ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. മേരീസ് എച്ച്.എസ്. പള്ളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 114: വരി 114:
|}
|}
|}
|}
<!--visbot  verified-chils->

22:21, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. മേരീസ് എച്ച്.എസ്. പള്ളിപ്പുറം
വിലാസം
പള്ളിപ്പുറം

683515
,
എറണാകുളം ജില്ല
വിവരങ്ങൾ
ഫോൺ04842489660
ഇമെയിൽstmarypallipuram@yahoo.com,
stmarypallipuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്26006 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ് വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻഷാജി ജോർജ്ജ്
അവസാനം തിരുത്തിയത്
25-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കോട്ടപ്പുറം രൂപത കോർപ്പറേ‌റ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ കീഴിൽ എറണാകുളം വിദ്യാഭ്യാസ ജില്ലയിലാണ് സെന്റ്. മേരീസ് എച്ച്.എസ്. പള്ളിപ്പുറം. 1850ൽ റവ. ഫാദർ റുബാൾഡ് ലൂയീസ് ആണ് ഈ സ്കൂൾ ആരംഭിച്ചതു.1982-ൽ സെന്റ് മേരീസ് ഹൈസ്കൂളായി ഉയർത്തി.2001-ൽ സ്കൂലിന്റെ 100-ാം വാർഷികം ആഘോഷിച്ചു.ടിപ്പു സുൽത്താന്റെ കോട്ട,ചെറായി ബീച്ച്, മുനംമ്പം ഹാർബർ എന്നിവ ഈ സ്കൂളിനടുത്താണു.

ചരിത്രം

150 വർഷത്തെ ചരിത്രമാണ് ഈ സ്കൂളിനു പറയാനുള്ലത്. 1850ൽ റവ. ഫാദർ റുബാൾഡ് ലൂയീസ് ആണ് ഈ സ്കൂൾ ആരംഭിച്ചതു.പിന്നീട് 1900ത്തിൽ ഫാദർ ഇഗ്നേഷ്യസ് ഡി അരൂജ ഇവിടെ ഇംഗ്ളീഷ് വിദ്യാഭ്യാസം ആരംഭിക്കുകയും അരൂജ സെന്റ് ലൂയീസ് പ്രൈമറി സ്കൂൾ എന്നിത് അറിയപ്പെടുകയും ചെയ്തു.എന്നാൽ ' കടലാട്ടുകുരിശി'നടുത്തായതു കൊണ്ട സ്കൂളിന്റെ പ്ര വർത്തനത്തിനു സർക്കാർ നിയമം തടസ്സമായി.പിന്നീട് 1914-ൽ ഫാദർ ജോസഫ് ചമ്മണി പ്രൈമറിസ്കൂൾ പുനരാരംഭിച്ചു.1920-ൽ മിഡിൽ സ്കൂളായി ഇതിനെ ഉയർത്തി.സെന്റ് മേരീസ് ഇംഗ്ളീഷ് മിഡിൽ സ്കൂൾ എന്ന് നാമകരണം ചെയ്തു.1982-ൽ സെന്റ് മേരീസ് ഹൈസ്കൂളായി ഉയർത്തി.1985-ൽ ആദ്യത്തെ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി.ശ്രീ എൻ.ജി സെബാസ്റ്റ്യൻ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.2001-ൽ സ്കൂലിന്റെ 100-ാം വാർഷികം ആഘോഷിച്ചു. പ്രസിദ്ധ എഴുത്തുകാരനും 1992-ലെ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവുമായ ശ്രീ സിപ്പി പള്ളിപ്പുറം ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്നു.ടിപ്പു സുൽത്താന്റെ കോട്ട,ചെറായി ബീച്ച്, മുനംമ്പം ഹാർബർ എന്നിവ ഈ സ്കൂളിനടുത്താണു.

ഭൗതികസൗകര്യങ്ങൾ

റീഡിംഗ് റൂം  : റീഡിംഗ് റൂം
ലൈബ്രറി  : ലൈബ്രറി
സയൻസ് ലാബ്  : സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്  : കംപ്യൂട്ടർ ലാബ്

പാഠ്യ പ്രവർത്തനങ്ങൾ

എസ്.ആർ.ജി  : എസ്.ആർ.ജി

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

ഫോട്ടോ ഗ്യാലറി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

കാലഘട്ടം പേര് ഫോട്ടോ
0000-0000 ‍‍ജെയ്നി
0000-2014 ‍‍ചാണ്ടി കെ.സി
2013-2016 ‍‍മോളി കെ.ജെ.
2016- ‍‍ഷാജി ജോർജ്ജ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സിപ്പി പള്ളിപ്പുറം മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാ‍രനാണ് സിപ്പി പള്ളിപ്പുറം. ദേശീയവും പ്രാദേശികവുമായ നിരവധി പുരസ്കാരങ്ങൾ സിപ്പി പള്ളിപ്പുറം നേടിയിട്ടുണ്ട്.1943 മെയ് 18-നു എറണാകുളം ജില്ലയിലെ വൈപ്പിൻ പള്ളിപ്പുറത്തു ജനിച്ചു. 1966 മുതൽ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്കൂളിൽ അദ്ധ്യാപകനായിരുന്നു. കഴിഞ്ഞ മൂന്നുദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത് പ്രവർത്തിച്ചുവരുന്നു. ഇതിനകം 130 ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രധാന സ്ഥലങ്ങൾ

വഴികാട്ടി

{{#multimaps:10.166935, 76.181090|zoom=16}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • എറണാകുളം ഹൈക്കോർട്ട് --‍‍ ചെറായി -- പള്ളിപ്പുറം
  • ത്രിശ്ശൂർ --‍‍കൊടുങ്ങല്ലൂർ -- ​മൂത്തകുന്നം -- മാല്യങ്കര—പള്ളിപ്പുറം
  • പറവൂർ -- ചെറായി -- പള്ളിപ്പുറം