"ഗവൺമെന്റ് വി. എച്ച്. എസ്. എസ് പൂവാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 53: | വരി 53: | ||
പക്ഷേ , പൂവാറിന്റെ തുടക്കം മറ്റൊരു ചരിത്രത്തിന്റെ തുടക്കവും അത് മഹാ പ്രതാപത്തിലേക്ക് ഉയര്‍ന്ന് വിശ്വപ്രസിദ്ധമായ കഥയുമാണ്. [[പൂവാര്]] ഗ്രാമവാസികളുടെ മധുരിക്കുന്ന ഏറ്റവും വലിയ ഓര്‍മ്മയും ഇതു തന്നെ. എട്ടു വീട്ടില്‍ പിള്ളമാരുടെ ആക്രമണത്തില്‍ നിന്ന് പ്രാണരക്ഷാര്‍ത്ഥം പ്രയാണം ചെയ്ത മാര്‍ത്താണ്ഡവര്‍മ്മ ഇളയരാജാവ് പോക്കുമൂസാപുരത്തെത്തി. അടുത്തു കണ്ട കല്ലറയ്ക്കല്‍ വീട്ടില്‍ എത്തിയ ഇളയ രാജാവിന് അവിടത്തെ ഉമ്മച്ചിയുമ്മ അഭയം നല്കി. എതിരാളികള്‍ നിഷ്ക്രമിച്ചെന്നു മനസ്സിലാക്കിയ ഇളയരാജാവ് പ്രഭാതകര്‍മ്മങ്ങള്‍ക്കായി ആറ്റിലേക്കു വന്നു. ജലപ്പരപ്പില്‍ നിറഞ്ഞു പരന്നു കിടന്ന കൂവളം പൂക്കള്‍ കണ്ടപ്പോള്‍ ഇളയരാജാവ് വിസ്മയഭരിതനായി പറഞ്ഞു-പുഷ്പനദി ! കാലക്രമത്തില്‍ പോക്കുമൂസാപുരം പൂവാര്‍ എന്ന നാമം ശിരസാവഹിച്ചു. അഗസ്ത്യ മലയുടെ അനുഗ്രഹാശിസുകള്‍ ഏറ്റുവാങ്ങിയ നെയ്യാര്‍ പൂവാറിലെത്തി അറബിക്കടലില്‍ സംഗമിക്കുന്ന കാഴ്ച തീര്‍ത്തും വശ്യമനോഹരം തന്നെ. | പക്ഷേ , പൂവാറിന്റെ തുടക്കം മറ്റൊരു ചരിത്രത്തിന്റെ തുടക്കവും അത് മഹാ പ്രതാപത്തിലേക്ക് ഉയര്‍ന്ന് വിശ്വപ്രസിദ്ധമായ കഥയുമാണ്. [[പൂവാര്]] ഗ്രാമവാസികളുടെ മധുരിക്കുന്ന ഏറ്റവും വലിയ ഓര്‍മ്മയും ഇതു തന്നെ. എട്ടു വീട്ടില്‍ പിള്ളമാരുടെ ആക്രമണത്തില്‍ നിന്ന് പ്രാണരക്ഷാര്‍ത്ഥം പ്രയാണം ചെയ്ത മാര്‍ത്താണ്ഡവര്‍മ്മ ഇളയരാജാവ് പോക്കുമൂസാപുരത്തെത്തി. അടുത്തു കണ്ട കല്ലറയ്ക്കല്‍ വീട്ടില്‍ എത്തിയ ഇളയ രാജാവിന് അവിടത്തെ ഉമ്മച്ചിയുമ്മ അഭയം നല്കി. എതിരാളികള്‍ നിഷ്ക്രമിച്ചെന്നു മനസ്സിലാക്കിയ ഇളയരാജാവ് പ്രഭാതകര്‍മ്മങ്ങള്‍ക്കായി ആറ്റിലേക്കു വന്നു. ജലപ്പരപ്പില്‍ നിറഞ്ഞു പരന്നു കിടന്ന കൂവളം പൂക്കള്‍ കണ്ടപ്പോള്‍ ഇളയരാജാവ് വിസ്മയഭരിതനായി പറഞ്ഞു-പുഷ്പനദി ! കാലക്രമത്തില്‍ പോക്കുമൂസാപുരം പൂവാര്‍ എന്ന നാമം ശിരസാവഹിച്ചു. അഗസ്ത്യ മലയുടെ അനുഗ്രഹാശിസുകള്‍ ഏറ്റുവാങ്ങിയ നെയ്യാര്‍ പൂവാറിലെത്തി അറബിക്കടലില്‍ സംഗമിക്കുന്ന കാഴ്ച തീര്‍ത്തും വശ്യമനോഹരം തന്നെ. | ||
[[മാര്‍ത്താണ്ഡവര്‍മ്മ]] ഇളയരാജാവിന്റെ കഷ്ടകാലം നീങ്ങി അധികാരമേറ്റ് നാളുകള്‍ക്കകം കല്ലറയ്ക്കല്‍ കുടുംബക്കാരെ സ്ഥാനമാനങ്ങള്‍ നല്കി ആദരിച്ചതും പൂവാര്‍ തിരുവിതാംകൂര്‍ ഭൂപടത്തില്‍ ശ്രദ്ധേയമായ സ്ഥാനം പിടിച്ചതും കല്ലറയ്ക്കല്‍ കുടുംബത്തിലെ കണക്കെഴുത്തുകാരന്‍ പയ്യന്‍ -കേശവന്‍പിള്ള -കൊട്ടാരം കണക്കപിള്ളയായതും പില്ക്കാത്ത് വലിയ ദിവാന്‍ രാജാകേശവദാസന്‍ വിശ്വപ്രസിദ്ധനായി തീര്‍ന്നതും മറ്റൊരു ചരിത്രസത്യം -ഒപ്പം പൂവാറിന്റെ മധുരിക്കുന്ന ഓര്‍മ്മയും. | [[മാര്‍ത്താണ്ഡവര്‍മ്മ]] ഇളയരാജാവിന്റെ കഷ്ടകാലം നീങ്ങി അധികാരമേറ്റ് നാളുകള്‍ക്കകം കല്ലറയ്ക്കല്‍ കുടുംബക്കാരെ സ്ഥാനമാനങ്ങള്‍ നല്കി ആദരിച്ചതും പൂവാര്‍ തിരുവിതാംകൂര്‍ ഭൂപടത്തില്‍ ശ്രദ്ധേയമായ സ്ഥാനം പിടിച്ചതും കല്ലറയ്ക്കല്‍ കുടുംബത്തിലെ കണക്കെഴുത്തുകാരന്‍ പയ്യന്‍ -കേശവന്‍പിള്ള -കൊട്ടാരം കണക്കപിള്ളയായതും പില്ക്കാത്ത് വലിയ ദിവാന്‍ രാജാകേശവദാസന്‍ വിശ്വപ്രസിദ്ധനായി തീര്‍ന്നതും മറ്റൊരു ചരിത്രസത്യം -ഒപ്പം പൂവാറിന്റെ മധുരിക്കുന്ന ഓര്‍മ്മയും. | ||
== അദ്ധ്യാപകര്‍ == | |||
== യു.പി. വിഭാഗം == | |||
== എസ്.കെ. സുഷമകുമാരി == | |||
== എം.എസ്.സുജിതാറാണി == | |||
== എസ്.ജെനിഫര്‍ നിക്സന്‍ == | |||
== റ്റി.ജി.ഷെര്‍ളി == | |||
== പി.എസ്.നിസ == | |||
== പി.റ്റി.രത്നരാജ് == | |||
== കെ.ഗീത == | |||
== == | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
അടുത്തടുത്ത കെട്ടിടങ്ങളിലായി എല്‍.പി.സ്കുള്‍.ഹൈസ്കുള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കുള്‍, ഹയര്‍ സെക്കന്ററി സ്കുള്‍ എന്നിവ പ്രവര്‍ത്തിച്ചുവരുന്നു.യു.പി,,ഹൈസ്കുള്‍ വിഭാഗത്തിലേയ്ക്കായി ഒരു കമ്പ്യുട്ടര്‍ ലാബും. ഒരു സയന്‍സ് ലാബും ഒരു ഗണിത ലാബും ഉണ്ട്. | അടുത്തടുത്ത കെട്ടിടങ്ങളിലായി എല്‍.പി.സ്കുള്‍.ഹൈസ്കുള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കുള്‍, ഹയര്‍ സെക്കന്ററി സ്കുള്‍ എന്നിവ പ്രവര്‍ത്തിച്ചുവരുന്നു.യു.പി,,ഹൈസ്കുള്‍ വിഭാഗത്തിലേയ്ക്കായി ഒരു കമ്പ്യുട്ടര്‍ ലാബും. ഒരു സയന്‍സ് ലാബും ഒരു ഗണിത ലാബും ഉണ്ട്. | ||