"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33083lfhs (സംവാദം | സംഭാവനകൾ)
33083lfhs (സംവാദം | സംഭാവനകൾ)
വരി 55: വരി 55:
ഓണാഘോഷം 2017 കാണുന്നതിനായി ലിങ്കില്‍ ക്ലിക്ക് ചെയ്യു

[[ഓണാഘോഷം 2017]]
[[ഓണാഘോഷം 2017]]
[[പ്രമാണം:33083-56.png|ലഘുചിത്രം|നടുവിൽ|രാജപുരസ്ക്കാര്‍ അവാര്‍ഡിന് അര്‍ഹരായ കുട്ടികള്‍]]
ഈ സ്ക്കൂളിലെ പതിനൊന്ന് കുട്ടികള്‍ രാജപുരസ്ക്കാര്‍ അവാര്‍ഡിന് അര്‍ഹരായി. സ്കൂള്‍ അസംബ്ലിയില്‍  സി. ലിസി ജോസ് കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു.
* ''' 14/07/2017 പി.റ്റി.എ പൊതുയോഗം'''
* ''' 14/07/2017 പി.റ്റി.എ പൊതുയോഗം'''
14/072017 ന്  മനേജര്‍ ഫാ.ജോണ്‍ പൊതിട്ടേലിന്റെ അധ്യക്ഷതയില്‍ പി.റ്റി.എ പോതുയോഗം നടത്തപ്പെട്ടു. 200 രക്ഷിതാക്കള്‍ പൊതുയോഗത്തില്‍ പങ്കെടുത്തു. പാലാ മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി റവ.ഫാ.വെള്ളമരുതുങ്കല്‍ രക്ഷിതാക്കളെ അവരുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച്  ഓര്‍മ്മപ്പെടുത്തി ,പോതുയോഗം ഉദ്ഘാടനം ചെയ്തു.പി.റ്റി.എ പ്രസിഡന്റായി ശ്രീ.ജെയ് മോന്‍ പി ജെയിംസിനെ തിരഞ്ഞെടുത്തു. പി.റ്റി.എ യോഗപ്രതിനിധികളായി ജിമ്മി അബ്രാഹം വടക്കേമുറിയില്‍, ജിജി പാറേക്കുളം, ബെന്നി വാളാടിമാക്കല്‍, മാത്യുക്കുട്ടി കപ്പിലുമാക്കല്‍, ജെസ്റ്റിന്‍ ആനക്കല്ലുങ്കല്‍, സിജി റോയി ഉതിരക്കുളം,വിമല അബ്രാഹം പാറക്കുളങ്ങര എന്നിവരെ തിരങ്ങെടുത്തു. H.M സി. ലിസി.ജോസ് Hi-Tech Class room നിര്‍മ്മാണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ യോഗത്തെ അറിയിച്ചു. അതിനുവേണ്ട ഫണ്ട്  കണ്ടെത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ചചെയ്തു. <br/>

"https://schoolwiki.in/എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്