"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 829: വരി 829:
ആര്‍, യു. എ. പ്രിന്‍സിപ്പാള്‍  ഡോക്ടര്‍ മുസ്തഫ ഫാറൂഖി, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹെഡ്മാസ്റ്റര്‍ എം. എ. നജീബ്, മുന്‍ പ്രിന്‍സിപ്പാള്‍ കെ. കുഞ്ഞഹമ്മദ്, രക്ഷിതാക്കളുടെ പ്രതിനിധി റഫീഖ്, വിനോദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുു. സി. പി സൈഫുദ്ദീന്‍ സ്വാഗതവും എം. ഇഖ്ബാല്‍ നന്ദിയും പറഞ്ഞ‍ു.

തുടര്‍ന്ന് നടന്ന ഇഫ്‌താര്‍ സംഗമത്തില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമടക്കം 200 ഒാളം പേര്‍ പങ്കെടുത്തു.  

വരി 854: വരി 856:

ക്ലബ്ബ് ട്രഷറര്‍ സെന്‍ഹ ഫാത്തിമ  അദ്ധ്യാപകരായ മഹ്ഫിദ വി ഹസ്സന്‍, അബ്ദുല്‍ മുനീര്‍. എം., ഷബ്‌ന. സി, ബേബി ഫാസില, മുഹമ്മദ് ഇസ്‌ഹാഖ്, മായ. വി.എം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വരി 880: വരി 884:

വരി 895: വരി 901:

ഡപ്യൂട്ടി ഹെ‍ഡ്മാസ്റ്റര്‍ വി. സി. മുഹമ്മദ് അശ്റഫ്, സ്റ്റാഫ് സെക്രട്ടറി  കെ. മുനീര്‍, അദ്ധ്യാപകരായ സി. പി. സൈഫുദ്ദീന്‍, ബേബി ഫാസില, മഹ്‌ഫിദ വി ഹസ്സന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വരി 923: വരി 931:

പ്രൈമറി വിഭാഗം ക്ലാസ്സ് ലൈബ്രറിയിലേക്കുള്ള അലമാറയുടെ താക്കോല്‍ദാനം ഡപ്യൂട്ടി ഹെ‍ഡ്മാസ്റ്റര്‍ വി.സി. മുഹമ്മദ് അശ്റഫ് നിര്‍വ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍ സ്വാഗതവും, മലയാളം സീനിയര്‍ അദ്ധ്യാപകന്‍ അബ്ദുല്‍ കരീം നന്ദിയും പറഞ്ഞ‍ു. വിദ്യാര്‍ത്ഥികളായ ദയ ഫൈസ്, റയ്യാന്‍ ബിന്‍ മുഹമ്മദ് ഹനീഫ്, മുഹമ്മദ് ഇസ്സത്ത് മുസമ്മില്‍, അദ്ധ്യാപകരായ ഉമ്മുകുല്‍സു, യൂസുഫ്, ജാസ്മിന്‍, ഫസീല  തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വരി 975: വരി 984:

ഈ വര്‍ഷത്തെ നേഷനല്‍ ഊര്‍ജ്ജകപ്പ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സച്ചിന്‍ എ സുരേഷ്, ഫവാദ്. കെ, ഫസീന്‍. കെ എന്നീ  3 പ്രതിഭകള്‍ കേരളത്തിനു വേണ്ടി കളത്തിലിറങ്ങി സെമിഫൈനല്‍ വരെ പോരാടി.

വരി 1,016: വരി 1,026:
കേമ്പസിന്റെ വിവിധ ഭാഗങ്ങളില്‍ മരം വച്ചു പിടിപ്പിക്കുന്ന 'കേമ്പസിലെ മരം' പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ എം. എ. നജീബ് നിര്‍വ്വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, എം. എ ഗഫൂര്‍, പി. ടി.എ. പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു. ക്ലബ്ബ് കണ്‍വീനര്‍ ചിത്ര. എം. നന്ദി പറഞ്ഞ‌ു.  

വരി 1,033: വരി 1,045:

ഈ വര്‍ഷത്തെ പ്ലസ് വണ്‍ പരീക്ഷയില്‍ (കൊമേഴ്‌സ് വിത്ത് കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍) 560 ല്‍ 555 മാര്‍ക്ക് നേടി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്ധ്യാര്‍ത്ഥി സച്ചിന്‍ എ സുരേഷ് കളിയിലെ മികവ് പഠനത്തിലും തെളീച്ചിരിക്കുന്നു. തൃശ്ശൂര്‍ സ്വദേശിയായ സച്ചിന്‍ സുരേഷ്  രാജാ ഹോസ്റ്റലില്‍ താമസിച്ചാണ് പഠിക്കുന്നത്. ധാരാളം ദേശീയ-അന്തര്‍ദേശീയ ടൂര്‍ണമെന്റുകളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ച സച്ചിന്‍ സുരേഷ് അണ്ടര്‍ 16  കേരള ടീം അംഗവും (2016) നാഷണല്‍ സുബ്രതോകപ്പ് ഫുട്ബോള്‍ ജൂനിയര്‍ വിഭാഗം കേരള സ്റ്റേറ്റ് ക്യാപ്റ്റനും ആയിരുന്നു.

7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/386720" എന്ന താളിൽനിന്ന് ശേഖരിച്ചത്