"സ്നേഹസ്പർശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sjhskozhuvanal (സംവാദം | സംഭാവനകൾ)
'പതിതരിലും പാവപ്പെട്ടവരിലും ഈശരനെ ദര്‍ശിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
പതിതരിലും പാവപ്പെട്ടവരിലും ഈശരനെ ദര്‍ശിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളില്‍ രൂപീകൃതമായ ഒരു സ്വപ്നപദ്ധതിയാണ് സ്നേഹസ്പര്‍ശം. 2013-14 മുതല്‍ ഈ പദ്ധതി നടപ്പാക്കിവരുന്നു. കുട്ടികള്‍ തങ്ങള്‍ക്കു ലഭിക്കുന്ന പണത്തില്‍ നിന്ന് ഒരുതുക poorfund ലേക്ക് സംഭാവന ചെയ്യുന്നു. ഒാരോ വര്‍ഷവും ഈ തുക ഉപയോഗിച്ച് അര്‍ഹരായ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ (മേശ,കസേര) വിതരണം ചെയ്യുന്നു.
പതിതരിലും പാവപ്പെട്ടവരിലും ഈശരനെ ദർശിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ രൂപീകൃതമായ ഒരു സ്വപ്നപദ്ധതിയാണ് സ്നേഹസ്പർശം. 2013-14 മുതൽ ഈ പദ്ധതി നടപ്പാക്കിവരുന്നു. കുട്ടികൾ തങ്ങൾക്കു ലഭിക്കുന്ന പണത്തിൽ നിന്ന് ഒരുതുക poorfund ലേക്ക് സംഭാവന ചെയ്യുന്നു. ഒാരോ വർഷവും ഈ തുക ഉപയോഗിച്ച് അർഹരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ (മേശ,കസേര) വിതരണം ചെയ്യുന്നു.
 
<!--visbot  verified-chils->
"https://schoolwiki.in/സ്നേഹസ്പർശം" എന്ന താളിൽനിന്ന് ശേഖരിച്ചത്