"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,264: വരി 1,264:


                                              
                                              
പത്താമത് കെ.സി.ഹസ്സന്‍കുട്ടി സാഹിബ് ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, ഫാറൂഖ് കോളേജും, എച്ച്. എം. വൈ. എച്ച്. എസ്. എസ് മഞ്ചേരിയും ഫൈനലില്‍ പ്രവേശിച്ചു. ഫാറൂഖ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എടവണ്ണ ഐ. ഒ. എച്ച്. എസ്. എസ് നെ  ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. സുഹൈല്‍ ഗോള്‍ നേടി. എച്ച്. എം. വൈ. എച്ച്. എസ്. എസ് മഞ്ചേരി എന്‍. എന്‍. എം. എച്ച്. എസ്. എസ് ചേലേമ്പ്രയെ ടൈബ്രേക്കറിലൂടെ പരാജയപ്പെടുത്തി. സ്കോര്‍ 4-3. ഫൈനല്‍ ഇന്ന് (വ്യാഴം-16/2/2017) നാല് മണിക്ക്. പി. കെ. അഹമ്മദ് സാഹിബ് ട്രോഫി വിതരണം ചെയ്യും. ചട‌ങ്ങില്‍ സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി അധ്യക്ഷത വഹിക്കും.  
പത്താമത് കെ.സി.ഹസ്സന്‍കുട്ടി സാഹിബ് ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, ഫാറൂഖ് കോളേജും, എച്ച്. എം. വൈ. എച്ച്. എസ്. എസ് മഞ്ചേരിയും ഫൈനലില്‍ പ്രവേശിച്ചു. ഫാറൂഖ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സുഹൈലിന്റെ ഏകപക്ഷീയമായ ഒരു ഗോളിലൂടെയാണ് എടവണ്ണ ഐ. ഒ. എച്ച്. എസ്. എസ് നെ  പരാജയപ്പെടുത്തിയത്. എച്ച്. എം. വൈ. എച്ച്. എസ്. എസ് മഞ്ചേരി എന്‍. എന്‍. എം. എച്ച്. എസ്. എസ് ചേലേമ്പ്രയെ ടൈബ്രേക്കറിലൂടെ പരാജയപ്പെടുത്തി. സ്കോര്‍ 4-3.  
 
 
ഫൈനല്‍ ഇന്ന് (വ്യാഴം-16/2/2017) നാല് മണിക്ക് നടക്കും. പി. കെ. അഹമ്മദ് സാഹിബ് ട്രോഫി വിതരണം ചെയ്യും. ചട‌ങ്ങില്‍ സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി അധ്യക്ഷത വഹിക്കും.  




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/382027" എന്ന താളിൽനിന്ന് ശേഖരിച്ചത്