Christ king (സംവാദം | സംഭാവനകൾ)
'1936 ല്‍ സ്ഥാപിതമായ ഈ വിദ്യാലയം നിസ്തുലമായ സേവന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Christ king (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
1936 ല്‍ സ്ഥാപിതമായ ഈ വിദ്യാലയം നിസ്തുലമായ സേവന പാരമ്പര്യത്തിലൂടെ ജൈത്രയാത്ര തുടരുകയാണ്. സ്ത്രീ വിദ്യാഭ്യാസത്തിലൂടെ ഈ നാടിന്‍റെ ആത്മീയവും , ധാര്‍മികവുമായ മാനങ്ങള്‍ക്ക് ഊടും പാവും നല്‍കി പാവറട്ടിയിലും പ്രാന്തപ്രദേശങ്ങളിലും കെട്ടുറപ്പുള്ള  ഒരു നല്ല സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ ഈ വിദ്യാലയത്തിനുള്ള പങ്ക് അദ്വതീയമാണ്.
1936 സ്ഥാപിതമായ ഈ വിദ്യാലയം നിസ്തുലമായ സേവന പാരമ്പര്യത്തിലൂടെ ജൈത്രയാത്ര തുടരുകയാണ്. സ്ത്രീ വിദ്യാഭ്യാസത്തിലൂടെ ഈ നാടിൻറെ ആത്മീയവും , ധാർമികവുമായ മാനങ്ങൾക്ക് ഊടും പാവും നൽകി പാവറട്ടിയിലും പ്രാന്തപ്രദേശങ്ങളിലും കെട്ടുറപ്പുള്ള  ഒരു നല്ല സമൂഹത്തെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയത്തിനുള്ള പങ്ക് അദ്വതീയമാണ്.
"https://schoolwiki.in/ഉപയോക്താവ്:Christ_king" എന്ന താളിൽനിന്ന് ശേഖരിച്ചത്