"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20: വരി 20:

ജ‌ൂണ്‍ 19  (തിങ്കള്‍), ജ‌ൂലൈ 06, 20 (വ്യാഴം) ദിവസങ്ങളിലായി നടന്ന ക്ലാസ് പി ടി എ മീറ്റിങ്ങില്‍ വച്ച് തെരഞ്ഞടുത്ത പ്രതിനിധികളും കഴിഞ്ഞ അക്കാദമിക വര്‍ഷത്തെ പി ടി എ പ്രതിനിധികളും  സെപ്റ്റംബര്‍ 22 (വെള്ളി) ന് മൂന്ന് മണിക്ക് സ്കൂള്‍ സെമിനാര്‍ ഹാളില്‍ വച്ച് നടത്തിയ പി ടി എ എക്സിക്യൂട്ടീവ് മീറ്റിങ്ങില്‍ 217-18 വര്‍ഷത്തെ പി ടി എ ഭാരവാഹികളെ തെരഞ്ഞെടുത്തു.

കഴിഞ്ഞ വര്‍ഷത്തെ പി ടി എ പ്രസിഡന്‍ണ്ട് എ. ജാഫര്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, മുഹമ്മദ് നിസാര്‍ (പി. ടി. എ. വൈസ് പ്രസിഡന്‍ണ്ട് ) എന്നിവര്‍ സംസാരിച്ചു.  

കാര്യപരിപാടികള്‍ക്കു ശേഷം പി. ടി. എ. പ്രസിഡന്‍ണ്ടായി ജാഫര്‍. എ, വൈസ് പ്രസിഡന്‍ണ്ടായി മുഹമ്മദ് നിസാര്‍, എം. പി. ടി. എ. പ്രസിഡന്‍ണ്ടായി ഷീബ രഘുനാഥ്, വൈസ് പ്രസിഡന്‍ണ്ടായി  നദീറ. എന്‍. വി. എന്നിവരെ തെരഞ്ഞടുത്തു.  

ഹയര്‍ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ് നന്ദി പറഞ്ഞ‍ു.

7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/387825" എന്ന താളിൽനിന്ന് ശേഖരിച്ചത്