"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 342: വരി 342:




സംഘാടന മികവ്, ടൈം മാനേജ്മെന്‍റ്, ഗ്രൗണ്ട് സൗകര്യം, സ്റ്റേഡിയം എന്നിവകൊണ്ടും  മികച്ച ഒന്നായിരുന്നു ടൂര്‍ണ്ണമെന്‍റ്. മുഹമ്മദ് ഇഖ്‌ബാല്‍ സാറിന്റെ നേതൃത്വത്തിലുള്ള ഭക്ഷണകമ്മറ്റി, എം. സി. സൈഫുദ്ദീന്‍ സാറിന്റെ നേതൃത്വത്തിലുള്ള സ്റ്റേജ് ആന്‍റ് പന്തല്‍ അറൈജ്മെന്‍റ്, കെ. ആഷിഖ് , സുബിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മെ‍ഡിക്കല്‍ വിംഗ്, സിറാജ് കാസിം, എം. യൂസുഫ്, ആയിഷ രഹ്‌ന എന്നിവരുടെ നേതൃത്വത്തിലുള്ള മീ‍ഡിയ, അശ്റഫലി, വി. പി. മുനീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അക്കമഡേഷന്‍, പി. പി. ഷറഫുദ്ദീന്‍ സാറിന്റെ നേതൃത്വത്തിലുള്ള റിഫ്റഷ്‌മെന്‍റ് തുടങ്ങിയ എല്ലാ കമ്മറ്റികളുടെയും പ്രവര്‍ത്തനം വളരെ മികച്ചതായിരുന്നു. ഫാറൂഖ് കോളേജ് എന്‍. എസ്സ്. എസ്സ്. യൂണിറ്റിലെ മുപ്പത് കേഡറ്റുകളുടെ രാപകലില്ലാത്ത സേവനം എടുത്തു പറയേണ്ട ഒന്നാണ്.  
സംഘാടന മികവ്, ടൈം മാനേജ്മെന്‍റ്, ഗ്രൗണ്ട് സൗകര്യം, സ്റ്റേഡിയം, മികച്ച അക്കമഡേഷന്‍ എന്നിവ കൊണ്ട് മികച്ച ഒന്നായിരുന്നു ടൂര്‍ണ്ണമെന്‍റ്. മുഹമ്മദ് ഇഖ്‌ബാല്‍ സാറിന്റെ നേതൃത്വത്തിലുള്ള ഭക്ഷണകമ്മറ്റി, എം. സി. സൈഫുദ്ദീന്‍, അബ്ദുല്‍ ഗഫൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്റ്റേജ് ആന്‍റ് പന്തല്‍ അറൈജ്മെന്‍റ്, കെ. ആഷിഖ് , സുബിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മെ‍ഡിക്കല്‍ വിംഗ്, സിറാജ് കാസിം, എം. യൂസുഫ്, ആയിഷ രഹ്‌ന എന്നിവരുടെ നേതൃത്വത്തിലുള്ള മീ‍ഡിയ, അശ്റഫലി, വി. പി. മുനീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അക്കമഡേഷന്‍, പി. പി. ഷറഫുദ്ദീന്‍ സാറിന്റെ നേതൃത്വത്തിലുള്ള റിഫ്റഷ്‌മെന്‍റ് തുടങ്ങിയ എല്ലാ കമ്മറ്റികളുടെയും പ്രവര്‍ത്തനം വളരെ മികച്ചതായിരുന്നു. ഫാറൂഖ് കോളേജ് എന്‍. എസ്സ്. എസ്സ്. യൂണിറ്റിലെ മുപ്പത് കേഡറ്റുകളുടെ രാപകലില്ലാത്ത സേവനം എടുത്തു പറയേണ്ട ഒന്നാണ്.  
 




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/382214" എന്ന താളിൽനിന്ന് ശേഖരിച്ചത്