"ജി.എച്ച്.എസ്.എസ് പാളയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42054 (സംവാദം | സംഭാവനകൾ)
No edit summary
42054 (സംവാദം | സംഭാവനകൾ)
No edit summary
വരി 105: വരി 105:
  2016-17 വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂള്‍തല ഉദ്ഘാടനം 2016 ജൂണ്‍ 20-ന് നടത്തി. തനിമ ടീച്ചര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് എസ്.ആര്‍.ജി കണ്‍വീനര്‍ അജയകുമാര്‍ സാര്‍, മറ്റ് മലയാളം അദ്ധ്യാപകരായ ജി.അജയന്‍, പ്രതിഭ, ഇന്ദു എന്നിവര്‍ സംസാരിക്കുകയും ചെയ്തു.തുടര്‍ന്ന് ക്ലാസ് തല കണ്‍വീനര്‍മാരെ തെരഞ്ഞെടുക്കുകയും തുടര്‍ന്ന് അതില്‍ നിന്ന് രണ്ട് സ്കൂള്‍തല കണ്‍വീനര്‍മാരെ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഒക്ടോബര്‍ മാസത്തിലെ പല ദിവസങ്ങളിലായി സ്കൂള്‍തല മത്സരങ്ങള്‍ സംഘടിപ്പിച്ചു.എല്‍.പി,യു.പി,എച്ച്.എസ് വിഭാഗങ്ങളിലായി പുസ്തക ചര്‍ച്ച,കഥാരചന,കവിതാരചന,സ്ക്രിപ്റ്റ്,അഭിനയം,നാടന്‍പ്പാട്ട് തുടങ്ങിയ മത്സരങ്ങള്‍ നടത്തി വിജയികളെ സബ്ജില്ലയിലും, തുടര്‍ന്ന് ജില്ലയിലും പങ്കെടുപ്പിച്ചു. മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു.

==''' <big><big>സയന്‍സ് ക്ലബ്ബ്</big></big>  '''==[[ചിത്രം:ലൊട്ടുലൊടുക്ക്.jpg]]
==''' <big><big><big><big>സയന്‍സ് ക്ലബ്ബ്</big></big></big></big>  '''==[[ചിത്രം:ലൊട്ടുലൊടുക്ക്.jpg]]
2016-17 വര്‍ഷത്തെ സയന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം  ജൂണ്‍ 8ന് രാജു സാറിന്റെ നേതൃത്വത്തില്‍ നടന്നു. 10.d യിലെ അനഘ സെമിനാര്‍ അവതരിപ്പിച്ചു.കുറച്ച് കുട്ടികള്‍ പരീക്ഷണങ്ങള്‍ നടത്തിയത്

ശ്രദ്ധേയമായിരുന്നു.10c യിലെ അശ്വതിയെ കണ്‍വീനറായും 9.f ലെ സുധീഷിനെ ജോയിന്റ്കണ്‍വീനറായും തിരഞ്ഞെടുത്തു.എല്ലാ മാസവും  സയന്‍സ് ക്ലബ്ബിന്റെ മീറ്റിംഗ് നടത്താന്‍ തീരുമാനിച്ചു.

"https://schoolwiki.in/ജി.എച്ച്.എസ്.എസ്_പാളയംകുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്