"S. M. L. P. S. Pallanadu" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 40: | വരി 40: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
<li> | <li> L ആകൃതിയിലുള്ള 180 അടി നീളവും 25 അടി വീതിയും 20 അടി നീളവും 20 അടി വീതിയുമുള്ള സ്റ്റേജോടുകൂടിയ ഹാളുമാണ് പ്രധാന നിര്‍മിതികള്‍ | ||
<li> | <li> ഹൈടെക് കന്പ്യൂട്ടര്‍ ലാബ്, ഒരു ഹൈടെക് ക്ലാസ്സ് മുറി, ഒരു ഓപ്പണ്‍ സ്റ്റേജ് | ||
<li> 60 മീറ്റര്‍ നീളത്തിലും 30 മീറ്റര്‍ വീതിയിലും കളിസ്ഥലം | <li> 60 മീറ്റര്‍ നീളത്തിലും 30 മീറ്റര്‍ വീതിയിലും കളിസ്ഥലം | ||
<li> | <li> ഹരിത ചുറ്റുമതില്‍ | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
വരി 55: | വരി 54: | ||
<li>ജൈവകൃഷി പ്രോത്സാഹനം | <li>ജൈവകൃഷി പ്രോത്സാഹനം | ||
==വിഷന്‍ | ==വിഷന്‍ == | ||
1.സുസജ്ജമായ ശാസ്ത്ര ലാബ് , കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, ഓഡിയോവിഷന്‍ ലാബ് എന്നിവ സജ്ജമാക്കുക. | 1.സുസജ്ജമായ ശാസ്ത്ര ലാബ് , കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, ഓഡിയോവിഷന്‍ ലാബ് എന്നിവ സജ്ജമാക്കുക. | ||
<br> | <br> |
15:52, 22 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
S. M. L. P. S. Pallanadu | |
---|---|
വിലാസം | |
പള്ളനാട് | |
സ്ഥാപിതം | 15 - ജൂലൈ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, തമിഴ് |
അവസാനം തിരുത്തിയത് | |
22-08-2017 | Jijomthomas |
ചരിത്രം
1979 ല്‍ St. Mary's L.P School, Pallanadu എന്ന വിദ്യാലയവും വിദ്യാലയമടങ്ങുന്ന 2 ഏക്കര്‍ സ്ഥലവും സൗജന്യമായി അന്നത്തെ സുപ്പീരിയറായിരുന്ന സി. ആഗ്നസിന്‍റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥലവും സ്ക്കൂളും അന്നത്തെ കോതമംഗലം രൂപതയ്ക്ക് നടത്തിപ്പിനായി നല്‍കി. ഇപ്പോള്‍ ഇടുക്കി കോര്‍പ്പറേറ്റീവ് എജുക്കേഷനല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഇപ്പോള്‍ ഇവിടെ മലയാളം , തമിഴ് , ഇംഗ്ലീഷ് മീഡിയങ്ങളിലായി 162 കുുട്ടികള്‍ 11 ഡിവിഷനുകളിലായി പഠിക്കുന്നു. ഈ സ്ക്കൂളിനോട് ചേര്‍ന്ന് ഡി. എം സിസ്റ്റേഴ്സിന്‍റെ സെന്‍റ് ജോസഫ് ബാലഭവന്‍ 37 വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്നു. ഇവിടെ കോവിലൂര്‍, വട്ടവട, ഇടമലക്കുടി, കൊട്ടാക്കന്പൂര്‍, കാന്തല്ലൂര്‍ , തീര്‍ത്ഥമലക്കുടി , എന്നിവിടങ്ങളില്‍ നിന്നായി 80% ആദിവാസി കുുട്ടികള്‍ പഠഠനം നടത്തി വരുന്നു. ഈ സ്ക്കൂളിന്‍റെ രക്ഷാധികാരി അഭിവന്ദ്യ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ. ജോണ്‍ നെല്ലിക്കുന്നേല്‍ , സ്ക്കൂള്‍ മാനേജര്‍ റവ. ഫാ. ജോസഫ് പൗവ്വത്ത്, എന്നിവരാണ്. ഈ സ്ക്കൂള്‍ ആരംഭിച്ചകാലം മുതല്‍ സി. റോസ്മേരി ഡി. എം , സി. എല്‍സി ഡി.എം, സി. മേരി കെ.സി ഡി. എം, ശ്രീ. കുര്യന്‍ സി. ജെ, എന്നിവര്‍ പ്രഥമ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിരുന്നു. ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്നത് സി. ലിസി തോമസ് എസ്. ഡി ആണ്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിഷന്‍
1.സുസജ്ജമായ ശാസ്ത്ര ലാബ് , കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, ഓഡിയോവിഷന്‍ ലാബ് എന്നിവ സജ്ജമാക്കുക.
2.ഐ.ടി. അധിഷ്ടിത പഠനം ശക്തിപെടുത്തുക .
3.സ്കൂള്‍ സൗന്ദര്യവല്‍ക്കരണം.
4.ആധുനിക ഇരിപ്പിടങ്ങള്‍ ഫര്‍ണിച്ചറുകളും ക്ലാസുകളില്‍ ലഭ്യമാക്കുക .
5. പഴയ കെട്ടിടങ്ങള്‍ക്കു പകരം പുതിയവ നിര്‍മ്മിക്കുക .
6.ഓപ്പണ്‍ എയര്‍സ്റ്റേജ്, ഭക്ഷണശാല, ചുറ്റുമതില്‍ ഇവയുടെ നിര്‍മ്മാണം .