"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 36: വരി 36:
| പ്രധാന അദ്ധ്യാപകന്‍=ശ്രി. ടി. രാജേന്ദ്രന്‍ (രാജന്‍ കരുവാരകുണ്ട്)
| പ്രധാന അദ്ധ്യാപകന്‍=ശ്രി. ടി. രാജേന്ദ്രന്‍ (രാജന്‍ കരുവാരകുണ്ട്)
| പി.ടി.ഏ പ്രസിഡണ്ട്= ഇ.ബി.എസ്ഗോപാലകൃഷ്ണന്‍)
| പി.ടി.ഏ പ്രസിഡണ്ട്= ഇ.ബി.എസ്ഗോപാലകൃഷ്ണന്‍)
സ്കൂള്‍ ചിത്രം=48052mela|
സ്കൂള്‍ ചിത്രം=
48052mela|
ഗ്രേഡ്=4|
ഗ്രേഡ്=4|
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|

21:31, 29 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം


ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്
വിലാസം
കരുവാരകുണ്ട്‍

മലപ്പുറം ജില്ല
സ്ഥാപിതം2 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
29-08-201748052



മലപ്പുറം ജില്ലയിലെ പ്രകൃതിരമണീയമായ ഭൂപ്രദേശം. ബ്രിട്ടീഷ് കാലഘട്ടത്തില്‍ ഒട്ടനവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഗ്രാമം. പട്ടാള ബാരക്കുകളിലാണ് ഈ വിദ്യാലയം തുടങ്ങിയത്. വിദ്യാലയത്തിനു വേണ്ടി അഞ്ചര ഏക്കര്‍ സ്ഥലം തൃക്കടീരി വാസുദേവന്‍ നമ്പൂതിരിയാണ് സംഭാവനയായി നല്‍കിയത്. ഐസിടി അധിഷ്ഠിത പഠന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച ആദ്യ വിദ്യാലയങ്ങളില്‍ ഒന്ന്.


ഭൗതികസൗകര്യങ്ങള്‍

അഞ്ചര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 കെട്ടിടങ്ങളിലായി 68 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട് രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹയര്‍ സെകണ്ടറിയില്‍ 8 ഉം ഹൈസ്ക്കൂള്‍ തലത്തില്‍ 38 എന്നി ക്ലാസുകള്‍ അടക്കം 46 റൂമുകള്‍ പൂര്‍ണമായും സ്മാര്‍ട്ട്‌ ക്ലാസ്സ്‌ റൂമുകലാക്കിയിട്ടുണ്ട്.പ്രോജെക്ടര്‍, ലാപ്ടോപ്, സൌണ്ട് സിസ്റ്റം എന്നിവ ഇതിന്റെ ഭാഗമായി ക്ലാസ്സുകളില്‍ ഹൈടെക്ക് സൗകര്യങ്ങളാ‍ ഒരുക്കി മാതൃക ഹൈചെക്ക് വിദ്യാലയമാകാന്‍ ഒരുങ്ങി കഴിഞ്ഞു. മുഴുവന്‍ അധ്യാപകര്‍ക്കും ഐ. ടി അധിഷിഷ്ടിത അധ്യാപനത്തില്‍ പരിശീലനം ലഭിച്ചിട്ടുണ്ട് .

ICT class


Haritha vidyalayam reality show


Reality.JPG








ഹരിതവിദ്യലയം

വിക്ട്ടെര്സ് ചാനലും ദൂരദര്‍ശനും ചേര്‍ന്നൊരുക്കുന്ന ഹരിതവിദ്യലയം റിയാലിറ്റി ഷോവിന്റെ സ്കൂള്‍ തല ഷൂട്ടിംഗ് കഴിഞ്ഞു.തിരുവനന്തപുരത്തെ ഷൂട്ടിംഗ് ഡിസംബര്‍ പതിനൊന്നാം തീയതി ആയിരുന്നു. ഏഴ് വിദ്യാര്‍ഥികള്‍ ആണ് പങ്കെടുത്തത്. 94.1 % മാര്‍കോടെ ആദ്യ പത്തു സ്ഥാനങ്ങളില്‍ ഉള്പെട്ടതിനാല്‍ രണ്ടാം റൌണ്ടിലേക്ക് ഞങ്ങള്‍ പ്രവേശിച്ചിരിക്കുന്നു. ഫെബ്രുവരി 10 ജൂറി അംഗങ്ങള്‍ വിദ്യാലയം സന്ദര്‍ശിക്കുമെന്ന് അറിയാന്‍ കഴിഞ്ഞു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഐ. ടി ക്ലബ്‌

വിദ്യാര്‍ത്തികളുടെ ബ്ലോഗുകള്‍

http://saparyaghss.blogspot.com

http://www.pachilakoodu.blogspot.com/

http://www.marathakakkadu.blogspot.com/

http://www.pokkiripokkiri.blogspot.com/

http://www.karuvarakunduvalley.blogspot.com/

http://childrans.blogspot.com

teachers blog

http://www.malayalapacha.blogspot.com

http://www.padippurayolam.blogspot.com

http://www.sooryamsu.blogspot.com


junior Red Cross

http://www.saanthivanam.blogspot.com

വണ്ടൂര്‍ സബ് ജില്ല സ്കൂള്‍ കലോത്സവം

ഞങ്ങളുടെ വിദ്യലമാണ് ഈ വര്‍ഷത്തെ സബ് ജില്ല സ്കൂള്‍ കലോത്സവത്തിന്റെ ആതിഥേയര്‍. വളരെ മികച്ച രീതിയില്‍ പ്രസ്തുത പരിപാടി സംഘടിപ്പിക്കാനവശ്യമായ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. പങ്ഘെടുക്കുന്ന വിദ്യാലയങ്ങള്‍ക്കു വേണ്ട നിര്‍ദേശങ്ങളും, തത്സമയ വിശേഷങ്ങള്‍ പന്ഘു വെന്ക്കാനും ഒരു ബ്ലോഗ്‌ നിര്‍മിച്ചിരിക്കുന്നു. www.ghsskvk.blogspot.com എന്നതാണ് വിലാസം.

  1. ബ്ലോഗിലേക്ക് ബ്ലോഗിലേക്ക് പോകാന്‍ ഇവിടെ ക്ലിക്ക് ചെയൂ [[1]]

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :



പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • Adv.M .UMMER. (MLA)
  • K.ANVERSADETH(EXECUTIVE DIRECTOR IT@SCHOOL)
  • O.M.KARUVARAKUNDU(KAVI)
  • K.P.M. BASHEER(The hindu)
  • DR.K.ummer(NEUROLOGIST)

വഴികാട്ടി

11.116667, 76.333333 {{#multimaps: 11.116667, 76.333333 | width=800px | zoom=16 }} 500മീറ്റര്‍ അകലത്തില്‍ ചേറുമ്പ് ഇക്കോ വില്ലേജ്