"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Syamlal (സംവാദം | സംഭാവനകൾ)
'പ്രമാണം:28012V_1.png അവളുടെ മനസ്സ് നിശ്ശബ്ദമായിരു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Syamlal (സംവാദം | സംഭാവനകൾ)
No edit summary
വരി 26: വരി 26:
പിറകില്‍ വിഷാദം മുറ്റിനിന്ന ആ വീട് അവള്‍ക്ക് വിടനല്‍കി. തിരികെ കാറില്‍ കയറുമ്പോള്‍ അവള്‍ കരഞ്ഞില്ല. അവര്‍ക്കുവേണ്ടി വാങ്ങിയ വസ്ത്രങ്ങളിലേക്ക് നോക്കാതിരിക്കാന്‍ ശ്രമിച്ചു. കാറ് നീങ്ങുമ്പോള്‍ പിറകില്‍ ഗ്രാമം വിതുമ്പുന്നതുപോലെ തോന്നി, നീ എന്നോ തന്നുകഴിഞ്ഞ വിട ഞാന്‍ ചോദിക്കുന്നില്ല പൊയ്ക്കോളൂ... മടക്കയാത്രയില്‍ അവളുടെ ഉള്ളിലും ആകാശത്തും കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നുണ്ടായിരുന്നു. അവള്‍ സ്വയം പറഞ്ഞു. മനസ്സേ മടങ്ങുക. തിരികെ....

<font size = 4>'''''അദിതി ആര്‍. നായര്‍, ക്ലാസ്സ് 9 2016-17'''''</font size>
<font size = 4>'''''അദിതി ആര്‍. നായര്‍, ക്ലാസ്സ് 9ബി 2016-17'''''</font size>