"ഗവ. വി.എച്ച്.എസ്.എസ്. മാങ്കായിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
26044gvhss (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{prettyurl|V.H.S.S. Mangayil}} | {{prettyurl|V.H.S.S. Mangayil}} | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
|ഗ്രേഡ്=5 | |ഗ്രേഡ്=5 | ||
|പേര്=ഗവ. വി.എച്ച്.എസ്.എസ്. | |പേര്=ഗവ. വി.എച്ച്.എസ്.എസ്. മാങ്കായിൽ| | ||
സ്ഥലപ്പേര്=മരട്| | സ്ഥലപ്പേര്=മരട്| | ||
വിദ്യാഭ്യാസ ജില്ല= എറണാകുളം| | വിദ്യാഭ്യാസ ജില്ല= എറണാകുളം| | ||
റവന്യൂ ജില്ല=എറണാകുളം| | റവന്യൂ ജില്ല=എറണാകുളം| | ||
സ്കൂൾ കോഡ്=26044| | |||
സ്ഥാപിതദിവസം=16| | സ്ഥാപിതദിവസം=16| | ||
സ്ഥാപിതമാസം=05| | സ്ഥാപിതമാസം=05| | ||
സ്ഥാപിതവർഷം=1916| | |||
സ്കൂൾ വിലാസം=മരട് പി.ഒ, <br>എറണാകുളം| | |||
പിൻ കോഡ്= 682304| | |||
സ്കൂൾ ഫോൺ=04842706397| | |||
സ്കൂൾ ഇമെയിൽ=gvhssmangayil@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=| | |||
ഉപ ജില്ല=തൃപ്പൂണിത്തുറ| | ഉപ ജില്ല=തൃപ്പൂണിത്തുറ| | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
സ്കൂൾ വിഭാഗം= സർക്കാർ| | |||
പഠന | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | | ||
പഠന | പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ് | | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം=297 | ആൺകുട്ടികളുടെ എണ്ണം=297 | ||
| പെൺകുട്ടികളുടെ എണ്ണം=122 | | പെൺകുട്ടികളുടെ എണ്ണം=122 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=419 | ||
| അദ്ധ്യാപകരുടെ എണ്ണം=30 | | അദ്ധ്യാപകരുടെ എണ്ണം=30 | ||
| | | പ്രിൻസിപ്പൽ=രശ്മി പ്രദീപ് | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=Prakash V | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=മധുസൂദനൻ | ||
| | | സ്കൂൾ ചിത്രം= MangayilSchool.jpg| | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മരടിലെ പ്രസിദ്ധമായ | മരടിലെ പ്രസിദ്ധമായ മാങ്കായിൽ തറവാടിന്റെ ഉടമസ്ഥതയിൽ ഒരു പ്രൈമറി വിദ്യാലയമായി 1916 ലാണ് ഈ സരസ്വതീക്ഷേത്രം ആരംഭിച്ചത്. സ്ക്കൂൾ പണി ആരംഭിക്കുന്നതിനെക്കുറിച്ച് ജൂബിലി സോവിനീറിൽ സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥിയും റിട്ട അധ്യാപകനുമായ ശ്രീ.കെ.സി.ഗർവാസീസ് സ്മൃതിസൂനങ്ങൾ എന്ന പേരിൽ ഇപ്രകാരം ഓർക്കുന്നു | ||
തോപ്പുംപടി എന്ന് അന്ന വിളിച്ചിരുന്ന | തോപ്പുംപടി എന്ന് അന്ന വിളിച്ചിരുന്ന ഒരേക്കർ 33 സെന്റ് വിസ്തീർണ്ണമുള്ല വലിയ പറമ്പ് സ്ക്കളിനായി ഉപയോഗിച്ചു. മരടിൽ കൊട്ടാരം ക്ഷേതൃത്തിന്റെ തെക്കുഭാഗത്തായി നാട്ടുവഴിയോട് ചേർന്ന് നിന്നിരുന്ന പടുകൂറ്റൻ ആലിന് ആൽത്തറയും കെട്ടി ഭംഗിയാക്കി അതിന്റെ പശ്ചാത്തലത്തിൽ ഒരു സെമി പെർമനന്റ് സ്ക്കൂളിന് സ്ഥാനവും കണ്ടു. വൃക്ഷങ്ങൾ വെട്ടിമാറ്റി,കുളം നികത്തി ഏതാനും ദിവസങ്ങൾ കൊണ്ട് നാലു മുറികളോടുകൂടിയ ഒരു കെട്ടിടം ശരിപ്പെടുത്തി. | ||
തുടർന്ന് 1936 ൽ മാങ്കായിൽ സ്ക്കൂൽ സർക്കാർ ഏറ്റെടുത്തു. സ്ഥലവും.കെട്ടിടങ്ങളും അന്നത്തെ കാരണവരായ നാരായണപണിക്കർ ഒരേ ഒരു വ്യവസ്തഥയിൽ സർക്കാരിലേയ്ക്ക് കൈമാറി- തന്റെ തറവാടു നാമധേയമുൾക്കൊള്ളുന്ന മാങ്കായിൽ ഹൈസ്ക്കൂൾ എന്ന പേര് മാറ്റരുതെന്നും എന്നെന്നും നിലനിർത്തണമെന്നും അങ്ങനെ മാങ്കായിൽ സ്ക്കൂൾ ഗവൺമെന്റ് ഹൈസ്ക്കൂൾ മാങ്കായിൽ എന്ന പേരിൽ ഒരു സർക്കാർ വിദ്യാലയമായി. ഇന്നും മരട് പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്ക്ൾ ആണിത്. | |||
1992 | 1992 ൽ ഈ സ്ക്കൂളിൽ ഒരു വൊക്കേഷണൽ ഹയർ സെക്കന്ററി ആരംഭിച്ചു. നവതിയുടെ നിറവിൽ നിൽക്കുന്ന ഈ വേളയിൽ ഈ വിദ്യാലയത്തിൽ 400 ൽ പരം വിദ്യാർത്ഥികളും 45 അധ്യാപകരും 8 അനധ്യാപകുരും ഉണ്ട്. | ||
ഈ വിദ്യാലയത്തിന്റെ | ഈ വിദ്യാലയത്തിന്റെ മികവുകൾ മരടിലെ പ്രസിദ്ധമായ മാങ്കായിൽ തറവാടിന്റെ അനുഗ്രഹം * സുശക്തമായ അധ്യാപക-രക്ഷാകർത്തൃസംഘടന * വിവിധ ക്ലബുകൾ * അർപ്പണ ബോധത്തോടെയുള്ള ദിനാചരണങ്ങൾ * സൗകര്യപ്രദമായ ലബോറട്ടറി * മെച്ചപ്പെട്ട കമ്പ്യൂട്ടർ ലാബ് * മികച്ച കായിക വിദ്യാഭ്യാസം * മികച്ച ഗ്രന്ഥശാല * പ്രിന്റിംഗ് യൂണിറ്റ് * തയ്യൽ പരിശീലനം * കൗൺസിലിംഗ് സെന്റർ * മെച്ചപ്പെട്ട നഴ്സറി വിദ്യാഭ്യാസം * സമൃദ്ധമായ ഉച്ചഭക്ഷണം * കുട്ടികൾക്ക് ബസ് സൗകര്യം. | ||
| വരി 51: | വരി 51: | ||
== ചരിത്രം == | == ചരിത്രം == | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[ഗവ. വി.എച്ച്.എസ്.എസ്. | * [[ഗവ. വി.എച്ച്.എസ്.എസ്. മാങ്കായിൽ/ Customs Cadet Corps]] | ||
* [[ഗവ. വി.എച്ച്.എസ്.എസ്. | * [[ഗവ. വി.എച്ച്.എസ്.എസ്. മാങ്കായിൽ/ ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]] | ||
* [[ഗവ. വി.എച്ച്.എസ്.എസ്. | * [[ഗവ. വി.എച്ച്.എസ്.എസ്. മാങ്കായിൽ/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]] | ||
* [[ഗവ. വി.എച്ച്.എസ്.എസ്. | * [[ഗവ. വി.എച്ച്.എസ്.എസ്. മാങ്കായിൽ/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* [[ഗവ. വി.എച്ച്.എസ്.എസ്. | * [[ഗവ. വി.എച്ച്.എസ്.എസ്. മാങ്കായിൽ/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''വിജയൻ,ശ്രുതിമതി,സുഭദ്രവല്ലി,ഗിരീഷ്,ബഷീർ,ഷീല എം പൗലോസ് | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*മോസ്റ്റ് റവ ഡോ.ജോസഫ് കേളന്തറ, ശ്രീ ജോസ് തോമസ് ,ഡോ. | *മോസ്റ്റ് റവ ഡോ.ജോസഫ് കേളന്തറ, ശ്രീ ജോസ് തോമസ് ,ഡോ.രാമൻ കുട്ടിപ്പണിക്കർ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 72: | വരി 72: | ||
|- | |- | ||
|style="width:70%;"| {{#multimaps:9.936567, 76.326935|zoom=16}} | |style="width:70%;"| {{#multimaps:9.936567, 76.326935|zoom=16}} | ||
|style="width:30%;"|'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="width:30%;"|'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * റോഡിൽ സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||