"ജി.എം.യു.പി.എസ്. കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com | | സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in | | സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in | ||
| ഉപ ജില്ല= | | ഉപ ജില്ല= മലപ്പുറം. | ||
| ഭരണം വിഭാഗം= സര്‍ക്കാര്‍ | | ഭരണം വിഭാഗം= സര്‍ക്കാര്‍ | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
16:13, 23 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എം.യു.പി.എസ്. കോട്ടക്കൽ | |
---|---|
വിലാസം | |
മലപ്പുറം മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-09-2017 | Ceeyem |
കോട്ടക്കലിന്റെ പരിസരത്തും പരിസര പ്രദേശങ്ങളിലും ഒരു നൂറ്റാണ്ടിലേറെ കാലം വിദ്യയുടെ വെളിച്ചം പകർന്ന് അനേകം തലമുറകളെവാർത്തെടുത്ത വിദ്യാലയമാണ് കോട്ടക്കൽ ജി.എം.യു.പി.സ്‌കൂൾ. 1900ൽ മലബാർ ഡിസ്ട്രിക്ട് ബോഡിന്റെ കീഴിൽ ഓത്തുപള്ളിയായി ആരംഭിച്ച സ്ഥാപനം ഇന്ന് വളർച്ചയുടെ പടവുകൾ കയറി മുന്നേറിക്കൊണ്ടിരിക്കുകയാണ്. 54.5 സെന്റ് വിസ്തൃതിയിൽ നിലനില്‍ക്കുന്ന ഈ സഥാപനത്തിൽ ഇപ്പോൾ പ്രീ പ്രൈമറി മുതൽ 7 ആം ക്ലാസു വരെയായി 540 കുട്ടികളും 18 അധ്യാപകരും 2 അധ്യാപകേതര ജീവനക്കാരുമുണ്ട്.