"കാഞ്ഞിരക്കൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കണ്ണൂർ ജില്ലയിലെ പയ്യാവൂർ ഗ്രാമപഞ്ചായത്തില...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
കണ്ണൂർ ജില്ലയിലെ പയ്യാവൂർ ഗ്രാമപഞ്ചായത്തിലാണ് കാഞ്ഞിരക്കൊല്ലി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. പ്രകൃതി രമണീയമായ ഒരു ടൂറിസം കേന്ദ്രം കൂടിയാണിവിടം. ജില്ലാ ടൂറിസം മാപ്പിൽ കാഞ്ഞിരക്കൊല്ലി ഇടം പിടിച്ചിട്ടുണ്ട്. തികച്ചും സാധാരണക്കാർ മാത്രമുള്ള കാഞ്ഞിരക്കൊല്ലിയുടെ തിലകക്കുറി യാ ണ് ഖാദർ ഹാജി മെമ്മോറിയൽ എ.യു പി സ്കൂൾ. മതസൗഹാർദ്ദത്തിൻ്റെ വലിയൊരു ഉത്തമ ഉദാഹരണമാണ് ഈ സ്കൂൾ. | കണ്ണൂർ ജില്ലയിലെ പയ്യാവൂർ ഗ്രാമപഞ്ചായത്തിലാണ് കാഞ്ഞിരക്കൊല്ലി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. പ്രകൃതി രമണീയമായ ഒരു ടൂറിസം കേന്ദ്രം കൂടിയാണിവിടം. ജില്ലാ ടൂറിസം മാപ്പിൽ കാഞ്ഞിരക്കൊല്ലി ഇടം പിടിച്ചിട്ടുണ്ട്. തികച്ചും സാധാരണക്കാർ മാത്രമുള്ള കാഞ്ഞിരക്കൊല്ലിയുടെ തിലകക്കുറി യാ ണ് ഖാദർ ഹാജി മെമ്മോറിയൽ എ.യു പി സ്കൂൾ. മതസൗഹാർദ്ദത്തിൻ്റെ വലിയൊരു ഉത്തമ ഉദാഹരണമാണ് ഈ സ്കൂൾ. | ||
<!--visbot verified-chils-> |
23:55, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
കണ്ണൂർ ജില്ലയിലെ പയ്യാവൂർ ഗ്രാമപഞ്ചായത്തിലാണ് കാഞ്ഞിരക്കൊല്ലി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. പ്രകൃതി രമണീയമായ ഒരു ടൂറിസം കേന്ദ്രം കൂടിയാണിവിടം. ജില്ലാ ടൂറിസം മാപ്പിൽ കാഞ്ഞിരക്കൊല്ലി ഇടം പിടിച്ചിട്ടുണ്ട്. തികച്ചും സാധാരണക്കാർ മാത്രമുള്ള കാഞ്ഞിരക്കൊല്ലിയുടെ തിലകക്കുറി യാ ണ് ഖാദർ ഹാജി മെമ്മോറിയൽ എ.യു പി സ്കൂൾ. മതസൗഹാർദ്ദത്തിൻ്റെ വലിയൊരു ഉത്തമ ഉദാഹരണമാണ് ഈ സ്കൂൾ.