"ലിറ്റിൽ ഫ്ലവർ എച്ച്.എസ്. ഞാറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 58: | വരി 58: | ||
== മേൽവിലാസം == | == മേൽവിലാസം == | ||
<!--visbot verified-chils-> | |||
22:17, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ലിറ്റിൽ ഫ്ലവർ എച്ച്.എസ്. ഞാറക്കൽ | |
|---|---|
| പ്രമാണം:Lfhsnjarakkal.jpg | |
| വിലാസം | |
എറണാകുളം ജില്ല | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എയ്ഡഡ് വിദ്യാലയം |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 25-09-2017 | Visbot |
ആമുഖം
1945 ജൂൺ 4-ാം തീയതി ലിറ്റിൽ ഫ്‌ളവർ ഗേൾസ് ഹൈസ്‌ക്കൂൾ എന്ന പേരിൽ പെൺ കുട്ടികഴ്ക്കായി ആരംഭിച്ച സ്‌ക്കൂളിന് 1958-ൽ എയ്ഡഡ് സ്‌ക്കൂളായി അംഗീകാരം ലഭിച്ചു. 1976-ൽ ആൺകുട്ടികൾക്ക് പ്രവേശനം നൽകുകയും ലിറ്റിൽ ഫ്‌ളവർ ഹൈസ്‌ക്കൂൾ എന്ന് പേര് മാറ്റുകയും ചെയ്തു.
ഈ അദ്ധ്യയനവർഷം (2009-2010) 8, 9,10 ക്ലാസുകളിൽ 25 ഡിവിഷനുകളിലായി ആകെ 1071 കുട്ടികൾ പഠിക്കുന്നു. 5 സി.എം.സി സിസ്‌റ്റേഴ്‌സും,4 മെയിൽ അദ്ധ്യാപകരുമടക്കം 42 സ്റ്റാഫ് ഇവിടെ ജോലിചെയ്യുന്നു. ഈ വർഷം 372 കുട്ടികളാഅ ് എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്.