"പേരാമ്പ്ര എച്ച്. എസ്സ്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഗോവിന്ദന് നായരാണ്) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Perambra H.S.S}} | {{prettyurl|Perambra H.S.S}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=പേരാമ്പ്ര | പേര്=പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂൾ,പേരാമ്പ്ര| | ||
സ്ഥലപ്പേര്= പേരാമ്പ്ര| | സ്ഥലപ്പേര്= പേരാമ്പ്ര| | ||
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി| | വിദ്യാഭ്യാസ ജില്ല=താമരശ്ശേരി| | ||
റവന്യൂ ജില്ല=കോഴിക്കോട്| | റവന്യൂ ജില്ല=കോഴിക്കോട്| | ||
സ്കൂൾ കോഡ്=47031| | |||
സ്ഥാപിതദിവസം=04| | സ്ഥാപിതദിവസം=04| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1948| | |||
സ്കൂൾ വിലാസം=പേരാമ്പ്ര പി.ഒ, <br/>കോഴിക്കോട്| | |||
പിൻ കോഡ്=673525| | |||
സ്കൂൾ ഫോൺ=04962610248| | |||
സ്കൂൾ ഇമെയിൽ=phsspba@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=www.phsspba.blogspot.com| | |||
ഉപ ജില്ല=പേരാമ്പ്ര| | ഉപ ജില്ല=പേരാമ്പ്ര| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം=എയ്ഡഡ്| | ഭരണം വിഭാഗം=എയ്ഡഡ്| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ3=| | ||
മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്| | മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്| | ||
ആൺകുട്ടികളുടെ എണ്ണം=965| | ആൺകുട്ടികളുടെ എണ്ണം=965| | ||
പെൺകുട്ടികളുടെ എണ്ണം=971| | പെൺകുട്ടികളുടെ എണ്ണം=971| | ||
വിദ്യാർത്ഥികളുടെ എണ്ണം=1936| | |||
അദ്ധ്യാപകരുടെ എണ്ണം=70| | അദ്ധ്യാപകരുടെ എണ്ണം=70| | ||
പ്രിൻസിപ്പൽ=ശ്രീ.എസ്.വി. ശ്രീജൻ | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=ശ്രീ. ബി. രമേശ് ബാബു | | ||
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. മനോജ് പരാണ്ടി | | പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. മനോജ് പരാണ്ടി | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ||
ഗ്രേഡ്=7| | ഗ്രേഡ്=7| | ||
സ്കൂൾ ചിത്രം=School long view.png| | |||
ഹെഡ് | ഹെഡ് മാസ്റ്റർ= | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുത്തുക | തിരുത്തുക | ||
== ചരിത്രം == | == ചരിത്രം == | ||
[[പ്രമാണം:Paper.png|ലഘുചിത്രം|ഇടത്ത്|പത്ര | [[പ്രമാണം:Paper.png|ലഘുചിത്രം|ഇടത്ത്|പത്ര റിപ്പോർട്ട്]] | ||
ഒരുകൂട്ടം പരിശ്രമശാലികളായ വ്യക്തികളുടെ | ഒരുകൂട്ടം പരിശ്രമശാലികളായ വ്യക്തികളുടെ നേതൃത്വത്തിൽ 1948 ലാണ് പേരാമ്പ്ര ഹൈസ്ക്കൂൾ സൊസൈറ്റി റജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിക്കുന്നത്. അന്നത്തെ കല്ലോട് അംശം അധികാരിയായിരുന്ന ശ്രീ. കുന്നുമ്മൽ കെ.ടി. കുഞ്ഞിരാമൻ നായർ സംഭാവനയായി നല്കിയ 15 ഏക്കർ സ്ഥലത്താണ് സ്ക്കുൾ സ്ഥിതി ചെയ്യുന്നത്. 1948 ജൂൺ 4നാണ് MLAയും പ്രമുഖ ഗാന്ധിയനും ആയിരുന്ന ശ്രീ. സീ.കെ. ഗോവിന്ദൻ നായരാണ് സ്ക്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചത്. Ist ഫോം മുതൽ IIIrd ഫോം വരെ ക്ലാസ്സുകളിലായി 234വിദ്യാർത്ഥികളും 6 അധ്യാപകരും ആയിട്ടായിരുന്നു തുടക്കം. 1991ൽ സ്ക്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു. | ||
ഇന്ന് അഞ്ചാം ക്ലാസ് | ഇന്ന് അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെ, മലയാളം ഇംഗ്ലീഷ് മാധ്യമങ്ങളിലായി 2500ൽ അധികം വിദ്യാർത്ഥികളും 100ൽ അധികം അധ്യാപക-അധ്യാപകേതര ജീവനക്കാരും സ്ക്കൂളിലുണ്ട്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
15 | 15 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. 200 മീററർ ട്രാക്ക് ചുറ്റി വരയ്ക്കാവുന്ന അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
100 | 100 പേർക്ക്ഇരിക്കാവുന്ന, എല്ലാ സൗകര്യത്തോടുംകൂടിയ മൾട്ടിമീഡിയറൂം മറ്റൊരു പ്രത്യേകതയാണ്. | ||
ശാന്തമായ | ശാന്തമായ അന്തരീക്ഷത്തിൽ വേറിട്ടുനില്ക്കുന്ന ലൈബ്രറികെട്ടിടവും, പച്ചിലമരങ്ങൾ കുളിർമ്മയേകുന്ന ഓപ്പൺക്ലാസ്സും, മഹാത്മജിയുടേയും ശ്രീബുദ്ധന്റേയും ശില്പസാന്നിദ്ധ്യമുള്ള ബോധിഗ്രൗണ്ടും സ്ക്കൂളിന്റെ ശ്രദ്ധാകേന്ദ്രങ്ങളാണ്. | ||
Upper Groundൽ പണിപൂർത്തിയായിവരുന്ന Open Air Stage ഏതു പരിപാടിയും നടത്താവുന്ന വിധം രൂപകല്പന ചെയ്താണ് ഒരുക്കിയിരിക്കുന്നത്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == [[ | |||
== പാഠ്യേതര | |||
[[പ്രമാണം:HEAD MASTER.jpg|ലഘുചിത്രം|വലത്ത്|HEAD MASTER]] | [[പ്രമാണം:HEAD MASTER.jpg|ലഘുചിത്രം|വലത്ത്|HEAD MASTER]] | ||
]] | ]] | ||
* സ്ക്കൗട്ട്സ് & ഗൈഡ്സ്. | * സ്ക്കൗട്ട്സ് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ജെ. | * ജെ.ആർ.സി. | ||
* ബാന്റ് ട്രൂപ്പ്. (സംസ്ഥാന | * ബാന്റ് ട്രൂപ്പ്. (സംസ്ഥാന സ്കൂൾ കലോത്സവ വിജയികൾ). | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * ടൂർ ക്ലബ്ബ് (പഠന/വിനോദയാത്ര). | ||
* | * പിയർ ഗ്രൂപ്പ് പഠനം. | ||
* സഹവാസ ക്യാമ്പ്. | * സഹവാസ ക്യാമ്പ്. | ||
* | * സ്കൂൾ ലൈബ്രറി. | ||
* ക്ലാസ് ലൈബ്രറി. | * ക്ലാസ് ലൈബ്രറി. | ||
* '''ക്ലബ്ബ് | * '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' | ||
* മാത് സ് ക്ലബ്ബ്. | * മാത് സ് ക്ലബ്ബ്. | ||
* | * സയൻസ് ക്ലബ്ബ്. | ||
* സാമൂഹ്യ ശാസ്ത്രക്ലബ്ബ്. | * സാമൂഹ്യ ശാസ്ത്രക്ലബ്ബ്. | ||
* ഇംഗ്ലീഷ് ക്ലബ്ബ്. | * ഇംഗ്ലീഷ് ക്ലബ്ബ്. | ||
* ഹിന്ദി ക്ലബ്ബ്. | * ഹിന്ദി ക്ലബ്ബ്. | ||
* ഐ ടി ക്ലബ്ബ്. | * ഐ ടി ക്ലബ്ബ്. | ||
* | * ആർട്സ് ക്ലബ്ബ്. | ||
* | * ഫാർമ്മേഴ്സ് ക്ലബ്ബ്. | ||
* പരിസ്ഥിതി ക്ലബ്ബ്. | * പരിസ്ഥിതി ക്ലബ്ബ്. | ||
* ലഹരി വിരുദ്ധ ക്ലബ്ബ്. | * ലഹരി വിരുദ്ധ ക്ലബ്ബ്. | ||
'''കായികവേദി''' | '''കായികവേദി''' | ||
* | * വോളീബോൾ പരിശീലനം | ||
* | * ഫുട്ബോൾ പരിശീലനം | ||
* ആരോഗ്യ പഠന ക്ലാസ്. | * ആരോഗ്യ പഠന ക്ലാസ്. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മാനേജർ ശ്രീ.ഏ .കെ .കരുണാകരൻ മാസ്റ്റർ, | |||
പ്രസിഡണ്ട് ശ്രീ.വി . | പ്രസിഡണ്ട് ശ്രീ.വി .രാമചന്ദ്രൻ മാസ്റ്റർ, | ||
വൈസ് പ്രസിഡണ്ട് ശ്രീ.മണ്ടോടി | വൈസ് പ്രസിഡണ്ട് ശ്രീ.മണ്ടോടി രാജൻ, | ||
സെക്രട്ടറി ശ്രീ.എം . | സെക്രട്ടറി ശ്രീ.എം .അജയകുമാർ, | ||
ജോ. സെക്രട്ടറി ശ്രീ. | ജോ. സെക്രട്ടറി ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ വൃന്ദാവനം, | ||
ട്രഷറർ ശ്രീ.രവീന്ദ്രൻ നളിനാലയം, | |||
== ''' | == '''മുൻ സാരഥികൾ''' == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
ശ്രീ. കെ. | ശ്രീ. കെ. ആർ. കേരളവർമ്മ, | ||
ശ്രീ. എം. | ശ്രീ. എം. രാമൻ നായർ, | ||
ശ്രീമതി. ഇ. കെ. സൗമിനി, | ശ്രീമതി. ഇ. കെ. സൗമിനി, | ||
ശ്രീമതി. പി. | ശ്രീമതി. പി. പാർവ്വതിക്കുട്ടി അമ്മാൾ, | ||
ശ്രീ. വി. | ശ്രീ. വി. രാമചന്ദ്രൻ നായർ, | ||
ശ്രീമതി. കെ. പി. ചന്ദ്രിക, | ശ്രീമതി. കെ. പി. ചന്ദ്രിക, | ||
ശ്രീ. എ. എം. | ശ്രീ. എ. എം. കുഞ്ഞികൃഷ്ണൻ, | ||
ശ്രീമതി. കെ. കമലാക്ഷിഅമ്മ, | ശ്രീമതി. കെ. കമലാക്ഷിഅമ്മ, | ||
ശ്രീമതി. കെ. എം. ബാലാമണി, | ശ്രീമതി. കെ. എം. ബാലാമണി, | ||
ശ്രീ. പി. | ശ്രീ. പി. ഗോപാലൻ, | ||
ശ്രീമതി. പി. കെ. ലീല, | ശ്രീമതി. പി. കെ. ലീല, | ||
ശ്രീമതി. വി. ശാന്തകുമാരി, | ശ്രീമതി. വി. ശാന്തകുമാരി, | ||
വരി 119: | വരി 118: | ||
ശ്രീമതി. എം. കെ. വനജകുമാരി, | ശ്രീമതി. എം. കെ. വനജകുമാരി, | ||
ശ്രീമതി. സി. സുലോചന. | ശ്രീമതി. സി. സുലോചന. | ||
[[പ്രമാണം:Title.png|ലഘുചിത്രം|നടുവിൽ | [[പ്രമാണം:Title.png|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:Vegitable.jpg|ലഘുചിത്രം|ഇടത്ത്|പച്ചക്കറിത്തോട്ടം]] | [[പ്രമാണം:Vegitable.jpg|ലഘുചിത്രം|ഇടത്ത്|പച്ചക്കറിത്തോട്ടം]] | ||
[[പ്രമാണം:NCC 1.jpg|ലഘുചിത്രം|നടുവിൽ|NCC @ Hike]] | [[പ്രമാണം:NCC 1.jpg|ലഘുചിത്രം|നടുവിൽ|NCC @ Hike]] | ||
[[പ്രമാണം:ചിത്രോത്സവം.jpg|ലഘുചിത്രം|ഇടത്ത്|ചിത്രോത്സവം]] | [[പ്രമാണം:ചിത്രോത്സവം.jpg|ലഘുചിത്രം|ഇടത്ത്|ചിത്രോത്സവം]] | ||
[[പ്രമാണം:Winners.jpg|ലഘുചിത്രം|നടുവിൽ|winners]] | [[പ്രമാണം:Winners.jpg|ലഘുചിത്രം|നടുവിൽ|winners]] | ||
[[പ്രമാണം: | [[പ്രമാണം:ദേശീയഅവാർഡ്.JPG|ലഘുചിത്രം|ഇടത്ത്|ദേശീയ അദ്ധ്യാപക അവാർഡ് ശ്രീ. അബ്ദുള്ള പാലേരിയ്ക്ക്...]] | ||
[[പ്രമാണം:ശ്രീ | [[പ്രമാണം:ശ്രീ ജയചന്ദ്രൻ.JPG|ലഘുചിത്രം|നടുവിൽ|ശ്രീ ജയചന്ദ്രൻ]] | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | ||
* ശ്രീ. പി. | * ശ്രീ. പി. ശങ്കരൻ (മുൻ ആരോഗ്യ മന്ത്രി) | ||
* ശ്രീ. കെ. | * ശ്രീ. കെ. ചന്ദ്രശേഖരൻ നായർ (മുൻ സംസ്ഥാന കൃഷി ഡയറക്ടർ) | ||
* ശ്രീ. | * ശ്രീ. ബിജിൻകൃഷ്ണ IAS (Dpty. Collector.അംരേലി, ഗുജറാത്ത്) | ||
* ശ്രീ. മനോജ് | * ശ്രീ. മനോജ് കുമാർ (സയിന്റിസ്റ്റ്, ഗുജറാത്ത്) | ||
* ശ്രീ. | * ശ്രീ. ബാലചന്ദ്രൻ പാറച്ചോട്ടിൽ ( ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ്, സംസ്ഥാന സ്ക്കൗട്ട് കമ്മീഷണർ, ദേശീയ സ്ക്കൗട്ട്സ് SILVER ELEPHANT അവാർഡ് ജേതാവ്)) | ||
* ശ്രീ. ഏ. കെ. | * ശ്രീ. ഏ. കെ. കരുണാകരൻ മാസ്റ്റർ (സ്ക്കൂൾ മാനേജർ) സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് | ||
* ശ്രീ. വി. | * ശ്രീ. വി. രാമചന്ദ്രൻ മാസ്റ്റർ (സ്ക്കൂൾ പ്രസിഡന്റ്) സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{#multimaps:11.5617393,75.7440594 | width=800px | zoom=16 }} | {{#multimaps:11.5617393,75.7440594 | width=800px | zoom=16 }} | ||
11.5617393,75.7440594, Perambra Higher Secondary School | 11.5617393,75.7440594, Perambra Higher Secondary School | ||
<font color="blue"><b> | <font color="blue"><b> | ||
'''*''' 1. കോഴിക്കോട് നിന്ന് കുറ്റ്യാടി | '''*''' 1. കോഴിക്കോട് നിന്ന് കുറ്റ്യാടി റൂട്ടിൽ 40 km സഞ്ചരിച്ച് പേരാമ്പ്ര ഇറങ്ങുക. അവിടെ നിന്ന് ചാനിയംകടവ് റൂട്ടിൽ (ഹൈസ്ക്കൂൾ റോഡ്) ഒരു കിലോമീറ്റർ വന്നാൽ സ്കൂളിൽ എത്താം. | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* 2. വടകര നിന്ന് 20 km ചാനിയംകടവ് വഴി പേരാമ്പ്ര | * 2. വടകര നിന്ന് 20 km ചാനിയംകടവ് വഴി പേരാമ്പ്ര ബസ്സിൽ വന്നാൽ സ്ക്കൂൾ സ്റ്റോപ്പിൽ ഇറങ്ങാം. | ||
|---- | |---- | ||
* 3. കൊയിലാണ്ടി, പയ്യോളി | * 3. കൊയിലാണ്ടി, പയ്യോളി ഭാഗങ്ങളിൽ നിന്ന് 20 km സഞ്ചരിച്ച് പേരാമ്പ്ര ടൗണിൽ ഇറങ്ങി മേൽപ്പറഞ്ഞ വഴിയിൽ വരാം | ||
|} | |} | ||
|} | |} | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക |
19:26, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
പേരാമ്പ്ര എച്ച്. എസ്സ്.എസ്സ് | |
---|---|
![]() | |
വിലാസം | |
പേരാമ്പ്ര പേരാമ്പ്ര പി.ഒ, , കോഴിക്കോട് 673525 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 04 - 06 - 1948 |
വിവരങ്ങൾ | |
ഫോൺ | 04962610248 |
ഇമെയിൽ | phsspba@gmail.com |
വെബ്സൈറ്റ് | www.phsspba.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47031 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ.എസ്.വി. ശ്രീജൻ |
പ്രധാന അദ്ധ്യാപകൻ | ശ്രീ. ബി. രമേശ് ബാബു |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുത്തുക
ചരിത്രം

ഒരുകൂട്ടം പരിശ്രമശാലികളായ വ്യക്തികളുടെ നേതൃത്വത്തിൽ 1948 ലാണ് പേരാമ്പ്ര ഹൈസ്ക്കൂൾ സൊസൈറ്റി റജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിക്കുന്നത്. അന്നത്തെ കല്ലോട് അംശം അധികാരിയായിരുന്ന ശ്രീ. കുന്നുമ്മൽ കെ.ടി. കുഞ്ഞിരാമൻ നായർ സംഭാവനയായി നല്കിയ 15 ഏക്കർ സ്ഥലത്താണ് സ്ക്കുൾ സ്ഥിതി ചെയ്യുന്നത്. 1948 ജൂൺ 4നാണ് MLAയും പ്രമുഖ ഗാന്ധിയനും ആയിരുന്ന ശ്രീ. സീ.കെ. ഗോവിന്ദൻ നായരാണ് സ്ക്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചത്. Ist ഫോം മുതൽ IIIrd ഫോം വരെ ക്ലാസ്സുകളിലായി 234വിദ്യാർത്ഥികളും 6 അധ്യാപകരും ആയിട്ടായിരുന്നു തുടക്കം. 1991ൽ സ്ക്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു.
ഇന്ന് അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെ, മലയാളം ഇംഗ്ലീഷ് മാധ്യമങ്ങളിലായി 2500ൽ അധികം വിദ്യാർത്ഥികളും 100ൽ അധികം അധ്യാപക-അധ്യാപകേതര ജീവനക്കാരും സ്ക്കൂളിലുണ്ട്.
ഭൗതികസൗകര്യങ്ങൾ
15 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. 200 മീററർ ട്രാക്ക് ചുറ്റി വരയ്ക്കാവുന്ന അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
100 പേർക്ക്ഇരിക്കാവുന്ന, എല്ലാ സൗകര്യത്തോടുംകൂടിയ മൾട്ടിമീഡിയറൂം മറ്റൊരു പ്രത്യേകതയാണ്.
ശാന്തമായ അന്തരീക്ഷത്തിൽ വേറിട്ടുനില്ക്കുന്ന ലൈബ്രറികെട്ടിടവും, പച്ചിലമരങ്ങൾ കുളിർമ്മയേകുന്ന ഓപ്പൺക്ലാസ്സും, മഹാത്മജിയുടേയും ശ്രീബുദ്ധന്റേയും ശില്പസാന്നിദ്ധ്യമുള്ള ബോധിഗ്രൗണ്ടും സ്ക്കൂളിന്റെ ശ്രദ്ധാകേന്ദ്രങ്ങളാണ്.
Upper Groundൽ പണിപൂർത്തിയായിവരുന്ന Open Air Stage ഏതു പരിപാടിയും നടത്താവുന്ന വിധം രൂപകല്പന ചെയ്താണ് ഒരുക്കിയിരിക്കുന്നത്.
== പാഠ്യേതര പ്രവർത്തനങ്ങൾ == [[

]]
- സ്ക്കൗട്ട്സ് & ഗൈഡ്സ്.
- എൻ.സി.സി.
- ജെ.ആർ.സി.
- ബാന്റ് ട്രൂപ്പ്. (സംസ്ഥാന സ്കൂൾ കലോത്സവ വിജയികൾ).
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ടൂർ ക്ലബ്ബ് (പഠന/വിനോദയാത്ര).
- പിയർ ഗ്രൂപ്പ് പഠനം.
- സഹവാസ ക്യാമ്പ്.
- സ്കൂൾ ലൈബ്രറി.
- ക്ലാസ് ലൈബ്രറി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- മാത് സ് ക്ലബ്ബ്.
- സയൻസ് ക്ലബ്ബ്.
- സാമൂഹ്യ ശാസ്ത്രക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്ബ്.
- ഹിന്ദി ക്ലബ്ബ്.
- ഐ ടി ക്ലബ്ബ്.
- ആർട്സ് ക്ലബ്ബ്.
- ഫാർമ്മേഴ്സ് ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ലഹരി വിരുദ്ധ ക്ലബ്ബ്.
കായികവേദി
- വോളീബോൾ പരിശീലനം
- ഫുട്ബോൾ പരിശീലനം
- ആരോഗ്യ പഠന ക്ലാസ്.
മാനേജ്മെന്റ്
മാനേജർ ശ്രീ.ഏ .കെ .കരുണാകരൻ മാസ്റ്റർ, പ്രസിഡണ്ട് ശ്രീ.വി .രാമചന്ദ്രൻ മാസ്റ്റർ, വൈസ് പ്രസിഡണ്ട് ശ്രീ.മണ്ടോടി രാജൻ, സെക്രട്ടറി ശ്രീ.എം .അജയകുമാർ, ജോ. സെക്രട്ടറി ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ വൃന്ദാവനം, ട്രഷറർ ശ്രീ.രവീന്ദ്രൻ നളിനാലയം,
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ശ്രീ. കെ. ആർ. കേരളവർമ്മ, ശ്രീ. എം. രാമൻ നായർ, ശ്രീമതി. ഇ. കെ. സൗമിനി, ശ്രീമതി. പി. പാർവ്വതിക്കുട്ടി അമ്മാൾ, ശ്രീ. വി. രാമചന്ദ്രൻ നായർ, ശ്രീമതി. കെ. പി. ചന്ദ്രിക, ശ്രീ. എ. എം. കുഞ്ഞികൃഷ്ണൻ, ശ്രീമതി. കെ. കമലാക്ഷിഅമ്മ, ശ്രീമതി. കെ. എം. ബാലാമണി, ശ്രീ. പി. ഗോപാലൻ, ശ്രീമതി. പി. കെ. ലീല, ശ്രീമതി. വി. ശാന്തകുമാരി, ശ്രീമതി. പി. ശ്യാമള, ശ്രീമതി. ഇ. ശ്യാമളകുമാരി, ശ്രീമതി. വി. ആലീസ് മാത്യു, ശ്രീമതി. എം. കെ. വനജകുമാരി, ശ്രീമതി. സി. സുലോചന.



പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- ശ്രീ. പി. ശങ്കരൻ (മുൻ ആരോഗ്യ മന്ത്രി)
- ശ്രീ. കെ. ചന്ദ്രശേഖരൻ നായർ (മുൻ സംസ്ഥാന കൃഷി ഡയറക്ടർ)
- ശ്രീ. ബിജിൻകൃഷ്ണ IAS (Dpty. Collector.അംരേലി, ഗുജറാത്ത്)
- ശ്രീ. മനോജ് കുമാർ (സയിന്റിസ്റ്റ്, ഗുജറാത്ത്)
- ശ്രീ. ബാലചന്ദ്രൻ പാറച്ചോട്ടിൽ ( ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ്, സംസ്ഥാന സ്ക്കൗട്ട് കമ്മീഷണർ, ദേശീയ സ്ക്കൗട്ട്സ് SILVER ELEPHANT അവാർഡ് ജേതാവ്))
- ശ്രീ. ഏ. കെ. കരുണാകരൻ മാസ്റ്റർ (സ്ക്കൂൾ മാനേജർ) സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്
- ശ്രീ. വി. രാമചന്ദ്രൻ മാസ്റ്റർ (സ്ക്കൂൾ പ്രസിഡന്റ്) സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.5617393,75.7440594 | width=800px | zoom=16 }}
11.5617393,75.7440594, Perambra Higher Secondary School
* 1. കോഴിക്കോട് നിന്ന് കുറ്റ്യാടി റൂട്ടിൽ 40 km സഞ്ചരിച്ച് പേരാമ്പ്ര ഇറങ്ങുക. അവിടെ നിന്ന് ചാനിയംകടവ് റൂട്ടിൽ (ഹൈസ്ക്കൂൾ റോഡ്) ഒരു കിലോമീറ്റർ വന്നാൽ സ്കൂളിൽ എത്താം.
| |
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക