"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14028 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{prettyurl|RGMHSS Mokeri}}
{{prettyurl|RGMHSS Mokeri}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School
{{Infobox School
| സ്ഥലപ്പേര്= മൊകേരി
| സ്ഥലപ്പേര്= മൊകേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണുര്‍
| റവന്യൂ ജില്ല= കണ്ണുർ
| സ്കൂള്‍ കോഡ്= 14028
| സ്കൂൾ കോഡ്= 14028
| സ്ഥാപിതദിവസം= 26
| സ്ഥാപിതദിവസം= 26
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1995
| സ്ഥാപിതവർഷം= 1995
| സ്കൂള്‍ വിലാസം= മൊകേരി. പീ. ഒ
കണ്ണൂര്‍
| സ്കൂൾ വിലാസം= മൊകേരി. പീ. ഒ
കണ്ണൂർ
| പിന്‍ കോഡ്= 670692
| പിൻ കോഡ്= 670692
| സ്കൂള്‍ ഫോണ്‍= 04902313011
| സ്കൂൾ ഫോൺ= 04902313011
| സ്കൂള്‍ ഇമെയില്‍= ragamhsmokeri@gmail.com
| സ്കൂൾ ഇമെയിൽ= ragamhsmokeri@gmail.com
| സ്കൂള്‍ ബ്ലോഗ്=  സഹര്‍ഷം(rgmhssmokeri.blogspot.in)
| സ്കൂൾ ബ്ലോഗ്=  സഹർഷം(rgmhssmokeri.blogspot.in)
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= പാനൂര്‍
| ഉപ ജില്ല= പാനൂർ
‌| ഭരണം വിഭാഗം= എയ്ഡഡ്
‌| ഭരണം വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹയര്‍ സെക്കന്ററി സ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹയർ സെക്കന്ററി സ്കൂൾ
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ
| ആൺകുട്ടികളുടെ എണ്ണം= 1833
| ആൺകുട്ടികളുടെ എണ്ണം= 1833
| പെൺകുട്ടികളുടെ എണ്ണം=1515
| പെൺകുട്ടികളുടെ എണ്ണം=1515
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 3348
| വിദ്യാർത്ഥികളുടെ എണ്ണം= 3348
| അദ്ധ്യാപകരുടെ എണ്ണം= 92
| അദ്ധ്യാപകരുടെ എണ്ണം= 92
| പ്രിന്‍സിപ്പല്‍പ്രേമദാസന്‍. ഏ.കെ
| പ്രിൻസിപ്പൽപ്രേമദാസൻ. ഏ.കെ
| പ്രധാന അദ്ധ്യാപകന്‍= സുധീന്ദ്രന്‍ സി പി
| പ്രധാന അദ്ധ്യാപകൻ= സുധീന്ദ്രൻ സി പി
| പി.ടി.ഏ. പ്രസിഡണ്ട്=  മുസ്തഫ
| പി.ടി.ഏ. പ്രസിഡണ്ട്=  മുസ്തഫ
|ഗ്രേഡ്=8
|ഗ്രേഡ്=8
| സ്കൂള്‍ ചിത്രം= 2345.jpg|
| സ്കൂൾ ചിത്രം= 2345.jpg|

=രാജീവ് ഗാന്ധി മെമ്മോറിയല്‍ എച്ച്.എസ്.എസ്.മൊകേരി=
=രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി=
[[ചിത്രം:scg.JPG|200px|left]]
[[ചിത്രം:scg.JPG|200px|left]]

1993ല്‍,യശഃശരീരനായ ശ്രീ മഹീന്ദ്രന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ രൂപീകരിച്ച വള്ള്യായി ചാരിറ്റബിള്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ ശ്രമഫലമാണ് രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍. കണ്ണൂര്‍ ജില്ലയില്‍, മൊകേരി പഞ്ചായത്തില്‍ മുത്താറിപ്പീടികയ്ക്ക് സമീപം ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നു.
1993ൽ,യശഃശരീരനായ ശ്രീ മഹീന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ രൂപീകരിച്ച വള്ള്യായി ചാരിറ്റബിൾ എഡ്യുക്കേഷൻ സൊസൈറ്റിയുടെ ശ്രമഫലമാണ് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. കണ്ണൂർ ജില്ലയിൽ, മൊകേരി പഞ്ചായത്തിൽ മുത്താറിപ്പീടികയ്ക്ക് സമീപം ഈ സ്കൂൾ പ്രവർത്തിക്കുന്നു.

വരി 49: വരി 49:

1993ല്‍,യശഃശരീരനായ ശ്രീ മഹീന്ദ്രന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ രൂപീകരിച്ച വള്ള്യായി ചാരിറ്റബിള്‍ എഡ്യുക്കേഷന്‍സൊസൈ
1993ൽ,യശഃശരീരനായ ശ്രീ മഹീന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ രൂപീകരിച്ച വള്ള്യായി ചാരിറ്റബിൾ എഡ്യുക്കേഷൻസൊസൈ
റ്റിയുടെ ശ്രമഫലമാണ് രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍. 1995 ജൂണ്‍ 26 ന് മുത്താറിപ്പീടികയിലെ ഒരു വാടക കെട്ടിടത്തിലായിരുന്നു സ്ക്കൂള്‍ ആരംഭിച്ചത്.1995 ല്‍ 55 വിദ്യാര്‍ത്ഥികളും രണ്ട് ഡിവിഷനുകളുമായി വിദ്യാലയം  ആരംഭിച്ചു.ആരംഭ കാലത്ത് തന്നെ കാലത്ത്  9 മണി മുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കുകയും രണ്ടാം ശനിയാഴ്ച്ച ഒഴികെയുള്ള  ശനിയാഴ്ച്ചകളില്‍ ഉച്ചവരെയും സ്ക്കൂള്‍ പ്രവര്‍ത്തിച്ചു വന്നു.ആ പതിവ് കഴിഞ്ഞ 20 വര്‍ഷവും തുടരുന്നു. 1995 ല്‍ തുടങ്ങി തുടര്‍ന്ന വരുന്ന എല്ലാ വര്‍ഷവും സ്ക്കൂളുകളില്‍ കുട്ടികളുടെ എണ്ണവും ഡിവിഷനുകളും വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു .ഇന്ന് 95 അദ്ധാപകരുടെയും 7 അനദ്ധ്യാപകരുടെയും 3900 ല്‍ പരം വിദ്ധ്യാര്‍ത്ഥികളുടെയും സമ്പുഷ്ടകൂട്ടായ്മയിലേക്ക് വളര്‍ന്നത് അദ്ധ്യാപക,പി.ടി.എ,മേനേജ്മെന്റ് എന്നിവരുടെ ഗുണപരമായ ഇച്ഛാശക്തിയാലാണ്.1995 മുതല്‍ 12 വര്‍ഷത്തോളം കൃഷ്ണന്‍ മാസ്റ്ററായിരുന്നു സ്ക്കൂളിലെ ഹെഡ് മാസ്റ്റര്‍.ഇപ്പോഴത്തെ ഹെഡ് മാസ്റ്റര്‍ സി.പി.സുധീന്ദ്രന്‍ ,പ്രിന്‍സിപ്പാള്‍ ​എ.കെ.പ്രേമദാസന്‍ , സ്റ്റാഫ് സെക്രട്ടറി ഉണ്ണി കെ എം.
റ്റിയുടെ ശ്രമഫലമാണ് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. 1995 ജൂൺ 26 ന് മുത്താറിപ്പീടികയിലെ ഒരു വാടക കെട്ടിടത്തിലായിരുന്നു സ്ക്കൂൾ ആരംഭിച്ചത്.1995 55 വിദ്യാർത്ഥികളും രണ്ട് ഡിവിഷനുകളുമായി വിദ്യാലയം  ആരംഭിച്ചു.ആരംഭ കാലത്ത് തന്നെ കാലത്ത്  9 മണി മുതൽ ക്ലാസ്സുകൾ ആരംഭിക്കുകയും രണ്ടാം ശനിയാഴ്ച്ച ഒഴികെയുള്ള  ശനിയാഴ്ച്ചകളിൽ ഉച്ചവരെയും സ്ക്കൂൾ പ്രവർത്തിച്ചു വന്നു.ആ പതിവ് കഴിഞ്ഞ 20 വർഷവും തുടരുന്നു. 1995 തുടങ്ങി തുടർന്ന വരുന്ന എല്ലാ വർഷവും സ്ക്കൂളുകളിൽ കുട്ടികളുടെ എണ്ണവും ഡിവിഷനുകളും വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു .ഇന്ന് 95 അദ്ധാപകരുടെയും 7 അനദ്ധ്യാപകരുടെയും 3900 പരം വിദ്ധ്യാർത്ഥികളുടെയും സമ്പുഷ്ടകൂട്ടായ്മയിലേക്ക് വളർന്നത് അദ്ധ്യാപക,പി.ടി.എ,മേനേജ്മെന്റ് എന്നിവരുടെ ഗുണപരമായ ഇച്ഛാശക്തിയാലാണ്.1995 മുതൽ 12 വർഷത്തോളം കൃഷ്ണൻ മാസ്റ്ററായിരുന്നു സ്ക്കൂളിലെ ഹെഡ് മാസ്റ്റർ.ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ സി.പി.സുധീന്ദ്രൻ ,പ്രിൻസിപ്പാൾ ​എ.കെ.പ്രേമദാസൻ , സ്റ്റാഫ് സെക്രട്ടറി ഉണ്ണി കെ എം.

സ്കൂളിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സ്കൂള്‍ ബ്ലോഗ് സന്ദര്‍ശിക്കുക   [http://rgmhssmokeri.blogspot.in/ സഹര്‍ഷം ]
സ്കൂളിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ ബ്ലോഗ് സന്ദർശിക്കുക   [http://rgmhssmokeri.blogspot.in/ സഹർഷം ]

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==

നാലു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 70ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.മൂന്നു കമ്പ്യൂട്ടര്‍ ലാബുകളിലുമായി ഏകദേശം അമ്പത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.നാലായിരത്തോളം പുസ്തകങ്ങളും,ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്‍കൊള്ളുന്ന ഒരു ലൈബ്രറി സ്ക്കൂളിനുണ്ട്.വിവരസാങ്കേതിക വിദ്യയുടെ നൂതനവശങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ എത്തിക്കാന്‍
നാലു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 70ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.മൂന്നു കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.നാലായിരത്തോളം പുസ്തകങ്ങളും,ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉൾകൊള്ളുന്ന ഒരു ലൈബ്രറി സ്ക്കൂളിനുണ്ട്.വിവരസാങ്കേതിക വിദ്യയുടെ നൂതനവശങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കാൻ
ഉതകുന്ന രീതിയില്‍ പണിത അതിവിശാലമായ എഡ്യുസാറ്റ് റൂം സ്ക്കൂളിന് മുതല്‍ക്കൂട്ടായുണ്ട്.നൂതന പരീക്ഷണങ്ങള്‍ നടത്താന്‍ ഉതകുന്ന രീതിയിലുള്ള സയന്‍സ് ലാബ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഗുണകരമാണ്. എല്ലാ ക്ലാസ്സുകളിലും മികച്ച ഓഡിയോ സിസ്റ്റം ഉണ്ട്, കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ഏഴ് ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നു.
ഉതകുന്ന രീതിയിൽ പണിത അതിവിശാലമായ എഡ്യുസാറ്റ് റൂം സ്ക്കൂളിന് മുതൽക്കൂട്ടായുണ്ട്.നൂതന പരീക്ഷണങ്ങൾ നടത്താൻ ഉതകുന്ന രീതിയിലുള്ള സയൻസ് ലാബ് വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാണ്. എല്ലാ ക്ലാസ്സുകളിലും മികച്ച ഓഡിയോ സിസ്റ്റം ഉണ്ട്, കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ഏഴ് ബസ്സുകൾ സർവ്വീസ് നടത്തുന്നു.

[[ചിത്രം:04789.jpg]]
[[ചിത്രം:04789.jpg]]
[[ചിത്രം:pho.jpg]] [[ചിത്രം:mmbn.jpg]][[ചിത്രം:dddd.gif]]
[[ചിത്രം:pho.jpg]] [[ചിത്രം:mmbn.jpg]][[ചിത്രം:dddd.gif]]
== മികവ് നിലനിര്‍ത്തുന്ന ഘടകങ്ങള്‍ ==
== മികവ് നിലനിർത്തുന്ന ഘടകങ്ങൾ ==

എല്ലാ പ്രവൃത്തി  ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂര്‍ വീതം അധിക സമയം കണ്ടെത്തുന്നു.രണ്ടാം ശനിയാഴ്ച്ച ഒഴികെയുള്ള മറ്റെല്ലാ  ശനിയാഴ്ച്ചകളിലും
എല്ലാ പ്രവൃത്തി  ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂർ വീതം അധിക സമയം കണ്ടെത്തുന്നു.രണ്ടാം ശനിയാഴ്ച്ച ഒഴികെയുള്ള മറ്റെല്ലാ  ശനിയാഴ്ച്ചകളിലും
പ്രത്യേക ടൈം ടേബിള്‍ പ്രകാരം ക്ലാസ്സ് . പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഞായറാഴ്ച ക്ലാസ്സുകളും നൈറ്റ് ക്ലാസ്സുകളും .പഠനത്തില്‍ മുന്നാക്കം നില്‍ക്കുന്നവര്‍ക്ക് പാഠപുസ്തക നിര്‍മ്മാണ സമിതിയില്‍
പ്രത്യേക ടൈം ടേബിൾ പ്രകാരം ക്ലാസ്സ് . പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് ഞായറാഴ്ച ക്ലാസ്സുകളും നൈറ്റ് ക്ലാസ്സുകളും .പഠനത്തിൽ മുന്നാക്കം നിൽക്കുന്നവർക്ക് പാഠപുസ്തക നിർമ്മാണ സമിതിയിൽ
ഉള്‍പ്പെട്ട അധ്യാപകര്‍ ഉള്‍പെടയുള്ളവരുടെ Expert ക്ലാസ്സുകള്‍.  പരീക്ഷഭയം അകറ്റാന്‍ കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ .
ഉൾപ്പെട്ട അധ്യാപകർ ഉൾപെടയുള്ളവരുടെ Expert ക്ലാസ്സുകൾ.  പരീക്ഷഭയം അകറ്റാൻ കൗൺസിലിംഗ് ക്ലാസ്സുകൾ .

== ഹെല്‍പ്പ് ഡെസ്ക്ക് ==
== ഹെൽപ്പ് ഡെസ്ക്ക് ==

8ാം ക്ലാസ്സില്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ക്ലാസ്സ് തലത്തില്‍ വിദ്യാലയത്തില്‍ നടപ്പിലാക്കിയ ഒരു പദ്ധതിയാണ്  ഹെല്‍പ്പ് ഡെസ്ക്ക് .ഇതിന്റെ ഭാഗമായി ക്ലാസ്സിലെ സമര്‍ത്ഥരായ കുട്ടികളെ അവരുടെ താത്പര്യം, അറിവ് എന്നീ കാര്യങ്ങള്‍ പരിഗണിച്ച് കൊണ്ട് വിഷയാടിസ്ഥാനത്തില്‍ 5 ഗ്രൂപ്പകളില്‍ ഉള്‍പ്പെടുത്തുന്നു.ഓരോ ഗ്രൂപ്പിനും ഒരു ലീഡറും ഒരു ഡെപ്യുട്ടി ലീഡറും ഉണ്ട്.ഓരോ ഗ്രൂപ്പിന്റെയും ലീഡര്‍ കൈവശം ഒരു നോട്ട്ബുക്ക് സൂക്ഷിക്കുന്നു.വിവിധ വിഷയങ്ങളില്‍ ഉയര്‍ന്ന നിലവാരം നേടിയെടുത്ത വിദ്യാര്‍ത്ഥികളെ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ സംശയ നിവാരണത്തിന് സമീപിക്കുകയും അവ ഗ്രൂപ്പിനെ ഏല്‍പ്പിച്ച പുസ്തകത്തില്‍ രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യുന്നു.ഹെല്‍പ്പ് ഡെസ്ക്ക് അംഗങ്ങള്‍ അവരെ സമീപിക്കുന്ന കുട്ടികളുടെ പേരും പാഠഭാഗത്തിന്റെ പേരും തീയ്യതിയും സമയവും നോട്ട്ബുക്കില്‍ രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യുന്നു.ഈ നോട്ട്ബുക്ക് എല്ലാ വെള്ളിയാഴ്ച്ചകളിലും ക്ലാസ്സ് ടീച്ചര്‍ ക്ലാസ്സ് സഭയില്‍ വെച്ച് കൃത്യമായ മോണിറ്ററിംഗിന് വിധേയമാക്കുന്നു.ഗണിതം,സയന്‍സ് ,സാമൂഹ്യശാസ്ത്രം ,ഹിന്ദി ,മലയാളം എന്നീ വിഷയങ്ങളിലാണ് ഹെല്‍പ്പ് ഡെസ്ക്കിന്റെ സേവനം ലഭ്യമാക്കി കൊണ്ടിരിക്കുന്നത്.ഹെല്‍പ്പ് ഡെസ്ക്ക് ലഭ്യമാക്കിയ വിഷയങ്ങളുടെ പേരും അംഗങ്ങളുടെ പേരും ഒരു ചാര്‍ട്ടില്‍ ക്ലാസ്സില്‍ ലഭ്യമാക്കിയിട്ടുണ്ട്.കുട്ടികള്‍ക്ക് ഒഴിവു സമയങ്ങളിലും ഇടവേളകളിലും ഹെല്‍പ്പ ഡെസ്ക്ക് അംഗങ്ങളുടെ സേവനം ലഭ്യമാണ്.ഇതിലൂടെ പിന്നോക്കാവസ്ഥയിലുള്ള കുട്ടികളില്‍ ഗുണപരമായ മാറ്റങ്ങള്‍ ദൃശ്യമാണ്.
8ാം ക്ലാസ്സിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ക്ലാസ്സ് തലത്തിൽ വിദ്യാലയത്തിൽ നടപ്പിലാക്കിയ ഒരു പദ്ധതിയാണ്  ഹെൽപ്പ് ഡെസ്ക്ക് .ഇതിന്റെ ഭാഗമായി ക്ലാസ്സിലെ സമർത്ഥരായ കുട്ടികളെ അവരുടെ താത്പര്യം, അറിവ് എന്നീ കാര്യങ്ങൾ പരിഗണിച്ച് കൊണ്ട് വിഷയാടിസ്ഥാനത്തിൽ 5 ഗ്രൂപ്പകളിൽ ഉൾപ്പെടുത്തുന്നു.ഓരോ ഗ്രൂപ്പിനും ഒരു ലീഡറും ഒരു ഡെപ്യുട്ടി ലീഡറും ഉണ്ട്.ഓരോ ഗ്രൂപ്പിന്റെയും ലീഡർ കൈവശം ഒരു നോട്ട്ബുക്ക് സൂക്ഷിക്കുന്നു.വിവിധ വിഷയങ്ങളിൽ ഉയർന്ന നിലവാരം നേടിയെടുത്ത വിദ്യാർത്ഥികളെ പിന്നോക്കം നിൽക്കുന്ന കുട്ടികൾ സംശയ നിവാരണത്തിന് സമീപിക്കുകയും അവ ഗ്രൂപ്പിനെ ഏൽപ്പിച്ച പുസ്തകത്തിൽ രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യുന്നു.ഹെൽപ്പ് ഡെസ്ക്ക് അംഗങ്ങൾ അവരെ സമീപിക്കുന്ന കുട്ടികളുടെ പേരും പാഠഭാഗത്തിന്റെ പേരും തീയ്യതിയും സമയവും നോട്ട്ബുക്കിൽ രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യുന്നു.ഈ നോട്ട്ബുക്ക് എല്ലാ വെള്ളിയാഴ്ച്ചകളിലും ക്ലാസ്സ് ടീച്ചർ ക്ലാസ്സ് സഭയിൽ വെച്ച് കൃത്യമായ മോണിറ്ററിംഗിന് വിധേയമാക്കുന്നു.ഗണിതം,സയൻസ് ,സാമൂഹ്യശാസ്ത്രം ,ഹിന്ദി ,മലയാളം എന്നീ വിഷയങ്ങളിലാണ് ഹെൽപ്പ് ഡെസ്ക്കിന്റെ സേവനം ലഭ്യമാക്കി കൊണ്ടിരിക്കുന്നത്.ഹെൽപ്പ് ഡെസ്ക്ക് ലഭ്യമാക്കിയ വിഷയങ്ങളുടെ പേരും അംഗങ്ങളുടെ പേരും ഒരു ചാർട്ടിൽ ക്ലാസ്സിൽ ലഭ്യമാക്കിയിട്ടുണ്ട്.കുട്ടികൾക്ക് ഒഴിവു സമയങ്ങളിലും ഇടവേളകളിലും ഹെൽപ്പ ഡെസ്ക്ക് അംഗങ്ങളുടെ സേവനം ലഭ്യമാണ്.ഇതിലൂടെ പിന്നോക്കാവസ്ഥയിലുള്ള കുട്ടികളിൽ ഗുണപരമായ മാറ്റങ്ങൾ ദൃശ്യമാണ്.

ക്ലാസ്സ് തല ഹെല്‍പ്പ് ഡെസ്ക്കിന്റെ പ്രധാന നേട്ടങ്ങള്‍
ക്ലാസ്സ് തല ഹെൽപ്പ് ഡെസ്ക്കിന്റെ പ്രധാന നേട്ടങ്ങൾ
1.കുട്ടികളുടെ സംശയങ്ങള്‍ക്ക് ക്ലാസ്സില്‍ വെച്ച് തന്നെ പരിഹാരം ലഭിക്കുന്നു.
1.കുട്ടികളുടെ സംശയങ്ങൾക്ക് ക്ലാസ്സിൽ വെച്ച് തന്നെ പരിഹാരം ലഭിക്കുന്നു.
2.ഹെല്‍പ്പ് ഡെസ്ക്ക് അംഗങ്ങള്‍ക്കും പാഠഭാഗങ്ങള്‍ ഹൃദിസ്ഥമാക്കാന്‍ സാധിക്കുന്നു.
2.ഹെൽപ്പ് ഡെസ്ക്ക് അംഗങ്ങൾക്കും പാഠഭാഗങ്ങൾ ഹൃദിസ്ഥമാക്കാൻ സാധിക്കുന്നു.
3.സങ്കോചത്താല്‍ സംശയ നിവാരണത്തിന് അധ്യാപകരെ  സമീപിക്കാന്‍ മടിക്കുന്ന കുട്ടികള്‍ക്ക് ഈ പദ്ധതി വളരെ പ്രയോജനകരമാണ്.
3.സങ്കോചത്താൽ സംശയ നിവാരണത്തിന് അധ്യാപകരെ  സമീപിക്കാൻ മടിക്കുന്ന കുട്ടികൾക്ക് ഈ പദ്ധതി വളരെ പ്രയോജനകരമാണ്.

== സ്കൂളിന്റെ  നേട്ടങ്ങള്‍ ==
== സ്കൂളിന്റെ  നേട്ടങ്ങൾ ==
*ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ചാമ്പ്യന്‍മാര്‍,
*ജില്ലാ സ്കൂൾ കലോത്സവത്തിൽ ചാമ്പ്യൻമാർ,
*ദേശാഭിമാനി ദിനപത്രം സംസ്ഥാനതലത്തില്‍ നടത്തിയ അക്ഷരമുറ്റം ക്വിസ് മത്സരത്തില്‍ ഒന്നാം സമ്മാനമായ 1 ലക്ഷം രൂപയും  ഉത്തരേന്ത്യന്‍ ടൂറും  RAJEEV GANDHI MEMORIAL HSS വിദ്യാര്‍ത്ഥികളായ സ്നിഗ്ദയും,കൃഷ്ണപ്രിയ മനോജും നേടിയെടുത്തു .
*ദേശാഭിമാനി ദിനപത്രം സംസ്ഥാനതലത്തിൽ നടത്തിയ അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനമായ 1 ലക്ഷം രൂപയും  ഉത്തരേന്ത്യൻ ടൂറും  RAJEEV GANDHI MEMORIAL HSS വിദ്യാർത്ഥികളായ സ്നിഗ്ദയും,കൃഷ്ണപ്രിയ മനോജും നേടിയെടുത്തു .
*2016 november  മാസം ഷോര്‍ണൂരില്‍ വെച്ച്നടന്ന സംസ്ഥാന ശാസ്ത്ര മേളയില്‍ hs വിഭാഗത്തില്‍ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ സംസ്ഥാനത്തെ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് ഈ നേട്ടം സ്കൂള്‍ കൈവരിക്കുന്നത്.
*2016 november  മാസം ഷോർണൂരിൽ വെച്ച്നടന്ന സംസ്ഥാന ശാസ്ത്ര മേളയിൽ hs വിഭാഗത്തിൽ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ സംസ്ഥാനത്തെ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് ഈ നേട്ടം സ്കൂൾ കൈവരിക്കുന്നത്.
*ജില്ലാ ശാസ്ത്ര നാടകമത്സരത്തില്‍ ഒന്നാം സ്ഥാനവുംസംസ്ഥാനനാടക മത്സരത്തില്‍ A ഗ്രേഡും നേടി.
*ജില്ലാ ശാസ്ത്ര നാടകമത്സരത്തിൽ ഒന്നാം സ്ഥാനവുംസംസ്ഥാനനാടക മത്സരത്തിൽ A ഗ്രേഡും നേടി.
*മലയാള മനോരമ പഠിപ്പുര  സംഘടിപ്പിച്ച ഇന്ത്യ 2025 മത്സരത്തില്‍ പ്രോത്സാഹനസമ്മാനമായ 10000 രൂപ  rgmhss mokeri യിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച പ്രൊജക്ടിന് ലഭിച്ചു.
*മലയാള മനോരമ പഠിപ്പുര  സംഘടിപ്പിച്ച ഇന്ത്യ 2025 മത്സരത്തിൽ പ്രോത്സാഹനസമ്മാനമായ 10000 രൂപ  rgmhss mokeri യിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രൊജക്ടിന് ലഭിച്ചു.
*അന്താരാഷ്ട്രപ്രകാശ വര്‍ഷത്തിന്റെ ഭാഗമായി  october 8 ന് Delhi യില്‍ വെച്ച് നടന്ന ദേശീയ ശാസ്ത്ര സെമിനാറില്‍ രണ്ടാം സ്ഥാനം  മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ മാനസ് മനോഹര്‍ നേടി.
*അന്താരാഷ്ട്രപ്രകാശ വർഷത്തിന്റെ ഭാഗമായി  october 8 ന് Delhi യിൽ വെച്ച് നടന്ന ദേശീയ ശാസ്ത്ര സെമിനാറിൽ രണ്ടാം സ്ഥാനം  മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിലെ മാനസ് മനോഹർ നേടി.
*അന്താരാഷ്ട്രപ്രകാശവര്‍ഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസവകുപ്പ് നടത്തിയ സംസ്ഥാനതല ശാസ്ത്ര സെമിനാറില്‍ ഒന്നാം സ്ഥാനം  മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ മാനസ് മനോഹര്‍ നേടി.
*അന്താരാഷ്ട്രപ്രകാശവർഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസവകുപ്പ് നടത്തിയ സംസ്ഥാനതല ശാസ്ത്ര സെമിനാറിൽ ഒന്നാം സ്ഥാനം  മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിലെ മാനസ് മനോഹർ നേടി.
*റാസ് ബറി കിറ്റുപയോഗിച്ച് തയ്യാറാക്കിയ മികച്ച പ്രോജക്ടിനുള്ള സംസ്ഥാനതലമത്സരത്തില്‍ ഒന്നാം സ്ഥാനം (2 ലക്ഷം രൂപയുടെ അവാര്‍ഡ്)  മാനസ് മനോഹര്‍ നേടി
*റാസ് ബറി കിറ്റുപയോഗിച്ച് തയ്യാറാക്കിയ മികച്ച പ്രോജക്ടിനുള്ള സംസ്ഥാനതലമത്സരത്തിൽ ഒന്നാം സ്ഥാനം (2 ലക്ഷം രൂപയുടെ അവാർഡ്)  മാനസ് മനോഹർ നേടി

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്
* സ്കൗട്ട് & ഗൈഡ്സ്
[[ചിത്രം:01256.jpg]]
[[ചിത്രം:01256.jpg]]
വരി 99: വരി 99:
[[ചിത്രം:5004.jpg]]
[[ചിത്രം:5004.jpg]]
[[ചിത്രം:DSC_0878.resized.JPG|thumb]]
[[ചിത്രം:DSC_0878.resized.JPG|thumb]]
* ക്ലാസ് മാഗസിന്‍.
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
[http://www.youtube.com/watch?v=IzqKbaEbBKw]visualisation based on rafeeque ahammed poem" thoramazha"

[http://www.youtube.com/watch?v=IzqKbaEbBKw] visualisation based on rafeeque ahammed poem" thoramazha"

സ്കൂളിന്റെ blog address
സ്കൂളിന്റെ blog address
[http://rgmhssmokeri.blogspot.in/ saharsham]

[http://rgmhssmokeri.blogspot.in/ saharsham]

വരി 107: വരി 107:
[http://malayalaratham.blogspot.com/ malayalaratham blog]

[http://malayalaratham.blogspot.com/ malayalaratham blog]

[http://kavyamsugeyam.blogspot.com/ kavyam sugeyam blog]
[http://kavyamsugeyam.blogspot.com/ kavyam sugeyam blog]
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  English club
*  English club
[http://englishrgmhs.blogspot.com/ english blog]
[http://englishrgmhs.blogspot.com/ english blog]
വരി 118: വരി 118:

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വള്ള്യയി ചാരിറ്റബിള്‍ എഡ്യുക്കേഷനല്‍ സൊസൈറ്റിയുടെ ശ്രമഫലമായാണ് ഈ സ്കൂള്‍ സ്ഥാപിതമായത്. യശ്ശശരീരനായ
വള്ള്യയി ചാരിറ്റബിൾ എഡ്യുക്കേഷനൽ സൊസൈറ്റിയുടെ ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. യശ്ശശരീരനായ
മഹീന്ദ്രന്‍ മാസ്റ്ററായിരുന്നു സൊസൈറ്റിയുടെ ആദ്യത്തെ പ്രസിഡന്റ്. സ്കൂളിന്റെ മേനേജര്‍ ആര്‍.കെ.നാണു മാസ്റ്റര്‍. സൊസൈറ്റിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് അരവിന്ദന്‍ മാസ്റ്റര്‍
മഹീന്ദ്രൻ മാസ്റ്ററായിരുന്നു സൊസൈറ്റിയുടെ ആദ്യത്തെ പ്രസിഡന്റ്. സ്കൂളിന്റെ മേനേജർ ആർ.കെ.നാണു മാസ്റ്റർ. സൊസൈറ്റിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് അരവിന്ദൻ മാസ്റ്റർ

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==

'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകന്‍ '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകൻ '''
{|class= "wikitable" style= "text-align:center;width:300px;height:180px" border="2"
{|class= "wikitable" style= "text-align:center;width:300px;height:180px" border="2"

|'''1995-2008'''
|'''1995-2008'''
|'''കെ .കൃഷ്ണന്‍ മാസ്റ്റര്‍'''
|'''കെ .കൃഷ്ണൻ മാസ്റ്റർ'''
| [[ചിത്രം:ham.jpg|125px]]
| [[ചിത്രം:ham.jpg|125px]]

വരി 135: വരി 135:

==മറ്റ് വിവരങ്ങള്‍ക്കായി ഉപതാളുകള്‍==
==മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ==
{|class="wikitable"  style="text-align:center; width:700px; height:15px" border="9"
{|class="wikitable"  style="text-align:center; width:700px; height:15px" border="9"

|[[{{PAGENAME}}/ചരിത്രം |  ചരിത്രം ]]
|[[{{PAGENAME}}/ചരിത്രം| ചരിത്രം]]
|[[{{PAGENAME}}/കായികം |  കല ]]
|[[{{PAGENAME}}/കായികം| കല]]
|[[{{PAGENAME}}/കല |കായികം   ]]
|[[{{PAGENAME}}/കല|കായികം]]
|[[{{PAGENAME}}/നേട്ടങ്ങള്‍2009-10|നേട്ടങ്ങള്‍ 2009-10 ]]
|[[{{PAGENAME}}/നേട്ടങ്ങൾ2009-10|നേട്ടങ്ങൾ 2009-10]]
|[[{{PAGENAME}}/സ്കൂള്‍:ഓര്‍മ്മകള്‍| സ്കൂള്‍:ഓര്‍മ്മകള്‍|  ]]
|[[{{PAGENAME}}/സ്കൂൾ:ഓർമ്മകൾ|സ്കൂൾ:ഓർമ്മകൾ]]
|[[{{PAGENAME}}/gents |അദ്ധ്യാപകര്‍-എച്ച്.എസ്   ]]
|[[{{PAGENAME}}/gents|അദ്ധ്യാപകർ-എച്ച്.എസ്]]
|[[{{PAGENAME}}/അനദ്ധ്യാപകര്‍ | അനദ്ധ്യാപകര്‍  ]]
|[[{{PAGENAME}}/അനദ്ധ്യാപകർ|അനദ്ധ്യാപകർ]]

വരി 150: വരി 150:
==PHOTO GALLERY==
==PHOTO GALLERY==
<gallery>
<gallery>
ചിത്രം:kooth.JPG|ചാക്യാര്‍ കൂത്ത്-സംസ്ഥാന കലോല്‍സവം സെക്കന്‍ഡ് എ ഗ്രേഡ്
ചിത്രം:kooth.JPG|ചാക്യാർ കൂത്ത്-സംസ്ഥാന കലോൽസവം സെക്കൻഡ് എ ഗ്രേഡ്
ചിത്രം:yaksha.jpg|യക്ഷഗാനം-സംസ്ഥാന കലോല്‍സവം എ ഗ്രേഡ്
ചിത്രം:yaksha.jpg|യക്ഷഗാനം-സംസ്ഥാന കലോൽസവം എ ഗ്രേഡ്
ചിത്രം:kolkkali .JPG|കോല്‍കളി-സംസ്ഥാന കലോല്‍സവം എ ഗ്രേഡ്
ചിത്രം:kolkkali .JPG|കോൽകളി-സംസ്ഥാന കലോൽസവം എ ഗ്രേഡ്
ചിത്രം:mal3.JPG|തുഞ്ചന്‍ പറമ്പിലേക്കുള്ള പഠനയാത്ര
ചിത്രം:mal3.JPG|തുഞ്ചൻ പറമ്പിലേക്കുള്ള പഠനയാത്ര
ചിത്രം:mal2.JPG|നിള നദിക്കരയില്‍
ചിത്രം:mal2.JPG|നിള നദിക്കരയിൽ
ചിത്രം:oppana.JPG|ഒപ്പന-സംസ്ഥാന കലോല്‍സവം എ ഗ്രേഡ്
ചിത്രം:oppana.JPG|ഒപ്പന-സംസ്ഥാന കലോൽസവം എ ഗ്രേഡ്
ചിത്രം:sangaganam.JPG|സംഘഗാനം-സംസ്ഥാന കലോല്‍സവം എ ഗ്രേഡ്
ചിത്രം:sangaganam.JPG|സംഘഗാനം-സംസ്ഥാന കലോൽസവം എ ഗ്രേഡ്
ചിത്രം:paricha.jpg|പരിചമുട്ടു കളി-സംസ്ഥാന കലോല്‍സവം എ ഗ്രേഡ്
ചിത്രം:paricha.jpg|പരിചമുട്ടു കളി-സംസ്ഥാന കലോൽസവം എ ഗ്രേഡ്
ചിത്രം:rgmhsss.JPG|സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഉദ്ഘാടനം
ചിത്രം:rgmhsss.JPG|സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഉദ്ഘാടനം
ചിത്രം:ants.jpg|സ്കൂളില്‍ വെച്ച് നടത്തിയ ആനിമേഷെന്‍ പരിശീലനം
ചിത്രം:ants.jpg|സ്കൂളിൽ വെച്ച് നടത്തിയ ആനിമേഷെൻ പരിശീലനം
</gallery>
</gallery>

== '''എസ്.എസ്.എല്‍.സി  വിജയശതമാനം''' ==
== '''എസ്.എസ്.എൽ.സി  വിജയശതമാനം''' ==
{| class="wikitable" style="text-align:center; width:445px; height:100px" border="1" | style="background:yellow; color:blue"
{| class="wikitable" style="text-align:center; width:445px; height:100px" border="1" | style="background:yellow; color:blue"

! അധ്യയന വര്‍ഷം
! അധ്യയന വർഷം
! പരീക്ഷ എഴുതിയവര്‍
! പരീക്ഷ എഴുതിയവർ
! വിജയികള്‍
! വിജയികൾ
! വിജയ ശതമാനം
! വിജയ ശതമാനം
! A+
! A+
വരി 313: വരി 313:
[[ചിത്രം:A+ 2016-1 7 new.resized.jpg]]
[[ചിത്രം:A+ 2016-1 7 new.resized.jpg]]

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==
വരി 319: വരി 319:
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*കണ്ണൂര്‍ ജില്ലയില്‍ പാനൂര്‍ കൂത്തുപറമ്പ് റോഡില്‍ പാനൂരില്‍ നിന്നും 3 കി.മി. അകലത്തായി  മുത്താറിപ്പീടികയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു.
*കണ്ണൂർ ജില്ലയിൽ പാനൂർ കൂത്തുപറമ്പ് റോഡിൽ പാനൂരിൽ നിന്നും 3 കി.മി. അകലത്തായി  മുത്താറിപ്പീടികയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു.

* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  70 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  70 കി.മി.  അകലം

{{#multimaps: 11.787352, 75.594681}}
{{#multimaps: 11.787352, 75.594681}}
<!--visbot  verified-chils->