"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 176: | വരി 176: | ||
എന്ന നിലയ്ക്കും ഉത്തരവാദിത്വമുള്ള പൗരന്മാര്‍ എന്ന നിലയ്ക്കും പ്രാദേശികവും അന്തര്‍ദേശീയവുമായ | എന്ന നിലയ്ക്കും ഉത്തരവാദിത്വമുള്ള പൗരന്മാര്‍ എന്ന നിലയ്ക്കും പ്രാദേശികവും അന്തര്‍ദേശീയവുമായ | ||
സമൂഹങ്ങളിലെ അംഗങ്ങള്‍ എന്ന നിലയ്ക്കും | സമൂഹങ്ങളിലെ അംഗങ്ങള്‍ എന്ന നിലയ്ക്കും വിദ്യാര്ത്ഥികളെ വളര്‍ത്തിയെടുക്കുന്നതില്‍ എല്‍. | ||
എഫ്. ശ്രദ്ധിക്കുന്നു. | എഫ്. ശ്രദ്ധിക്കുന്നു. | ||
| വരി 190: | വരി 190: | ||
</gallery> | </gallery> | ||
വിദ്യാര്ത്ഥിനികളുടെ സര്ഗ്ഗവാസനകളെ കണ്ടെത്തുന്നതിനും, പരിപോഷിപ്പിക്കന്നതിനും മലയാളം | |||
അദ്ധ്യാപകരുടെ | അദ്ധ്യാപകരുടെ നേതൃത്വത്തില് വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവര്‍ത്തിക്കുന്നു. | ||
മാസത്തിലൊരിക്കല് സാഹിത്യവേദിയിലെ അംഗങ്ങള് ഒരുമിച്ചു കൂടുകയും വിവിധ കലാപരിപാടികള്‍ | |||
അവതരിപ്പിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു. | അവതരിപ്പിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു. | ||
പ്രവര്ത്തനങ്ങള് | |||
* സാഹിത്യ | * സാഹിത്യ മത്സരങ്ങള് ( കഥ,കവിത,ലേേഖനം) | ||
* പ്രശ്നോത്തരി | * പ്രശ്നോത്തരി | ||
| വരി 207: | വരി 207: | ||
* കയ്യെഴുത്തുമാസിക | * കയ്യെഴുത്തുമാസിക | ||
കണ്വീനര്മാര്- സി.ജോസ്ഫിന്, ശ്രീമതി.സെനോറിറ്റ | |||
| വരി 215: | വരി 215: | ||
''' | '''സയന്സ് ക്ലബ് ''' | ||
<gallery> | <gallery> | ||
| വരി 222: | വരി 222: | ||
</gallery> | </gallery> | ||
ശാസ്ത്രമേഖലയിലെ കുട്ടികളുടെ കഴിവുകളെ | ശാസ്ത്രമേഖലയിലെ കുട്ടികളുടെ കഴിവുകളെ വളര്ത്തുവാന് സയന്സക്ലബ് വളരെ വിപുലമായ അവസരങ്ങള് നല്കപ്പെടുന്നു. | ||
ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുളള മത്സരങ്ങളില്‍ | ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുളള മത്സരങ്ങളില്‍ പ്രത്യേകിച്ച് സ്റ്റില് മോഡല്, വര്‍ക്കിങ്ങ് മോഡല്, റിസര്‍ച്ച് | ||
ടൈപ്പ് പ്രോജക്ട് | ടൈപ്പ് പ്രോജക്ട് എന്നിവയില്‍ വമ്പിച്ച വിജയം കൈവരിച്ചിട്ടുണ്ട് . ശാസ്ത്രീയാവബോധം കുട്ടികളില് വളര്‍ത്തുവാന്‍ | ||
സയന്സ് ഡ്രാമ സംഘടിപ്പിക്കുന്നു. ശാസ്തീയമായ ഉത്തേജനം ലഭിക്കത്തക്കരീതിയിലുളള ആധുനിക സജ്ജീകരണ | |||
ങ്ങളോടുകൂൂടിയ | ങ്ങളോടുകൂൂടിയ സയന്സ് ലാബ് ഞങ്ങള്ക്കുണ്ട്. മിക്കവാറും കുട്ടികളും സയന്സ് ക്വിസിലും ടാലന്റ് സെര്ച്ച് പരീക്ഷയിലും | ||
സി.വി. | സി.വി. രാമന്പ്രബന്ധ മത്സരത്തിലും ഏറെ താല്പര്യത്തോടെ പങ്കെടുത്തുവരുന്നു.അന്താരാഷ്ട്രജ്യോതിശാസ്ത്യ വര്‍ഷത്തോടനു | ||
ബന്ധിച്ച് പ്രധാനപ്പെട്ട ദിനാചാരണങ്ങളും വിവിധ മത്സരങ്ങളും നടത്തിവരികയും ചെയ്യുന്നു. | ബന്ധിച്ച് പ്രധാനപ്പെട്ട ദിനാചാരണങ്ങളും വിവിധ മത്സരങ്ങളും നടത്തിവരികയും ചെയ്യുന്നു. | ||
സയന്സ് ക്ലബ് കണ്‍വീനര്‍ - ശ്രീമതി.സോജ കെ.ജെ | |||
സയന്സ് ടീച്ചര് - ശ്രീമതി.കെ.എം റോസിലി | |||
ശ്രീമതി. പുഷ്പം | ശ്രീമതി. പുഷ്പം മാഞ്ഞൂരാന്‍ | ||
സി. ജീന | സി. ജീന | ||
സി.അലീന | സി.അലീന | ||
സയന്സ് ക്ലബ് പ്രസിഡന്റ് -സുഷ്മിത സുരേഷ് | |||
നവീന ആന്റണി | നവീന ആന്റണി | ||
''' | '''സോഷ്യല് സയന്സ് ക്ലബ്ബ്''' | ||
| വരി 256: | വരി 256: | ||
ഗുണാത്മകമായ പഠനവും അധ്യാപനവും പ്രത്യേകിച്ചും ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം, പാരിസ്ഥിക പഠനം | ഗുണാത്മകമായ പഠനവും അധ്യാപനവും പ്രത്യേകിച്ചും ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം, പാരിസ്ഥിക പഠനം മുതലായവയില്‍ | ||
കൂട്ടായ | കൂട്ടായ പ്രവര്ത്തനവും ഉന്നമനവും ഉറപ്പുവരുത്തുക എന്നതാണ് സാമൂഹ്യശാസ്ത്ര ക്ലബ്ഭിന്റെ ലക്ഷ്യം. ഈ വിദ്യാലയത്തിലെ എല്ലാ സോഷ്യല്‍ | ||
സയന്സ് അദ്ധ്യാപകരും , ഈ വിഷയത്തില് ഒാരോ ക്ലാസ്സിലേയും തല്പരരായ 5കുട്ടികള് വീതവും അടങ്ങുന്നതാണ് ക്ലബ്ബ് അംഗങ്ങള്‍. | |||
ജൂണ് മാസം അവസാനവാരത്തില് ക്ലബ്ബ് പ്രവര്ത്തനങ്ങള് ഉദ്ഘാടനം ചെയ്യപ്പെട്ടു. എല്ലാ മാസത്തിലും ക്ലബ്ബ് അംഗങ്ങള് ഒരുമിച്ചുകൂടി ക്ലബ്ബ് | |||
പ്രവര്ത്തനങ്ങളെക്കുറിച്ച് തീരുമാനിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു. | |||
'''ക്ലബ്ബ് | '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.''' | ||
* | * വാര്ത്താൂബുള്ളറ്റിന് ബോര്ഡ് തയ്യാറാക്കി പ്രധാനവാര്ത്തകള് പ്രദര്‍ശിപ്പിക്കുന്നു. | ||
* ചരിത്രപ്രാധാന്യമുള്ള ദിനങ്ങളുടെ അനുസ്മരണം(ഉദാ: ലോകപരിസ്ഥിതി ദിനം, ജനസംഖ്യാദിനം, ഹിരോഷിമാദിനം, ചാന്ദ്ര | * ചരിത്രപ്രാധാന്യമുള്ള ദിനങ്ങളുടെ അനുസ്മരണം(ഉദാ: ലോകപരിസ്ഥിതി ദിനം, ജനസംഖ്യാദിനം, ഹിരോഷിമാദിനം, ചാന്ദ്ര | ||
ദിനം, സ്വാതന്ത്ര്യ ദിനം,.മുതലായവ). | ദിനം, സ്വാതന്ത്ര്യ ദിനം,.മുതലായവ). | ||
* ക്വിസ് | * ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. | ||
* | * പോസ്റ്റര് രചനാ മത്സരങ്ങള്‍ | ||
* ഉപന്യാസ രചനാ | * ഉപന്യാസ രചനാ മത്സരങ്ങള്‍ | ||
* പത്രവായന | * പത്രവായന മത്സരങ്ങള്‍ | ||
* പ്രസംഗം, നിമിഷപ്രസംഗം തുടങ്ങിയ | * പ്രസംഗം, നിമിഷപ്രസംഗം തുടങ്ങിയ മത്സരങ്ങള്‍ | ||
* ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് | * ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സെമിനാര് അവതരണം | ||
* സി.ഡി. | * സി.ഡി. പ്രദര്‍ശനം | ||
* | * പഠനയാത്രകള് | ||
* | * പ്രദര്‍ശനമത്സരങ്ങള്‍ | ||
''' | ''' സ്കൂള്തലവിജയികള്''' | ||
^ ക്വിസ് | ^ ക്വിസ് മത്സരം - ജനസംഖ്യാദിനം - അഞ്ജനഹരി. സി. (ഹൈസ്ക്കൂള്‍) | ||
അലീന ലൂയിസ്. കെ(യു.പി.) | അലീന ലൂയിസ്. കെ(യു.പി.) | ||
^ | ^ പോസ്റ്റര് രചന - ജനസംഖ്യാദിനം - സ്റ്റാന്ഡേഡ്. പത്ത്. ഇ | ||
^ | ^ പോസ്റ്റര്‍ രചന - സ്പേസ് ഫോര് എഡ്യക്കേഷന് - അഞ്ജനഹരി. സി. (ഹൈസ്ക്കൂള്) | ||
മെറിന് മരിയ(ഹൈസ്ക്കൂള്) | മെറിന് മരിയ(ഹൈസ്ക്കൂള്) | ||
^ ചാന്ദ്രദിനം - ലേഖനമല്സരം - റാണിമ പീതാംബരന് | ^ ചാന്ദ്രദിനം - ലേഖനമല്സരം - റാണിമ പീതാംബരന് | ||
നിഖിത വിന്നി. കെ | നിഖിത വിന്നി. കെ | ||
^ ഹിരോഷിമ ദിനം - പ്രസംഗം - കീര്ത്തന പ്രദീപ് | ^ ഹിരോഷിമ ദിനം - പ്രസംഗം - കീര്ത്തന പ്രദീപ് | ||
^ പാരിസ്ഥിതി ദിനം - | ^ പാരിസ്ഥിതി ദിനം - സെമിനാര് - പത്ത് . ഡി. | ||
^ | ^ ആര്ക്കിയോളജി വിഭാഗം - ക്വിസ് - നൂറിന് റിയ. ടി. എസ്. | ||
കൃഷ്ണ എന്. രവി. | കൃഷ്ണ എന്. രവി. | ||
^ ദേശിയോദ്ഗ്രഥനം - ഉപന്യാസം - ശ്യാമിലി. കെ. സദന് | ^ ദേശിയോദ്ഗ്രഥനം - ഉപന്യാസം - ശ്യാമിലി. കെ. സദന് | ||
''' | '''സ്ക്കൂള് തല പ്രദര്‍ശനമല്‍സരം. | ||
''' | ''' | ||
പ്രാദേശികചരിത്രരചന - അഞ്ജനഹരി. സി. (ഹൈസ്ക്കൂള്) | പ്രാദേശികചരിത്രരചന - അഞ്ജനഹരി. സി. (ഹൈസ്ക്കൂള്) | ||
വര്ക്കിങ് മോഡല് - സോന ഫ്രാന്സിസ് | |||
സ്റ്റില് മോഡല് - നൂറിന് റിയ. ടി. എസ്. | |||
അത്‌ലസ് നിര്‍മ്മാണം - ജസ്റ്റീന ജോസ് | |||
ക്വിസ് | ക്വിസ് മത്സരം - നൂറിന് റിയ. ടി. എസ്. | ||
പ്രസംഗം - സ്നേഹ. ജോണി. | പ്രസംഗം - സ്നേഹ. ജോണി. | ||
''' മറ്റുള്ളവ -''' | ''' മറ്റുള്ളവ -''' | ||
2008- | 2008- ല് പത്രവായന മത്സരം - റവന്യൂതലം - രണ്ടാം സ്ഥാനം - അഹന നൗഷാദ് | ||
2008- | 2008- ല് നിമിഷപ്രസംഗം - ഉപജില്ലാതലം - ഒന്നാം സ്ഥാനം - സ്നേഹ ജോണി (യു. പി.) | ||
2009 - | 2009 -ല് നിമിഷപ്രസംഗം - ഉപജില്ലാതലം - ഒന്നാം സ്ഥാനം - എല് വീന ജോസ്(യു. പി.) | ||
2009 - | 2009 -ല് ക്വിസ് മല്സരം - റവന്യൂതലം - ഒന്നാം സ്ഥാനം - നൂറിന് റിയ. ടി. എസ്.(ഹൈസ്ക്കൂള്) | ||
കൃഷ്ണ എന്. രവി. | കൃഷ്ണ എന്. രവി. | ||
| വരി 338: | വരി 338: | ||
</gallery> | </gallery> | ||
# വിവിധ ശാസ്ത്ര ശാഖകളിലേക്ക് | # വിവിധ ശാസ്ത്ര ശാഖകളിലേക്ക് നിര്ബാധം കടന്നുചെന്ന് എല്ലായിടത്തും തന്റെ സജീവസാന്നിദ്ധ്യമറിയിക്കാന് തക്കവിധം | ||
കുട്ടികളില് ഗണിതശാസ്ത്രത്തോടുള്ള ആഭിമുഖ്യം വളര്‍ത്തുക, | |||
# | # ഗണിതശാസ്ത്രത്തില് ഒളിഞ്ഞുകിടക്കുന്ന രഹസ്യങ്ങളെ പരീക്ഷണങ്ങള് മുഖേന പുറത്തുകൊണ്ടുവരുന്ന ഗവേഷണതല്പരത | ||
വളര്ത്തുക, | |||
# കഥകളിലൂടെയും, കലകളിലൂടെയും, കവിതകളിലൂടെയും ഗണിതശാസ്ത്രത്തിന്റെ അതിരുകളെ ഉല്ലംഘിക്കുക | # കഥകളിലൂടെയും, കലകളിലൂടെയും, കവിതകളിലൂടെയും ഗണിതശാസ്ത്രത്തിന്റെ അതിരുകളെ ഉല്ലംഘിക്കുക | ||
തുടങ്ങിയ ഉന്നതമായ ലക്ഷ്യങ്ങളോടുകൂടി | തുടങ്ങിയ ഉന്നതമായ ലക്ഷ്യങ്ങളോടുകൂടി പഠനപ്രവര്ത്തനങ്ങള് ക്രമീകരിക്കുന്നു. അനുദിന ക്ലാസ്സ് സജീവമാക്കുന്നു. | ||
പഠനപ്രവര്ത്തനങ്ങള് - | |||
^ പിന്നോക്കം നില്ക്കന്ന | ^ പിന്നോക്കം നില്ക്കന്ന കുട്ടികള്ക്ക് പ്രത്യേക പരിശീലനം നല്കുന്നു. | ||
^ മുന്നോക്കം നില്ക്കന്ന | ^ മുന്നോക്കം നില്ക്കന്ന കുട്ടികള്ക്ക് എന് റിച്ച്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. | ||
^ ക്വിസ് | ^ ക്വിസ് മത്സരങ്ങള്‍, ഗണിതശാസ്ത്രപ്രദര്‍ശനങ്ങള്‍ തുടങ്ങിയവ എല്ലാ വര്ഷവും നടത്തിവരുന്നു. | ||
^ ഗണിതശാസ്ത്ര ബുള്ളറ്റിന് | ^ ഗണിതശാസ്ത്ര ബുള്ളറ്റിന് ബോര്ഡില് ആനുകാലിക പ്രസിദ്ധീകരണങ്ങള് പ്രദര്‍ശിപ്പിക്കുന്നു. | ||
| വരി 370: | വരി 370: | ||
</gallery> | </gallery> | ||
കുട്ടികളുടെ നൈസര്‍ഗ്ഗികമായ കഴിവുകള്‍ കണ്ടെത്തി | കുട്ടികളുടെ നൈസര്‍ഗ്ഗികമായ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതില്‍ ലിറ്റില്‍ ഫ്ലവര്‍ | ||
സ്ക്കൂള്‍ ബദ്ധശ്രദ്ധയാണ്. പാഠ്യരംഗങ്ങളിലെന്ന പോലെ പ്രവൃത്തി | സ്ക്കൂള് ബദ്ധശ്രദ്ധയാണ്. പാഠ്യരംഗങ്ങളിലെന്ന പോലെ പ്രവൃത്തി പരിചയതലത്തിലും കുട്ടികള്‍ | ||
ഉന്നതമായ മികവ് പുലര്‍ത്തുന്നു എന്നതില്‍ എല്‍.എഫ് എന്നും അഭിമാനിക്കുന്നു. മിക്കവാറും എല്ലാ | ഉന്നതമായ മികവ് പുലര്‍ത്തുന്നു എന്നതില്‍ എല്‍.എഫ് എന്നും അഭിമാനിക്കുന്നു. മിക്കവാറും എല്ലാ | ||
വര്‍ഷങ്ങളിലും തന്നെ പ്രവൃത്തിപരിചയത്തിലും റവന്യൂ | വര്‍ഷങ്ങളിലും തന്നെ പ്രവൃത്തിപരിചയത്തിലും റവന്യൂ തലത്തില് ഒന്നാം സ്ഥാനം എല്‍. എഫ് | ||
സ്ക്കൂള്‍ തന്നെയാണ് കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നത്. | സ്ക്കൂള്‍ തന്നെയാണ് കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നത്. | ||
| വരി 384: | വരി 384: | ||
^ റക്സിന്‍ വര്‍ക്കില്‍ തുടര്‍ച്ചയായി നാലു വര്‍ഷവും ഒന്നാം സമ്മാനം നേടിയെടുക്കാന്‍ എല്‍. | ^ റക്സിന്‍ വര്‍ക്കില്‍ തുടര്‍ച്ചയായി നാലു വര്‍ഷവും ഒന്നാം സമ്മാനം നേടിയെടുക്കാന്‍ എല്‍. | ||
എഫിലെ | എഫിലെ പ്രതിഭകള്ക്ക് കഴിഞ്ഞിട്ടുണ്ട്. | ||
^ 2005-06 ലെ സംസ്ഥാനതലപ്രവൃത്തി പരിചയ മത്സരത്തില് | ^ 2005-06 ലെ സംസ്ഥാനതലപ്രവൃത്തി പരിചയ മത്സരത്തില്‍ എല്.എഫ്. സ്ക്കൂള്‍ "ബെസ്റ്റ് | ||
ഹൈസ്കക്കൂള്‍ ഇന്‍ സ്റ്റേറ്റ് " എന്ന ബഹുമതി നേടി. | ഹൈസ്കക്കൂള്‍ ഇന്‍ സ്റ്റേറ്റ് " എന്ന ബഹുമതി നേടി. | ||
| വരി 392: | വരി 392: | ||
കൊണ്ടുള്ള ഉല്‍പന്നങ്ങള്, ഫേബ്രിക്ക് പെയിന്റിംഗ് , സ്റ്റഫ്‍ട് ടോയ്സ് , ഉപയോഗശൂന്യമായ | കൊണ്ടുള്ള ഉല്‍പന്നങ്ങള്, ഫേബ്രിക്ക് പെയിന്റിംഗ് , സ്റ്റഫ്‍ട് ടോയ്സ് , ഉപയോഗശൂന്യമായ | ||
വസ്തുക്കള്‍ കൊണ്ടുള്ള ഉല്‍പന്നങ്ങള്‍, പ്ലാസ്റ്റിക്ക് കെയിന്‍ വര്‍ക്ക് , റെക്സിന്‍ വര്‍ക്ക് , | വസ്തുക്കള്‍ കൊണ്ടുള്ള ഉല്‍പന്നങ്ങള്‍, പ്ലാസ്റ്റിക്ക് കെയിന്‍ വര്‍ക്ക് , റെക്സിന്‍ വര്‍ക്ക് , | ||
പേപ്പര്‍ കൊണ്ടുള്ള പൂക്കള് നിര്‍മ്മാണം തുടങ്ങിയ ഇനങ്ങള്ക്ക് പ്രത്യേേക പരിശീലനം | |||
നല്‍കികൊണ്ടിരിക്കുന്നു. | നല്‍കികൊണ്ടിരിക്കുന്നു. | ||
| വരി 400: | വരി 400: | ||
മാധ്യമങ്ങളുടെ | മാധ്യമങ്ങളുടെ വിസ്‌മയവിരുന്നില്‍ ആകൃഷ്ടരാണ് ഇന്നത്തെ തലമുറ. നന്മയായത് തെരഞ്ഞെടുക്കുവാന്, ജീവിത | ||
പ്രതിസന്ധികളില് കരുത്തോടെ മുന്നേറാന് മാര്ഗ്ഗദര്ശന സെമിനാറുകള്,കൗണ്സിലിങ്ങ് എന്നിവ കുട്ടികള്‍ക്കായ് | |||
നല്കുന്നു. മാനസിക ആരോഗ്യമുളള കുട്ടികളെ രൂപപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. | നല്കുന്നു. മാനസിക ആരോഗ്യമുളള കുട്ടികളെ രൂപപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. | ||
സെമിനാറുകള് | |||
* 4 തലങ്ങളിലുള്ള ( ഇന്റെല്വക്ച്വല്, | * 4 തലങ്ങളിലുള്ള ( ഇന്റെല്വക്ച്വല്, ഇമോഷണല് , കറേജിയസ് , സ്പിരിച്വല്) മെമ്മറി ടിപ്സ്, | ||
ഇന്ഫ്ളുവന്സ് ഓഫ് മീഡിയ ഓണ് ചില്ഡ്രണ് എന്നീ വിഷയങ്ങളെ ആസ്പദമാക്കി പത്താം | |||
ക്ലാസ്സിലെ | ക്ലാസ്സിലെ വിദ്യാര്ത്ഥികള്ക്കായ് ഒരു ഏകദിന സെമിനാര്‍ 2009 ഒാഗസ്റ്റ് 18 ന് സി.ധന്യ | ||
സി.എഠ.സി. (ഡിഗ്രി ഇന് കമ്മ്യൂണിക്കേഷന്, ഹോളിക്രോസ് യൂണിവേഴ്സിറ്റി റോം) നടത്തി. | സി.എഠ.സി. (ഡിഗ്രി ഇന് കമ്മ്യൂണിക്കേഷന്, ഹോളിക്രോസ് യൂണിവേഴ്സിറ്റി റോം) നടത്തി. | ||
* വിദ്യാലയത്തിന്റെ മദ്ധ്യസ്ഥയായ വി.കൊച്ചുത്രേസ്യയുടെ തിരുനാളിനോട് അനുബന്ധിച്ച്, | * വിദ്യാലയത്തിന്റെ മദ്ധ്യസ്ഥയായ വി.കൊച്ചുത്രേസ്യയുടെ തിരുനാളിനോട് അനുബന്ധിച്ച്, കുട്ടികളില്‍ | ||
നിറഞ്ഞുനില്ക്കേണ്ട മൂല്യങ്ങളെ സംബന്ധിച്ച് 2009 | നിറഞ്ഞുനില്ക്കേണ്ട മൂല്യങ്ങളെ സംബന്ധിച്ച് 2009 സെപ്ററംബര് 26-നു ഒരു ഏകദിന സെമിനാര്‍ | ||
ഫാ. ജോജി ഇടത്തിനാലിന്റെ ( | ഫാ. ജോജി ഇടത്തിനാലിന്റെ (ഡയറക്ടര്, കിന്നരി മാഗസിന് ) നേത്രുത്വത്തില് നടത്തപ്പെട്ടു. | ||
* ലൈംഗികതയെ സംബന്ധിച്ച് പക്വമായ വീക്ഷണം | * ലൈംഗികതയെ സംബന്ധിച്ച് പക്വമായ വീക്ഷണം വളര്ത്തിയെടുക്കാന് ഉതകുന്ന ലൈംഗിക | ||
വിദ്യാഭ്യാസം 2009 | വിദ്യാഭ്യാസം 2009 ഒക്ടോബര് 3ന് ഗൈനക്കോളജിസ്റ്റ് ഡോ. ജോഫി . സി.എം.സി. 9, 10 | ||
ക്ലാസ്സിലെ | ക്ലാസ്സിലെ കുട്ടികള്ക്കായ് നടത്തി. | ||
''' | '''കൗണ്സിലിങ്ങ്''' | ||
ജീവിത വ്യഗ്രതകളും തിക്കും തിരക്കും നിറഞ്ഞ ഇൗ | ജീവിത വ്യഗ്രതകളും തിക്കും തിരക്കും നിറഞ്ഞ ഇൗ ലോകത്തില് ജീവിതഭാരം ഇറക്കിവെയ്ക്കാന്‍ | ||
ഒരു | ഒരു സുവര്ണ്ണാവസരമാണ് കൗണ്സിലിങ്ങ് രംഗം. മാനസീക പിരിമുറുക്കങ്ങളാല് അസ്വസ്ഥരായ കുട്ടികള്‍ക്ക് | ||
പ്രശാന്തതയും സമാധാനവും | പ്രശാന്തതയും സമാധാനവും അനുഭവവേദ്യമാക്കാന് കൗണ്സിലിങ്ങ് രംഗത്ത് സി.അനില, സി.കാരുണ്യ, | ||
സി.ലിയ | സി.ലിയ എന്നിവര് പ്രവര്ത്തനനിരതരാണ്. കുട്ടികള്ക്ക് ഉന്മേഷവും ഉണര്വും നല്കികൊണ്ട് പഠനരംഗത്തും | ||
ജീവിതത്തിലും മികവ് | ജീവിതത്തിലും മികവ് പുലര്ത്താന് കൗണ്സിലിങ്ങ് സഹായകമാണ്. | ||
''' | ''' സ്കൂള് പ്രതിഭകള്‍''' | ||
# | # ഒക്ടോബര് 3 -വനം വകുപ്പിന്റെ ആഭിമുഖ്യത്തില് തൃശൂര് ചെമ്പൂക്കാവില് സംഘടിപ്പിച്ച ഉപന്യാസമത്സരത്തില്‍ | ||
കൃഷ്ണാ | കൃഷ്ണാ എന്.രവി രണ്ടാം സമ്മാനം നേടി. | ||
# ഓഗസ്റ്റ് 8- സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട കത്തീഡ്രല് സി. | # ഓഗസ്റ്റ് 8- സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട കത്തീഡ്രല് സി.എല്.സി യുടെ നേതൃത്വത്തില്‍ | ||
നടത്തിയ ഉപന്യാസ & ക്വിസ് | നടത്തിയ ഉപന്യാസ & ക്വിസ് മത്സരത്തില് ആന്സി.കെ.ടോണി & കൃഷ്ണാ.എന്.രവി ഒന്നും രണ്ടും സമമാനങ്ങള്‍ക്ക് | ||
അര്ഹരായി. | |||
# ഇരിങ്ങാലക്കുട നാഷണല് സ്കൂളില് വച്ച് നടത്തിയ ഭാഷാനൈപുണി മത്സരത്തില് സംസ്കൃതം ഉപന്യാസ മല്സരത്തില് | # ഇരിങ്ങാലക്കുട നാഷണല് സ്കൂളില് വച്ച് നടത്തിയ ഭാഷാനൈപുണി മത്സരത്തില് സംസ്കൃതം ഉപന്യാസ മല്സരത്തില് | ||