"ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 76: വരി 76:

2010 -11 ലെ പ്രവർത്തനങ്ങൾ
==2010 -11 ലെ പ്രവർത്തനങ്ങൾ==
ഈ വർഷത്തിൽ S S L C പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കാൻ സാധിച്ചു 5 പേര് FULL A PLUS നേടി കല കായിക സാഹിത്യ രംഗങ്ങളിൽ കുട്ടികൾ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചു. അഖില അശോകൻ, കൃഷ്ണപ്രിയ എം എസ്, സ്റ്റെഫി ഡേവിസ് എന്നിവർ രാജപുരസ്കാർ അവാർഡിന് അർഹരായി. സ്റ്റേറ്റ് ലെവലിൽ നടന്ന puppets making ൽ റിസ്‌നി റാഫേൽ 2nd എ ഗ്രേഡ് സ്വന്തമാക്കി. ശ്രീലക്ഷ്മി പി ഗോവിന്ദൻ, അനിഴ എം ജെ എന്നീ കുട്ടികൾ സ്റ്റേറ്റ് ലെവലിൽ നടന്ന നീന്തൽ മത്സരത്തിൽ പങ്കെടുത്തു.

2013-14 ലെ പ്രവർത്തനങ്ങൾ
==2013-14 ലെ പ്രവർത്തനങ്ങൾ==
കാർഷിക സംസ്കാരത്തിന്റെ പ്രാധാന്യം അറിയാൻ ഔഷധ തോട്ടനിർമാണം അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും ജൈവകൃഷിയെക്കുറിച്ചുള്ള സെമിനാർഎന്നിവ സംഘടിപ്പിച്ചു മലയാളം ശ്രേഷ്ഠഭാഷവാരാചരണത്തിന്റെ ഭാഗമായി 39 ക്ലാസ്സുകളെ പ്രതിനിധികരിച്ചു 39 കൈയ്യെഴുത്തുമാസിക MLA ശ്രീ B .D ദേവസ്സി പ്രകാശനം ചെയ്തു ഒരു എയ്ഡ്സ് കുടുംബത്തെ ദത്തെടുത്തു സ്വയം തൊഴിൽ പദ്ധതി യുടെ ഭാഗമായി വിദ്യാർത്ഥികൾ നിർമ്മിച്ച കുട ,സോപ്പ് പേപ്പർ ബാഗ് ,ചന്ദനത്തിരി എന്നിവയുടെ പ്രദർശനവും വിൽപ്പനയും നടത്തി ഇതിൽ നിന്ന് ലഭിച്ച ലാഭ വിഹിതം 50000 രൂപ ഈ വിദ്യാലയത്തിലെ നിർധനരായ വിദ്യാർത്ഥികളുടെ രോഗികളായ മാതാപിതാക്കൾക്ക് നൽകി നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി കൃഷ്ണ പ്രദീപ് അഞ്ജന പി ബി അതുൽ എൻ ആർ എന്നിവർ L S S സ്കോളർഷിപ്പിനും കൃഷ്ണപ്രിയ പി കെ അശ്വതി എം ശ്രീലക്ഷ്മി എ എസ് U S S സ്കോളർഷിപ്പിനും അർഹരായി .അഞ്ചു പി പി ,റിനി ടി ജെ ,അനഘ ഷാജു എന്നിവർ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പും അനഘ ഷാജു, കൃഷ്ണപ്രിയ എം ഐശ്വര്യ ദിനേശൻ ,അശ്വതി എം സംസ്കൃതം സ്കോളർഷിപ്പും നേടി സംസ്ഥാനതലത്തിൽ നടന്ന നീന്തൽ മത്സരത്തിൽ നിഖിത പി എസ് ,കൃഷ്ണപ്രിയ കെ പി അനിയാ എം ജെ സമ്മാനത്തിന് അർഹരായി

15:52, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര
വിലാസം
കൊടകര

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം03 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-09-2017ST DON BOSCO GHS KODAKARA

തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി‌ താലൂക്കില്‍ കൊടകര പഞ്ചായത്തില്‍ ടൗണിന്റെ ഹൃദയഭാഗത്തായി ഡോണ്‍ബോസ്കോ ഗേള്സ് ഹൈസ്‌കൂള്‍ സ്ഥിതി ചെയ്യുന്നു.

ചരിത്രം

വാഴ്ത്തപ്പെട്ട മദ൪ മറിയം ത്രേസ്യായുടെ പ്രത്യേക അനുഗ്രഹ ആശീ൪വ്വാദത്താല് സ്ഥാപിതമായ തിരുക്കുടുംബ സന്യാസിനി സമൂഹത്തിനു കീഴിലുള്ള ഡോണ്‍ബോസ്കോ വിദ്യാലയം കൊടകരയുടെ ഹൃദയഭാഗത്താണ‍് സ്ഥിതി ചെയ്യുന്നത് . കൊടകര സെന്റ്. ജോസഫ്സ് ദേെവാലയത്തെ തൊട്ടുരുമ്മി സ്ഥിതി ചെയ്യുന്ന സെന്റ്. സെന്റ്.ഡോണ് ബോസ്കോ വിദ്യാലയം 1948 - ല് ആണ‍് സ്ഥാപിതമായത്. 3 -ം ക്ളാസ്സ് വരെ വരെ മാത്രമുണ്ടായിരുന്ന വിദ്യാലയം 1962 - ല് ഒരു യു. പി..സ്കൂൂള് ആയും 1982 - ല് ഹൈസ്കൂൂള് ആയും ഉയ൪ത്തപ്പെട്ടു. സെന്റ്. ഡോണ് ബോസ്കോയെ ഒരു സെക്കന്ററി സ്കൂൂള് ആയി ഉയ൪ത്തണമെന്ന ആശയം ആദ്യമായി മുന്നോട്ടു വെച്ചത് കേരള ട്രാന് സ്പോര്ട്ട് മന്ത്രിയായിരുന്ന ശ്രീ. ലോനപ്പന് നമ്പാടനാണ‍്.
ഹൈസ്കൂൂള് ആയി ഉയ൪ത്തപ്പെട്ടതിനു ശേഷം 1982 - 84 വരെയുള്ള കാലയളവില് റവ. സി. ജോണ് ഫിഷര് ആണ‍് ഹെഡ് മിസ്ട്രസ്സ് ആയിരുന്നത്. 1984 - 98 കാലയളവില് സി .ആനി ഗ്രെയ്സും 1999 മുതല് സി. സെലിന് മരിയയും സ്കൂൂളിന്റെ ഭരണസാന്നിദ്ധ്യം ഏറ്റെടുത്തു വരുന്നു.
1985-ലെ ആദ്യ എസ്. എസ്. എല്. സി ബാച്ചില് 90% വിജയം നേടാന് സാധിച്ചുള്ളൂവെങ്കിലും തുട൪ന്നിങ്ങോട്ട് എല്ലാ വ൪ഷങ്ങളിലും 100% എന്ന വിജയം നില നി൪ത്താന് സാധിച്ചു. 1992 - ല് സ്കൂൂള് , ഹൈസ്കൂൂള് ആയതിന്റെ ദശവത്സരാഘോഷങ്ങള് നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട വനം വകുപ്പു മന്ത്രി കെ. പി. വിശ്വനാഥന്, ശ്രീ. ലോനപ്പന് നമ്പാടന് എം. എല്. എ. എന്നിവരാണ‍് പ്രസ്തുത യോഗത്തെ അവിസ്മരണീയമാക്കിയത്.
തൃശ്ശൂ൪ ജില്ലാ പ്രവൃത്തി പരിചയ മേളയില് വ൪ഷങ്ങളായി ഓവറോള് ചാംപ്യന്മാരായ സെന്റ്. ഡോണ്‍ബോസ്കോ വിദ്യാലയത്തിനു തിലകക്കുറിയായി മാറി സ്റ്റേറ്റ് തലത്തില് ആതിര സുദ൪ശനു അംബ്റല്ല മേക്കിംങിനുു ലഭിച്ച ഒന്നാം സമ്മാനം. കലാകായികരംഗങ്ങളില് ഭേദപ്പെട്ട പ്രകടനം കാഴ്ച വെക്കുന്ന ഈ സ്കൂൂളിലെ വിദ്യാ൪ത്ഥികള് നീന്തല് മത്സരങ്ങളില് വ൪ഷങ്ങളായി സബ് ജൂനിയ൪, ജൂനിയ൪ തലങ്ങളില് ഒന്നാം സ്ഥാനം നില നി൪ത്തി പോരുന്നു. ചാലക്കുടി ഉപജില്ലയിലെ മികച്ച നിലവാരം പുല൪ത്തുന്ന സ്കൂൂളില് ഒന്നായ സെന്റ്. ഡോണ് ബോസ്കോ പഠനത്തിനൊപ്പം പാഠ്യേതരപ്രവ൪ത്തനങ്ങള്ക്കും ഊന്നല് നല്കി കൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണു നടത്തപ്പെടുന്നത്.
സ്പോ൪ട്സ്, ഗെയിംസ്, സോഷ്യല് സ൪വ്വീസ്, ഗൈഡിംങ് യൂണിറ്റ്, മോറല് എഡ്യുക്കേഷന്, ക്ലബ് ആക്ടിവിറ്റീസ്, കെ. സി. എസ്. എല്., തിരുബാല സഖ്യം, സാഹിത്യസമാജം, പി. ടി. എ എന്നിവ ഇവിടെ സജീവമായി പ്രവ൪ത്തിച്ചു വരുന്നു

ഭൗതികസൗകര്യങ്ങള്‍

3-9-1974 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂള്‍ നിര്‍മ്മാണ കമ്മറ്റി ആദ്യകാലത്ത് നിര്‍മ്മിച്ച 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായി സര്‍ക്കാര്‍ വകയായും, ഒറ്റപ്പാലം എം.പി.യുടെ വികസന ഫണ്ട്, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ഫണ്ട്, എസ്.എസ്.എ. ഫണ്ട് എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ചതുമായ 22 മുറികളുള്ള കെട്ടിടങ്ങളും, ആണ്‍കുട്ടികള്‍ക്കായി രണ്ട് മൂത്രപ്പുരകള്‍ പെണ്‍കുട്ടികള്‍ക്ക് ഗേള്‍സ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,

  • പാചകപ്പുര.
  • ലൈബ്രറി റൂം.
  • സയന്‍സ് ലാബ്.
  • കമ്പ്യൂട്ടര്‍ ലാബ്.
  • എഡ്യുസാറ്റ് കണക്ഷന്‍.
  • എല്‍.സി.ഡി. പ്രൊജക്ടര്‍ ലേസര്‍ പ്രിന്റര്‍, സ്‌കാനര്‍, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഭാരത് സ്‌കൗട്ട് യൂണിറ്റ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്ബ്
  • വിവിധ ക്ലബ്ബ് യൂണിറ്റുകൾ

2010 -11 ലെ പ്രവർത്തനങ്ങൾ

ഈ വർഷത്തിൽ S S L C പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കാൻ സാധിച്ചു 5 പേര് FULL A PLUS നേടി കല കായിക സാഹിത്യ രംഗങ്ങളിൽ കുട്ടികൾ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചു. അഖില അശോകൻ, കൃഷ്ണപ്രിയ എം എസ്, സ്റ്റെഫി ഡേവിസ് എന്നിവർ രാജപുരസ്കാർ അവാർഡിന് അർഹരായി. സ്റ്റേറ്റ് ലെവലിൽ നടന്ന puppets making ൽ റിസ്‌നി റാഫേൽ 2nd എ ഗ്രേഡ് സ്വന്തമാക്കി. ശ്രീലക്ഷ്മി പി ഗോവിന്ദൻ, അനിഴ എം ജെ എന്നീ കുട്ടികൾ സ്റ്റേറ്റ് ലെവലിൽ നടന്ന നീന്തൽ മത്സരത്തിൽ പങ്കെടുത്തു.

2013-14 ലെ പ്രവർത്തനങ്ങൾ

കാർഷിക സംസ്കാരത്തിന്റെ പ്രാധാന്യം അറിയാൻ ഔഷധ തോട്ടനിർമാണം അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും ജൈവകൃഷിയെക്കുറിച്ചുള്ള സെമിനാർഎന്നിവ സംഘടിപ്പിച്ചു മലയാളം ശ്രേഷ്ഠഭാഷവാരാചരണത്തിന്റെ ഭാഗമായി 39 ക്ലാസ്സുകളെ പ്രതിനിധികരിച്ചു 39 കൈയ്യെഴുത്തുമാസിക MLA ശ്രീ B .D ദേവസ്സി പ്രകാശനം ചെയ്തു ഒരു എയ്ഡ്സ് കുടുംബത്തെ ദത്തെടുത്തു സ്വയം തൊഴിൽ പദ്ധതി യുടെ ഭാഗമായി വിദ്യാർത്ഥികൾ നിർമ്മിച്ച കുട ,സോപ്പ് പേപ്പർ ബാഗ് ,ചന്ദനത്തിരി എന്നിവയുടെ പ്രദർശനവും വിൽപ്പനയും നടത്തി ഇതിൽ നിന്ന് ലഭിച്ച ലാഭ വിഹിതം 50000 രൂപ ഈ വിദ്യാലയത്തിലെ നിർധനരായ വിദ്യാർത്ഥികളുടെ രോഗികളായ മാതാപിതാക്കൾക്ക് നൽകി നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി കൃഷ്ണ പ്രദീപ് അഞ്ജന പി ബി അതുൽ എൻ ആർ എന്നിവർ L S S സ്കോളർഷിപ്പിനും കൃഷ്ണപ്രിയ പി കെ അശ്വതി എം ശ്രീലക്ഷ്മി എ എസ് U S S സ്കോളർഷിപ്പിനും അർഹരായി .അഞ്ചു പി പി ,റിനി ടി ജെ ,അനഘ ഷാജു എന്നിവർ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പും അനഘ ഷാജു, കൃഷ്ണപ്രിയ എം ഐശ്വര്യ ദിനേശൻ ,അശ്വതി എം സംസ്കൃതം സ്കോളർഷിപ്പും നേടി സംസ്ഥാനതലത്തിൽ നടന്ന നീന്തൽ മത്സരത്തിൽ നിഖിത പി എസ് ,കൃഷ്ണപ്രിയ കെ പി അനിയാ എം ജെ സമ്മാനത്തിന് അർഹരായി

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി