"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം (മൂലരൂപം കാണുക)
11:48, 4 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഓഗസ്റ്റ് 2017→ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. സ്കൂള്‍ പത്രം
വരി 1: | വരി 1: | ||
==ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. സ്കൂള്‍ പത്രം== | ==ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. സ്കൂള്‍ പത്രം== | ||
'''2017 - 18''' | '''2017 - 18''' | ||
'''മള്‍ട്ടീമീഡിയ ക്ളാസ്സ്റൂം, സെമിനാര്‍ ഹാള്‍ ഉല്‍ഘാടനം - ഹയര്‍ സെക്കണ്ടറി വിഭാഗം''' | |||
'''28 ജൂലൈ 2017 - വെള്ളി''' | |||
'''ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍''' | |||
ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ (ഹയര്‍ സെക്കണ്ടറി വിഭാഗം) മള്‍ട്ടീമീഡിയ ക്ളാസ്സ്റൂം, സെമിനാര്‍ ഹാള്‍ സിവില്‍ സര്‍വീസ് റാങ്ക് ജേതാവും, ഫാറൂഖ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസിസിറ്റന്റ് പ്രൊഫസറുമായ ഹംന മറിയം ഉല്‍ഘാടനം ചെയ്തു. സ്കൂള്‍ മാനേജിംഗ് കമ്മറ്റി പ്രസിഡന്‍ണ്ട് അഡ്വ: വി. എം. മൊയ്തീന് അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി ഹംന മറിയത്തിന് ഉപഹാരം നല്കി. | |||
പ്രിന്‍സിപ്പാള്‍ കെ. ഹാഷിം സ്വാഗതം പറഞ്ഞു. | |||
പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍, പ്രധാനാദ്ധ്യാപകന് എം. എ. നജീബ്, മുന്‍ ഹെഡ്മാസ്റ്റര് കെ. കോയ, ഹയര്‍ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി കെ. ഫാജിദ് എന്നിവര്‍ സംസാരിച്ചു. | |||
ചടങ്ങില്‍ സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് ഹംന മറിയം വിദ്ധ്യാര്‍ത്ഥികളുമായി സംവദിച്ചു. | |||