"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 51: | വരി 51: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
വളരെ മികച്ച ഭൗതികസൗകര്യങ്ങളാണ് വിദ്യാലയത്തിലുള്ളത് LP,UP,HS HSS വിഭാഗങ്ങളിലായി 90 ക്ലാസ്സ്മുറികള്‍ ഉണ്ട്.ഇതിനുപുറമെ KG വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.വൃത്തിയും വലിപ്പവും വായുസഞ്ചാരവുമുള്ള ക്ലാസ്സ്മുറികള്‍ 90 ശതമാനവും വൈദ്യുകരിച്ചവയാണ്.വിശാലമായ കളിസ്ഥലവും, അവിടെ നടക്കുന്ന പരിപാടികള്‍ നാലുഭാഗാത്തുനിന്നും സൗകര്യപ്രദാമയി നിരീക്ഷിക്കാനുള്ള സൗകര്യവും ഉണ്ട്. LP വിഭാഗം കുട്ടികള്‍ക്കായി പ്രത്യകം കളിസ്ഥലം വേറെ ഉണ്ട്. | വളരെ മികച്ച ഭൗതികസൗകര്യങ്ങളാണ് വിദ്യാലയത്തിലുള്ളത് LP,UP,HS HSS വിഭാഗങ്ങളിലായി 90 ക്ലാസ്സ്മുറികള്‍ ഉണ്ട്.ഇതിനുപുറമെ KG വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.വൃത്തിയും വലിപ്പവും വായുസഞ്ചാരവുമുള്ള ക്ലാസ്സ്മുറികള്‍ 90 ശതമാനവും വൈദ്യുകരിച്ചവയാണ്.വിശാലമായ കളിസ്ഥലവും, അവിടെ നടക്കുന്ന പരിപാടികള്‍ നാലുഭാഗാത്തുനിന്നും സൗകര്യപ്രദാമയി നിരീക്ഷിക്കാനുള്ള സൗകര്യവും ഉണ്ട്. LP വിഭാഗം കുട്ടികള്‍ക്കായി പ്രത്യകം കളിസ്ഥലം വേറെ ഉണ്ട്. | ||
ചെറിയക്ലാസുകളിലെ കുട്ടികള്‍ക്ക് ആകര്‍ഷകവും മനോഹരവുമായ അന്തരീക്ഷത്തില്‍ ഇരുന്ന് സ്വയംപഠനം നടത്താനുള്ള സൗകര്യം ഉണ്ട്.LP ക്ലാസ്സ്മുറികളുടെ അകവും പുറവും മനോഹരമായ കഥാചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചിട്ടണ്ട്.പഠനം ആസ്വാദ്യകരമാക്കുന്നതിനുവേണ്ടി കമ്പ്യൂട്ടര്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടണ്ട്. | |||
സ്റ്റീം കിച്ചണ്‍ | |||
1840 വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണം പാകം ചെയ്യാന്‍ സ്റ്റീം കിച്ചണ്‍ ഉപയോഗിക്കുന്നു. | |||
മൂന്നു കമ്പ്യൂട്ടര് ലാബുകള്‍,സ്മാര്‍ട്ട് റൂം, കുട്ടികള്‍ക്ക് ഇരുന്ന് വായിക്കാന്‍ കൂടി സൗകര്യമുള്ള ഗ്രന്ഥശാല എന്നിവ ഉണ്ട്. | |||
ജൈവ മാലിന്യ സംസ്കരണ സംവിധാനം | |||
തുമ്പൂര്‍മൊഴി മാതൃകയില്‍ മാതൃകയില്‍ ജൈവ മാലിന്യ സംസ്കരണ സംവിധാനം ശ്രീഷ്ണപുരം ബ്ളോക്ക് നല്‍കിയിട്ടണ്ട്.ഇതിന്റെ സ്ലറി കൃഷി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. | |||
നാപ്കിന്‍ വെന്‍ഡിംഗ്&ഡിസ്പോസര്‍ സംവിധാനം | |||
ഇത് വിദ്യാലയത്തിലെ പെണ്‍കുട്ടികള്‍ക്ക് വളരെയധികം പ്രയോജനപ്പെടുന്നു, | |||
കുടിവെള്ളത്തിനായി കിണര്‍, കുഴല്‍കിണര്‍, എന്നിവ കൂടാതെ പൊതു ജലവിതരണ സംവിധാനവും ഉണ്ട് | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||