"എസ് ഡി വി ജി യു പി എസ് നീർക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
1 .4 3  ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. പ്രീപ്രൈമറി  വിഭാഗത്തിലേക് ഒരു ബിൽഡിങ്ങും എൽ പി വിഭാഗത്തിലേക്ക് 4 ബിൽഡിങ്ങുകളും യു പി വിഭാഗത്തിലേക് 5 ബിൽഡിങ്ങുകളും ഉണ്ട്.  45 ക്ലാസ്സ് മുറികളാണ് ഉള്ളത്.  സ്‌കൂളിലേക്കു ഒരു കംപ്യൂട്ടർ ലാബും,സ്മാർട്ട് ക്ലാസ് റൂമും ഉണ്ട്.ലാബിൽ ഏകദേശം പത്ത് കംപ്യൂട്ടറുകളും ഉണ്ട്.6,7 സ്റ്റാൻഡേർഡുകളിൽ എല്ലാക്ലാസ്സ് മുറികളിലും നൂതന ആശയമായ ക്ലാസ്സ്‌റൂം ലൈബ്രറി സജ്ജീകരിച്ചിരിക്കുന്നു.

|== നേട്ടങ്ങള്‍ ==
1.ആലപ്പുഴ ജില്ലയിൽ ഏറ്റവും അധികം വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളുകളിൽ ഒന്ന്
2.ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിൽ വർഷാവർഷം ഉള്ള വർദ്ധനവ്
3.സ്വകാര്യ വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികളുടെ തിരിച്ചു വരവ്
4.സംസ്ഥാനതല ഗണിത ടാലെന്റ് സെർച് മത്സരത്തിൽ ഒന്നാം സ്ഥാനം
5.സംസ്ഥാനതല ഗണിത ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം
6.സംസ്ഥാന ഗണിത ശാസ്ത്ര മേളയിലെ ജോമെട്രിക് പാറ്റേൺ A ഗ്രേഡ്
7.കല-കായിക മത്സരങ്ങളിൽ തുടർച്ചയായ വിജയങ്ങൾ
8.തയ്‌ക്കൊണ്ടോ പോലെയുള്ള ആയോധന മത്സരങ്ങളിൽ ദേശീയതലം  വരെയുള്ള പങ്കാളിത്തം
9.മാതൃഭൂമി നന്മ പുരസ്‌കാരം
10.മലയാള മനോരമ നല്ല പാഠം പുരസ്‌കാരം
11.വെയിലും മഴയും ഏൽക്കാതയുള്ള അസംബ്ലിപന്തൽ
12.ഔഷധ ഉദ്യാനം
13.മികച്ച രീതിയിലുള്ള വാഹന സൗകര്യം
14.ഹരിതമര്യാതകൾ കര്ശനമായ പാലിക്കുന്ന സ്‌കൂൾ അങ്കണം

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/375538" എന്ന താളിൽനിന്ന് ശേഖരിച്ചത്