ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sabarish (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
 
മലപ്പുറം ജില്ലയിൽ മ‌‌‌‌‌ഞ്ചേരി മുനിസിപ്പാലിററിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സർക്കാർവിലാസം പെൺപള്ളിക്കൂടം. ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂൾ, മഞ്ചേരി എന്ന പേരിലുള്ള ഈ സ്ഥാപനം "മ‌‌‌‌‌ഞ്ചേരി ഗേൾസ്" എന്ന വിളിപ്പേരിൽ അറിയപ്പെടുന്നു. 1968-ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.
മലപ്പുറം ജില്ലയില്‍ മ‌‌‌‌‌ഞ്ചേരി മുനിസിപ്പാലിററിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍വിലാസം പെണ്‍പള്ളിക്കൂടം. ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍, മഞ്ചേരി എന്ന പേരിലുള്ള ഈ സ്ഥാപനം "മ‌‌‌‌‌ഞ്ചേരി ഗേള്‍സ്" എന്ന വിളിപ്പേരില്‍ അറിയപ്പെടുന്നു. 1968-ല്‍ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.
{{prettyurl|G.G.H.S.S. Manjeri}}
{{prettyurl|G.G.H.S.S. Manjeri}}
{{Infobox School|
{{Infobox School|
വരി 7: വരി 6:
വിദ്യാഭ്യാസ ജില്ല=മലപ്പുറം |
വിദ്യാഭ്യാസ ജില്ല=മലപ്പുറം |
റവന്യൂ ജില്ല= മലപ്പുറം |
റവന്യൂ ജില്ല= മലപ്പുറം |
സ്കൂള്‍ കോഡ്= 18023 |
സ്കൂൾ കോഡ്= 18023 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1968 |
സ്ഥാപിതവർഷം= 1968 |
സ്കൂള്‍ വിലാസം= മഞ്ചേരി പി.ഒ, <br/>മലപ്പുറം |
സ്കൂൾ വിലാസം= മഞ്ചേരി പി.ഒ, <br/>മലപ്പുറം |
പിന്‍ കോഡ്= 676121 |
പിൻ കോഡ്= 676121 |
സ്കൂള്‍ ഫോണ്‍= 04832766754 |
സ്കൂൾ ഫോൺ= 04832766754 |
സ്കൂള്‍ ഇമെയില്‍= gghssmanjeri@gmail.com |
സ്കൂൾ ഇമെയിൽ= gghssmanjeri@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= <small>http://gghssmanjeri.users.web4all.in<br />|
സ്കൂൾ വെബ് സൈറ്റ്= <small>http://gghssmanjeri.users.web4all.in<br />|
<http;//gghssmanjeri.blogspot.com|</small>|
<http;//gghssmanjeri.blogspot.com|</small>|
ഉപ ജില്ല=മഞ്ചേരി |
ഉപ ജില്ല=മഞ്ചേരി |
ഭരണം വിഭാഗം=സര്‍ക്കാര്‍ |
ഭരണം വിഭാഗം=സർക്കാർ |
സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം |
സ്കൂൾ വിഭാഗം= പൊതുവിദ്യാലയം |
പഠന വിഭാഗങ്ങള്‍1= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
പഠന വിഭാഗങ്ങൾ1= ഹയർ സെക്കന്ററി സ്കൂൾ |  
പഠന വിഭാഗങ്ങള്‍2= സെക്കന്ററി സ്കൂള്‍ |  
പഠന വിഭാഗങ്ങൾ2= സെക്കന്ററി സ്കൂൾ |  
പഠന വിഭാഗങ്ങള്‍3=‌ പ്രൈമറി സ്കൂള്‍ |  
പഠന വിഭാഗങ്ങൾ3=‌ പ്രൈമറി സ്കൂൾ |  
മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ് |
മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ് |
ആൺകുട്ടികളുടെ എണ്ണം= 12 |
ആൺകുട്ടികളുടെ എണ്ണം= 12 |
പെൺകുട്ടികളുടെ എണ്ണം= 1637 |
പെൺകുട്ടികളുടെ എണ്ണം= 1637 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1649 |
വിദ്യാർത്ഥികളുടെ എണ്ണം= 1649 |
അദ്ധ്യാപകരുടെ എണ്ണം= 53 |
അദ്ധ്യാപകരുടെ എണ്ണം= 53 |
പ്രിന്‍സിപ്പല്‍= ജയശ്രീ  കെ.പി.|
പ്രിൻസിപ്പൽ= ജയശ്രീ  കെ.പി.|
പ്രധാന അദ്ധ്യാപകന്‍= സുബൈദ എടക്കണ്ടന്‍ |
പ്രധാന അദ്ധ്യാപകൻ= സുബൈദ എടക്കണ്ടൻ |
ഡ‍ി.എഛ്.എം.= മോഹനന്‍ |
ഡ‍ി.എഛ്.എം.= മോഹനൻ |
പി.ടി.ഏ. പ്രസിഡണ്ട്= സി. പി. മുസ്തഫ |
പി.ടി.ഏ. പ്രസിഡണ്ട്= സി. പി. മുസ്തഫ |
പി.ടി.എ. വൈസ് പ്രസിഡണ്ട്= ഷാഹുല്‍ ഹമീദ് |
പി.ടി.എ. വൈസ് പ്രസിഡണ്ട്= ഷാഹുൽ ഹമീദ് |
എസ്.എം.സി. ചെയര്‍മാന്‍ = സലീം മണ്ണിശ്ശേരി |
എസ്.എം.സി. ചെയർമാൻ = സലീം മണ്ണിശ്ശേരി |
സ്ററാഫ് സെക്രട്ടറി = കൃഷ്ണകുമാര്‍ കെ.|
സ്ററാഫ് സെക്രട്ടറി = കൃഷ്ണകുമാർ കെ.|
ഗ്രേഡ്=7|
ഗ്രേഡ്=7|
സ്കൂള്‍ ചിത്രം= 18023_1.jpg ‎|
സ്കൂൾ ചിത്രം= 18023_1.jpg ‎|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
വിദ്യാഭ്യാസ രംഗത്ത് ചരിത്രപരമായ ചിലകാരണങ്ങളാല്‍ പിന്നാക്കംനിന്ന ഏറനാടിന്റെ സിരാകേന്ദ്രമായ മഞ്ചേരി പട്ടണത്തിന് തിലകക്കുറി ചാര്‍ത്തി തലഉയര്‍ത്തി നില്‍ക്കുന്ന മഞ്ചേരി ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍‌ ഏറനാട്ടിലെ പെണ്‍കുട്ടികള്‍ക്ക് മാത്രമുളള ഒരു മാതൃകാസ്ഥാപനമായി നിലകൊള്ളുന്നു. മലപ്പുറം ജില്ലയിലെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികതയ്യാറാക്കിയാല്‍ ആദ്യപേരുകളില്‍ ഒന്ന് മഞ്ചേരി ഗവഃ ഗേള്‍സ് ഹൈസ്കൂളിന്റേതായിരിക്കും. ഇപ്പോള്‍ നൂറോളം അദ്ധ്യാപകരും മൂവായിരത്തോളം വിദ്യാര്‍ത്ഥികളുമുള്ള വിദ്യാലയത്തിന്‍റെ ചരിത്രത്തിലേക്ക്............"പേട്ടയില്‍ സ്കൂള്‍" എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ജി.എം.എല്‍.പി സ്കൂള്‍ എന്ന സ്ഥാപനമാണ് ഇപ്പോള്‍ ഗേള്‍സ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഉണ്ടായിരുന്നത്. 1920ല്‍ എല്‍.പി സ്കൂളായി ആരംഭിച്ച ഇവിടെ മഞ്ചേരിയിലേയും മറ്റ്പരിസര പ്രദേശങ്ങളിലേയും കുട്ടികള്‍ നാഴികകള്‍താണ്ടി വിദ്യാസമ്പാദനത്തിന് എത്തിച്ചേര്‍ന്നിരുന്നു. തുടര്‍ന്ന് ഈ സ്ഥാപനം ഗവണ്‍മെന്‍റ് മാപ്പിള യു.പി സ്കൂളായി ഉയര്‍ത്തപ്പെട്ടു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നതിയും സുരക്ഷിതത്വവും ലക്ഷ്യമിട്ട് മഞ്ചേരി ഗവഃ ബോയ്സ്  ഹൈസ്കൂളിലെ ഗേള്‍സ് വിഭാഗം ഈ യു.പി സ്കൂളിനോട് സംയോജിപ്പിച്ചു. യു.പിയില്‍ നിന്ന് എല്‍‌.പി വിഭാഗം വേര്‍തിരിച്ച് സ്വതന്ത്ര എല്‍.പി സ്കൂളായി നിലനിര്‍ത്തുകയും ചെയ്തു. അങ്ങനെ 01-11-1973-മുതല്‍ ഒരേ കോമ്പൗണ്ടിനുള്ളില്‍ മഞ്ചേരി ഗവഃഗേള്‍സ് ഹൈസ്കൂളും ജി.എല്‍.പി സ്കൂളും പ്രവര്‍ത്തിച്ചു തുടങ്ങി. പുതിയ കെട്ടിടത്തില്‍ പ്രൗഢഗംഭീരമായ തുടക്കം. പടിപടിയായുള്ള മുന്നേറ്റം മലപ്പുറം ജില്ലയുടെ യശ്ശസ്സ് ഉയര്‍ത്തുവാന്‍പോന്ന പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഗേള്‍സ് ഹൈസ്ക്കൂള്‍ ചരിത്രം തിരുത്തിക്കുറിച്ചു തുടങ്ങി. 1991 ല്‍‌ ഏറ്റവും നല്ല വിദ്യാലയത്തിനുളള പുരസ്കാരത്തിന് അര്‍ഹമായി. മികച്ച മാതൃകാ അദ്ധ്യാപകര്‍ക്കുളള ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ക്ക് ഈ സ്ഥാപനത്തിലെ അദ്ധ്യാപകര്‍ അര്‍ഹരായിട്ടുണ്ട്. ജില്ലാ-സംസ്ഥാന തലത്തിലുള്ള കലാ-കായിക മത്സരങ്ങളില്‍ തുടര്‍ച്ചയായി വിജയികളാകുന്നതിനും ഈ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 2000-ല്‍ പ്ലസ് വണ്‍ കോഴ്സുകള്‍ ആരംഭിച്ചതോടെ ഹയര്‍ സെക്കന്‍ററി വിഭാഗവും നിലവില്‍വന്നു. നാല് കെട്ടിടങ്ങളിലായി 65 ക്ലാസ് റൂമുകളും 4 സ്റ്റാഫ് റൂമുകളും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യത്തോടെ 35 ലധികം കമ്പ്യൂട്ടറുകളോടുകൂടിയ ലാബും ഡി.എല്‍.പി പ്രോജക്ടറുകള്‍ ഉള്‍പ്പടെ 5.1 ഡി.ട്ടി.എസ് ശബ്ദ സംവിധാനത്തോടുകൂടിയ 150 പേര്‍ക്കിരിക്കാവുന്ന വിശാലമായ മള്‍ട്ടീമീഡിയ ക്ലാസ്റൂം, സയന്‍സ് ലാബ്, മൂവായിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി, വിവിധ ക്ലബ്ബുകള്‍, ഗൈഡ് യൂണിറ്റ് , കുട്ടികളുടെ യാത്രാപ്രശ്നങ്ങള്‍ക്ക് പരിഹാരമായി സര്‍വ്വീസ് നടത്തുന്ന മൂന്ന് സ്കൂള്‍ ബസ്സുകള്‍‌, സ്കൂള്‍ കാന്‍റീന്‍ എന്നിവ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നു. വേണ്ടത്ര കെട്ടിടങ്ങളുടേയും ക്ലാസ് റൂമുകളുടേയും കായിക പരിശീലനത്തിന് ആവശ്യമായ ഗ്രൗണ്ടിന്‍റേയും തുടങ്ങി പോരായ്മകള്‍ എത്രയുണ്ടെങ്കിലും എണ്ണമറ്റ ജീവിതങ്ങള്‍ക്ക് പ്രചോദനമായി നിലകൊള്ളുകയാണ് ഈ മഹാവിദ്യാലയം. അറിവുകളുടെ അനന്തതയിലേക്ക് തലമുറകളെ നയിച്ചുകൊണ്ടേയിരിക്കുന്ന പുണ്യകേന്ദ്രം. ഇവിടെ ഋതുക്കള്‍ വസന്തമായി വിരിയുന്നു. സൗഹൃദങ്ങള്‍ സുഗന്ധപൂരിതങ്ങളാകുന്നു.  
വിദ്യാഭ്യാസ രംഗത്ത് ചരിത്രപരമായ ചിലകാരണങ്ങളാൽ പിന്നാക്കംനിന്ന ഏറനാടിന്റെ സിരാകേന്ദ്രമായ മഞ്ചേരി പട്ടണത്തിന് തിലകക്കുറി ചാർത്തി തലഉയർത്തി നിൽക്കുന്ന മഞ്ചേരി ഗവൺമെൻറ് ഗേൾസ് ഹയർസെക്കന്ററി സ്കൂൾ‌ ഏറനാട്ടിലെ പെൺകുട്ടികൾക്ക് മാത്രമുളള ഒരു മാതൃകാസ്ഥാപനമായി നിലകൊള്ളുന്നു. മലപ്പുറം ജില്ലയിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികതയ്യാറാക്കിയാൽ ആദ്യപേരുകളിൽ ഒന്ന് മഞ്ചേരി ഗവഃ ഗേൾസ് ഹൈസ്കൂളിന്റേതായിരിക്കും. ഇപ്പോൾ നൂറോളം അദ്ധ്യാപകരും മൂവായിരത്തോളം വിദ്യാർത്ഥികളുമുള്ള വിദ്യാലയത്തിൻറെ ചരിത്രത്തിലേക്ക്............"പേട്ടയിൽ സ്കൂൾ" എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ജി.എം.എൽ.പി സ്കൂൾ എന്ന സ്ഥാപനമാണ് ഇപ്പോൾ ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഉണ്ടായിരുന്നത്. 1920ൽ എൽ.പി സ്കൂളായി ആരംഭിച്ച ഇവിടെ മഞ്ചേരിയിലേയും മറ്റ്പരിസര പ്രദേശങ്ങളിലേയും കുട്ടികൾ നാഴികകൾതാണ്ടി വിദ്യാസമ്പാദനത്തിന് എത്തിച്ചേർന്നിരുന്നു. തുടർന്ന് ഈ സ്ഥാപനം ഗവൺമെൻറ് മാപ്പിള യു.പി സ്കൂളായി ഉയർത്തപ്പെട്ടു. പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നതിയും സുരക്ഷിതത്വവും ലക്ഷ്യമിട്ട് മഞ്ചേരി ഗവഃ ബോയ്സ്  ഹൈസ്കൂളിലെ ഗേൾസ് വിഭാഗം ഈ യു.പി സ്കൂളിനോട് സംയോജിപ്പിച്ചു. യു.പിയിൽ നിന്ന് എൽ‌.പി വിഭാഗം വേർതിരിച്ച് സ്വതന്ത്ര എൽ.പി സ്കൂളായി നിലനിർത്തുകയും ചെയ്തു. അങ്ങനെ 01-11-1973-മുതൽ ഒരേ കോമ്പൗണ്ടിനുള്ളിൽ മഞ്ചേരി ഗവഃഗേൾസ് ഹൈസ്കൂളും ജി.എൽ.പി സ്കൂളും പ്രവർത്തിച്ചു തുടങ്ങി. പുതിയ കെട്ടിടത്തിൽ പ്രൗഢഗംഭീരമായ തുടക്കം. പടിപടിയായുള്ള മുന്നേറ്റം മലപ്പുറം ജില്ലയുടെ യശ്ശസ്സ് ഉയർത്തുവാൻപോന്ന പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഗേൾസ് ഹൈസ്ക്കൂൾ ചരിത്രം തിരുത്തിക്കുറിച്ചു തുടങ്ങി. 1991 ൽ‌ ഏറ്റവും നല്ല വിദ്യാലയത്തിനുളള പുരസ്കാരത്തിന് അർഹമായി. മികച്ച മാതൃകാ അദ്ധ്യാപകർക്കുളള ദേശീയ-സംസ്ഥാന അവാർഡുകൾക്ക് ഈ സ്ഥാപനത്തിലെ അദ്ധ്യാപകർ അർഹരായിട്ടുണ്ട്. ജില്ലാ-സംസ്ഥാന തലത്തിലുള്ള കലാ-കായിക മത്സരങ്ങളിൽ തുടർച്ചയായി വിജയികളാകുന്നതിനും ഈ സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. 2000-പ്ലസ് വൺ കോഴ്സുകൾ ആരംഭിച്ചതോടെ ഹയർ സെക്കൻററി വിഭാഗവും നിലവിൽവന്നു. നാല് കെട്ടിടങ്ങളിലായി 65 ക്ലാസ് റൂമുകളും 4 സ്റ്റാഫ് റൂമുകളും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യത്തോടെ 35 ലധികം കമ്പ്യൂട്ടറുകളോടുകൂടിയ ലാബും ഡി.എൽ.പി പ്രോജക്ടറുകൾ ഉൾപ്പടെ 5.1 ഡി.ട്ടി.എസ് ശബ്ദ സംവിധാനത്തോടുകൂടിയ 150 പേർക്കിരിക്കാവുന്ന വിശാലമായ മൾട്ടീമീഡിയ ക്ലാസ്റൂം, സയൻസ് ലാബ്, മൂവായിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി, വിവിധ ക്ലബ്ബുകൾ, ഗൈഡ് യൂണിറ്റ് , കുട്ടികളുടെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമായി സർവ്വീസ് നടത്തുന്ന മൂന്ന് സ്കൂൾ ബസ്സുകൾ‌, സ്കൂൾ കാൻറീൻ എന്നിവ നല്ലനിലയിൽ പ്രവർത്തിക്കുന്നു. വേണ്ടത്ര കെട്ടിടങ്ങളുടേയും ക്ലാസ് റൂമുകളുടേയും കായിക പരിശീലനത്തിന് ആവശ്യമായ ഗ്രൗണ്ടിൻറേയും തുടങ്ങി പോരായ്മകൾ എത്രയുണ്ടെങ്കിലും എണ്ണമറ്റ ജീവിതങ്ങൾക്ക് പ്രചോദനമായി നിലകൊള്ളുകയാണ് ഈ മഹാവിദ്യാലയം. അറിവുകളുടെ അനന്തതയിലേക്ക് തലമുറകളെ നയിച്ചുകൊണ്ടേയിരിക്കുന്ന പുണ്യകേന്ദ്രം. ഇവിടെ ഋതുക്കൾ വസന്തമായി വിരിയുന്നു. സൗഹൃദങ്ങൾ സുഗന്ധപൂരിതങ്ങളാകുന്നു.  


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
90 സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
90 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}} / ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]
*[[{{PAGENAME}} / ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*[[{{PAGENAME}} / ക്ലാസ് മാഗസിന്‍| ക്ലാസ് മാഗസിന്‍]]  
*[[{{PAGENAME}} / ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]  
*[[{{PAGENAME}} /വിദ്യാരംഗം കലാ സാഹിത്യ വേദി |വിദ്യാരംഗം കലാ സാഹിത്യ വേദി ]]
*[[{{PAGENAME}} /വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്]]   
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]   
*[[{{PAGENAME}} / ബാന്റ് ട്രൂപ്പ്| ബാന്റ് ട്രൂപ്പ്]]  
*[[{{PAGENAME}} / ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]  
*[[{{PAGENAME}} / ട്രാഫിക്‍ ക്ലബ്ബ് | ട്രാഫിക്‍ ക്ലബ്ബ്]]
*[[{{PAGENAME}} / ട്രാഫിൿ ക്ലബ്ബ്|ട്രാഫിൿ ക്ലബ്ബ്]]


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
[[ചിത്രം:ghssmji1.jpg]]
[[ചിത്രം:ghssmji1.jpg]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:left; width:300px; height:500px" border="1"
{|class="wikitable" style="text-align:left; width:300px; height:500px" border="1"
|-
|-
|-
|-
|11 ശ്രീമതി.  സുബൈദ എടക്കണ്ടന്‍
|11 ശ്രീമതി.  സുബൈദ എടക്കണ്ടൻ
| 01-04-2015 മുതല്‍ നാളിതുവരെ
| 01-04-2015 മുതൽ നാളിതുവരെ
|
|
|-
|-
|10 ശ്രീ.  ഇസ്മായില്‍ ഷരീഫ് തൊടുകര
|10 ശ്രീ.  ഇസ്മായിൽ ഷരീഫ് തൊടുകര
| 01-04-2013 മുതല്‍ 31-03-2015 വരെ
| 01-04-2013 മുതൽ 31-03-2015 വരെ
|
|
|-
|-
|9 ശ്രീമതി.  സുബൈദ ചെങ്ങരത്ത്  
|9 ശ്രീമതി.  സുബൈദ ചെങ്ങരത്ത്  
| 01-04-2010 മുതല്‍ 31-03-2013 വരെ
| 01-04-2010 മുതൽ 31-03-2013 വരെ
|
|
|-
|-
|8 ശ്രീ.  അബൂബക്കര്‍ എന്‍
|8 ശ്രീ.  അബൂബക്കർ എൻ
|31-03-2008 മുതല്‍ 31-03-2010 വരെ
|31-03-2008 മുതൽ 31-03-2010 വരെ
|
|
|-
|-
|7 ശ്രീ.  മുഹമ്മദലി.  കെ. പി.
|7 ശ്രീ.  മുഹമ്മദലി.  കെ. പി.
|01-04-2004 മുതല്‍ 31-03-2008 വരെ
|01-04-2004 മുതൽ 31-03-2008 വരെ
|
|
|-
|-
|6 ശ്രീമതി. സഫിയാബി
|6 ശ്രീമതി. സഫിയാബി
|01-04-2002 മുതല്‍ 31-03-2004 വരെ
|01-04-2002 മുതൽ 31-03-2004 വരെ
|
|
|-
|-
|5 ശ്രീമതി. രാധ കണ്ണേരി
|5 ശ്രീമതി. രാധ കണ്ണേരി
|01-04-1997 മുതല്‍ 31-03-2002 വരെ
|01-04-1997 മുതൽ 31-03-2002 വരെ
|അധ്യാപകര്‍ക്കുള്ള ദേശീയ പുരസ്കാരം 2001
|അധ്യാപകർക്കുള്ള ദേശീയ പുരസ്കാരം 2001
|-
|-
| 4 ശ്രീമതി. മറിയം ബീവി
| 4 ശ്രീമതി. മറിയം ബീവി
|01-04-1995 മുതല്‍ 31-03-1997 വരെ
|01-04-1995 മുതൽ 31-03-1997 വരെ
|
|
|-
|-
| 3 ശ്രീമതി. കല്യാണിക്കുട്ടി
| 3 ശ്രീമതി. കല്യാണിക്കുട്ടി
|01-04-1989 മുതല്‍ 31-03-1995 വരെ
|01-04-1989 മുതൽ 31-03-1995 വരെ
|അധ്യാപകര്‍ക്കുള്ള ദേശീയ പുരസ്കാരം 1993
|അധ്യാപകർക്കുള്ള ദേശീയ പുരസ്കാരം 1993
|-
|-
| 2 ശ്രീമതി.  ജാനകി.
| 2 ശ്രീമതി.  ജാനകി.
|00-00-0000 മുതല്‍ 31-03-1989 വരെ
|00-00-0000 മുതൽ 31-03-1989 വരെ
|
|
|-
|-
| 1  ശ്രീമതി.  കനകവല്ലി.
| 1  ശ്രീമതി.  കനകവല്ലി.
|00-00-0000 മുതല്‍ 00-00-0000 വരെ
|00-00-0000 മുതൽ 00-00-0000 വരെ
|
|
|-
|-
വരി 114: വരി 113:
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


*(1) ശ്രീമതി. സുബൈദ  പി.  - മഞ്ചേരി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍
*(1) ശ്രീമതി. സുബൈദ  പി.  - മഞ്ചേരി മുനിസിപ്പൽ ചെയർപേഴ്സൺ
*(2) *കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പ്രതീക്ഷിക്കുക!!!
*(2) *കൂടുതൽ വിവരങ്ങൾ ഉടൻ പ്രതീക്ഷിക്കുക!!!
*(3)xxxxxxxx- xxxxxxxxxxxx, xxxxxxxxx, xxxxxxxxxxxxx
*(3)xxxxxxxx- xxxxxxxxxxxx, xxxxxxxxx, xxxxxxxxxxxxx
*(4) xxxxxxxxx- xxxxxxx*xxxxxxxx- xxxxxxxx
*(4) xxxxxxxxx- xxxxxxx*xxxxxxxx- xxxxxxxx
വരി 128: വരി 127:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*  മലപ്പുറം ജില്ലയില്‍ മഞ്ചേരി നഗരത്തിന്റെ ഹൃദയഭാഗത്തായി  കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.         
*  മലപ്പുറം ജില്ലയിൽ മഞ്ചേരി നഗരത്തിന്റെ ഹൃദയഭാഗത്തായി  കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.         
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  28 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  28 കി.മി.  അകലം
* അങ്ങാടിപ്പുറം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും 22 കി.മീ.-യും തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും 38 കി.മീ.-യും അകലം
* അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ നിന്നും 22 കി.മീ.-യും തിരൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും 38 കി.മീ.-യും അകലം
* ജില്ലാ ആസ്ഥാനത്തുനിന്നും 12 കി.മി.  അകലം
* ജില്ലാ ആസ്ഥാനത്തുനിന്നും 12 കി.മി.  അകലം


വരി 142: വരി 141:
https://www.google.co.in/maps/place/Government+Girls+Higher+Secondary+School/@11.1202965, 76.1178732,17z/data=!4m5!3m4!1s0x3ba6366fce810033:0xc47aab3c8aac0270!8m2!3d11.1202965!4d76.1178732
https://www.google.co.in/maps/place/Government+Girls+Higher+Secondary+School/@11.1202965, 76.1178732,17z/data=!4m5!3m4!1s0x3ba6366fce810033:0xc47aab3c8aac0270!8m2!3d11.1202965!4d76.1178732
Link to Map]
Link to Map]
<!--visbot  verified-chils->

04:33, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പുറം ജില്ലയിൽ മ‌‌‌‌‌ഞ്ചേരി മുനിസിപ്പാലിററിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സർക്കാർവിലാസം പെൺപള്ളിക്കൂടം. ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂൾ, മഞ്ചേരി എന്ന പേരിലുള്ള ഈ സ്ഥാപനം "മ‌‌‌‌‌ഞ്ചേരി ഗേൾസ്" എന്ന വിളിപ്പേരിൽ അറിയപ്പെടുന്നു. 1968-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.

ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി
വിലാസം
മഞ്ചേരി

676121
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04832766754
ഇമെയിൽgghssmanjeri@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18023 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയശ്രീ കെ.പി.
പ്രധാന അദ്ധ്യാപകൻസുബൈദ എടക്കണ്ടൻ
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

വിദ്യാഭ്യാസ രംഗത്ത് ചരിത്രപരമായ ചിലകാരണങ്ങളാൽ പിന്നാക്കംനിന്ന ഏറനാടിന്റെ സിരാകേന്ദ്രമായ മഞ്ചേരി പട്ടണത്തിന് തിലകക്കുറി ചാർത്തി തലഉയർത്തി നിൽക്കുന്ന മഞ്ചേരി ഗവൺമെൻറ് ഗേൾസ് ഹയർസെക്കന്ററി സ്കൂൾ‌ ഏറനാട്ടിലെ പെൺകുട്ടികൾക്ക് മാത്രമുളള ഒരു മാതൃകാസ്ഥാപനമായി നിലകൊള്ളുന്നു. മലപ്പുറം ജില്ലയിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികതയ്യാറാക്കിയാൽ ആദ്യപേരുകളിൽ ഒന്ന് മഞ്ചേരി ഗവഃ ഗേൾസ് ഹൈസ്കൂളിന്റേതായിരിക്കും. ഇപ്പോൾ നൂറോളം അദ്ധ്യാപകരും മൂവായിരത്തോളം വിദ്യാർത്ഥികളുമുള്ള ഈ വിദ്യാലയത്തിൻറെ ചരിത്രത്തിലേക്ക്............"പേട്ടയിൽ സ്കൂൾ" എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ജി.എം.എൽ.പി സ്കൂൾ എന്ന സ്ഥാപനമാണ് ഇപ്പോൾ ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഉണ്ടായിരുന്നത്. 1920ൽ എൽ.പി സ്കൂളായി ആരംഭിച്ച ഇവിടെ മഞ്ചേരിയിലേയും മറ്റ്പരിസര പ്രദേശങ്ങളിലേയും കുട്ടികൾ നാഴികകൾതാണ്ടി വിദ്യാസമ്പാദനത്തിന് എത്തിച്ചേർന്നിരുന്നു. തുടർന്ന് ഈ സ്ഥാപനം ഗവൺമെൻറ് മാപ്പിള യു.പി സ്കൂളായി ഉയർത്തപ്പെട്ടു. പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നതിയും സുരക്ഷിതത്വവും ലക്ഷ്യമിട്ട് മഞ്ചേരി ഗവഃ ബോയ്സ് ഹൈസ്കൂളിലെ ഗേൾസ് വിഭാഗം ഈ യു.പി സ്കൂളിനോട് സംയോജിപ്പിച്ചു. യു.പിയിൽ നിന്ന് എൽ‌.പി വിഭാഗം വേർതിരിച്ച് സ്വതന്ത്ര എൽ.പി സ്കൂളായി നിലനിർത്തുകയും ചെയ്തു. അങ്ങനെ 01-11-1973-മുതൽ ഒരേ കോമ്പൗണ്ടിനുള്ളിൽ മഞ്ചേരി ഗവഃഗേൾസ് ഹൈസ്കൂളും ജി.എൽ.പി സ്കൂളും പ്രവർത്തിച്ചു തുടങ്ങി. പുതിയ കെട്ടിടത്തിൽ പ്രൗഢഗംഭീരമായ തുടക്കം. പടിപടിയായുള്ള മുന്നേറ്റം മലപ്പുറം ജില്ലയുടെ യശ്ശസ്സ് ഉയർത്തുവാൻപോന്ന പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഗേൾസ് ഹൈസ്ക്കൂൾ ചരിത്രം തിരുത്തിക്കുറിച്ചു തുടങ്ങി. 1991 ൽ‌ ഏറ്റവും നല്ല വിദ്യാലയത്തിനുളള പുരസ്കാരത്തിന് അർഹമായി. മികച്ച മാതൃകാ അദ്ധ്യാപകർക്കുളള ദേശീയ-സംസ്ഥാന അവാർഡുകൾക്ക് ഈ സ്ഥാപനത്തിലെ അദ്ധ്യാപകർ അർഹരായിട്ടുണ്ട്. ജില്ലാ-സംസ്ഥാന തലത്തിലുള്ള കലാ-കായിക മത്സരങ്ങളിൽ തുടർച്ചയായി വിജയികളാകുന്നതിനും ഈ സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. 2000-ൽ പ്ലസ് വൺ കോഴ്സുകൾ ആരംഭിച്ചതോടെ ഹയർ സെക്കൻററി വിഭാഗവും നിലവിൽവന്നു. നാല് കെട്ടിടങ്ങളിലായി 65 ക്ലാസ് റൂമുകളും 4 സ്റ്റാഫ് റൂമുകളും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യത്തോടെ 35 ലധികം കമ്പ്യൂട്ടറുകളോടുകൂടിയ ലാബും ഡി.എൽ.പി പ്രോജക്ടറുകൾ ഉൾപ്പടെ 5.1 ഡി.ട്ടി.എസ് ശബ്ദ സംവിധാനത്തോടുകൂടിയ 150 പേർക്കിരിക്കാവുന്ന വിശാലമായ മൾട്ടീമീഡിയ ക്ലാസ്റൂം, സയൻസ് ലാബ്, മൂവായിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി, വിവിധ ക്ലബ്ബുകൾ, ഗൈഡ് യൂണിറ്റ് , കുട്ടികളുടെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമായി സർവ്വീസ് നടത്തുന്ന മൂന്ന് സ്കൂൾ ബസ്സുകൾ‌, സ്കൂൾ കാൻറീൻ എന്നിവ നല്ലനിലയിൽ പ്രവർത്തിക്കുന്നു. വേണ്ടത്ര കെട്ടിടങ്ങളുടേയും ക്ലാസ് റൂമുകളുടേയും കായിക പരിശീലനത്തിന് ആവശ്യമായ ഗ്രൗണ്ടിൻറേയും തുടങ്ങി പോരായ്മകൾ എത്രയുണ്ടെങ്കിലും എണ്ണമറ്റ ജീവിതങ്ങൾക്ക് പ്രചോദനമായി നിലകൊള്ളുകയാണ് ഈ മഹാവിദ്യാലയം. അറിവുകളുടെ അനന്തതയിലേക്ക് തലമുറകളെ നയിച്ചുകൊണ്ടേയിരിക്കുന്ന പുണ്യകേന്ദ്രം. ഇവിടെ ഋതുക്കൾ വസന്തമായി വിരിയുന്നു. സൗഹൃദങ്ങൾ സുഗന്ധപൂരിതങ്ങളാകുന്നു.

ഭൗതികസൗകര്യങ്ങൾ

90 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

പ്രമാണം:Ghssmji1.jpg

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

11 ശ്രീമതി. സുബൈദ എടക്കണ്ടൻ 01-04-2015 മുതൽ നാളിതുവരെ
10 ശ്രീ. ഇസ്മായിൽ ഷരീഫ് തൊടുകര 01-04-2013 മുതൽ 31-03-2015 വരെ
9 ശ്രീമതി. സുബൈദ ചെങ്ങരത്ത് 01-04-2010 മുതൽ 31-03-2013 വരെ
8 ശ്രീ. അബൂബക്കർ എൻ 31-03-2008 മുതൽ 31-03-2010 വരെ
7 ശ്രീ. മുഹമ്മദലി. കെ. പി. 01-04-2004 മുതൽ 31-03-2008 വരെ
6 ശ്രീമതി. സഫിയാബി 01-04-2002 മുതൽ 31-03-2004 വരെ
5 ശ്രീമതി. രാധ കണ്ണേരി 01-04-1997 മുതൽ 31-03-2002 വരെ അധ്യാപകർക്കുള്ള ദേശീയ പുരസ്കാരം 2001
4 ശ്രീമതി. മറിയം ബീവി 01-04-1995 മുതൽ 31-03-1997 വരെ
3 ശ്രീമതി. കല്യാണിക്കുട്ടി 01-04-1989 മുതൽ 31-03-1995 വരെ അധ്യാപകർക്കുള്ള ദേശീയ പുരസ്കാരം 1993
2 ശ്രീമതി. ജാനകി. 00-00-0000 മുതൽ 31-03-1989 വരെ
1 ശ്രീമതി. കനകവല്ലി. 00-00-0000 മുതൽ 00-00-0000 വരെ
xxxxxxxxxxxxxxxxxxxxxxxxxxxxxxxx xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • (1) ശ്രീമതി. സുബൈദ പി. - മഞ്ചേരി മുനിസിപ്പൽ ചെയർപേഴ്സൺ
  • (2) *കൂടുതൽ വിവരങ്ങൾ ഉടൻ പ്രതീക്ഷിക്കുക!!!
  • (3)xxxxxxxx- xxxxxxxxxxxx, xxxxxxxxx, xxxxxxxxxxxxx
  • (4) xxxxxxxxx- xxxxxxx*xxxxxxxx- xxxxxxxx
  • (5) xxxxxxxx- xxxxxxxxxxx

--gghssmanjeri

വഴികാട്ടി

{{#Multimaps: 11.1202965, 76.1178732 | width=400px | zoom=13 }} https://www.google.co.in/maps/place/Government+Girls+Higher+Secondary+School/@11.1202965, 76.1178732,17z/data=!4m5!3m4!1s0x3ba6366fce810033:0xc47aab3c8aac0270!8m2!3d11.1202965!4d76.1178732 Link to Map]