"ജി.യു.പി.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21879 (സംവാദം | സംഭാവനകൾ)
No edit summary
21879 (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:
മായി സമയം രേഖപ്പെടിത്തി ഒപ്പു വച്ചിരുന്നു.1922 ആദ്യത്തില്‍ ഈ വിദ്യാലയത്തിന്‍െറ പ്രധാന അധ്യാപകന്‍ ശ്രീ .എം കെ കുഞ്ഞികൃഷ്ണപ്പണിക്കരായിരുന്നു.ആ വര്‍ഷം പെബ്രുവരി 20 ന് ശ്രീ . കെ പി ദാമോദരന്‍ നായര്‍ പ്രധാന അധ്യാപകനായി ചുമതല ഏറ്റെടുത്തു.കല്ലടി ഖാന്‍ ബഹദൂര്‍ മുഹമ്മദ് മൊയ്തുട്ടി സാഹിബുകള്‍ ഈ വിദ്യാലയവുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു.1931 ല്‍സാഹിബ് അന്തരിച്ച ദിവസം സ്കൂളിന് അവധി കെടുത്തിരുന്നുവെന്നും പറയുന്നു.
മായി സമയം രേഖപ്പെടിത്തി ഒപ്പു വച്ചിരുന്നു.1922 ആദ്യത്തില്‍ ഈ വിദ്യാലയത്തിന്‍െറ പ്രധാന അധ്യാപകന്‍ ശ്രീ .എം കെ കുഞ്ഞികൃഷ്ണപ്പണിക്കരായിരുന്നു.ആ വര്‍ഷം പെബ്രുവരി 20 ന് ശ്രീ . കെ പി ദാമോദരന്‍ നായര്‍ പ്രധാന അധ്യാപകനായി ചുമതല ഏറ്റെടുത്തു.കല്ലടി ഖാന്‍ ബഹദൂര്‍ മുഹമ്മദ് മൊയ്തുട്ടി സാഹിബുകള്‍ ഈ വിദ്യാലയവുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു.1931 ല്‍സാഹിബ് അന്തരിച്ച ദിവസം സ്കൂളിന് അവധി കെടുത്തിരുന്നുവെന്നും പറയുന്നു.


മാപ്പിള സ്കള്‍ ആയതിനാല്‍ ഈ വിദ്യാലയത്തിന് ജനറല്‍ സ്കൂളില്‍ നിന്ന്
മാപ്പിള സ്കള്‍ ആയതിനാല്‍ ഈ വിദ്യാലയത്തിന് ജനറല്‍ സ്കൂളില്‍ നിന്ന് വ്യത്യസ്തമായി ഒരു പാഠ്യപദ്ധതിയും ടെക്സ്റ്റ് ബുക്കുകളും ടൈടേബിളും ഉണ്ടായിരുന്നതായി മുപ്പതുകളില്‍ വിദ്യാര്‍ത്ഥിയും 1961 ല്‍ പ്രധാന അധ്യാപകനുമായിരുന്ന ശ്രീ രായിന്‍കുട്ടി മാസ്റ്റര്‍ സൂചിപ്പിച്ചിട്ടുണ്ട്.
 
കോമള പാഠാവലി എന്ന പേരില്‍ മാപ്പിള സ്കൂളുകള്‍ക്ക് മാത്രമായി ഒരു പാഠപുസ്തകം ഉണ്ടായിരുന്നുവത്രെ.ഈ വിദ്യാലയം നിര്‍ബന്ധ വിദ്യാഭ്യാസ പ്രദേശത്തായതിനാല‍്‍‍ സ്കൂള്‍ 10.30 ന് മാത്രമേ തുടങ്ങുകയുള്ളൂവെങ്കിലും അധ്യാപകര്‍ 9 മണിക്കുതന്നെ സ്കൂളില്‍ വരികയും സ്കൂളില്‍ വരാത്ത വിദ്യാര്‍ത്ഥികളുടെ വീടുകള്‍തോറും കയറിയിറങ്ങി കുുട്ടികളെ കൂട്ടികൊണ്ടുവരികയോ വരാത്തകുട്ടികളുടെ രക്ഷിതാക്കളില്‍നിന്ന് ഒപ്പുവാങ്ങി ഹെഡ്മാസ്റ്ററെ ബോധ്യപ്പെടുത്തുകയോ വേണ്ടിയിരുന്നു.അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ശ്ര രാഘവനെഴുത്തച്ഛന്‍, ശ്രീ.മേരി ജയിന്‍ ടീച്ചര്‍, ശ്രീ.മുഹമ്മദ് പാലൂര്‍ പള്ളത്തു കുഞ്ഞലവി , പാക്കോടന്‍ പോക്കര്‍ , പി.മാധവി , ഇടമുറ്റത്ത് സാവിത്രി ടീച്ചര്‍  , കെ ടി. ഹംസ , ടി,പി ബഷീര്‍ ,എസ് മണി, ടി.എ പൊന്നമ്മ , സി കെ സുകുമാരി, ഇ.പി നാരായണന്‍ നായര്‍ തുടങ്ങിയ പ്രഗല്ഭരെ കാലം വിസ്മരിക്കില്ല. രണ്ടായിരാമാണ്ടോടുകൂടി ഐ.ടി വിദ്യഭ്യാസത്തിന് തുടക്കം കുറിക്കാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞു. 2003 ല്‍ എസ് എസ് എ യുടെ ബ്ലോക്ക് തലത്തിലുള്ള കമ്പ്യൂട്ടര്‍ ലാബ് ഇ സ്ക്കൂളിന് അനുവദിച്ച് കിട്ടിയിട്ടുണ്ട്. അതിനാല്‍ തന്നെ ഓരോവര്‍ഷവും എല്ലാ കുട്ടികള്‍ക്കും ഐ .ടി വിദ്യാഭ്യാസം ഒരുപരിധിവരെ ലഭ്യമാക്കാന്‍ കഴിഞ്ഞുവെന്നത് നിസ്സാരമായി കാണാന്‍ കഴിയില്ല. 2004 ജനുവരി 11 ന് അന്നത്തെ വിദ്യാഭ്യാ മന്ത്രിയായിരുന്ന ശ്രീ നാലകത്ത് സൂപ്പി ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഒരു വര്‍ഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങള്‍ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു. ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും അന്നത്ത ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. കൃഷ്ണന്‍ നമ്പൂതിരിയുടെ യാത്രയപ്പും മനോഹരമാക്കി തീര്‍ത്തു. തുടര്‍ന്ന് ഹെഡ്മാസ്റ്ററായി ചാര്‍ജെടുത്ത ശ്രീ. കെ മുഹമ്മദാലിയുടെ നേതൃത്വത്തിലുള്ള അധ്യാപക വിദ്യാര്‍ത്ഥി രക്ഷിതാക്കളുടെ കൂട്ടായ്മ സ്കൂളിന്‍െറ പുരോഗതിക്കായി അഹോരാത്രം അധ്വാനിച്ചുകൊണ്ടിരിക്കുന്നു.കുട്ടികളുടെ എണ്ണത്തില്‍ ഓരോവര്‍ഷവും വര്‍ദ്ധനവ് ഉണ്ടായാകൊണ്ടിരിക്കുന്നു. മണ്ണാര്‍ക്കാട് നഗരത്തിന്‍െറ ഹൃദയഭാഗത്ത് സാധാരണക്കാരുടേയും കൂലിപണിക്കാരുടേയും മക്കള്‍ക്ക് എന്നും ആശ്രയവും തണലുമായി വര്‍ത്തിക്കാന്‍ ഈ വിദ്യാലയത്തിന് എന്നും കഴിഞ്ഞിട്ടുണ്ട്. പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി എല്ലാ ക്ലാസുകളും ഡിജിറ്റലൈസ് ചെയ്യണമെന്ന ആഗ്രഹം ഇന്നും അവശേഷിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ജി.യു.പി.എസ്._മണ്ണാർക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്