ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16055 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.V.H.S.S.PAYYOLI}}
{{prettyurl|G.V.H.S.S.PAYYOLI}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School
{{Infobox School
| സ്ഥലപ്പേര്= പയ്യോളി
| സ്ഥലപ്പേര്= പയ്യോളി
| വിദ്യാഭ്യാസ ജില്ല= വടകര
| വിദ്യാഭ്യാസ ജില്ല= വടകര
| റവന്യൂ ജില്ല=  കോഴിക്കോട്
| റവന്യൂ ജില്ല=  കോഴിക്കോട്
| സ്കൂള്‍ കോഡ്= 16055
| സ്കൂൾ കോഡ്= 16055
| സ്ഥാപിതദിവസം= '''തിങ്കള്‍'''
| സ്ഥാപിതദിവസം= '''തിങ്കൾ'''
| സ്ഥാപിതമാസം= '''ജൂലായ്'''
| സ്ഥാപിതമാസം= '''ജൂലായ്'''
| സ്ഥാപിതവര്‍ഷം= 1'''957'''
| സ്ഥാപിതവർഷം= 1'''957'''
| സ്കൂള്‍ വിലാസം=  '''കോഴിക്കോട്, തിക്കോടി പി.ഒ, വടകര'''
| സ്കൂൾ വിലാസം=  '''കോഴിക്കോട്, തിക്കോടി പി.ഒ, വടകര'''
| പിന്‍ കോഡ്=  '''673529'''
| പിൻ കോഡ്=  '''673529'''
| സ്കൂള്‍ ഫോണ്‍= '''0496-2602076 '''
| സ്കൂൾ ഫോൺ= '''0496-2602076 '''
| സ്കൂള്‍ ഇമെയില്‍='''vadakara16055 @gmail.com '''
| സ്കൂൾ ഇമെയിൽ='''vadakara16055 @gmail.com '''
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=മേലടി
| ഉപ ജില്ല=മേലടി
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= '''ഹൈസ്കൂള്‍ '''
| പഠന വിഭാഗങ്ങൾ1= '''ഹൈസ്കൂൾ '''
| പഠന വിഭാഗങ്ങള്‍2= '''എച്ച്.എസ്.എസ് '''
| പഠന വിഭാഗങ്ങൾ2= '''എച്ച്.എസ്.എസ് '''
| പഠന വിഭാഗങ്ങള്‍3= '''വി.എച്ച്.എസ്.എസ്'''
| പഠന വിഭാഗങ്ങൾ3= '''വി.എച്ച്.എസ്.എസ്'''
| മാദ്ധ്യമം= '''മലയാളം‌ & ഇംഗ്ലീഷ്'''
| മാദ്ധ്യമം= '''മലയാളം‌ & ഇംഗ്ലീഷ്'''
| ആൺകുട്ടികളുടെ എണ്ണം= '''1025'''
| ആൺകുട്ടികളുടെ എണ്ണം= '''1025'''
| പെൺകുട്ടികളുടെ എണ്ണം= '''1011'''
| പെൺകുട്ടികളുടെ എണ്ണം= '''1011'''
| വിദ്യാര്‍ത്ഥികളുടെ എണ്ണം = '''2036'''
| വിദ്യാർത്ഥികളുടെ എണ്ണം = '''2036'''
| അദ്ധ്യാപകരുടെ എണ്ണം  = '''70'''
| അദ്ധ്യാപകരുടെ എണ്ണം  = '''70'''
| പ്രിന്‍സിപ്പല്‍             = '''PRADEEPAN'''
| പ്രിൻസിപ്പൽ             = '''PRADEEPAN'''
| പ്രധാന അദ്ധ്യാപകന്‍= '''CHANDRAN MAVILAMKANDY'''
| പ്രധാന അദ്ധ്യാപകൻ= '''CHANDRAN MAVILAMKANDY'''
| പി.ടി.ഏ. പ്രസിഡണ്ട്= PREMAN
| പി.ടി.ഏ. പ്രസിഡണ്ട്= PREMAN
| സ്കൂള്‍ ചിത്രം=16055 1.jpg |
| സ്കൂൾ ചിത്രം=16055 1.jpg |

| ഗ്രേഡ്=8
| ഗ്രേഡ്=8

കോഴിക്കോട് ജില്ല, തിക്കോടി പഞ്ചായത്ത്
കോഴിക്കോട് ജില്ല, തിക്കോടി പഞ്ചായത്ത്
വരി 43: വരി 43:

[[ചിത്രം:KT.GIF]]

[[ചിത്രം:KT.GIF]]

'''1957  ജൂണിലാണ് '''ഗവണ്‍മെന്റ് സെക്കണ്ടറി സ്കൂള്‍,പയ്യോളി,പ്രവര്‍ത്തിച്ചുതുടങ്ങിയത്. അതുവരെ  ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് '''വടകര ബി.ഇ.എം, കൊയിലാണ്ടി ബോര്‍ഡ് സ്കൂള്‍, എലത്തൂര്‍ സി.എം.സി.സ്കൂള്‍ ''' എന്നീ സ്ഥാപനങ്ങളായിരുന്നു ആശ്രയം. ഈ സാഹചര്യത്തിലാണ് സ്കൂള്‍ സ്ഥാപിക്കാന്‍ കെ.അമ്പാടി നമ്പ്യാര്‍(പ്രസിഡണ്ട്) കെ.ഗോപാലക്കുറുപ്പ്(വൈസ് പ്രസിഡണ്ട്) , വി വി സുബ്രഹ്മണ്യഅയ്യര്‍ (സെക്രട്ടറി), പി കുഞ്ഞബ്ദുള്ള(ജോയിന്റ് സെക്രട്ടറി), എന്‍.പി.കൃഷ്ണമൂര്‍ത്തി(ട്രഷറര്‍), കെ.കുഞ്ഞനന്ദന്‍ നായര്‍ (മെമ്പര്‍)ആയി തൃക്കോട്ടൂര്‍ എഡ്യുക്കേഷന്‍ സൊസൈറ്റി രൂപം കൊള്ളുന്നത്. സൊസൈറ്റിയുടെ പ്രവര്‍ത്തനഫലമായി ഗവ:സെക്കണ്ടറി സ്കൂള്‍,പയ്യോളി സ്ഥാപിക്കപ്പെട്ടു.
'''1957  ജൂണിലാണ് '''ഗവൺമെന്റ് സെക്കണ്ടറി സ്കൂൾ,പയ്യോളി,പ്രവർത്തിച്ചുതുടങ്ങിയത്. അതുവരെ  ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് '''വടകര ബി.ഇ.എം, കൊയിലാണ്ടി ബോർഡ് സ്കൂൾ, എലത്തൂർ സി.എം.സി.സ്കൂൾ ''' എന്നീ സ്ഥാപനങ്ങളായിരുന്നു ആശ്രയം. ഈ സാഹചര്യത്തിലാണ് സ്കൂൾ സ്ഥാപിക്കാൻ കെ.അമ്പാടി നമ്പ്യാർ(പ്രസിഡണ്ട്) കെ.ഗോപാലക്കുറുപ്പ്(വൈസ് പ്രസിഡണ്ട്) , വി വി സുബ്രഹ്മണ്യഅയ്യർ (സെക്രട്ടറി), പി കുഞ്ഞബ്ദുള്ള(ജോയിന്റ് സെക്രട്ടറി), എൻ.പി.കൃഷ്ണമൂർത്തി(ട്രഷറർ), കെ.കുഞ്ഞനന്ദൻ നായർ (മെമ്പർ)ആയി തൃക്കോട്ടൂർ എഡ്യുക്കേഷൻ സൊസൈറ്റി രൂപം കൊള്ളുന്നത്. സൊസൈറ്റിയുടെ പ്രവർത്തനഫലമായി ഗവ:സെക്കണ്ടറി സ്കൂൾ,പയ്യോളി സ്ഥാപിക്കപ്പെട്ടു.
1959ല്‍ സൊസൈറ്റി 5 ഏക്കര്‍ ഭൂമി പള്ളിക്കരയിലെ തൊണ്ടിപ്പുനത്തില്‍ തറവാട്ടില്‍ നിന്ന് വിലയ്ക്കുവാങ്ങി. 1960ല്‍ ഗവ: അക്വയര്‍ ചെയ്ത 5.49 ഏക്കറും 1969 ല്‍ അക്വയര്‍ ചെയ്ത 1.96 ഏക്കറും ഉള്‍പ്പെടെ ഇപ്പോള്‍ 12.45 ഏക്കറാണ് സ്കൂളിനുള്ളത്. (RS 82/4A82A 4 C പയ്യോളി സബ്റജിസ്ത്രാര്‍ ഓഫീസ്). 1957 ജൂണില്‍ സ്കൂള്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ L ആകൃതിയിലുള്ള കെട്ടിടത്തിന്റെ പണിപൂര്‍ത്തിയായിരുന്നു.ശ്രീ.കുമാരമേനോനായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റര്‍, പ്രവേശന നമ്പര്‍ 1 പയ്യോളി കെ.അമ്പാടിയുടെ മകള്‍ കെ കമലാക്ഷി.
1959ൽ സൊസൈറ്റി 5 ഏക്കർ ഭൂമി പള്ളിക്കരയിലെ തൊണ്ടിപ്പുനത്തിൽ തറവാട്ടിൽ നിന്ന് വിലയ്ക്കുവാങ്ങി. 1960ൽ ഗവ: അക്വയർ ചെയ്ത 5.49 ഏക്കറും 1969 ൽ അക്വയർ ചെയ്ത 1.96 ഏക്കറും ഉൾപ്പെടെ ഇപ്പോൾ 12.45 ഏക്കറാണ് സ്കൂളിനുള്ളത്. (RS 82/4A82A 4 C പയ്യോളി സബ്റജിസ്ത്രാർ ഓഫീസ്). 1957 ജൂണിൽ സ്കൂൾ പ്രവർത്തനക്ഷമമാകുമ്പോൾ L ആകൃതിയിലുള്ള കെട്ടിടത്തിന്റെ പണിപൂർത്തിയായിരുന്നു.ശ്രീ.കുമാരമേനോനായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ, പ്രവേശന നമ്പർ 1 പയ്യോളി കെ.അമ്പാടിയുടെ മകൾ കെ കമലാക്ഷി.
സ്കൂള്‍ ഡിസ്‍ട്രിക്ട് ബോര്‍ഡ് ഏറ്റെടുത്ത ശേഷമുള്ള ആദ്യകാല പുരോഗതിയുടെയെല്ലാം മുഖ്യശില്പി ശ്രീ.കുമാരമേനോനായിരുന്നു.പിന്നീട് സര്‍വ്വശ്രീ പി.പരമേശ്വരന്‍ നമ്പ്യാര്‍, യു.എം.ആനി,  എം ജാനകി അമ്മ, സി.ഒ.ബപ്പന്‍ കേയി, സി.വി .കാര്‍ത്ത്യായനി, എ.പി.ഫിലിപ്പോസ്, കെ.ഗംഗാധരനുണ്ണി,    പി.വി.മാധവന്‍ നമ്പ്യാര്‍, കെ.ഭരതന്‍,എലിയാമ്മജോസഫ് എന്‍ എം, നീലകണ് ഠന്‍ നായര്‍, ത്രിവിക്രമവാര്യര്‍, ജെ. ശിശുപാലന്‍, ടി.ഒ.ജോസഫ്, ശിവശങ്കരന്‍ നായര്‍, പി ഗംഗാധരനുണ്ണി, പി എന്‍ ജാനകി, സി.കമലാദേവി, സി.ലീലാവതി, കെ.ആര്‍.ഇന്ദിര, ഭാസ്കരന്‍ നായര്‍, കെ.എന്‍ വിജയവാണി, കെ.സൗമിനി, യു.ഭാരതി, നളിനി കണ്ടോത്ത് എന്നിവര്‍ പ്രധാന അധ്യാപകരായി
സ്കൂൾ ഡിസ്‍ട്രിക്ട് ബോർഡ് ഏറ്റെടുത്ത ശേഷമുള്ള ആദ്യകാല പുരോഗതിയുടെയെല്ലാം മുഖ്യശില്പി ശ്രീ.കുമാരമേനോനായിരുന്നു.പിന്നീട് സർവ്വശ്രീ പി.പരമേശ്വരൻ നമ്പ്യാർ, യു.എം.ആനി,  എം ജാനകി അമ്മ, സി.ഒ.ബപ്പൻ കേയി, സി.വി .കാർത്ത്യായനി, എ.പി.ഫിലിപ്പോസ്, കെ.ഗംഗാധരനുണ്ണി,    പി.വി.മാധവൻ നമ്പ്യാർ, കെ.ഭരതൻ,എലിയാമ്മജോസഫ് എൻ എം, നീലകണ് ഠൻ നായർ, ത്രിവിക്രമവാര്യർ, ജെ. ശിശുപാലൻ, ടി.ഒ.ജോസഫ്, ശിവശങ്കരൻ നായർ, പി ഗംഗാധരനുണ്ണി, പി എൻ ജാനകി, സി.കമലാദേവി, സി.ലീലാവതി, കെ.ആർ.ഇന്ദിര, ഭാസ്കരൻ നായർ, കെ.എൻ വിജയവാണി, കെ.സൗമിനി, യു.ഭാരതി, നളിനി കണ്ടോത്ത് എന്നിവർ പ്രധാന അധ്യാപകരായി
സര്‍വ്വശ്രീ. പ്രഭാകരന്‍ തമ്പി, പ്രശസ്ത കവി വി ടി കുമാരന്‍, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ, പി.കെ.രാഘവന്‍, പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗമായിരുന്ന പ്രൊഫസര്‍ കെ.പി വാസു, സംസ്ഥാന അധ്യാപക അവാര്‍‍‍ഡ് നേടിയ പി.ബാലന്‍, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറി ആയിരുന്ന കൊടക്കാട് ശ്രീധരന്‍, കഥാകൃത്ത് മണിയൂര്‍.ഇ.ബാലന്‍,കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആയിരുന്ന എം.കുട്ടികൃഷ്ണന്‍ എന്നിവരെല്ലാം ഇവിടെ അധ്യാപകരായിരുന്നു
സർവ്വശ്രീ. പ്രഭാകരൻ തമ്പി, പ്രശസ്ത കവി വി ടി കുമാരൻ, കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ, പി.കെ.രാഘവൻ, പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗമായിരുന്ന പ്രൊഫസർ കെ.പി വാസു, സംസ്ഥാന അധ്യാപക അവാർ‍‍ഡ് നേടിയ പി.ബാലൻ, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറി ആയിരുന്ന കൊടക്കാട് ശ്രീധരൻ, കഥാകൃത്ത് മണിയൂർ.ഇ.ബാലൻ,കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആയിരുന്ന എം.കുട്ടികൃഷ്ണൻ എന്നിവരെല്ലാം ഇവിടെ അധ്യാപകരായിരുന്നു
പ്രസിദ്ധ കാര്‍‍‍ഡിയോളജിസ്റ്റ് ‍‍'''ഡോ: വി കെ. വിജയന്‍, കാര്‍ട്ടൂണിസ്ററായ ബി.എം.ഗഫൂര്‍, ഇ.സുരേഷ് '''എന്നിവരും കേരളസാഹിത്യ അക്കാദമി ഉപാധ്യക്ഷനായ യു.കെ.കുമാരന്‍, കഥാകൃത്ത്  വി.ആര്‍ സുധീഷ്, നാടക കൃത്ത് ചന്ദ്രശേഖരന്‍ തിക്കോടി,കഥാകൃത്ത് ശ്രീധരന്‍ പള്ളിക്കര, ഒളിമ്പ്യന്‍ പി.ടി ഉഷ എന്നിങ്ങനെ ഒട്ടേറെ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ഈ സ്ഥാപനത്തിന് അഭിമാനപൂര്‍വ്വം ഒാര്‍ക്കാവുന്നതായിട്ടുണ്ട്.
പ്രസിദ്ധ കാർ‍‍ഡിയോളജിസ്റ്റ് ‍‍'''ഡോ: വി കെ. വിജയൻ, കാർട്ടൂണിസ്ററായ ബി.എം.ഗഫൂർ, ഇ.സുരേഷ് '''എന്നിവരും കേരളസാഹിത്യ അക്കാദമി ഉപാധ്യക്ഷനായ യു.കെ.കുമാരൻ, കഥാകൃത്ത്  വി.ആർ സുധീഷ്, നാടക കൃത്ത് ചന്ദ്രശേഖരൻ തിക്കോടി,കഥാകൃത്ത് ശ്രീധരൻ പള്ളിക്കര, ഒളിമ്പ്യൻ പി.ടി ഉഷ എന്നിങ്ങനെ ഒട്ടേറെ പൂർവ്വ വിദ്യാർത്ഥികളെ ഈ സ്ഥാപനത്തിന് അഭിമാനപൂർവ്വം ഒാർക്കാവുന്നതായിട്ടുണ്ട്.

== '''ഭൗതികസൗകര്യങ്ങള്‍ '''==
== '''ഭൗതികസൗകര്യങ്ങൾ '''==
പയ്യോളി റെയില്‍വെ സ്റ്റേഷനില്‍നിന്നും ഒരു കിലോമീറ്റര്‍ അകലെ നാഷനല്‍ ഹൈവെ യുടെ സമീപത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. സ്കൂളിന്റെ സമീപത്തായി മേലടി പ്രൈമറി ഹെല്‍ത്ത് സെന്റര്‍ സ്ഥിതി ചെയ്യുന്നു. മൂന്ന് നിലകളുള്ല രണ്ട് കെട്ടിടങ്ങള്‍ ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലും അറുപതോളം ക്ലാസ്സ് റൂമുകളും മൂന്ന് സ്മാര്‍ട്ട് റൂമുകളും ലാബ് സൗകര്യവും ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി വി എച്ച് എസ് സി വിഭാഗങ്ങളിലായി ഉണ്ട്. ഹരിതാഭമായ പ്രകൃതി സ്കൂളിനെ ഏത് സമയവും തണല്‍ നല്‍കുന്നു. ലോകചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട പയ്യോളി ഹൈസ്കൂള്‍ ഗ്രൗണ്ട് കായിക രംഗത്ത് സ്കൂളിനെന്നും പ്രചോദനം നല്‍കുന്നു.
പയ്യോളി റെയിൽവെ സ്റ്റേഷനിൽനിന്നും ഒരു കിലോമീറ്റർ അകലെ നാഷനൽ ഹൈവെ യുടെ സമീപത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. സ്കൂളിന്റെ സമീപത്തായി മേലടി പ്രൈമറി ഹെൽത്ത് സെന്റർ സ്ഥിതി ചെയ്യുന്നു. മൂന്ന് നിലകളുള്ല രണ്ട് കെട്ടിടങ്ങൾ ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലും അറുപതോളം ക്ലാസ്സ് റൂമുകളും മൂന്ന് സ്മാർട്ട് റൂമുകളും ലാബ് സൗകര്യവും ഹൈസ്കൂൾ ഹയർ സെക്കണ്ടറി വി എച്ച് എസ് സി വിഭാഗങ്ങളിലായി ഉണ്ട്. ഹരിതാഭമായ പ്രകൃതി സ്കൂളിനെ ഏത് സമയവും തണൽ നൽകുന്നു. ലോകചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട പയ്യോളി ഹൈസ്കൂൾ ഗ്രൗണ്ട് കായിക രംഗത്ത് സ്കൂളിനെന്നും പ്രചോദനം നൽകുന്നു.

== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ '''==
== '''പാഠ്യേതര പ്രവർത്തനങ്ങൾ '''==
*  സ്കൗട്ട് '''12 - കുട്ടികള്‍ '''ഉള്‍പ്പെടുന്ന''' 1 unit'''
*  സ്കൗട്ട് '''12 - കുട്ടികൾ '''ഉൾപ്പെടുന്ന''' 1 unit'''
*  ഗൈഡ്സ് '''53 -  കുട്ടികള്‍''' ഉള്‍പ്പെടുന്ന '''2 unit'''
*  ഗൈഡ്സ് '''53 -  കുട്ടികൾ''' ഉൾപ്പെടുന്ന '''2 unit'''
എന്‍.സി.സി.''' 100 കുട്ടികള്‍'''
എൻ.സി.സി.''' 100 കുട്ടികൾ'''
*  ബാന്റ് ട്രൂപ്പ് '''എട്ട് '''വര്‍ഷമായി വിജയകരമായി പ്രവര്‍ത്തിക്കുന്നു.
*  ബാന്റ് ട്രൂപ്പ് '''എട്ട് '''വർഷമായി വിജയകരമായി പ്രവർത്തിക്കുന്നു.
*  '''ക്ലാസ് മാഗസിന്‍.'''  വര്‍ഷം തോറും ഓരോ ക്ലാസിലും മാഗസിന്‍ പുറത്തിറക്കുന്നു.
*  '''ക്ലാസ് മാഗസിൻ.'''  വർഷം തോറും ഓരോ ക്ലാസിലും മാഗസിൻ പുറത്തിറക്കുന്നു.
*  '''വിദ്യാരംഗം കലാ സാഹിത്യ വേദി ''' വിദ്യാരംഗം കലാസാഹിത്യ വേദി വിജയകരമായി പ്രവര്‍ത്തിക്കുന്നു.
*  '''വിദ്യാരംഗം കലാ സാഹിത്യ വേദി ''' വിദ്യാരംഗം കലാസാഹിത്യ വേദി വിജയകരമായി പ്രവർത്തിക്കുന്നു.
*  '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.''' എല്ലാ വിഷയത്തിനും ഓരോ ക്ലബ്ബുകള്‍ പ്രവര്‍ത്തിച്ചുവരുന്നു.
*  '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' എല്ലാ വിഷയത്തിനും ഓരോ ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു.
*  '''കലാമേളയില്‍ തുടര്‍ച്ചയായി ഉപജില്ലാതല ചാമ്പ്യന്‍ഷിപ്പ്'''
*  '''കലാമേളയിൽ തുടർച്ചയായി ഉപജില്ലാതല ചാമ്പ്യൻഷിപ്പ്'''

== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

*'''* ശിശുപാലന്‍,

*'''* ശിശുപാലൻ,

*'''*ജാനകി,

*'''*ജാനകി,

*'''*പാര്‍വതി ടീച്ചര്‍
*'''*പാർവതി ടീച്ചർ
*'''*ലീലടീച്ചര്‍,

*'''*ലീലടീച്ചർ,

*'''*ടി.ഒ. ജോസഫ്,

*'''*ടി.ഒ. ജോസഫ്,

*'''*വിജയവാണി,

*'''*വിജയവാണി,

വരി 73: വരി 73:
*'''*ഒ. ഭാരതി

*'''*ഒ. ഭാരതി

*'''*നളിനി കണ്ടോത്ത്,

*'''*നളിനി കണ്ടോത്ത്,

*'''*ശശിധരന്‍മാസ്റ്റര്‍,
*'''*ശശിധരൻമാസ്റ്റർ,
*'''*കെ കെ കമല ടീച്ചര്‍

*'''*കെ കെ കമല ടീച്ചർ

== '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
* പി.ടി.ഉഷ
* പി.ടി.ഉഷ
* യു. കെ കുമാരന്‍
* യു. കെ കുമാരൻ
* എവര്‍ ഷൈന്‍ അലി
* എവർ ഷൈൻ അലി
* ഡോ. വിജയന്‍(കാര്‍ഡിയോളജി)
* ഡോ. വിജയൻ(കാർഡിയോളജി)
* വി ആര്‍ സുധീഷ്
* വി ആർ സുധീഷ്
* കലിങ്കാശശി
* കലിങ്കാശശി
* വിനീത് തിക്കോടി
* വിനീത് തിക്കോടി
* പുഷ്പന്‍ തിക്കോടി
* പുഷ്പൻ തിക്കോടി

== '''GALLERY''' ==
== '''GALLERY''' ==
വരി 95: വരി 95:
| style="background: #ccf; text-align: center; font-size:99%;width:70%;" |
| style="background: #ccf; text-align: center; font-size:99%;width:70%;" |
{{#multimaps:11.5058536,75.6249598 | width=800px | zoom=16 }}
{{#multimaps:11.5058536,75.6249598 | width=800px | zoom=16 }}
|style="background-color:#A1C2CF;width:30%;" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%;" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* NH 17 ല്‍ കോഴിക്കോട് നിന്നും 37 കിലോമീറ്റര്‍ വടക്കുഭാഗംസ്ഥിതി ചെയ്യുന്നു.
* NH 17 കോഴിക്കോട് നിന്നും 37 കിലോമീറ്റർ വടക്കുഭാഗംസ്ഥിതി ചെയ്യുന്നു.

<!--visbot  verified-chils->

22:48, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി
വിലാസം
പയ്യോളി

673529

കോഴിക്കോട് ജില്ല
സ്ഥാപിതംതിങ്കൾ - ജൂലായ് - 1957
വിവരങ്ങൾ
ഫോൺ0496-2602076
ഇമെയിൽvadakara16055 @gmail.com
കോഡുകൾ
സ്കൂൾ കോഡ്16055 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽPRADEEPAN
പ്രധാന അദ്ധ്യാപകൻCHANDRAN MAVILAMKANDY
അവസാനം തിരുത്തിയത്
25-09-2017Visbot

[[Category:1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]

ക്ലബ്ബുകൾ

പ്രോജക്ടുകൾ

കോഴിക്കോട് ജില്ല, തിക്കോടി പഞ്ചായത്ത്

ചരിത്രം

1957  ജൂണിലാണ് ഗവൺമെന്റ് സെക്കണ്ടറി സ്കൂൾ,പയ്യോളി,പ്രവർത്തിച്ചുതുടങ്ങിയത്. അതുവരെ  ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് വടകര ബി.ഇ.എം, കൊയിലാണ്ടി ബോർഡ് സ്കൂൾ, എലത്തൂർ സി.എം.സി.സ്കൂൾ  എന്നീ സ്ഥാപനങ്ങളായിരുന്നു ആശ്രയം. ഈ സാഹചര്യത്തിലാണ് സ്കൂൾ സ്ഥാപിക്കാൻ കെ.അമ്പാടി നമ്പ്യാർ(പ്രസിഡണ്ട്) കെ.ഗോപാലക്കുറുപ്പ്(വൈസ് പ്രസിഡണ്ട്) , വി വി സുബ്രഹ്മണ്യഅയ്യർ (സെക്രട്ടറി), പി കുഞ്ഞബ്ദുള്ള(ജോയിന്റ് സെക്രട്ടറി), എൻ.പി.കൃഷ്ണമൂർത്തി(ട്രഷറർ), കെ.കുഞ്ഞനന്ദൻ നായർ (മെമ്പർ)ആയി തൃക്കോട്ടൂർ എഡ്യുക്കേഷൻ സൊസൈറ്റി രൂപം കൊള്ളുന്നത്. സൊസൈറ്റിയുടെ പ്രവർത്തനഫലമായി ഗവ:സെക്കണ്ടറി സ്കൂൾ,പയ്യോളി സ്ഥാപിക്കപ്പെട്ടു.
1959ൽ സൊസൈറ്റി 5 ഏക്കർ ഭൂമി പള്ളിക്കരയിലെ തൊണ്ടിപ്പുനത്തിൽ തറവാട്ടിൽ നിന്ന് വിലയ്ക്കുവാങ്ങി. 1960ൽ ഗവ: അക്വയർ ചെയ്ത 5.49 ഏക്കറും 1969 ൽ അക്വയർ ചെയ്ത 1.96 ഏക്കറും ഉൾപ്പെടെ ഇപ്പോൾ 12.45 ഏക്കറാണ് സ്കൂളിനുള്ളത്. (RS 82/4A82A 4 C പയ്യോളി സബ്റജിസ്ത്രാർ ഓഫീസ്). 1957 ജൂണിൽ സ്കൂൾ പ്രവർത്തനക്ഷമമാകുമ്പോൾ L ആകൃതിയിലുള്ള കെട്ടിടത്തിന്റെ പണിപൂർത്തിയായിരുന്നു.ശ്രീ.കുമാരമേനോനായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ, പ്രവേശന നമ്പർ 1 പയ്യോളി കെ.അമ്പാടിയുടെ മകൾ കെ കമലാക്ഷി.
സ്കൂൾ ഡിസ്‍ട്രിക്ട് ബോർഡ് ഏറ്റെടുത്ത ശേഷമുള്ള ആദ്യകാല പുരോഗതിയുടെയെല്ലാം മുഖ്യശില്പി ശ്രീ.കുമാരമേനോനായിരുന്നു.പിന്നീട് സർവ്വശ്രീ പി.പരമേശ്വരൻ നമ്പ്യാർ, യു.എം.ആനി,  എം ജാനകി അമ്മ, സി.ഒ.ബപ്പൻ കേയി, സി.വി .കാർത്ത്യായനി, എ.പി.ഫിലിപ്പോസ്, കെ.ഗംഗാധരനുണ്ണി,     പി.വി.മാധവൻ നമ്പ്യാർ, കെ.ഭരതൻ,എലിയാമ്മജോസഫ് എൻ എം, നീലകണ് ഠൻ നായർ, ത്രിവിക്രമവാര്യർ, ജെ. ശിശുപാലൻ, ടി.ഒ.ജോസഫ്, ശിവശങ്കരൻ നായർ, പി ഗംഗാധരനുണ്ണി, പി എൻ ജാനകി, സി.കമലാദേവി, സി.ലീലാവതി, കെ.ആർ.ഇന്ദിര, ഭാസ്കരൻ നായർ, കെ.എൻ വിജയവാണി, കെ.സൗമിനി, യു.ഭാരതി, നളിനി കണ്ടോത്ത് എന്നിവർ പ്രധാന അധ്യാപകരായി
സർവ്വശ്രീ. പ്രഭാകരൻ തമ്പി, പ്രശസ്ത കവി വി ടി കുമാരൻ, കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ, പി.കെ.രാഘവൻ, പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗമായിരുന്ന പ്രൊഫസർ കെ.പി വാസു, സംസ്ഥാന അധ്യാപക അവാർ‍‍ഡ് നേടിയ പി.ബാലൻ, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറി ആയിരുന്ന കൊടക്കാട് ശ്രീധരൻ, കഥാകൃത്ത് മണിയൂർ.ഇ.ബാലൻ,കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആയിരുന്ന എം.കുട്ടികൃഷ്ണൻ എന്നിവരെല്ലാം ഇവിടെ അധ്യാപകരായിരുന്നു
പ്രസിദ്ധ കാർ‍‍ഡിയോളജിസ്റ്റ് ‍‍ഡോ: വി കെ. വിജയൻ, കാർട്ടൂണിസ്ററായ ബി.എം.ഗഫൂർ, ഇ.സുരേഷ് എന്നിവരും കേരളസാഹിത്യ അക്കാദമി ഉപാധ്യക്ഷനായ യു.കെ.കുമാരൻ, കഥാകൃത്ത്  വി.ആർ  സുധീഷ്, നാടക കൃത്ത് ചന്ദ്രശേഖരൻ തിക്കോടി,കഥാകൃത്ത് ശ്രീധരൻ പള്ളിക്കര, ഒളിമ്പ്യൻ പി.ടി ഉഷ എന്നിങ്ങനെ ഒട്ടേറെ പൂർവ്വ വിദ്യാർത്ഥികളെ ഈ സ്ഥാപനത്തിന് അഭിമാനപൂർവ്വം ഒാർക്കാവുന്നതായിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പയ്യോളി റെയിൽവെ സ്റ്റേഷനിൽനിന്നും ഒരു കിലോമീറ്റർ അകലെ നാഷനൽ ഹൈവെ യുടെ സമീപത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. സ്കൂളിന്റെ സമീപത്തായി മേലടി പ്രൈമറി ഹെൽത്ത് സെന്റർ സ്ഥിതി ചെയ്യുന്നു. മൂന്ന് നിലകളുള്ല രണ്ട് കെട്ടിടങ്ങൾ ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലും അറുപതോളം ക്ലാസ്സ് റൂമുകളും മൂന്ന് സ്മാർട്ട് റൂമുകളും ലാബ് സൗകര്യവും ഹൈസ്കൂൾ ഹയർ സെക്കണ്ടറി വി എച്ച് എസ് സി വിഭാഗങ്ങളിലായി ഉണ്ട്. ഹരിതാഭമായ പ്രകൃതി സ്കൂളിനെ ഏത് സമയവും തണൽ നൽകുന്നു. ലോകചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട പയ്യോളി ഹൈസ്കൂൾ ഗ്രൗണ്ട് കായിക രംഗത്ത് സ്കൂളിനെന്നും പ്രചോദനം നൽകുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

• സ്കൗട്ട് 12 - കുട്ടികൾ ഉൾപ്പെടുന്ന 1 unit
• ഗൈഡ്സ് 53 - കുട്ടികൾ ഉൾപ്പെടുന്ന 2 unit
• എൻ.സി.സി. 100 കുട്ടികൾ
• ബാന്റ് ട്രൂപ്പ് എട്ട് വർഷമായി വിജയകരമായി പ്രവർത്തിക്കുന്നു.
• ക്ലാസ് മാഗസിൻ. വർഷം തോറും ഓരോ ക്ലാസിലും മാഗസിൻ പുറത്തിറക്കുന്നു.
• വിദ്യാരംഗം കലാ സാഹിത്യ വേദി വിദ്യാരംഗം കലാസാഹിത്യ വേദി വിജയകരമായി പ്രവർത്തിക്കുന്നു.
• ക്ലബ്ബ് പ്രവർത്തനങ്ങൾ. എല്ലാ വിഷയത്തിനും ഓരോ ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു.
• കലാമേളയിൽ തുടർച്ചയായി ഉപജില്ലാതല ചാമ്പ്യൻഷിപ്പ്

മാനേജ്മെന്റ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

• * ശിശുപാലൻ,
• *ജാനകി,
• *പാർവതി ടീച്ചർ
• *ലീലടീച്ചർ,
• *ടി.ഒ. ജോസഫ്,
• *വിജയവാണി,
• *സൗമിനി,
• *ഒ. ഭാരതി
• *നളിനി കണ്ടോത്ത്,
• *ശശിധരൻമാസ്റ്റർ,
• *കെ കെ കമല ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• പി.ടി.ഉഷ
• യു. കെ കുമാരൻ
• എവർ ഷൈൻ അലി
• ഡോ. വിജയൻ(കാർഡിയോളജി)
• വി ആർ സുധീഷ്
• കലിങ്കാശശി
• വിനീത് തിക്കോടി
• പുഷ്പൻ തിക്കോടി

GALLERY

വഴികാട്ടി