18,998
തിരുത്തലുകൾ
('മഹാബലിയെ വരവേറ്റ് സെന്റ് മേരീസ്… പയ്യന്നൂര്‍...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
മഹാബലിയെ വരവേറ്റ് സെന്റ് മേരീസ്… | മഹാബലിയെ വരവേറ്റ് സെന്റ് മേരീസ്… | ||
പയ്യന്നൂർ: പയ്യന്നൂരിലെ സെന്റ് മേരീസ് സ്കൂളിലെ വിദ്യാർഥിനികൾ 2017 ആഗസ്റ്റ് 31ലെ ഓണാഘോഷം വളരെ പ്രൗഢിയോടെയാണ് ആഘോഷിച്ചത്. പൂക്കളമൽസരത്തിനായി അവരവരുടെ വീടുകളിൽ നിന്നാണ് നാടൻ പൂക്കൾ ശേഖരിച്ചത്. | |||
ഫൈൻ ആട്സ് ക്ലബ്ബിൻെറ ആഭിമുഖ്യത്തോടുകൂടി എല്ലാവരും ഒത്തൊരുമിച്ച് പൂക്കളം ഒരുക്കുകയും, തിരുവാതിര ആഘോഷിക്കുകയും ചെയ്തു. | |||
കുട്ടികൾ ആഘോഷപൂർവം ഒാണത്തെ വരവേറ്റു. നന്ദിയോടുകൂടി ഒാണാഘോഷം സമാപിച്ചു. | |||
<!--visbot verified-chils-> |