"കൊടുമൺ എച്ച്.എസ്. കൊടുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
| വരി 1: | വരി 1: | ||
{{Infobox School| | {{Infobox School| | ||
പേര്= | പേര്=കൊടുമൺ ഹൈസ്കൂൾ , കൊടുമൺ - 691555| | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്=കൊടുമൺ| | ||
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട| | വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട| | ||
റവന്യൂ ജില്ല=പത്തനംതിട്ട| | റവന്യൂ ജില്ല=പത്തനംതിട്ട| | ||
സ്കൂൾ കോഡ്=38054| | |||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1982| | |||
സ്കൂൾ വിലാസം=കൊടുമൺ പി.ഒ,
പത്തനംതിട്ട| | |||
പിൻ കോഡ്=691555 | | |||
സ്കൂൾ ഫോൺ=04734285557| | |||
സ്കൂൾ ഇമെയിൽ=hskodumon@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=http://hskodumon.webs.com| | |||
ഉപ ജില്ല=അടൂ൪| | ഉപ ജില്ല=അടൂ൪| | ||
ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
മാദ്ധ്യമം=മലയാളം ,ഇംഗ്ളീഷ്| | മാദ്ധ്യമം=മലയാളം ,ഇംഗ്ളീഷ്| | ||
ആൺകുട്ടികളുടെ എണ്ണം=75| | ആൺകുട്ടികളുടെ എണ്ണം=75| | ||
പെൺകുട്ടികളുടെ എണ്ണം=66| | പെൺകുട്ടികളുടെ എണ്ണം=66| | ||
വിദ്യാർത്ഥികളുടെ എണ്ണം=141| | |||
അദ്ധ്യാപകരുടെ എണ്ണം=9| | അദ്ധ്യാപകരുടെ എണ്ണം=9| | ||
പ്രധാന | പ്രധാന അദ്ധ്യാപകൻ= ബിജു മാത്യൂ| | ||
പി.ടി.ഏ. പ്രസിഡണ്ട്= ജെനി സജി| | പി.ടി.ഏ. പ്രസിഡണ്ട്= ജെനി സജി| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=90| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=90| | ||
ഗ്രേഡ്=6| | ഗ്രേഡ്=6| | ||
സ്കൂൾ ചിത്രം=38054KHS.jpg| | |||
കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.| | |||
[[ചിത്രം:face.jpg]] | [[ചിത്രം:face.jpg]] | ||
'''പ്രത്യേക ശ്രദ്ധക്ക് :-ഈ സൈറ്റ് നല്ലതു പോലെ |
'''പ്രത്യേക ശ്രദ്ധക്ക് :-ഈ സൈറ്റ് നല്ലതു പോലെ കാണുവാൻ Screen Resolution 1024 * 768 ആയിരിക്കണം'''. | ||
[[ചിത്രം:starx.jpeg]] |
[[ചിത്രം:starx.jpeg]] | ||
== ''' | == '''കൊടുമൺ ഹൈസ്കൂൾ''' == | ||
| കൊടുമൺ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കൊടുമൺ ഹൈസ്കൂൾ'''. ശ്രീ.കെ.ജി.കരുണാകര൯ എന്ന അദ്ധ്യാപകൻ 1982-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ''' ന്യൂ ജനറേഷ൯''' വിദ്യാലയങ്ങളിലൊന്നാണ്. ഇപ്പോഴത്തെ മാനേജ൪, പ്രവാസി ബിസിനസ് മാഗ്നററും മൂ൯അദ്ധ്യാപകനും ആനപ്രേമിയുമായ മൂകളിൽ വീട്ടിൽ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ളയുടെ സഹധ൪മ്മണി ശ്രീമതി.ശോഭന രാധാകൃഷ്ണ൯ ആണ് . | ||
== ചരിത്രം == | == ചരിത്രം == | ||
1982 | 1982 മെയിൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.കെ.ജി.കരുണാകര൯ എന്ന അദ്ധ്യാപകനാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. കെ.പി.സുരേന്ദൃ൯ നായരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1982-ൽ ഇതൊരു ചെറിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. 1983-ൽ മറ്റൊരു കെട്ടിടവൂം 1998-ൽ വലിയൊരു ആഡിറ്റോറിയവും നി൪മ്മിക്കപ്പെട്ടു. ഹൈസ്കൂളിന്റെ മു൯ സാരഥി മൂകളിൽ വീട്ടിൽ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ളയൂടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം, ഗ്രാമത്തിൽ നിന്നും കൊടുമൺ ഠൗണിൽ നിർമിക്കപ്പെട്ടു. വരും വ൪ഷങ്ങളിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
17.5 | 17.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ 2 കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ ഒരു ആധുനിക ജിംനേഷ്വ്യവും ലൈബ്രറിയും കമ്പ്യൂട്ടർ ലാബുമൂണ്ട്. കമ്പ്യൂട്ടർ ലാബു് , സ്മാ൪ട്ട് ക്ലാസ് എന്നിവിടങ്ങളിലായി 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ടിടത്തും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ കമ്പ്യൂട്ട്ട൪വത്കരിച്ച സയ൯സ് ലാബുമൂണ്ട്. വിക്ടേഴ്സ് ചാനൽ , ഇതര ചാനലുകൾ പൃദ൪ശിപ്പിക്കൂവാ൯ ഡിഷ് ആ൯റിനാ സംവിധാനവും ഡി.വി.ഡി. സംവിധാനവും ഉണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സയ൯സ് ക്ലബ്ബ്. - | * സയ൯സ് ക്ലബ്ബ്. -കൺവീനർ -ശ്രീമതി.ഷിബി.റ്റി.ജോ൪ജ് | ||
*  ഇക്കോ ക്ലബ്ബ്.- | *  ഇക്കോ ക്ലബ്ബ്.-കൺവീനർ -ശ്രീമതി.അനു.ആ൪ | ||
* ഐ.റ്റി. ക്ലബ്ബ്- | * ഐ.റ്റി. ക്ലബ്ബ്-കൺവീനർ -ശ്രീമതി.ഷിബി.റ്റി.ജോ൪ജ് | ||
*  വിദ്യാരംഗം കലാ സാഹിത്യ വേദി.- | *  വിദ്യാരംഗം കലാ സാഹിത്യ വേദി.-കൺവീനർ -ശ്രീമതി.ദീപ്തി.ജെ.പൃസാദ്. | ||
*  | * സോഷൃൽ സയ൯സ്. - കൺവീനർ -ശ്രീമതി.ഷീലാ കുമാരി.റ്റി.എ. | ||
* മാത് സ് ക്ലബ്ബ് - | * മാത് സ് ക്ലബ്ബ് - കൺവീനർ - ശ്രീ.അജിത് കുമാ൪ | ||
* ജൂനിയ൪ റെഡ് ക്രോസ് - | * ജൂനിയ൪ റെഡ് ക്രോസ് - കൺവീനർ -ശ്രീമതി.ദീപ്തി.ജെ.പൃസാദ്. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
[[ചിത്രം:manager1.jpg]] | [[ചിത്രം:manager1.jpg]] | ||
പ്രവാസി ബിസിനസ് മാഗ്നററും മൂ൯അദ്ധ്യാപകനും ആനപ്രേമിയുമായ ''' |
പ്രവാസി ബിസിനസ് മാഗ്നററും മൂ൯അദ്ധ്യാപകനും ആനപ്രേമിയുമായ '''മൂകളിൽ വീട്ടിൽ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ളയുടെ സഹധ൪മ്മണി ശ്രീമതി.ശോഭന രാധാകൃഷ്ണനാണ് '''ഇപ്പോഴത്തെ മാനേജ൪. | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
| വരി 88: | വരി 88: | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
സിജു.എം. |
സിജു.എം.ആർ. (മാതൃഭൂമി പാനൽ എഡിറ്റർ) | ||
അനൂപ്. |
അനൂപ്.ആർ. (MBA, New Delhi) | ||
നിത്യ.പി.സി. (M.Tech, L&T) |
നിത്യ.പി.സി. (M.Tech, L&T) | ||
സൂര്യ.എസ്. (SCT Hospital,TVM.) |
സൂര്യ.എസ്. (SCT Hospital,TVM.) | ||
കവിത. |
കവിത.ആർ. (Company Secretary) | ||
രഞ്ചു രാജു (Doctor) |
രഞ്ചു രാജു (Doctor) | ||
രാഖിൻ രാജു (Engineer) | ||
അഞ്ചു രാജ് (Manager, South Indian Bank) |
അഞ്ചു രാജ് (Manager, South Indian Bank) | ||
അരുൺജിത്ത്.ജി.നായർ (M G University) | ||
മഞ്ചു |
മഞ്ചു ഡാനിയേൽ (Baselius college, Kottayam) | ||
അനുപ്രിയ (Teacher) |
അനുപ്രിയ (Teacher) | ||
ജോയിസ്.വി. |
ജോയിസ്.വി.തങ്കച്ചൻ (L I C Development Officer) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* അടൂ൪ - ഏഴംകുളം - | * അടൂ൪ - ഏഴംകുളം - കൈപ്പട്ടൂർ - പത്തനംതിട്ട റൂട്ടിൽ കൊടുമൺ ജംഗ്ഷനിൽ വന്ന് അങ്ങാടിക്കൽ റോഡിൽ തിരിയുക, ടെലിഫോൺ എക്സ്ചേഞ്ചിനരികിൽ സ്കൂൾ ബോ൪ഡും വഴിയും കാണാം. | ||
* പത്തനംതിട്ട ജില്ലയിലെ അടൂ൪ |
* പത്തനംതിട്ട ജില്ലയിലെ അടൂ൪ സെ൯ടൃൽ ജംഗ്ഷനിൽ നിന്ന് 8 കി.മി. അകലം | ||
|<googlemap version="0.9" lat="9.188123" lon="76.772" zoom="18" width="350" height="350"> | |<googlemap version="0.9" lat="9.188123" lon="76.772" zoom="18" width="350" height="350"> | ||
| വരി 122: | വരി 122: | ||
[[{{PAGENAME}}/എന്റെ ഗ്രാമം]] | [[{{PAGENAME}}/എന്റെ ഗ്രാമം]] | ||
[[ചിത്രം:38054p1.jpg]] | [[ചിത്രം:38054p1.jpg]] | ||
''' കൊടുമൺ- സ്വർണഭൂമി'''. | ||
ശക്തിഭദ്ര൯ ആശ്ചരൃചൂഢാമണി |
ശക്തിഭദ്ര൯ ആശ്ചരൃചൂഢാമണി കൺടെടുത്ത നാട്. മലകളും കൊച്ചരുവികളും പച്ചിലച്ചാർത്തിട്ട റബ്ബർ തോട്ടങ്ങളും നീണ്ട വയലേലകളും ഇനിയും ചോർന്നു തീരാത്ത ഗ്രാമ്യതയും പൊന്നലുക്കിട്ട സ്വർണഭൂമി എന്ന അപരനാമമുള്ള കൊടുമൺ. | ||
ഭട്ട൯തറ (ഇന്നത് ലോപിച്ച് പട്ട൯തറ ആയിരിക്കുന്നു!) - അനേകം ബ്രാഹ്മണ | ഭട്ട൯തറ (ഇന്നത് ലോപിച്ച് പട്ട൯തറ ആയിരിക്കുന്നു!) - അനേകം ബ്രാഹ്മണ ശ്രേഷ്ഠർ വേദോപനിഷദ് മന്ത്രധ്വനികൾ മുഴക്കിയ നാട് - കൊടുമണ്ണിന്റെ 'തലസ്ഥാനം'- അവിടെ നിന്നും വിളിപ്പുറത്തായി നാല് സരസ്വതീക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നു - ഇടത്തിട്ട ഗവഃ L.P.S., സെന്റ. പീറ്റേഴ്സ്സ് U.P.S., ഐക്കാട് ഗവഃ A.S.R.V. U.P.S.,അതിന്റെ തിലകക്കുറിയെന്നപോലെ '''KODUMON HIGH SCHOOL''' വിരാജിക്കുന്നു. | ||
കർഷകന്റെ അധ്വാനത്തിന്റെ തംബുരു നിനദം ... റബ്ബർ പാലിന്റെ സുഗന്ധവാഹിയായ മന്ദപവന൯... | ||
ഗ്രാമച്ചന്തയിലെങ്ങും വിളകളുടെ മേളം... കൂട്ടിന് അമ്പലമണികളും ക്രിസ്ത്യ൯ സ്തുതി ഗീതങ്ങളും.... എന്റെ ഗ്രാമം ധന്യമല്ലേ? | ഗ്രാമച്ചന്തയിലെങ്ങും വിളകളുടെ മേളം... കൂട്ടിന് അമ്പലമണികളും ക്രിസ്ത്യ൯ സ്തുതി ഗീതങ്ങളും.... എന്റെ ഗ്രാമം ധന്യമല്ലേ? | ||
ആംഗലം പാടുന്ന സ്കൂളുകളുകളുടെ |
ആംഗലം പാടുന്ന സ്കൂളുകളുകളുടെ അതിപ്രസരത്തിൽ കാലിടറാതെ ഞങ്ങൾ നിന്നു...അല്ല ഗ്രാമം കണ്ണിലെ കൃഷ്ണമണി പോലെ പൊതുധാരാ സ്കൂളുകളെ കാത്തു... അതാണ് നന്മ നിറഞ്ഞ എന്റെ ഗ്രാമം. | ||
>Report By:R.Presanna Kumar, SITC, Kodumon H.S. |
>Report By:R.Presanna Kumar, SITC, Kodumon H.S. | ||
| വരി 134: | വരി 134: | ||
[[ചിത്രം:butterfly.jpg]] | [[ചിത്രം:butterfly.jpg]] | ||
'''കൊടുമണ്ണിന്റെ പ്രാന്തപ്രദേശങ്ങളാണ് ആനന്ദപളളിയും ചന്ദനപളളിയും. ഇതിലെ 'പളളി' എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?'''| |
'''കൊടുമണ്ണിന്റെ പ്രാന്തപ്രദേശങ്ങളാണ് ആനന്ദപളളിയും ചന്ദനപളളിയും. ഇതിലെ 'പളളി' എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?'''| | ||
ആശ്ചര്യചൂഢാമണിയുടെ |
ആശ്ചര്യചൂഢാമണിയുടെ കർത്താവായ ശക്തിഭദ്രന്റെ തട്ടകമായ കൊടുമൺ അക്കാലത്ത് പുകൾപെറ്റ ഒരു ബുദ്ധമത സന്കേതം കൂടിയായിരുന്നു. ബുദ്ധമതത്തിന്റെ സ്വാധീനം ,അവരുടെ വിഹാരങ്ങളുടെ , പളളികളുടെ സാന്നിദ്ധ്യം ആനന്ദപളളിയിലും ചന്ദനപളളിയിലും കാണാം.| | ||
'''കൊടുമൺ എന്ന സ്ഥലനാമത്തിന്റെ യുക്തിഭദ്രമായ വിശദീകരണം എന്താണ്?'''| | ||
കൊടുമൺ പ്ളാന്റേഷനിൽ പൊന്നെടുക്കാം കുഴി എന്നൊരു പ്രദേശമുണ്ട്. പണ്ട് അവിടെ നിന്നും സ്വർണം ഖനനം ചെയ്തിരുന്നതായി വിശ്വസനീയങ്ങളായ തെളിവുകളും അടയാളങ്ങളും ഉണ്ട്. സ്വർണം ഉളള മണ്ണ് എന്ന അർത്ഥത്തിൽ പിന്നീട് സ്ഥലനാമം കടന്നു വന്നു. [കൊടു =സ്വർണം, മൺ =മണ്ണ് ]  | ||
>Report By:R.Presanna Kumar, SITC, Kodumon H.S.| | >Report By:R.Presanna Kumar, SITC, Kodumon H.S.| | ||
'''--> വായിക്കുവാൻ ദയവായി ക്ളിക്ക് ചെയ്യുക''' | ||
[[{{PAGENAME}}/ആനയും കടലാസും - ലേഖനം - | [[{{PAGENAME}}/ആനയും കടലാസും - ലേഖനം - ആർ.പ്രസന്നകുമാർ.]] | ||
[[{{PAGENAME}}/ആശ്ചര്യചൂഢാമണി - | [[{{PAGENAME}}/ആശ്ചര്യചൂഢാമണി - ശക്തിഭദ്രൻ - റിവ്യൂ - ആർ.പ്രസന്നകുമാർ.]] | ||
[[{{PAGENAME}}/ആശ്ചര്യചൂഢാമണി - നാടക നിരൂപണം - | [[{{PAGENAME}}/ആശ്ചര്യചൂഢാമണി - നാടക നിരൂപണം - ആർ.പ്രസന്നകുമാർ.]] | ||
[[{{PAGENAME}}/ഐക്കാടും ഓണമ്പള്ളിത്തമ്പുരാന്റെ ശാപവും - | [[{{PAGENAME}}/ഐക്കാടും ഓണമ്പള്ളിത്തമ്പുരാന്റെ ശാപവും - ആർ.പ്രസന്നകുമാർ.]] | ||
[[{{PAGENAME}}/മഹാകവി | [[{{PAGENAME}}/മഹാകവി ശക്തിഭദ്രൻ - ലേഖനം - സജു വടക്കേക്കര]] | ||
[[{{PAGENAME}}/ശബരിമല - പത്തനംതിട്ടയുടെ മാണിക്യം - ലേഖനം - | [[{{PAGENAME}}/ശബരിമല - പത്തനംതിട്ടയുടെ മാണിക്യം - ലേഖനം - ആർ.പ്രസന്നകുമാർ.]] | ||
[[{{PAGENAME}}/ഏഴംകുളം പെരുമ - ലേഖനം - | [[{{PAGENAME}}/ഏഴംകുളം പെരുമ - ലേഖനം - ആർ.പ്രസന്നകുമാർ.]] | ||
[[{{PAGENAME}}/ചന്ദനപ്പള്ളി വലിയ പള്ളി - ലേഖനം - | [[{{PAGENAME}}/ചന്ദനപ്പള്ളി വലിയ പള്ളി - ലേഖനം - ആർ.പ്രസന്നകുമാർ.]] | ||
[[{{PAGENAME}}/ | [[{{PAGENAME}}/ഓമല്ലൂർ വയൽ വാണിഭം - ലേഖനം - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]] | ||
[[{{PAGENAME}}/ | [[{{PAGENAME}}/കൊടുമൺ മുരുകന്റെ ഭാഗ്യം - ലേഖനം - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]] | ||
- Click Above
[[ചിത്രം:ch.gif]] |
- Click Above
[[ചിത്രം:ch.gif]] | ||
| വരി 167: | വരി 167: | ||
'''പൈഡ് പൈപ്പറെ പോലെ കാഹളമൂതുകയായി....വരൂ പ്രിയ വായനക്കാരാ...സഖേ....''' |
'''പൈഡ് പൈപ്പറെ പോലെ കാഹളമൂതുകയായി....വരൂ പ്രിയ വായനക്കാരാ...സഖേ....''' | ||
'''അറിയിപ്പുകൾ :-''' | ||
'''സ്കൂൾ വിക്കി ''' - (കവിത) | ||
-'''ആർ.പ്രസന്നകുമാർ.''' | ||
[[ചിത്രം:WIKI.jpg]] | [[ചിത്രം:WIKI.jpg]] | ||
'''വിക്കിയെന്നാൽ മാറ്റാവുന്നത്, ലോകമേ മാറുന്നു തിരിയുന്നു,''' | ||
'''വക്കിലെങ്ങാണ്ടിരുന്നു ചലിക്കുന്നു മാനവസമൂഹം മഹായന്ത്രം.''' |
'''വക്കിലെങ്ങാണ്ടിരുന്നു ചലിക്കുന്നു മാനവസമൂഹം മഹായന്ത്രം.''' | ||
'''എഴുതുക ചരിത്രവും സത്യവും സ്കൂളിന്റെ മുഖം വിളങ്ങട്ടെ പാരാകെ,''' |
'''എഴുതുക ചരിത്രവും സത്യവും സ്കൂളിന്റെ മുഖം വിളങ്ങട്ടെ പാരാകെ,''' | ||
'''എഴുത്താണിയും ഓലയും |
'''എഴുത്താണിയും ഓലയും വേൺട, എല്ലാം ഡിജിറ്റലായി തെളിയും.''' | ||
'''കേരളം നടക്കുമാദ്യം പിന്നെ |
'''കേരളം നടക്കുമാദ്യം പിന്നെ മറ്റുള്ളവർ ആരാധനാതാലമേന്തി''' | ||
'''കുരവയുമായി ഭാരതമാകെ |
'''കുരവയുമായി ഭാരതമാകെ പടർത്തും ഈ നവ ജ്വാല പൊ൯ജ്വാല.''' | ||
[[ചിത്രം:cart29.jpg]]'''മാഷേ, ഈ | [[ചിത്രം:cart29.jpg]]'''മാഷേ, ഈ സ്കൂൾ വിക്കി അപാരം തന്നെ. വിരലൊന്നമർത്തിയാൽ എല്ലാ സ്കൂൾ വിവരങ്ങളും കിട്ടും. സത്യത്തിൽ ഒന്നു കൂടി പഠിക്കാ൯ തോന്നുന്നു മാഷേ....''' | ||
[[ചിത്രം:starx.jpeg]] |
[[ചിത്രം:starx.jpeg]] | ||
'''FLASH ...FLASH'''[[ചിത്രം:na.gif]] |
'''FLASH ...FLASH'''[[ചിത്രം:na.gif]] | ||
'''എല്ലാവർക്കും ഭക്ഷണം''' - QEPR പദ്ധതിയുടെ ഭാഗമായി കൊടുമൺ സ്കൂളിലെ കുട്ടികൾക്ക് ഉച്ചക്ക് വിഭവ സമൃദ്ധമായ ഊണ് നൽകുന്നു. '''എല്ലാവർക്കും ഭക്ഷണം, പിന്നെ നിരന്തരവും സമഗ്രവുമായ പഠനം''' അതാണ് പുതിയ ബോധന മുഖം. 09/12/2009. | ||
[[ചിത്രം:cart1.jpg]]'''മാഷേ, | [[ചിത്രം:cart1.jpg]]'''മാഷേ, ശബരിമലയിൽ പോയിട്ടുള്ള വരവാ. വന്നപ്പോഴാ അറിഞ്ഞത് മലയിൽ മാത്രമല്ല നമ്മുടെ സ്കൂളിലും അന്നദാനം ഉണ്ടെന്ന്. നല്ല കാര്യം. കുട്ടികൾക്ക് വിശപ്പില്ലാതെ പഠിക്കാമല്ലോ...'''-rpk | ||
[[ചിത്രം:independence.jpg]]'''പാറട്ടങ്ങനെ പാറട്ടെ സ്വാതന്ത്റത്തി൯ | [[ചിത്രം:independence.jpg]]'''പാറട്ടങ്ങനെ പാറട്ടെ സ്വാതന്ത്റത്തി൯ ത്രിവർണ പതാക''' | ||
'''മാലിന്യ |
'''മാലിന്യ നിർമാർജന പ്ളാന്റ്''' | ||
[[ചിത്രം:garbage.jpg]]''' | [[ചിത്രം:garbage.jpg]]'''കൊടുമൺ ഗ്രാമ പഞ്ചായത്ത് സ്ഥാപിച്ച മാലിന്യ നിർമാഞ്ജന പ്ളാന്റിന്റെ മാത്രുക''' | ||
[[ചിത്രം:starx.jpeg]] |
[[ചിത്രം:starx.jpeg]] | ||
'''FLASH ...FLASH'''[[ചിത്രം:na.gif]] |
'''FLASH ...FLASH'''[[ചിത്രം:na.gif]] | ||
കൊടുമൺ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഒരു മാലിന്യ നിർമാർജന പ്ളാന്റ് പട്ടംതറ ചന്തയിൽ സ്ഥാപിക്കുകയുണ്ടായി. ചന്തയുടെയും ചുറ്റുവട്ടത്തെയും ചപ്പ് ചവറുകൾ , അറവു മാലിന്യങ്ങൾ ,ഠൗണിലെ കടകൾ അലക്ഷ്യമായി പുറം തളളുന്ന ഖര മാലിന്യങ്ങൾ എന്നിവ ശാസ്ത്റീയമായി സംസ്കരിക്കുകയും അതിൽ നിന്ന് 15 തെരുവു വിളക്കുകള് കത്തിക്കുവാനുള്ള വൈദ്യുതി ഉൽപാദിപ്പിക്കുകയുമാണ് ലക്ഷ്യം.അത് നന്നായി പ്രവർത്തിക്കുന്നതായി ഞങ്ങളുടെ പ്രാദേശിക ലേഖക൯ റിപ്പോർട്ട് ചെയ്തു.|  | ||
'''പുതിയ മുഖം''' |
'''പുതിയ മുഖം''' | ||
'''-ആർ.പ്രസന്നകുമാർ.''' | ||
[[ചിത്രം:india.jpg]] | [[ചിത്രം:india.jpg]] | ||
ഇന്ത്യയുടെ പരിഷ്കൃതവും ആധുനികവുമായ മുഖം ഇതര |
ഇന്ത്യയുടെ പരിഷ്കൃതവും ആധുനികവുമായ മുഖം ഇതര രാജ്യങ്ങൾക്ക് അവിശ്വസനീയവും അസൂയാജന്യവുമാണ്. ഏറ്റവും | ||
വലിയ ജനാധിപത്യ മുഖത്തിന്റെ ശാസ്ത്രപുരോഗതി ഇനി | വലിയ ജനാധിപത്യ മുഖത്തിന്റെ ശാസ്ത്രപുരോഗതി ഇനി ചന്ദ്രനിൽ കൊടി കുത്തുവാ൯ വെന്പുകയാണ്. ശൂന്യാകാശത്തിലൂടെ | ||
നാം നടന്നു, | നാം നടന്നു, പരീക്ഷണങ്ങൾ അരങ്ങേറി. റോക്കറ്റു് / ഉപഗ്രഹ വിക്ഷേപണവും വിക്ഷേപണ വിപണനവും നാം കാര്യക്ഷമമായി | ||
നടത്തുവാ൯ മുന്നേറിക്കഴിഞ്ഞു. ജ്യോതി ശാസ്ത്രരംഗത്ത് നാം പണ്ടേ അഗ്രഗണ്യരാണ്. | നടത്തുവാ൯ മുന്നേറിക്കഴിഞ്ഞു. ജ്യോതി ശാസ്ത്രരംഗത്ത് നാം പണ്ടേ അഗ്രഗണ്യരാണ്. | ||
പക്ഷേ ഇനിയും |
പക്ഷേ ഇനിയും കാതങ്ങൾ താണ്ടേണ്ടതായിട്ടുണ്ട്, വിശ്രമിക്കുവാ൯ വേളയില്ല, ഇടവേള പോലും. | ||
നമുക്ക് സ്വപ്നം കാണാം, മനോഹരിയായ |
നമുക്ക് സ്വപ്നം കാണാം, മനോഹരിയായ താജ്മഹൽ പോലെ, യമുനയുടെ കളകളാരവം കേട്ട്, നിലാവു പെയ്യുന്ന രാവുകളിൽ. | ||
ഇന്ത്യക്കാരനായതിൽ അഭിമാനപുളകിതനാകാം.... എന്നും .....എന്നും. | ||
[[ചിത്രം:cart2.jpg]]'''മാഷേ, ഒന്നു മുറുക്കിയിട്ട് നാളേറെയായി. എന്റെ തലവെട്ടം കാണുമ്പോ | [[ചിത്രം:cart2.jpg]]'''മാഷേ, ഒന്നു മുറുക്കിയിട്ട് നാളേറെയായി. എന്റെ തലവെട്ടം കാണുമ്പോ കടക്കാർ പലക നിരത്തി പൂട്ടിയോടും. ഹാവൂ...എന്നാലും വേണ്ടില്ല, കുട്ടികള് നശിക്കുകയില്ലല്ലോ...'''-rpk | ||
[[ചിത്രം:starx.jpeg]] |
[[ചിത്രം:starx.jpeg]] | ||
| വരി 223: | വരി 223: | ||
'''FLASH ...FLASH'''[[ചിത്രം:na.gif]] |
'''FLASH ...FLASH'''[[ചിത്രം:na.gif]] | ||
'''തീവ്ര പഠനം തുടങ്ങി -അറിയിപ്പ്.'''-| |
'''തീവ്ര പഠനം തുടങ്ങി -അറിയിപ്പ്.'''-| | ||
കൊടുമൺ ഹൈസ്കൂളിൽ 10 ക്ളാസിലെ കുട്ടികൾക്കായി അധിക സമയ പഠന പ്രക്രിയ സമാരംഭിച്ചു. കഴിഞ്ഞ 3 വ൪ഷങ്ങളിലെ SSLC പരീക്ഷയിൽ ഈ സ്കൂൾ 100% വിജയം നിലനിർത്തിപ്പോരുന്നു.ഇക്കുറിയും അത് നേടാനുളള അക്ഷീണ പ്രവർത്തനത്തിലാണ് ഏവരും.| | ||
[[ചിത്രം:madhavan1.jpg]] | [[ചിത്രം:madhavan1.jpg]] | ||
പത്മവിഭൂഷൺ ഡോ.ജി.മാധവ൯ നായർ. (മു൯ ചെയർമാ൯, ISRO) | ||
'''അഭിനന്ദനങ്ങൾ, ഇന്ത്യുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് ചിറകു നൽകിയ കേരള പുത്രന് അഭിവാദനങ്ങൾ. അമ്പിളി മാമനെ കൈക്കുമ്പിളിലാക്കാ൯ എന്തേ താമസം....!''' | ||
[[ചിത്രം:cart31.jpg]] | [[ചിത്രം:cart31.jpg]] | ||
'ഞങ്ങൾ 'കേരള വിഷ൯' TV ചാനലുകാരാണ്. ഉസ്കൂളിലെ മണി കാണാതായതിനെക്കുറിച്ച് മാഷിന്റ അഭിപ്രായമെന്താണ്.' | ||
'ഹാവൂ... കുട്ട്യോളുടെ ഒരു യോഗമാണെന്ന് കൂട്ടിക്കോളൂ...ഇനി...'-rpk |
'ഹാവൂ... കുട്ട്യോളുടെ ഒരു യോഗമാണെന്ന് കൂട്ടിക്കോളൂ...ഇനി...'-rpk | ||
| വരി 237: | വരി 237: | ||
'''--> വായിക്കുവാൻ ദയവായി ക്ളിക്ക് ചെയ്യുക''' | ||
[[ചിത്രം:ch.gif]]
- Click Below |
[[ചിത്രം:ch.gif]]
- Click Below | ||
[[{{PAGENAME}}/ഉസ്കൂളിലെ മണി - കഥ - | [[{{PAGENAME}}/ഉസ്കൂളിലെ മണി - കഥ - ആർ.പ്രസന്നകുമാർ.]] | ||
[[{{PAGENAME}}/നീ പോക മായാവിനി- - കവിത - | [[{{PAGENAME}}/നീ പോക മായാവിനി- - കവിത - ആർ.പ്രസന്നകുമാർ.]] | ||
[[{{PAGENAME}}/ഗാന്ധി - ഒരു നിമിഷ കലിക - കവിത - | [[{{PAGENAME}}/ഗാന്ധി - ഒരു നിമിഷ കലിക - കവിത -ആർ.പ്രസന്നകുമാർ.]] | ||
[[{{PAGENAME}}/ദാരികവധം -കഥ - | [[{{PAGENAME}}/ദാരികവധം -കഥ - ആർ.പ്രസന്നകുമാർ.]] | ||
[[{{PAGENAME}}/ചിരുതേ .... മാപ്പു തരൂ..... ! | [[{{PAGENAME}}/ചിരുതേ .... മാപ്പു തരൂ..... ! - കഥ - ആർ.പ്രസന്നകുമാർ.]] | ||
[[{{PAGENAME}}/ആകാശത്തൊരു പൂരം | [[{{PAGENAME}}/ആകാശത്തൊരു പൂരം - റിപ്പോർട്ട് - ആർ.പ്രസന്നകുമാർ.]] | ||
[[{{PAGENAME}}/ | [[{{PAGENAME}}/ഭോപ്പാൽ ദുരന്തം - കഥാലേഖനം - ആർ.പ്രസന്നകുമാർ.]] | ||
[[{{PAGENAME}}/മുംബൈ - കാവ്യാജ്ഞലി - | [[{{PAGENAME}}/മുംബൈ - കാവ്യാജ്ഞലി - ചിത്രങ്ങൾ]] | ||
[[{{PAGENAME}}/ക്രിസ്മസ് | [[{{PAGENAME}}/ക്രിസ്മസ് ചിത്രങ്ങൾ]] | ||
[[{{PAGENAME}}/റിപ്പബ്ളിക്ദിന | [[{{PAGENAME}}/റിപ്പബ്ളിക്ദിന ചിന്തകൾ - ലേഖനം - ആർ.പ്രസന്നകുമാർ]] | ||
[[{{PAGENAME}}/ ഇന്ത്യയുടെ ആത്മാവ് - ലേഖനം - | [[{{PAGENAME}}/ ഇന്ത്യയുടെ ആത്മാവ് - ലേഖനം - ആർ.പ്രസന്നകുമാർ.]] | ||
[[{{PAGENAME}}/ | [[{{PAGENAME}}/കോപ്പൻഹേഗൻ ഉച്ചകോടി - ലേഖനം - ആർ.പ്രസന്നകുമാർ.]] | ||
[[{{PAGENAME}}/ഭാരതീയം - കവിത - | [[{{PAGENAME}}/ഭാരതീയം - കവിത - ആർ.പ്രസന്നകുമാർ.]] | ||
[[{{PAGENAME}}/അഞ്ചു പൈസ - കഥ - | [[{{PAGENAME}}/അഞ്ചു പൈസ - കഥ - ആർ.പ്രസന്നകുമാർ.]] | ||
[[{{PAGENAME}}/കൂട്ടം തെറ്റിയ കുഞ്ഞാട് - കഥ - | [[{{PAGENAME}}/കൂട്ടം തെറ്റിയ കുഞ്ഞാട് - കഥ - ആർ.പ്രസന്നകുമാർ.]] | ||
[[{{PAGENAME}}/മദം പൊട്ടുന്ന കേരളം - ലേഖനം - | [[{{PAGENAME}}/മദം പൊട്ടുന്ന കേരളം - ലേഖനം - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]] | ||
[[{{PAGENAME}}/ | [[{{PAGENAME}}/മൊബൈൽ ടവർ റേഡിയേഷൻ - ലേഖനം - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]] | ||
[[{{PAGENAME}}/ | [[{{PAGENAME}}/കാൽനഖേന്ദു പതിഞ്ഞ ജന്മഭൂവിലൂടെ - കവിത - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]] | ||
[[{{PAGENAME}}/മൂന്നാം ലോക മഹായുദ്ധം - ലേഖനം - | [[{{PAGENAME}}/മൂന്നാം ലോക മഹായുദ്ധം - ലേഖനം - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]] | ||
[[{{PAGENAME}}/വിഷു വന്നു, ..... കൈനീട്ടവുമായി - ലേഖനം - | [[{{PAGENAME}}/വിഷു വന്നു, ..... കൈനീട്ടവുമായി - ലേഖനം - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]] | ||
[[{{PAGENAME}}/വയലാറിലെ | [[{{PAGENAME}}/വയലാറിലെ ദേവഗായകൻ - കവിത - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]] | ||
[[{{PAGENAME}}/ഉഷസ്സിന്റെ രഥവും കാത്ത്........ - കവിത - | [[{{PAGENAME}}/ഉഷസ്സിന്റെ രഥവും കാത്ത്........ - കവിത - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]] | ||
[[{{PAGENAME}}/മണി മുഴങ്ങുന്നു..... നിനക്കു വേണ്ടി...... - കവിത - | [[{{PAGENAME}}/മണി മുഴങ്ങുന്നു..... നിനക്കു വേണ്ടി...... - കവിത - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]] | ||
[[{{PAGENAME}}/ആമയായി മാറിപ്പോയി ... | [[{{PAGENAME}}/ആമയായി മാറിപ്പോയി ...ഞാൻ - കവിത - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]] | ||
[[{{PAGENAME}}/സതീ തപം - കവിത - | [[{{PAGENAME}}/സതീ തപം - കവിത - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]] | ||
[[{{PAGENAME}}/സനാതനപദം തേടി..... - കവിത - | [[{{PAGENAME}}/സനാതനപദം തേടി..... - കവിത - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]] | ||
[[{{PAGENAME}}/ | [[{{PAGENAME}}/ഒരിക്കൽ........ - കവിത - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]] | ||
[[{{PAGENAME}}/ | [[{{PAGENAME}}/ശവകുടീരങ്ങൾക്കരികിൽ...... - കവിത - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]] | ||
[[{{PAGENAME}}/ ഗ്നു / ലിനക്സ് പുരാണം - ലേഖനം - | [[{{PAGENAME}}/ ഗ്നു / ലിനക്സ് പുരാണം - ലേഖനം - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]] | ||
[[{{PAGENAME}}/ഭൂചലനത്തിന്റെ | [[{{PAGENAME}}/ഭൂചലനത്തിന്റെ ശേഷിപ്പുകൾ. - കവിത - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]] | ||
[[{{PAGENAME}}/ ഒരു സൂര്യന്റെ മരണം - നാടകം - | [[{{PAGENAME}}/ ഒരു സൂര്യന്റെ മരണം - നാടകം - ആർ.പ്രസന്നകുമാർ.]][[ചിത്രം:na.gif]] | ||
- Click Above
[[ചിത്രം:ch.gif]] |
- Click Above
[[ചിത്രം:ch.gif]] | ||
നന്ദി : വിക്കിപീഡിയ, മലയാള മനോരമ , മാത്രുഭൂമി, | നന്ദി : വിക്കിപീഡിയ, മലയാള മനോരമ , മാത്രുഭൂമി, അഭ്യുദയകാംക്ഷികൾ........ | ||
[[ചിത്രം:rpk101.jpg]] | [[ചിത്രം:rpk101.jpg]] | ||