"ജി യു പി എസ് തരുവണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 41: | വരി 41: | ||
റോബോട്ടിക് ബെല്‍ സിസ്റ്റം | റോബോട്ടിക് ബെല്‍ സിസ്റ്റം | ||
എല്ലാ ക്ലാസ് റൂമൂകളിലും സ്പീക്കര്‍ സിസ്റ്റം | എല്ലാ ക്ലാസ് റൂമൂകളിലും സ്പീക്കര്‍ സിസ്റ്റം | ||
ഗേള്‍ | ഗേള്‍ ഫ്രണ്ട്ലി ടോയിലറ്റ് | ||
ലൈബ്രറി&റീഡിംഗ് റൂം | ലൈബ്രറി & റീഡിംഗ് റൂം | ||
കുട്ടികള്‍ക്കായി ശിശുസൗഹൃദ പാര്‍ക്ക് | കുട്ടികള്‍ക്കായി ശിശുസൗഹൃദ പാര്‍ക്ക് | ||
കുടിവെള്ള സൗകര്യം | കുടിവെള്ള സൗകര്യം | ||
20:38, 18 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ജി യു പി എസ് തരുവണ | |
|---|---|
| വിലാസം | |
തരുവണ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 18-08-2017 | 15479 |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ തരുവണ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ യു.പി വിദ്യാലയമാണ് ജി യു പി എസ് തരുവണ . ഇവിടെ 350 ആണ്‍ കുട്ടികളും 350പെണ്‍കുട്ടികളും അടക്കം 700 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
ചരിത്രം
ബാണാസുരമലയുടെ കിഴക്കു ഭാഗത്തായി വെള്ളമുണ്ട പഞ്ചായത്തില്‍ പൊരുന്നന്നൂര്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന പ്രകൃതി രമണീയമായ സ്ഥലത്താണ് തരുവണ ഗവ. യൂ പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്
1896 -ല്‍ ശ്രീ കോരന്‍കുന്നേല്‍ മൊയാതു ഹാജിയുടെ നേതൃത്വത്തില്‍ നടയ്കലില്‍ ആരംഭിച്ച ആശാന്‍ കളരിയാണ് തരുവണ ഗവ.യൂപി സ്‌കൂളിന്റെ ആദ്യ രൂപം. തുടര്‍ന്ന് അദ്ദേഹത്തിന്റെ ശ്രമഫലമയി മലബാര്‍ ഡിസ്‌ട്രിക്റ്റ് ബോര്‍ഡിന്റെ കീഴില്‍ 1907- ല്‍ ഒരു എലമെന്ററി സ്കൂള്‍ തരുവണയില്‍ അനുവദിക്കപ്പെട്ടു . സ്കൂള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ 27 സെന്റ് സ്ഥലം തരുവണയിലെ പള്ളിയാല്‍ ആലി ഹാജി സൗജന്യമായി നല്‍കി. ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ ആധുനിക വിദ്യാഭാസം പ്രചരിപ്പിക്കാനുള്ള തീരുമാനം ഉണ്ടായ സന്ദര്‍ഭത്തില്‍ തന്നെ അതിനു വിത്തു പാകാന്‍ വളരേ പിന്നാക്കക്കാരായിരുന്ന ഈ പ്രദേശത്തുകാര്‍ക്ക് സാധിച്ചു എന്നത് ശ്രദ്ദേയമായ കാര്യമാണ്.
ഭൗതികസൗകര്യങ്ങള്‍
ആകര്‍ഷകമായ സ്കൂള്‍ അന്തരീക്ഷം
ടൈല്‍ പാകിയ നടുമുറ്റം
കളി സ്ഥലം
ജൈവ പച്ചക്കറി തോട്ടം.
റോബോട്ടിക് ബെല്‍ സിസ്റ്റം
എല്ലാ ക്ലാസ് റൂമൂകളിലും സ്പീക്കര്‍ സിസ്റ്റം
ഗേള്‍ ഫ്രണ്ട്ലി ടോയിലറ്റ്
ലൈബ്രറി & റീഡിംഗ് റൂം
കുട്ടികള്‍ക്കായി ശിശുസൗഹൃദ പാര്‍ക്ക്
കുടിവെള്ള സൗകര്യം
വിദ്യാലയ ജൈവ വൈവിദ്യ ഉദ്യാനം
അക്വാ പാര്‍ക്
മുള വൈവ്ദ്യ ഉദ്യാനം
മഴമറ കൃഷിയിടം
ജൈവ കൃഷിയിടം
മണ്ണറിഞ്ഞ് മനം നിറഞ്ഞ്
വിഷരഹിത പച്ചക്കറി വ്യാപന പദ്ധതി



പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ജെ ആര് സി
- സീഡ് പോലീസസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഉറുദുക്ലബ്ബ്.






PTA & MPTA






മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍



പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}