"മാർത്തോമ്മാ എച്ച്.എസ്.മേക്കൊഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|Mar Thoma H. S. Mekkozhoor}} | {{prettyurl|Mar Thoma H. S. Mekkozhoor}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= മേക്കൊഴൂർ | ||
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | | വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | ||
| റവന്യൂ ജില്ല= പത്തനംതിട്ട | | റവന്യൂ ജില്ല= പത്തനംതിട്ട | ||
| | | സ്കൂൾ കോഡ്= 38083 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1976 | ||
| | | സ്കൂൾ വിലാസം= മേക്കൊഴൂർ | ||
| | | പിൻ കോഡ്= 689678 | ||
| | | സ്കൂൾ ഫോണ്= 0468 2276228 | ||
| | | സ്കൂൾ ഇമെയിൽ=mthsmekkozhoor@yahoo.in | ||
| | | സ്കൂൾ വെബ് സൈറ്റ്= http://mths | ||
| ഉപ ജില്ല=റാന്നി | | ഉപ ജില്ല=റാന്നി | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=അർധസർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 17 | | ആൺകുട്ടികളുടെ എണ്ണം= 17 | ||
| പെൺകുട്ടികളുടെ എണ്ണം= 35 | | പെൺകുട്ടികളുടെ എണ്ണം= 35 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 52 | ||
| അദ്ധ്യാപകരുടെ എണ്ണം= 6 | | അദ്ധ്യാപകരുടെ എണ്ണം= 6 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= 1 | ||
| പി.ടി.ഏ. പ്രസിഡണ്ട്= 1 | | പി.ടി.ഏ. പ്രസിഡണ്ട്= 1 | ||
|ഗ്രേഡ്=7 | |ഗ്രേഡ്=7 | ||
| | | സ്കൂൾ ചിത്രം = Mar_Thoma_High_School_Mekkozhoor.jpg | | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
[[പ്രമാണം: | [[പ്രമാണം:ജൂനിയർ റെഡ്ക്രോസ്.JPG|thumb|JRC Cadets]] | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പത്തനംതിട്ട | പത്തനംതിട്ട ജില്ലയിൽ പ്രകൃതി രമണീയമായ മേക്കൊഴൂരിന്റെ ഹ്യദയഭാഗത്ത് ഒരു തിലകക്കുറിയായി മാർത്തോമ്മാ ഹൈസ്കൂൾ പ്രശോഭിക്കുന്നു.കഴിഞ്ഞ നാലുപതിറ്റാണ്ടുകളായി നാടിനും | ||
നാട്ടുകാർക്കും വിജ്ഞാനത്തിന്റെ അമൃതധാര വർഷിച്ചുകൊണ്ട് ഈ സരസ്വതീക്ഷേത്രം നിലകൊള്ളുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
മേക്കൊഴൂർ മാർത്തോമ്മാ ഹൈസ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം 1976 മെയ് 20ാം തീയതി നി. വ. ദി. മ ശ്രീ. ഡോ. അലക്സാണ്ടർ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻമുഖ്യമന്ത്രിയും അന്നത്തെ ആഭ്യന്തരമന്ത്രിയുമായിരുന്ന ശ്രീ. കെ. കരുണാകരൻ നിർവ്വഹിച്ചു. 2016 ജൂൺ ഒന്നാം തീയതി ക്ലാസുകൾ ആരംഭിച്ചു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനു | ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * ജൂനിയർ റെഡ്ക്രോസ് | ||
സ്കൂളിൽ 35 അംഗങ്ങളുള്ള ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് പ്രവർത്തിക്കുന്നു.. | |||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
എല്ലാ ക്ലാസിലെയും | എല്ലാ ക്ലാസിലെയും കുട്ടികൾ കൈയ്യെഴുത്ത് മാസിക തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നു | ||
[[പ്രമാണം:Magazine2.jpg|thumb|Magazine]] | [[പ്രമാണം:Magazine2.jpg|thumb|Magazine]] | ||
[[പ്രമാണം:Magazine1.jpg|thumb|Hand Book]] | [[പ്രമാണം:Magazine1.jpg|thumb|Hand Book]] | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വായനവാരാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ, വായനാക്കുറിപ്പുകൾ, ദിനാചരണങ്ങൾ, ഇപ്രകാരം കുട്ടികളെ സാംസ്കാരികതലത്തിലേക്ക് കൈപിടിച്ചുയർത്തിക്കൊണ്ട് വിദ്യാരംഗം കലാ സാഹിത്യ വേദി മുന്നേറുന്നു. | |||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
ഐ.ടി, | ഐ.ടി, സയൻസ്, സോഷ്യൽ സയൻസ്, മാത്സ്, ഇക്കോ, ഫാർമേഴ്സ് എന്നീ ക്ലബ്ഭുകൾ പ്രവർത്തിക്കുന്നു | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മേക്കൊഴൂർ ട്രിനിറ്റി മാർത്തോമ്മാ ഇടവകയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു. അതത് കാലത്തെ ഇടവക വികാരിമാർ ഔദ്യോഗീക നിലയിൽ സ്കൂൾ മാനേജർമാരായി പ്രവർത്തിക്കുന്നു. റവ. പി. ജെ. ചാക്കോ ഇപ്പോൾ മാനേജരായി പ്രവർത്തിക്കുന്നു | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
1. ശ്രീ. കെ. ജി. | 1. ശ്രീ. കെ. ജി. ജോൺ | ||
2. ശ്രീ. റ്റി. ജെ. സഖറിയാ | 2. ശ്രീ. റ്റി. ജെ. സഖറിയാ | ||
3. ശ്രീ. കെ. എം. ഏബ്രഹാം | 3. ശ്രീ. കെ. എം. ഏബ്രഹാം | ||
4. ശ്രീ. ഏ. ജി. ഏബ്രഹാം | 4. ശ്രീ. ഏ. ജി. ഏബ്രഹാം | ||
5. ശ്രീമതി. ഏലിയാമ്മ | 5. ശ്രീമതി. ഏലിയാമ്മ വർഗീസ് | ||
6. ശ്രീമതി. | 6. ശ്രീമതി. ആർ ശ്യാമളാകുമാരി | ||
7. ശ്രീമതി പി. ജെ. സൂസന്നാമ്മ | 7. ശ്രീമതി പി. ജെ. സൂസന്നാമ്മ | ||
8. | 8. എൻ ശ്രീനാഥ് | ||
ഇപ്പോൾ ശ്രീ. രാജീവൻനായർ റ്റി പ്രഥമാദ്ധ്യാപകനായി പ്രവർത്തിക്കുന്നു. | |||
= | = | ||
വരി 81: | വരി 81: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * | ||
|---- | |---- | ||
*പത്തനംതിട്ട | *പത്തനംതിട്ട നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
{{#multimaps:9.3132623,76.785743| zoom=15}} | {{#multimaps:9.3132623,76.785743| zoom=15}} | ||
<!--visbot verified-chils-> |
05:54, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
മാർത്തോമ്മാ എച്ച്.എസ്.മേക്കൊഴൂർ | |
---|---|
![]() | |
വിലാസം | |
മേക്കൊഴൂർ മേക്കൊഴൂർ , 689678 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഇമെയിൽ | mthsmekkozhoor@yahoo.in |
വെബ്‍സൈറ്റ് | http://mths |
കോഡുകൾ | |
സ്കൂൾ കോഡ് | 38083 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | 1 |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
പത്തനംതിട്ട ജില്ലയിൽ പ്രകൃതി രമണീയമായ മേക്കൊഴൂരിന്റെ ഹ്യദയഭാഗത്ത് ഒരു തിലകക്കുറിയായി മാർത്തോമ്മാ ഹൈസ്കൂൾ പ്രശോഭിക്കുന്നു.കഴിഞ്ഞ നാലുപതിറ്റാണ്ടുകളായി നാടിനും നാട്ടുകാർക്കും വിജ്ഞാനത്തിന്റെ അമൃതധാര വർഷിച്ചുകൊണ്ട് ഈ സരസ്വതീക്ഷേത്രം നിലകൊള്ളുന്നു.
ചരിത്രം
മേക്കൊഴൂർ മാർത്തോമ്മാ ഹൈസ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം 1976 മെയ് 20ാം തീയതി നി. വ. ദി. മ ശ്രീ. ഡോ. അലക്സാണ്ടർ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻമുഖ്യമന്ത്രിയും അന്നത്തെ ആഭ്യന്തരമന്ത്രിയുമായിരുന്ന ശ്രീ. കെ. കരുണാകരൻ നിർവ്വഹിച്ചു. 2016 ജൂൺ ഒന്നാം തീയതി ക്ലാസുകൾ ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ്ക്രോസ്
സ്കൂളിൽ 35 അംഗങ്ങളുള്ള ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് പ്രവർത്തിക്കുന്നു..
- ക്ലാസ് മാഗസിൻ.
എല്ലാ ക്ലാസിലെയും കുട്ടികൾ കൈയ്യെഴുത്ത് മാസിക തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നു


- വിദ്യാരംഗം കലാ സാഹിത്യ വേദി.
വായനവാരാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ, വായനാക്കുറിപ്പുകൾ, ദിനാചരണങ്ങൾ, ഇപ്രകാരം കുട്ടികളെ സാംസ്കാരികതലത്തിലേക്ക് കൈപിടിച്ചുയർത്തിക്കൊണ്ട് വിദ്യാരംഗം കലാ സാഹിത്യ വേദി മുന്നേറുന്നു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഐ.ടി, സയൻസ്, സോഷ്യൽ സയൻസ്, മാത്സ്, ഇക്കോ, ഫാർമേഴ്സ് എന്നീ ക്ലബ്ഭുകൾ പ്രവർത്തിക്കുന്നു
മാനേജ്മെന്റ്
മേക്കൊഴൂർ ട്രിനിറ്റി മാർത്തോമ്മാ ഇടവകയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു. അതത് കാലത്തെ ഇടവക വികാരിമാർ ഔദ്യോഗീക നിലയിൽ സ്കൂൾ മാനേജർമാരായി പ്രവർത്തിക്കുന്നു. റവ. പി. ജെ. ചാക്കോ ഇപ്പോൾ മാനേജരായി പ്രവർത്തിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1. ശ്രീ. കെ. ജി. ജോൺ 2. ശ്രീ. റ്റി. ജെ. സഖറിയാ 3. ശ്രീ. കെ. എം. ഏബ്രഹാം 4. ശ്രീ. ഏ. ജി. ഏബ്രഹാം 5. ശ്രീമതി. ഏലിയാമ്മ വർഗീസ് 6. ശ്രീമതി. ആർ ശ്യാമളാകുമാരി 7. ശ്രീമതി പി. ജെ. സൂസന്നാമ്മ 8. എൻ ശ്രീനാഥ് ഇപ്പോൾ ശ്രീ. രാജീവൻനായർ റ്റി പ്രഥമാദ്ധ്യാപകനായി പ്രവർത്തിക്കുന്നു.
=
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.3132623,76.785743| zoom=15}}