"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 109: | വരി 109: | ||
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂള്‍ അസംബ്‌ളിയില്‍ ഹെഡ്മിസ്‌ട്രസ് സിസ്റ്റര്‍ ലിസ സന്ദേശം നല്‍കുകയും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവസ്യകതയെ കുറിച്ച് പ്രഭാഷണം നടത്തുകയും പ്രതീകാത്മകമായി ഹെഡ്മിസ്‌ട്രസ് സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈ നടുകയും ചെയ്തു.
| പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂള്‍ അസംബ്‌ളിയില്‍ ഹെഡ്മിസ്‌ട്രസ് സിസ്റ്റര്‍ ലിസ സന്ദേശം നല്‍കുകയും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവസ്യകതയെ കുറിച്ച് പ്രഭാഷണം നടത്തുകയും പ്രതീകാത്മകമായി ഹെഡ്മിസ്‌ട്രസ് സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈ നടുകയും ചെയ്തു.

'''അവാര്‍ഡ് വിതരണ ദിനം.:''' | '''അവാര്‍ഡ് വിതരണ ദിനം.:''' | ||
2016-17 അദ്യായന വര്‍ഷത്തെ എസ്. എസ്. എല്‍. സി, പ്ലസ് ടു ക്ലാസുകളിലെ ഉന്നത വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികളെയും സ്കൂള്‍ അനുമോദിക്കുന്ന ചടങ്ങായ '''മെറിറ്റ് ഈവനിങ്''' ജൂണ്‍ 22-ാം തീയതി നടത്തി.
| 2016-17 അദ്യായന വര്‍ഷത്തെ എസ്. എസ്. എല്‍. സി, പ്ലസ് ടു ക്ലാസുകളിലെ ഉന്നത വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികളെയും സ്കൂള്‍ അനുമോദിക്കുന്ന ചടങ്ങായ '''മെറിറ്റ് ഈവനിങ്''' ജൂണ്‍ 22-ാം തീയതി നടത്തി.

| വരി 114: | വരി 116: | ||
മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍ -70
| മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍ -70

9 വിഷയങ്ങള്‍ക്ക‌് A+ നേടിയവര്‍ -39
| 9 വിഷയങ്ങള്‍ക്ക‌് A+ നേടിയവര്‍ -39

'''വായനാപക്ഷാചരണ ഉദ്ഘാടനവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും''' | '''വായനാപക്ഷാചരണ ഉദ്ഘാടനവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും''' | ||
ജൂണ്‍ 19 മുതല്‍ ജൂലൈ 9-ാം തീയതി വരെ നടത്തിവരുന്ന വായനാപക്ഷാചരണത്തിന്റെയും സ്കൂളിലെ വിദ്യാരംഗത്തിന്റെയും ശാസ്ത്രം, ഗണിത ശാസ്ത്രം, സോഷ്യല്‍ സയന്‍സ് , ഐറ്റി, ആര്‍ട്സ് , സ്പോര്‍ട്സ് , ഇംഗ്ലീഷ് , ഹിന്ദി തുടങ്ങിയ ക്ലബുകളുടെയും ഉദ്ഘാടനം കൂടാളി ഹയര്‍സെക്കണ്ടറി സ്കൂളിലെ മലയാളം അദ്ധ്യാപകനും മികച്ച പ്രഭാഷകനുമായ ശ്രീ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ 19-ാം തീയതി നിര്‍വഹിച്ചു. വിദ്യാഭ്യാസത്തിലൂടെ കുട്ടികള്‍ നല്ല മനുഷ്യരായി തീരണമെന്നും അലസതയും സുഖലോലുപതയും വെടിഞ്ഞ് വിദ്യ അര്‍ത്ഥിക്കുന്നവരായി മാറണം എന്നും കഥകളിലൂടെയും കവിതകളിലൂടെയും മാസ്റ്റര്‍ കുട്ടികളെ ഉദ്ബോധിപ്പിച്ചു. ലളിതമായ ഭാഷാ ശൈലിയുംആശയ സമ്പുഷ്ടതയും നിറഞ്ഞ മാസ്റ്ററുടെ പ്രഭാഷണം കുട്ടികളെ ഏറേ ആകര്‍ഷിച്ചു. തുടര്‍ന്ന് വിവിധ ക്ലബുകളുടെനേതൃത്വത്തില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
| ജൂണ്‍ 19 മുതല്‍ ജൂലൈ 9-ാം തീയതി വരെ നടത്തിവരുന്ന വായനാപക്ഷാചരണത്തിന്റെയും സ്കൂളിലെ വിദ്യാരംഗത്തിന്റെയും ശാസ്ത്രം, ഗണിത ശാസ്ത്രം, സോഷ്യല്‍ സയന്‍സ് , ഐറ്റി, ആര്‍ട്സ് , സ്പോര്‍ട്സ് , ഇംഗ്ലീഷ് , ഹിന്ദി തുടങ്ങിയ ക്ലബുകളുടെയും ഉദ്ഘാടനം കൂടാളി ഹയര്‍സെക്കണ്ടറി സ്കൂളിലെ മലയാളം അദ്ധ്യാപകനും മികച്ച പ്രഭാഷകനുമായ ശ്രീ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ 19-ാം തീയതി നിര്‍വഹിച്ചു. വിദ്യാഭ്യാസത്തിലൂടെ കുട്ടികള്‍ നല്ല മനുഷ്യരായി തീരണമെന്നും അലസതയും സുഖലോലുപതയും വെടിഞ്ഞ് വിദ്യ അര്‍ത്ഥിക്കുന്നവരായി മാറണം എന്നും കഥകളിലൂടെയും കവിതകളിലൂടെയും മാസ്റ്റര്‍ കുട്ടികളെ ഉദ്ബോധിപ്പിച്ചു. ലളിതമായ ഭാഷാ ശൈലിയുംആശയ സമ്പുഷ്ടതയും നിറഞ്ഞ മാസ്റ്ററുടെ പ്രഭാഷണം കുട്ടികളെ ഏറേ ആകര്‍ഷിച്ചു. തുടര്‍ന്ന് വിവിധ ക്ലബുകളുടെനേതൃത്വത്തില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.