"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23013 (സംവാദം | സംഭാവനകൾ)
No edit summary
23013 (സംവാദം | സംഭാവനകൾ)
No edit summary
വരി 145: വരി 145:


==പാഠ്യേതരപ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതരപ്രവര്‍ത്തനങ്ങള്‍==
'''ഗൈഡിങ്ങ്  വിസ്മയം'''
<gallery>
Image:gd.jpg|
Image:gd1.jpg|
</gallery>
                      ഇരിഞ്ഞാലക്കുടയുടെ  ഹൃദയഭാഗത്തു  സ്ഥിതിചെയ്യുന്ന  എല്‍.എഫ്.  വിദ്യാക്ഷേത്രം  തിരികൊളുത്തിയ
   
                      കാലം  മുതല്‍‍ക്കെ  വിളങ്ങിപ്രശോഭിച്ചുകൊണ്ടിരിക്കുന്ന  ഒരു    പ്രസ്ഥാനമാണ്    ഭാരത    ഗൈഡ്സ്.
             
                      വര്‍ഷംതോറും  രാഷ്ട്രപതി,  രാജ്യപുരസ്ക്കാര്‍ ,  ത്രിതീയഗൈഡ്സ്    എന്നീ    പുരസ്കാരങ്ങള്‍    എല്‍.
                     
                      എഫിന്റെ    പ്രതിഭകള്‍    സ്വന്തമാക്കിക്കൊണ്ടിരിക്കുന്നു.        കളികളും        കായികപരിശീലനങ്ങളും 
                      സാഹസിക കാര്യങ്ങളും  വിവിധങ്ങളായ ക്യാമ്പുകളും  വിദ്യാര്‍ത്ഥികളുടെ    സമഗ്ര  വളര്‍ച്ചയ്ക്ക്  സഹായ
           
                      കരമാണ്.      ഗൈഡിങ്ങ്    സ്ഥാപകനായ  ബേഡന്‍  പവ്വല്‍  1907 -ല്‍  വിഭാവനം  ചെയ്തതനുസരിച്ച്
                      ജന്മ ,  വര്‍ഗ്ഗ,  വിശ്വാസഭേദങ്ങളുടെ  പരിഗണനയില്ലാതെ  ആര്‍ക്കും പ്രവേശനമനുവദിക്കുന്ന ,    യുവജന
                      ങ്ങള്‍ക്കുവേണ്ടിയുള്ള  സ്വേച്ഛാനുസാരവും  കക്ഷി രാഷ്ട്രീയരഹിതവുമായ  ഒരു  വിദ്യാഭ്യാസപ്രസ്ഥാനമായി
                      എല്‍.എഫില്‍  ഭാരത്  ഗൈഡ്സ്  പ്രവര്‍ത്തിച്ചുപോരുന്നു.    യുവജനങ്ങളുടെ  കായികവും  സാമൂഹികവും
                      ബൗദ്ധികവും    ആത്മീയവുമായ  അന്ത:ശക്തികളെ  പൂര്‍ണ്ണമായും  വികസിപ്പിച്ച്,  അവരെ  വ്യക്തികള്‍
                 
                      എന്ന  നിലയ്ക്കും  ഉത്തരവാദിത്വമുള്ള  പൗരന്മാര്‍  എന്ന  നിലയ്ക്കും  പ്രാദേശികവും    അന്തര്‍ദേശീയവുമായ 
                      സമൂഹങ്ങളിലെ    അംഗങ്ങള്‍  എന്ന    നിലയ്ക്കും  വിദ്യാര്‍ത്ഥികളെ    വളര്‍ത്തിയെടുക്കുന്നതില്‍  എല്‍.
                      എഫ്.  ശ്രദ്ധിക്കുന്നു.


   '''വിദ്യാരംഗം'''
   '''വിദ്യാരംഗം'''
"https://schoolwiki.in/എൽ.എഫ്.സി.എച്ച്.എസ്._ഇരിഞ്ഞാലക്കുട" എന്ന താളിൽനിന്ന് ശേഖരിച്ചത്