"സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌ </br>ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 826
| ആൺകുട്ടികളുടെ എണ്ണം= 826
| പെൺകുട്ടികളുടെ എണ്ണം= 864
| പെൺകുട്ടികളുടെ എണ്ണം= 864
വരി 47: വരി 47:


ഏകദേശം ഒന്നര ഏക്കര്‍ സ്ഥലം ഹൈസ്കൂളിനായി ഉണ്ട് വിശാലമായ  കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഏകദേശം ഒന്നര ഏക്കര്‍ സ്ഥലം ഹൈസ്കൂളിനായി ഉണ്ട് വിശാലമായ  കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
സയന്‍സ് ലാബ് നന്നായി പ്രവര്‍ത്തിക്കുന്നു.‌ഞങ്ങളുടെ  പിന്നോക്ക കമ്മീഷനില്‍ നിന്നും അ‍ഞ്ചരലക്ഷം രൂപാ മുതല്‍മുടക്കി 2017-ല്‍ പുതിയൊരു A/C സ്മാര്‍ട്ട് ക്ലാസ് ലഭിച്ചു. പൂര്‍വ്വ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ 2017-ല്‍ ഇവിടെ കുടിവെള്ള ശുദ്ധീകരണ പ്ലാന്‍റ് സ്ഥാപിച്ചു. മുന്‍ ഹെഡ്മിസ്റ്റ്രസ് ശ്രീമതി ഷാറ്‍ലറ്റ് ടീച്ചര്‍ക്ക് ദേശീയ അവാറ്‍ഡ് ലഭിച്ചിട്ടുണ്ട്.
സയന്‍സ് ലാബ് നന്നായി പ്രവര്‍ത്തിക്കുന്നു.‌ഞങ്ങളുടെ  പിന്നോക്ക വികസന കമ്മീഷനില്‍ നിന്നും അ‍ഞ്ചരലക്ഷം രൂപാ മുതല്‍മുടക്കി 2017-ല്‍ പുതിയൊരു A/C സ്മാര്‍ട്ട് ക്ലാസ് ലഭിച്ചു. പൂര്‍വ്വ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ 2017-ല്‍ ഇവിടെ കുടിവെള്ള ശുദ്ധീകരണ പ്ലാന്‍റ് സ്ഥാപിച്ചു. മുന്‍ ഹെഡ്മിസ്റ്റ്രസ് ശ്രീമതി ഷാറ്‍ലറ്റ് ടീച്ചര്‍ക്ക് ദേശീയ അവാറ്‍ഡ് ലഭിച്ചിട്ടുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

15:33, 8 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം.
വിലാസം
കൊല്ലം

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
08-09-2017St johnshs





ചരിത്രം

മോസ്റ്റ് റവ Fr.G.J.Aruja 1938 ല്‍ യൂ പീ സ്കൂളായി പ്രവര്‍ത്തനം തുടങ്ങിവച്ചു. 1982 ല്‍ ഹൈസ്കൂളാക്കി മാറ്റി. ഇരവിപുരം കടലോരത്തെ മത്സ്യ തോഴിലാളികളുടെ മക്കളാണ് ഇവിടത്തെ കുൂടുതലും പഠിക്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

ഏകദേശം ഒന്നര ഏക്കര്‍ സ്ഥലം ഹൈസ്കൂളിനായി ഉണ്ട് വിശാലമായ കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സയന്‍സ് ലാബ് നന്നായി പ്രവര്‍ത്തിക്കുന്നു.‌ഞങ്ങളുടെ പിന്നോക്ക വികസന കമ്മീഷനില്‍ നിന്നും അ‍ഞ്ചരലക്ഷം രൂപാ മുതല്‍മുടക്കി 2017-ല്‍ പുതിയൊരു A/C സ്മാര്‍ട്ട് ക്ലാസ് ലഭിച്ചു. പൂര്‍വ്വ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ 2017-ല്‍ ഇവിടെ കുടിവെള്ള ശുദ്ധീകരണ പ്ലാന്‍റ് സ്ഥാപിച്ചു. മുന്‍ ഹെഡ്മിസ്റ്റ്രസ് ശ്രീമതി ഷാറ്‍ലറ്റ് ടീച്ചര്‍ക്ക് ദേശീയ അവാറ്‍ഡ് ലഭിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍



മാനേജ്മെന്റ്

മുന്‍ സാരഥികള്‍

'സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ( 2014 -2016 ശ്രീ. ജോണ്‍ ' 2016-2017 ശ്രീ. പയസ്സ് എം. സി.

                                                2017-2018   ശ്രീ. ക്ലിഫോര്‍ഡ് മോറിസ്സ്

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == പ്രസസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍ നിരവധിയാണ്.


വഴികാട്ടി

  • NH 47 ല്‍ കൊല്ലം നഗരത്തില്‍ നിന്നും 5 കി.മി. അകലത്തായി ‍ സ്ഥിതിചെയ്യുന്നു.

{{#multimaps: 8.857223, 76.618610 | width=800px | zoom=16 }}