെട്ടി മഹാദേവക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്നു. വാരപ്പെട്ടി ദേവസ്വം വക സ്ഥലത്ത് ഒരു എഴുത്തു കളരിയായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് വാരപ്പെട്ടി എൻ.എസ്.എസ്. കരയോഗത്തിന്റെ ഭരണത്തിൻ കീഴിൽ രണ്ടാം ക്ലാസ് വരെയുള്ള സ്കൂളായി തീർന്നു. തുടർന്ന് വികസന സാധ്യത ലക്ഷ്യമാക്കി കരയോഗം ഭാരവാഹികൾ , സ്കൂളിന്റെ ഉടമസ്ഥാവകാശം നായർ സർവീസ് സൊസൈറ്റിക്ക് വിട്ടു കൊടുത്തു. തേഡ് ഫോറം വരെയുള്ള മിഡിൽ സ്കൂളായി ഉയർന്ന സ്കൂളിന്റെ പ്രൈമറി വിഭാഗം സർക്കാരിന് സറണ്ടർ ചെയ്തു. മിഡിൽ സ്കൂൾ എൻ.എസ്.എസ്. നില നിർത്തി. 1961-62 ൽ ഹൈസ്കൂളായി അംഗീകാരം ലഭിച്ചു. സ്ഥല പരിമിതി മൂലം അവിടെ തുടരാൻ കഴിയതെ വന്നപ്പോൾ ഇപ്പോഴത്ത സ്ഥലം മാനേജ്മെന്റ് വിലയ്ക്കു വാങ്ങി. സമുദായാചാര്യന്റെ അനുഗ്രഹാശിസ്സുകളോടെ നല്ലവരായ നാടാടുകാരുടെയും മാനേജ്മെന്റിന്റെയും കൂട്ടായ ശ്രമത്താൽ ഹൈസ്കൂളിനുള്ള മുഴുവൻ കെട്ടിടവും പണി തീർത്തു. 1964-65 ൽ ഇതൊരു പൂർണ ഹൈസ്കൂളായി. 1967 ൽ എസ്.എസ്.എൽ.സി. പരീക്ഷാ കേന്ദ്രം ആരംഭിച്ചു.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

റെഡ് ക്രോസ്സ്

സീഡ് ക്ലബ്‌

സ്പോർട്സ് ക്ലബ്‌

മ്യൂസിക്‌ ക്ലബ്‌

മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങൾ

പ്രവർത്തന മികവ് പരിഗണിച്ച് ഹയർസെക്കന്ററി തുടങ്ങിയപ്പോൾ തന്നെ ഈ സ്കൂളിനെ പരിഗണിച്ചു. 1998-99 മുതൽ പ്ലസ് ടു കോഴ്സുകൾ ആരംഭിച്ചു. ശാസ്ത്രവിഷയത്തിൽ രണ്ട് ബാച്ചുകളും,കൊമേഴ്സിൽ ഒരു ബാച്ചും നിലവിലുണ്ട്. യു.പി,ഹൈസ്കൂൾ വിഭാഗങ്ങളിലായി 782 കുട്ടികളും ,26 ന് മേൽ സ്റ്റാഫംഗങ്ങളുമുണ്ട്. പാഠ്യ,പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ നേട്ടങ്ങളുണ്ടാക്കുന്ന സ്കൂൾ ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ്.

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം, സ്കൂൾ ബസ്‌ സൗകര്യം എന്നിവ ഉണ്ട്.

മേൽവിലാസം

പിൻ കോഡ്‌ : 686691 ഫോൺ നമ്പർ : 0485 2284521 ഇ മെയിൽ വിലാസം : nssvarappetty@yahoo.in