"കെ.എം.എച്ച്.എസ്സ്.മേവെള്ളൂർ/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'ഞങ്ങളുടെ സ്കൂളിൽ ഗണിത ക്ലബ് എല്ലാവര്ഷത്തെ പോ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 9: | വരി 9: | ||
സ്കൂൾ അങ്കണത്തിൽ വിവിധ തരത്തിലുള്ള ജോമെട്രിക്കൽ ചാർട്ട് പ്രദർശിപ്പിച്ചു. | സ്കൂൾ അങ്കണത്തിൽ വിവിധ തരത്തിലുള്ള ജോമെട്രിക്കൽ ചാർട്ട് പ്രദർശിപ്പിച്ചു. | ||
<!--visbot verified-chils-> | |||
23:48, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
ഞങ്ങളുടെ സ്കൂളിൽ ഗണിത ക്ലബ് എല്ലാവര്ഷത്തെ പോലെയും ഈ വർഷവും ഉർജ്ജസ്വലമായി പ്രവർത്തിച്ചു വരുന്നു.വിവിധ പരിപാടികൾ ക്ലബ്ബിന്റെ ആഭിമിഖ്യത്തിൽ നടത്തി വരുന്നു;
"പരിപാടികൾ"
1) ക്വിസ്
2) ജോമെട്രിക്കൽ ചാർട്ട് പ്രദർശനം
31-7-2017 തിങ്കാളാഴ്ച സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് ക്വിസ് പ്രോഗ്രാം നടത്തപ്പെട്ടു.സമ്മാനാർഹരായ വിനായകിനെയും ലക്ഷ്മികാന്തിനെയും തെരെഞ്ഞെടുത്തു
സ്കൂൾ അങ്കണത്തിൽ വിവിധ തരത്തിലുള്ള ജോമെട്രിക്കൽ ചാർട്ട് പ്രദർശിപ്പിച്ചു.