"ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|G.V.G.H.S.S CHITTUR}} | {{prettyurl|G.V.G.H.S.S CHITTUR}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര് = | | സ്ഥലപ്പേര് = ചിറ്റൂർ | ||
| വിദ്യാഭ്യാസ ജില്ല= പാലക്കാട്, | | വിദ്യാഭ്യാസ ജില്ല= പാലക്കാട്, ചിറ്റൂർ, റവന്യൂ ജില്ല | ||
| റവന്യൂ ജില്ല= പാലക്കാട് | | റവന്യൂ ജില്ല= പാലക്കാട് | ||
| | | സ്കൂൾ കോഡ്= 21041 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1930 | ||
| | | സ്കൂൾ വിലാസം= ചിറ്റൂർ പി.ഒ, പാലക്കാട് | ||
| | | പിൻ കോഡ്= 678 101 | ||
| | | സ്കൂൾ ഫോൺ= 04923222681 | ||
| | | സ്കൂൾ ഇമെയിൽ= gvghss21041@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= http://gvghss21041.blogspot.com | ||
| ഉപ ജില്ല= | | ഉപ ജില്ല= ചിറ്റൂർ | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം=, മലയാളം ,തമിഴ്, ഇംഗ്ളീഷ് | | മാദ്ധ്യമം=, മലയാളം ,തമിഴ്, ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 16 | | ആൺകുട്ടികളുടെ എണ്ണം= 16 | ||
| പെൺകുട്ടികളുടെ എണ്ണം= 1794 | | പെൺകുട്ടികളുടെ എണ്ണം= 1794 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1810 | ||
| അദ്ധ്യാപകരുടെ എണ്ണം=59 | | അദ്ധ്യാപകരുടെ എണ്ണം=59 | ||
| | | പ്രിൻസിപ്പൽ= രാജീവൻ . ആർ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= വി .കെ . പ്രസന്ന | ||
പി ടി എ | പി ടി എ പ്രസിഡൻറ് = ഇ എൻ രവീന്ദ്രൻ | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം= 21041..jpg | | ||
|ഗ്രേഡ്=5| | |ഗ്രേഡ്=5| | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== | == സ്കൂൾ ചരിത്രം == | ||
<blockquote> | <blockquote> | ||
[[ചിത്രം:chittur.jpg]] [http://www.indiavideo.org/kerala/festival/chittur-konganpada-839.php] | [[ചിത്രം:chittur.jpg]] [http://www.indiavideo.org/kerala/festival/chittur-konganpada-839.php] | ||
'''പാലക്കാട്, ജില്ലയിലെ | '''പാലക്കാട്, ജില്ലയിലെ രണസ്മരണയുണർത്തുന്ന കൊങ്ങൻപടയുടെ നാടായ ചിറ്റൂരിന്റെ''' ഹൃദയഭാഗത്ത് ഗവൺമെന്റ് വിക്ടോറിയ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ തലയുയർത്തി നിൽക്കുന്നു. മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ മാധ്യമങ്ങളിലായി 2500 ഓളം കുട്ടികളും 100 ഓളം അധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്. 1930-31 കാലഘട്ടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി 2006-മാണ്ട് ബഹു. മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദൻ ഉദ്ഘാടനം ചെയ്തു. ഒരു വർഷക്കാലം നീണ്ടുനിന്ന പരിപാടികളോടുകൂടി പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിനികൾ എല്ലാ രംഗങ്ങളിലും കാലത്തും മികവു പുലർത്തി വന്നു. ശാസ്ത്രരംഗങ്ങളിലാവട്ടെ, കലാരംഗങ്ങളിലാവട്ടെ അതി നിവൃണരായ ഇവരുടെ സാന്നിധ്യം എടുത്തുപറയത്തക്കതാണ്.''' പ്രശസ്ത ഗായിക പി.ലീല, ഡോ.ലതാവർമ, ശാന്താ ധനജ്ഞയൻ, ഡോ.ഗൗരി, ഡോ. സി.പി.ലീല''' തുടങ്ങി അനേകം പ്രഗത്ഭവരെ വാർത്തെടുത്ത പാരമ്പര്യം ഈ വിദ്യാലയത്തിനുണ്ട്. ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിനികളും അവരുടെ മക്കളും പേരമക്കളും - അങ്ങനെ തലമുറകളായി പഠിച്ചുവരുന്നവരാണ് ഇവിടത്തെ വിദ്യാർത്ഥിനികളിൽ ഭൂരിഭാഗവും. അത്തരത്തിൽ ഒരു നീണ്ടചരിത്രം ഈ വിദ്യാലയത്തിന്റേതായുണ്ട്. ചരിത്രാന്വേഷണത്തിന്റെ ഭാഗമായി വിദ്യാലയത്തിനുവേണ്ടി ഏറെ പ്രവർത്തിച്ച | ||
ശ്രീമതി. സി.വൈ.കൊച്ചമ്മിണി, ശ്രീ കെ.വി. | ശ്രീമതി. സി.വൈ.കൊച്ചമ്മിണി, ശ്രീ കെ.വി. നരേന്ദ്രൻ എന്നീ പ്രഗത്ഭവരായ മുൻ പ്രധാനാധ്യാപകരുമായി അഭിമാഖം നടത്തി. സ്കൂളിന്റെ വിലപ്പെട്ട ചരിത്ര വസ്തുതകൾ അവർ ഞങ്ങൾക്ക് പകർന്നുതന്നു. | ||
</blockquote> | </blockquote> | ||
<blockquote> | <blockquote> | ||
'''ബ്രിട്ടീഷ് ഭരണകാലത്ത് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന | '''ബ്രിട്ടീഷ് ഭരണകാലത്ത് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന ചിറ്റുരിൽ വിക്ടോറിയ ഗേൾസ് ഹൈസ്കൂൾ 1930-31 കാലഘട്ടത്തിൽ പ്രവർത്തനമാരംഭിച്ചു. അക്കാലത്തെ ബ്രട്ടീഷ് രാജ്ഞി വിക്ടോറിയ മഹാറാണി ആയിരുന്നു.''' | ||
''' അവരുടെ | ''' അവരുടെ സ്മരണാർത്ഥമാണ് സ്കൂളിന് വിക്ടോറിയ ഗേൾസ് ഹൈസ്കൂൾ എന്ന പേര് ലഭിച്ചത്.'''''' ഇംഗ്ലീഷ് മാദ്ധ്യമത്തിലായിരുന്നു വിദ്യാഭ്യാസം. ആദ്യ പ്രധാനാധ്യാപികയായി ശ്രീമതി ഗൗരി പവിത്രൻ അനേകം വർഷം സേവനമനുഷ്ഠിച്ചു. | ||
ഇന്നത്തെ സൗജന്യ വിദ്യാഭ്യാസം അന്നുണ്ടായിരുന്നില്ല. അന്ന് 6 രൂപ മാസം തോറും ഫീസുണ്ടായിരുന്നു. | ഇന്നത്തെ സൗജന്യ വിദ്യാഭ്യാസം അന്നുണ്ടായിരുന്നില്ല. അന്ന് 6 രൂപ മാസം തോറും ഫീസുണ്ടായിരുന്നു. പെൺകുട്ടികൾക്ക് 3 രുപ ആയിരുന്നു ഫീസ്. അക്കാലത്ത് പെൺകുട്ടികൾക്ക് പഠിക്കാൻ അവസരമുണ്ടായിരുന്നുവെങ്കിലും | ||
പലരും മക്കളെ പഠിക്കാനായി ദൂരേക്കയച്ചിരുന്നില്ല. എന്നിട്ടും ഈ | പലരും മക്കളെ പഠിക്കാനായി ദൂരേക്കയച്ചിരുന്നില്ല. എന്നിട്ടും ഈ സ്കൂളിൽ 50 ഓളം കുട്ടികൾ പഠിച്ചിരുന്നു. പത്താം ക്ലാസാവുമ്പോഴേക്കും കുട്ടികൾ പഠനം നിർത്തുമായിരുന്നു. ഉയർന്ന ജാതിയിലുള്ള 10 പേ൪ മാത്രമായിരുന്നു പത്താം ക്ലാസ് | ||
പരീക്ഷ ആദ്യമായി എഴുതിയത്. | പരീക്ഷ ആദ്യമായി എഴുതിയത്. ചിറ്റൂർ കോളേജിനുവേണ്ടി 1947 ആഗസ്റ്റ് 17 ന് സ്കൂൾ കെട്ടിടം ഒഴിഞ്ഞു കൊടുക്കുകയുംവിദ്യാലയം അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു. അന്ന് ഈ സ്കൂൾ | ||
' | 'കണ്ണാടിസ്കൂൾ' എന്നറിയപ്പെട്ടു. 1953ൽ ചിറ്റൂർ കോളേജിന് സ്വന്തമായി ഒരു കെട്ടിടം ലഭിച്ചു. പഴയ കെട്ടിടം സ്കൂളിനു തിരികെ ലഭിച്ചു. യശസുയർത്തി പ്രവർത്തനം ആരംഭിച്ചു. ആദ്യ കാലങ്ങളിൽ യൂണിഫോം ഉണ്ടായിരുന്നില്ല. പിന്നീട് പച്ചയും | ||
സമാധാനത്തിന്റെ പ്രതീകമായ വെള്ളയും | സമാധാനത്തിന്റെ പ്രതീകമായ വെള്ളയും നിലവിൽവന്നു. സ൪ക്കാരിന്റെ നി൪ദേശപ്രകാരം പിന്നീട് ക്രീമും പച്ചയുമായി യൂണിഫോം മാറി. | ||
</blockquote> | </blockquote> | ||
<blockquote> | <blockquote> | ||
കല, കായിക, ശാസ്ത്ര | കല, കായിക, ശാസ്ത്ര പ്രവർത്തനങ്ങളിൽ പണ്ടു മുതൽക്കേ ഈ വിദ്യാലയം മുൻപന്തിയിലായിരുന്നു. | ||
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ശാസ്തഗതി | ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ശാസ്തഗതി അവാർഡ് പോലുള്ള പുരസ്കാരങ്ങൾ നമ്മുടെ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. | ||
ഈ | ഈ നേട്ടങ്ങൾ നമ്മുടെ വിദ്യാലയത്തിന്റെ കീർത്തി ഉയർത്താൻ സഹായിക്കുന്നു. വർണാഭമായ സംസ്ഥാനകലോത്സവം | ||
ആദ്യമായി നടന്നതും ഇവിടെയാണ്.ശ്രദ്ധ എന്ന ആറാം ക്ലാസ്സ് | ആദ്യമായി നടന്നതും ഇവിടെയാണ്.ശ്രദ്ധ എന്ന ആറാം ക്ലാസ്സ് വിദ്യാർത്ഥിനി യുവജനോത്സവത്തിൽ കഥാപ്രസംഗ | ||
ത്തിനും, ഇന്ദു മലയാള ചെറുകഥയ്ക്കും ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ചരിത്രവും | ത്തിനും, ഇന്ദു മലയാള ചെറുകഥയ്ക്കും ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ചരിത്രവും | ||
ഈ വിദ്യാലയത്തിനുണ്ട്. | ഈ വിദ്യാലയത്തിനുണ്ട്. സംസ്ഥാനയുവജനോത്സവത്തിൽ തന്നെ മലയാള കവിതയ്ക്കും മോണോആക്ടിനും | ||
ഇവിടത്തെ | ഇവിടത്തെ വിദ്യാർത്ഥിനികൾ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. അക്കാലത്ത് തിരുവാതിരക്കളി ഈ വിദ്യാലയത്തിന്റെ | ||
കുത്തകയായിരുന്നു. സംസ്ഥാന സംസ്കൃതോത്സവത്തിന്റെ ആദ്യ വേദിയാവാനുള്ള ഭാഗ്യവും ഈ വിദ്യാലയത്തിനു ലഭിച്ചു. | കുത്തകയായിരുന്നു. സംസ്ഥാന സംസ്കൃതോത്സവത്തിന്റെ ആദ്യ വേദിയാവാനുള്ള ഭാഗ്യവും ഈ വിദ്യാലയത്തിനു ലഭിച്ചു. | ||
സ്കൂൾ ഗൈഡ്സ് വളരെ കാലം മുമ്പുതന്നെ ആരംഭിച്ചിരുന്നു. വളരെ നല്ല രീതിയിൽ ഇതിന്റെ പ്രവർത്തനം നടന്നുവന്നു. | |||
ദേശീയതലത്തിൽ വളരെയേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ദേശീയ അധ്യാപക അവാർഡ് നേടിയ ശ്രീ എം.പി. കേശവപണിക്കർ, | |||
പ്രസിദ്ധ സാഹിത്യകാരനും നടനുമായിരുന്ന ശ്രീ | പ്രസിദ്ധ സാഹിത്യകാരനും നടനുമായിരുന്ന ശ്രീ മുണ്ടൂർ കൃഷ്ണൻക്കുട്ടി തുടങ്ങിയവർ ഈ സ്കൂളിലെ അധ്യാപകരായിരുന്നു. | ||
ബ്രിട്ടീഷ് ഭരണത്തിലും കൊച്ചി രാജഭരണത്തിലും | ബ്രിട്ടീഷ് ഭരണത്തിലും കൊച്ചി രാജഭരണത്തിലും പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരുന്ന ഈ സ്ഥാപനം | ||
സ്വാതന്ത്രത്തിനു ശേഷം ഗവ: വിക്ടോറിയ | സ്വാതന്ത്രത്തിനു ശേഷം ഗവ: വിക്ടോറിയ ഗേൾസ് ഹൈസ്കൂൾ ആയി. ഈ വിദ്യാലയത്തിന്റെ പ്രധാന കെട്ടിടത്തിന്റെ | ||
മാതൃകയിൽ കേരളത്തിൽ മറ്റു രണ്ടു സ്കൂളുകൾ കൂടിയുണ്ട്. തൃശ്ശൂരിലെ ഗവ: വിക്ടോറിയ ഹൈസ്കൂളും (മോഡൽ ഗേൾസ് ഹൈസ്കൂൾ) | |||
എറണാകുളത്തെ | എറണാകുളത്തെ മോഡൽ ഗേൾസ് ഹൈസ്കൂളും. | ||
</blockquote> | </blockquote> | ||
<blockquote> | <blockquote> | ||
ക്രമേണ വിദ്യാഭ്യാസം സൗജന്യമായി | ക്രമേണ വിദ്യാഭ്യാസം സൗജന്യമായി സമൂഹത്തിൽ സംഭവിച്ച മാറ്റങ്ങൾ അനുസൃതമായി വിദ്യാഭ്യാസ | ||
ത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനും മനോഭാവത്തിനും | ത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനും മനോഭാവത്തിനും മാറ്റങ്ങൾ വന്നു. കൂടുതൽ കുട്ടികൾ വിദ്യ തേടി ഇവിടെയെത്തി. വിവിധ | ||
കാലഘട്ടങ്ങളിലായി പുതിയ | കാലഘട്ടങ്ങളിലായി പുതിയ കെട്ടിടങ്ങൾനിലവിൽ വന്നു. പ്രീഡിഗ്രി കോളേജിൽനിന്ന് വേർപെടുത്തുകയും ഹയർ സെക്കന്ററി എന്ന | ||
പേരിൽ സ്കൂളിന്റെ ഭാഗമായി മാറുകയും ചെയ്തപ്പോൾ ഗവ: വിക്ടോറിയ ഗേൾസ് ഹൈസ്കൂൾ , ഗവ: വിക്ടോറിയ ഹയർ സെക്കന്ററി സ്കൂളായി മാറി. | |||
ഈ സ്കൂളിന് നാല് | ഈ സ്കൂളിന് നാല് ബാച്ചുകൾ ഹയർ സെക്കന്ററി വിഭാഗത്തിലുണ്ട്. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി | ||
1 ഡിവിഷനുകളും. ആകെ 2500ഓളം | 1 ഡിവിഷനുകളും. ആകെ 2500ഓളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. സുസജ്ജമായ ലാബും സജീവമായ PTAയും ഈ | ||
സ്കൂളിന്റെ മികച്ച | സ്കൂളിന്റെ മികച്ച വശങ്ങളാണെങ്കിൽ അസൗകര്യങ്ങളുള്ള ലൈബ്രറിയും, അപര്യാപ്തമായ കളിസ്ഥലവും ഇന്നും പരിഹരിക്കപ്പെടാത്ത | ||
കുറവുകളാണ്. കെട്ടിട സൗകര്യക്കുറവു മൂലമുള്ള | കുറവുകളാണ്. കെട്ടിട സൗകര്യക്കുറവു മൂലമുള്ള അസൗകര്യങ്ങൾ, മോശം അവസ്ഥയിലുള്ള പഴയ നിലവിലുള്ള പഴയ കെട്ടിട ങ്ങളുടെ | ||
സ്ഥാനത്ത് മൂന്നുനില | സ്ഥാനത്ത് മൂന്നുനില കെട്ടിടങ്ങൾ വന്നാൽ പരിഹരിക്കാനാവും. വിവിധ ക്ലബ്ബുകൾ മികച്ച രീതിയിൽ ഇവിടെ പ്രവർത്തിക്കുന്നു. സയൻസ് | ||
ക്ലബ്ബു്, | ക്ലബ്ബു്, സോഷ്യൽ സയൻസ് ക്ലബ്ബു്, പരിസ്ഥിതി ക്ലബ്ബു്, ഭാഷാക്ലബ്ബ്, വിദ്യാരംഗം കലാ സാഹിത്യവേദി തുടങ്ങിയവയുടെ പ്രവർത്തനം | ||
ചിറ്റൂർ ഉപജില്ലയിലെ മറ്റു വിദ്യാലയങ്ങൾക്കുകൂടി മാതൃകയാണ്. | |||
</blockquote> | </blockquote> | ||
<blockquote> | <blockquote> | ||
ആധുനിക | ആധുനിക സംവിധാനങ്ങൾ മികച്ച രീതിയിൽ ഇവിടെ അധ്യയനത്തിനായി ഉപയോഗിക്കുന്നു. രണ്ട് കമ്പ്യൂട്ടർ | ||
ലാബുകൾ, LCD സംവിധാനം, ലാപ് ടോപ്പ് സൗകര്യം വിവിധ വിഷയങ്ങൾക്കായി CD മുതലായ ഇവയിൽ ചിലതുമാത്രം. പുതിയ | |||
വിദ്യാഭ്യാസപദ്ധതി പ്രകാരമുള്ള അധ്യയനം, | വിദ്യാഭ്യാസപദ്ധതി പ്രകാരമുള്ള അധ്യയനം, ഫീൽഡ് ട്രിപ്പുകൾ, ദിനാചരണങ്ങൾ എന്നിവ ഈ വിദ്യാലയത്തിന്റെ | ||
അസൂയാർഹമായ പ്രത്യേകതകളാണ്. | |||
ഈ വിദ്യാലയത്തിന്റെ മേന്മയ്ക്കുള്ള അംഗീകാര മെന്നപോലെ ഓരോ | ഈ വിദ്യാലയത്തിന്റെ മേന്മയ്ക്കുള്ള അംഗീകാര മെന്നപോലെ ഓരോ വർഷവും ഇവിടെ വന്നു ചേരുന്ന | ||
കുട്ടികളുടെ എണ്ണം കൂടികൂടിവരികയാണ് എന്ന കാരേയം പ്രത്യേക | കുട്ടികളുടെ എണ്ണം കൂടികൂടിവരികയാണ് എന്ന കാരേയം പ്രത്യേക പരാമർശമർഹിക്കുന്നു. ഇന്നലകളിലെ മുൻഗാമികളിൽ നിന്ന് | ||
ആവേശമുൾക്കൊണ്ട് സമൂഹത്തിന്റെ നാനാതുറകളിൽ താന്താങ്ങളുടെ സാന്നിധ്യമറിയിക്കാൻ ഈ സ്കൂളിലെ വിദ്യാർത്ഥികൾ | |||
എന്നും ദത്തശ്രദ്ധരാണ്. | എന്നും ദത്തശ്രദ്ധരാണ്. | ||
</blockquote> | </blockquote> | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
2.25 | 2.25 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 13 ക്ലാസ് മുറികളുമുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ഗൈഡ്സ്. | * ഗൈഡ്സ്. | ||
* ചോക്ക് | * ചോക്ക് നിർമ്മാണം | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* സോപ്പ് | * സോപ്പ് നിർമ്മാണം | ||
ലൈബ്രറികൾ | |||
* ക്ലാസ്സ് റൂം ലൈബ്രറി | * ക്ലാസ്സ് റൂം ലൈബ്രറി | ||
* | * ജനറൽ ലൈബ്രറി | ||
* SSA ലൈബ്രറി | * SSA ലൈബ്രറി | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
! | ! ക്രമനമ്പർ | ||
! പ്രധാനാധ്യാപകരുടെ പേര് | ! പ്രധാനാധ്യാപകരുടെ പേര് | ||
! കാലഘട്ടം | ! കാലഘട്ടം | ||
|- | |- | ||
| 1 | | 1 | ||
| ശ്രീമതി.ഗൗരി | | ശ്രീമതി.ഗൗരി പവിത്രൻ | ||
| .................................. | | .................................. | ||
|- | |- | ||
| വരി 136: | വരി 136: | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> | |||