"ക്ലബുകളുടെ പ്രവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''സയൻസ് ക്ലബ്''' | |||
കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്ര ബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ സ്ക്കൂളിൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. അദ്ധ്യയന വർഷാരംഭത്തിൽ പൊതുവായി പ്രഖ്യാപിക്കുന്ന പ്രവർത്തനത്തിൽ പങ്കാളികളാവുന്നവരെയാണ് ക്ലബംഗങ്ങളായി ചേർക്കുക. ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങളുടെ ആചരണം ,ബോധവത്കരണ ക്ലാസുകൾ ,പ്രദർശനങ്ങൾ ,പഠന പ്രോജക്ടുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ ക്ലബ് സംഘടിപ്പിക്കുന്നു. ഒരു ശാസ്ത്രാധ്യാപകൻ കൺവീനറും കുട്ടികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രധാനാധ്യാപകന്റെയും മറ്റു അധ്യാപകരുടെയും പ്രോത്സാഹനവും നിർദേശങ്ങളും പ്രവർത്തനങ്ങൾക്ക് പിൻബലമേകുന്നു. | |||
'''പരിസ്ഥിതി ക്ലബ്''' | '''പരിസ്ഥിതി ക്ലബ്''' | ||
പരിസ്ഥിതി | പരിസ്ഥിതി സൗഹാർദപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും കുട്ടികളിലേക്ക് അത് എത്തിക്കുന്നതിനും വേണ്ടി പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ജൈവകൃഷി ആരംഭിച്ചു.ഷഡ്പദങ്ങളെ ആകർഷിക്കുന്ന തരത്തിൽ ഉദ്യാനവും അതിനോടു ചേർന്ന് ഒരു മീൻ കുുളവും നിർമ്മിക്കുന്നതിനുള്ള പദ്ധതികൾ ആലോചനയിൽ തീരുമാനിക്കുകയും പ്രാരംഭ നടപടികൾ തുടങ്ങുകയും ചെയ്തു | ||
[[ചിത്രം:260459.jpg|thumb|150px|left]][[ചിത്രം:260458.jpg|thumb|150px|centre]] | [[ചിത്രം:260459.jpg|thumb|150px|left]][[ചിത്രം:260458.jpg|thumb|150px|centre]] | ||
വരി 20: | വരി 20: | ||
* മാത്സ് ക്ലബ് | * മാത്സ് ക്ലബ് | ||
* സാമൂഹ്യശാസ്ത്ര ക്ലബ് | * സാമൂഹ്യശാസ്ത്ര ക്ലബ് | ||
<!--visbot verified-chils-> |
00:39, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സയൻസ് ക്ലബ് കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്ര ബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ സ്ക്കൂളിൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. അദ്ധ്യയന വർഷാരംഭത്തിൽ പൊതുവായി പ്രഖ്യാപിക്കുന്ന പ്രവർത്തനത്തിൽ പങ്കാളികളാവുന്നവരെയാണ് ക്ലബംഗങ്ങളായി ചേർക്കുക. ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങളുടെ ആചരണം ,ബോധവത്കരണ ക്ലാസുകൾ ,പ്രദർശനങ്ങൾ ,പഠന പ്രോജക്ടുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ ക്ലബ് സംഘടിപ്പിക്കുന്നു. ഒരു ശാസ്ത്രാധ്യാപകൻ കൺവീനറും കുട്ടികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രധാനാധ്യാപകന്റെയും മറ്റു അധ്യാപകരുടെയും പ്രോത്സാഹനവും നിർദേശങ്ങളും പ്രവർത്തനങ്ങൾക്ക് പിൻബലമേകുന്നു.
പരിസ്ഥിതി ക്ലബ്
പരിസ്ഥിതി സൗഹാർദപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും കുട്ടികളിലേക്ക് അത് എത്തിക്കുന്നതിനും വേണ്ടി പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ജൈവകൃഷി ആരംഭിച്ചു.ഷഡ്പദങ്ങളെ ആകർഷിക്കുന്ന തരത്തിൽ ഉദ്യാനവും അതിനോടു ചേർന്ന് ഒരു മീൻ കുുളവും നിർമ്മിക്കുന്നതിനുള്ള പദ്ധതികൾ ആലോചനയിൽ തീരുമാനിക്കുകയും പ്രാരംഭ നടപടികൾ തുടങ്ങുകയും ചെയ്തു
* എെടി. ക്ലബ് * മാത്സ് ക്ലബ് * സാമൂഹ്യശാസ്ത്ര ക്ലബ്