"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 1: | വരി 1: | ||
{{prettyurl|G.V.H.S.S. VATTENAD}} | {{prettyurl|G.V.H.S.S. VATTENAD}} | ||

{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കൂറ്റനാട് | | സ്ഥലപ്പേര്= കൂറ്റനാട് | ||
| വിദ്യാഭ്യാസ ജില്ല= ഒററപ്പാലം | | വിദ്യാഭ്യാസ ജില്ല= ഒററപ്പാലം | ||
| റവന്യൂ ജില്ല= പാലക്കാട് | | റവന്യൂ ജില്ല= പാലക്കാട് | ||
| | | സ്കൂൾ കോഡ്= 20002 | ||
| | | ഹയർ സെക്കന്ററി സ്കൂൾ കോഡ് =9010 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1961 | ||
| | | സ്കൂൾ വിലാസം= കൂറ്റനാട് പി.ഒ,
പാലക്കാട് | ||
| | | പിൻ കോഡ്= 676519 | ||
| | | സ്കൂൾ ഫോൺ= 04662370084 | ||
| | | സ്കൂൾ ഇമെയിൽ= gvhssvattenad@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= www.harisreepalakkad.org/gvhssvattenad | ||
| ഉപ ജില്ല=തൃത്താല | | ഉപ ജില്ല=തൃത്താല | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= വി.എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3 = എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 1454 | | ആൺകുട്ടികളുടെ എണ്ണം= 1454 | ||
| പെൺകുട്ടികളുടെ എണ്ണം= 1427 | | പെൺകുട്ടികളുടെ എണ്ണം= 1427 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 2881 | ||
| അദ്ധ്യാപകരുടെ എണ്ണം= 106 | | അദ്ധ്യാപകരുടെ എണ്ണം= 106 | ||
| | | പ്രിൻസിപ്പൽ= കെ ഷാജീവ് | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=എം വി രാജൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= സിദ്ധിക്ക് എ | | പി.ടി.ഏ. പ്രസിഡണ്ട്= സിദ്ധിക്ക് എ | ||
| | | സ്കൂൾ ചിത്രം= 20002_4.jpg | | ||
ഗ്രേഡ്= 1 | ഗ്രേഡ്= 1 | ||

== ചരിത്രം == | == ചരിത്രം == | ||
[[ചിത്രം:20002_14.jpg|200px|]]
| [[ചിത്രം:20002_14.jpg|200px|]]

സംസ്ഥാന അധ്യാപക | സംസ്ഥാന അധ്യാപക അവാർഡ്
നേടിയ H M രാജൻ മാഷിന്
അഭിനന്ദനങ്ങൾ
[[ചിത്രം:20002_25.jpg|200px|]] | ||
| അപ്പർ പ്രൈമറി സ്കൂളായിരുന്ന വട്ടേനാട് 1961ൽ ഗവൺമെന്റ് ഹൈസ്ക്കൂളാക്കി ഉയർത്തപ്പെട്ടു. ഹൈസ്ക്കൂളാക്കുന്നതിന് ആവശ്യമായ 3 ഏക്കർ സ്ഥലം സർവ്വശ്രീ. രാരിയം കണ്ടത്ത് ശങ്കരക്കുറുപ്പ്, പാറയിൽ മനക്കൽ പശുപതി നമ്പൂതിരി, കൊട്ടാരത്തിൽ മങ്ങാട്ട് രാവുണ്ണി നായർ എന്നീ വ്യക്തികളാണ് സൗജന്യമായി നൽകിയത്. കൂടാതെ നാട്ടുകാരുടെ നേതൃത്വത്തിൽ 5 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും നിർമ്മിച്ചു നൽകിയതിലൂടെയാണ് നാട്ടുകാരുടെ ചിര കാലസ്വപ്നമായിരുന്ന വട്ടേനാട് ഹൈസ്ക്കൂൾ നിലവിൽ വന്നത്. സർവ്വശ്രീ. കെ.പി.പത്മനാഭൻ മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ ഇൻചാർജ്. | ||
1964 | 1964 മാർച്ചിൽ സ്ക്കൂളിന്റെ ചരിത്രത്തിലാദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷക്കിരുന്നു. 36% ആയിരുന്നു വിജയം. സ്കൂളിന്റെ ചരിത്രത്തിലെ ആദ്യത്തെ എച്ച്.എം (സമ്പൂർണ്ണ അധികാരമുള്ള) ശ്രീമതി. അന്നമ്മ ജേക്കബ്ബ് ആണ്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ എട്ട് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട് | ||
അപ്പർ പ്രൈമറിക്ക് 2 കെട്ടിടത്തിലോയി 19 ക്ളാസ് മുറികളുൻട് . | |||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
[[ചിത്രം:20002_7.jpg|300px|]],

[[ചിത്രം:20002_10.jpg|300px|]]
| [[ചിത്രം:20002_10.jpg|300px|]]

ഒരു മഴ ദിവസം | ഒരു മഴ ദിവസം | ||
==അന്താരാഷ്ട്ര നിലവാരമുളള | ==അന്താരാഷ്ട്ര നിലവാരമുളള സ്കുൂൾ== | ||
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി | പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ഒരു സ്ക്കൂൾ അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ വിദ്യാലയമാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചപ്പോൾ തൃത്താല നിയോജക മണ്ഡലത്തിൽ നിന്നും തെരെഞ്ഞെടുത്തത് വട്ടേനാട് സ്കൂൾ. | ||
ഇതിന്റെ ഭാഗമായി ഭൗതികം, അക്കാദമികം, സമൂഹപങ്കാളിത്തം എന്നിങ്ങനെ 18 കോടി രൂപയുടെ വികസന | ഇതിന്റെ ഭാഗമായി ഭൗതികം, അക്കാദമികം, സമൂഹപങ്കാളിത്തം എന്നിങ്ങനെ 18 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി. 5 കോടി രൂപ ഇതിനുവേണ്ടി സർക്കാർ ഖജനാവിൽനിന്നും അനുവദിച്ചിട്ടുണ്ട്. ബഹുഃ എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 1 കോടി രൂപ 2 ഗഡുക്കളായി നൽകാമമെന്നേറ്റിട്ടുണ്ട്. പാലക്കാട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പ്രവർത്തനങ്ങൾക്കായി ഫണ്ടനുവദിക്കുന്നുണ്ട്. വിദ്യാഭ്യാസ ഏജൻസികളായ RMSA, SSA എന്നിവയിൽ നിന്നുള്ള ഫണ്ടുകൾ പ്രയോജനപ്പെടുത്തുന്നു. ഇതു കൂടാതെ പൂർവ്വവിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, ക്ലബ്ബുകൾ, സന്നദ്ധസംഘടനകൾ, പ്രവാസിസംഘങ്ങൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവരുടെയെല്ലാം സഹകരണത്തോടെ ബാക്കി വരുന്ന തുകക്കുള്ള വികസനപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു. | ||
2017 | 2017 സെപ്റ്റംബർ 1, നവംബർ 1 എന്നിങ്ങനെ 2 ഘട്ടങ്ങളിലായി സംസ്ഥാനത്ത് 8 മുതൽ +2 വരെയുള്ള 45000 ക്ലാസ് മുറികൾ ഹൈട്ടെക്കാക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ, വട്ടേനാട് സ്കൂളിൽ ഒന്നാംഘട്ടത്തിൽത്തന്നെ മുഴുവൻ ക്ലാസ്മുറികളും ഹൈട്ടെക്കാക്കുന്നു. ഹൈസ്ക്കൂൾ, ഹയർസെക്കന്ററി, വി. എച്ച്. എസ്. ഇ വിഭാഗങ്ങളിലായി 47 ക്ലാസ്മുറികളാണ് ഇതിനായി സജ്ജീകരിക്കുന്നത്. ഇതിനുള്ള ഉപകരണങ്ങളും അനുബന്ധ സംവിധാനങ്ങളും ഐടി @ സ്കൂൾ മുഖേന നൽകുമ്പോൾ അനുബന്ധ സംവിധാനങ്ങളൊരുക്കുന്നത് വിദ്യാലയ വികസന സമിതിയുടെ നേതൃത്വത്തിലാണ്. 47 ക്ലാസ്മുറികളും അടച്ചുറപ്പുള്ളതാക്കി, വൈദ്യുതീകരിച്ച്, ടൈൽപാകി, ആകർഷകമായ പെയിന്റടിച്ച്, സാധനസാമഗ്രികൾ സൂക്ഷിക്കാനുള്ള സുരക്ഷിതമായ ഷെൽഫുകൾ തയ്യാറാക്കി സജ്ജമായിക്കഴിഞ്ഞു. | ||
പട്ടിത്തറ ഗ്രാമപഞ്ചായത്ത് | പട്ടിത്തറ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ. ടി. കെ വിജയൻ ചെയർമാനായും ഹെഡ്മാസ്റ്റർ ശ്രീ. എം. വി. രാജൻ കൺവീനറായും പ്രവർത്തിക്കുന്ന വിദ്യാലയ വികസന സമിതിയുടെ മുഖ്യ രക്ഷാധികാരികൾ ബഹുഃ പൊന്നാനി പാർലമെന്റംഗം ശ്രീ. ഇ. ടി. മുഹമ്മദ് ബഷീറും, ബഹുഃ തൃത്താല എം. എൽ. എ. ശ്രീ. വി. ടി. ബൽറാമുമാണ്. രക്ഷാധികാരികളായി ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് ഡിവിഷൻ, വാർഡ് മെമ്പർമാർ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, പൂർവ്വ അദ്ധ്യാപക, വിദ്യാർത്ഥി പ്രതിനിധികൾ, എന്നിവരും, വൈസ് ചെയർമാൻമാരായി പി. ടി. എ പ്രസിഡന്റ്, എസ്. എം. സി ചെയർമാൻ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, വായനശാല, സാമൂഹ്യ-സന്നദ്ധ-സേവന സംഘടന പ്രതിനിധികൾ, ക്ലബ്ബുകൾ, പ്രവാസി സംഘടനകൾ, അഭ്യുദയകാംക്ഷികളുടെ പ്രതിനിധികൾ, സ്റ്റാഫ് സെക്രട്ടറി, എസ്. ആർ. ജി കൺവീനർ എന്നിവരും പ്രവർത്തിക്കുന്നു. | ||
ഹൈടെക് | ഹൈടെക് ക്ലാസ്മുറികൾക്കുള്ള പശ്ചാത്തല സൗകര്യമൊരുക്കുന്നത് പൂർണ്ണമായും സമൂഹ പങ്കാളിത്തത്തോടെയാണ്. പൂർവ്വവിദ്യാർത്ഥികൾ, പൂർവ്വ അദ്ധ്യാപകർ, രക്ഷിതാക്കൾ, പ്രവാസി സംഘങ്ങൾ, ട്രേഡ് യൂണിയൻ സംഘടനകൾ, തൊഴിലാളികൾ, ക്ലബ്ബുകൾ, അദ്ധ്യാപകർ തുടങ്ങി എല്ലാവരുടെയും സേവനങ്ങളും സഹായ സഹകരണങ്ങളും ഇതിനായി ഉറപ്പുവരുത്തിയിട്ടുണ്ട്. | ||
വിവിധ | വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തികളും, സംഘങ്ങളും 60000 രൂപ വെച്ച് 28 ക്ലാസ്മുറികൾ ഇതോടകം സ്പോൺസർ ചെയ്തിട്ടുണ്ട്. മറ്റു സംഭാവനകൾ വേറെ. രക്ഷിതാക്കൾ ധനമായും, സേവനമായും സഹകരണം തുടങ്ങിയ തൊഴിലാളികളെല്ലാം അവരുടെ ഒരു ദിവസത്തെ സേവനം ഇതിനായി നൽകിയിട്ടുണ്ട്. നാനാതുറയിലുമുള്ളവർ ഒന്നിച്ചണിനിരന്ന് 2 അവധി ദിവസങ്ങളിൽ ഉത്സവഛായയിലാണ് പെയിന്റിംഗ് പ്രവർത്തനങ്ങൾ നടത്തിയത്. ഈ പൗതുവിദ്യാലയം അന്താരാഷ്ട്രനിലവാരത്തിലേക്കുയരുന്നത് സമൂഹത്തിന്റെ കയ്യൊപ്പോടുകൂടിയാണ്................ | ||
നന്ദിയോടെ | നന്ദിയോടെ ഓർക്കുന്നു, ഓരോ പങ്കാളിത്തവും. | ||
നിലനിർത്തണം, കൂടുതൽ ശക്തമാക്കണം, നമുക്കീ കൂട്ടായ്മ. | |||
വ്യാപിക്കണം ഈ ആവേശം എല്ലായിടങ്ങളിലേക്കും.
[[ചിത്രം:20002_5.jpg|thump|300px]],[[ചിത്രം:20002_6.jpg|thump|300px]]
ക്ലാസ് | വ്യാപിക്കണം ഈ ആവേശം എല്ലായിടങ്ങളിലേക്കും.
[[ചിത്രം:20002_5.jpg|thump|300px]],[[ചിത്രം:20002_6.jpg|thump|300px]]
ക്ലാസ് റൂമുകൾ ഹൈടെക്കാകുന്ന പ്രവർത്തനങ്ങൾ DEO വിലയിരുത്തുന്നു
[[ചിത്രം:20002_8.jpg|thump|150px]], [[ചിത്രം:20002_21.jpg|150px|]], [[ചിത്രം:20002_40.jpg|150px|]] | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.എസ്.എസ് | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* [[ വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* ഐ.ടി. & | * ഐ.ടി. & ആനിമേഷൻ ക്ലബ്ബ്. | ||
* [[ | * [[സയൻസ് ക്ലബ്ബ്.]] | ||
* [[ഗണിത ശാസ്ത്ര ക്ലബ്ബ്]]. | * [[ഗണിത ശാസ്ത്ര ക്ലബ്ബ്]]. | ||
* സാമൂഹ്യശാസ്ത്ര ക്ലബ്ബ്. | * സാമൂഹ്യശാസ്ത്ര ക്ലബ്ബ്. | ||
* പരിസ്ഥിതി ക്ലബ്ബ് (ഹരിത സേന). | * പരിസ്ഥിതി ക്ലബ്ബ് (ഹരിത സേന). | ||
* | * ഹെൽത്ത് ക്ലബ്ബ്. | ||
* തിത്തേരി | * തിത്തേരി നാടൻപാട്ടുസംഘം. | ||
* കളിക്കൂട്ടം നാടകസംഘം. | * കളിക്കൂട്ടം നാടകസംഘം. | ||
* കുടച്ചോഴി - കലാ മുന്നേറ്റ പരിപാടി. | * കുടച്ചോഴി - കലാ മുന്നേറ്റ പരിപാടി. | ||
* | * വർണ്ണലോകം ആർട്സ് ക്ലബ്ബ്. | ||
* | * സ്പോർട്സ് ക്ലബ്ബ്. | ||
* പ്രവൃത്തി പരിചയ ക്ലബ്ബ്. | * പ്രവൃത്തി പരിചയ ക്ലബ്ബ്. | ||
| വരി 90: | വരി 90: | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{| class="wikitable" | {| class="wikitable" | ||

| 1 || എം | | 1 || എം കൃഷ്ണകുമാർ | ||

| 2 || സുശീല കെ | | 2 || സുശീല കെ | ||

| 3 || | | 3 || നാരായണൻ മാസ്റ്റർ | ||

| വരി 104: | വരി 104: | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* ഫിലിം | * ഫിലിം ഡയറക്ടർ മേജർ രവി | ||
* ഫിലിം | * ഫിലിം ഡയറക്ടർ എം.എ വേണു | ||
* പ്രശസ്ത യൂറോളജിസ്റ്റ് | * പ്രശസ്ത യൂറോളജിസ്റ്റ് ഡോക്ടർ എസ്.പി രാജൻ | ||

| വരി 113: | വരി 113: | ||
{| class="infobox collapsible collapsed" style="clear:right; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:right; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%" | {{#multimaps:10.762395, 76.116924 }} | | style="background: #ccf; text-align: center; font-size:99%;width:70%" | {{#multimaps:10.762395, 76.116924 }} | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
<!--visbot verified-chils-> | |||