"എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
വിദ്യാര്തഥികളെ വളര്‍ന്നുവരുന്ന സാങ്കേതിക ലോകത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന വെല്ലുവിളികളെ തരണം ചെയ്ത് അഭിരുചിക്കനുസരിച്ചു വളരാന്‍ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ എെ.ടി @ സ്ക്കൂള് ആരംഭിച്ച പദ്ധതിയാണ് സ്ക്കൂള് കുട്ടിക്കൂട്ടം. | വിദ്യാര്തഥികളെ വളര്‍ന്നുവരുന്ന സാങ്കേതിക ലോകത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന വെല്ലുവിളികളെ തരണം ചെയ്ത് അഭിരുചിക്കനുസരിച്ചു വളരാന്‍ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ എെ.ടി @ സ്ക്കൂള് ആരംഭിച്ച പദ്ധതിയാണ് സ്ക്കൂള് കുട്ടിക്കൂട്ടം. | ||
50ഒാളം കുട്ടികളടങ്ങിയ ഒരു ബാച്ച് ഒന്നാംഘട്ട പരിശീലനം പൂര്‍ത്തിയാക്കി. അഞ്ചുമേഖലകളിലായി തയ്യാക്കിയ മോഡ്യൂള്‍ പ്രകാരം പരിശീലനം പൂര്‍ത്തിയാക്കിയ ബാച്ചിനു അവരവരുടെ അഭിരുചിക്കനുസരിച്ച് മേഖലകള്‍ തെഞ്ഞെടുത്ത് രണ്ടാം ഘട്ട പരിശീലനം തുടരാം. | 50ഒാളം കുട്ടികളടങ്ങിയ ഒരു ബാച്ച് ഒന്നാംഘട്ട പരിശീലനം പൂര്‍ത്തിയാക്കി. അഞ്ചുമേഖലകളിലായി തയ്യാക്കിയ മോഡ്യൂള്‍ പ്രകാരം പരിശീലനം പൂര്‍ത്തിയാക്കിയ ബാച്ചിനു അവരവരുടെ അഭിരുചിക്കനുസരിച്ച് മേഖലകള്‍ തെഞ്ഞെടുത്ത് രണ്ടാം ഘട്ട പരിശീലനം തുടരാം. | ||
2017-18 അധ്യയനവര്‍ഷത്തെ ഒന്നാംഘട്ട പരിശീലനം പൂര്‍ത്തിയായി.<br> | |||
രണ്ടാം ഘട്ടപരിശീലനം 2 ബാച്ച്കളായി പൂര്‍ത്തിയാക്കി. 1.ആനിമേഷന്‍, 2.സൈബര്‍ സെക്ക്യൂരിറ്റി ആന്റ് മലയാളം കമ്പ്യൂട്ടിങ്ങ് | |||
<table><tr><td>[[ചിത്രം: 18125_kutti1.jpg|thumb|150px|left|]]</td> | |||
<td>[[ചിത്രം: 18125-KUTTI2.jpg|thumb|150px|center|]]</td><br> | |||
</table> | |||