"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 46: | വരി 46: | ||
<font color="blue">തിരുവനന്തപുരം ജില്ലയില്‍ കാട്ടാക്കട താലൂക്കില്‍ കാട്ടാക്കട പഞ്ചായത്തില്‍ കുളത്തുമ്മല്‍ വില്ലേജില്‍ ജംഗ്ഷനില്‍ നിന്നും ഏകദേശം അരകിലോമീറ്റര്‍ അകലെ കാട്ടാക്കട-മലയിന്‍കീഴ്-തിരുവനന്തപുരം റോഡിനരികെ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ..എച്ച്.എസ്.എസ്. കുളത്തുമ്മല്‍. 150 വര്‍ഷത്തിലധികം പഴക്കമുള്ള സ്കൂളാണ് ഇത്. സ്കൂളിന്‍െറ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായ രേഖകള്‍ ഇല്ല. പഴമക്കാരുടെ ഭാഷ്യം ഇങ്ങനെ. | <font color="blue">തിരുവനന്തപുരം ജില്ലയില്‍ കാട്ടാക്കട താലൂക്കില്‍ കാട്ടാക്കട പഞ്ചായത്തില്‍ കുളത്തുമ്മല്‍ വില്ലേജില്‍ ജംഗ്ഷനില്‍ നിന്നും ഏകദേശം അരകിലോമീറ്റര്‍ അകലെ കാട്ടാക്കട-മലയിന്‍കീഴ്-തിരുവനന്തപുരം റോഡിനരികെ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ..എച്ച്.എസ്.എസ്. കുളത്തുമ്മല്‍. 150 വര്‍ഷത്തിലധികം പഴക്കമുള്ള സ്കൂളാണ് ഇത്. സ്കൂളിന്‍െറ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായ രേഖകള്‍ ഇല്ല. പഴമക്കാരുടെ ഭാഷ്യം ഇങ്ങനെ. | ||
കാട്ടാക്കട പരിസരത്ത് താമസിച്ചിരുന്ന ജനങ്ങളില്‍ സാമ്പത്തിക ഔന്ന്യത്യം പുലര്‍ത്തിയിരുന്ന ചില നായര്‍ തറവാടുകള്‍ ഉണ്ടായിരുന്നു. ഇവിടുത്തെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് അന്ന് പുറംമ്പോക്ക് ഭൂമിയായി കിടന്നതും മയിലാടി, കുറ്റിക്കാട് എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നതുമായ ഈ സ്ഥലത്ത് തറവാട്ട് കാരണവന്‍മാര്‍ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. | കാട്ടാക്കട പരിസരത്ത് താമസിച്ചിരുന്ന ജനങ്ങളില്‍ സാമ്പത്തിക ഔന്ന്യത്യം പുലര്‍ത്തിയിരുന്ന ചില നായര്‍ തറവാടുകള്‍ ഉണ്ടായിരുന്നു. ഇവിടുത്തെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് അന്ന് പുറംമ്പോക്ക് ഭൂമിയായി കിടന്നതും മയിലാടി, കുറ്റിക്കാട് എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നതുമായ ഈ സ്ഥലത്ത് തറവാട്ട് കാരണവന്‍മാര്‍ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. | ||
സാല്‍വേഷന്‍ ആര്‍മി വക ക്രിസ്ത്യന്‍ ദേവാലയത്തിനോട് ചേര്‍ന്ന് പ്രാഥമിക വിദ്യാഭ്യാസം മാത്രം നല്‍കുന്ന ഒരു പള്ളിക്കൂടവും അന്ന് നിലനിന്നിരുന്നു. പ്രസിദ്ധനായ സ്വാതന്ത്ര്യസമര സേനാനിയും ഹരിജന്‍ സേവാസംഘ് നേതാവുമായ ശ്രീ ശാന്തീനികേതന്‍ കൃഷ്ണന്‍നായര്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് ഈ പള്ളിസ്കൂളിലായിരുന്നു എന്ന് സുചിപ്പിച്ചിട്ടുണ്ട്. പള്ളി പുതുക്കി പ്പണിഞ്ഞപ്പോള്‍ ഈ സ്കൂള്‍ ഇവിടെ നിന്നും കാരണവന്‍മാരുടെ സ്കൂള്‍ സ്ഥിതി ചെയ്തിരുന്ന സ്ഥലത്തേയ്ക്ക് മാറ്റിയതായി പറയപ്പെടുന്നു. | സാല്‍വേഷന്‍ ആര്‍മി വക ക്രിസ്ത്യന്‍ ദേവാലയത്തിനോട് ചേര്‍ന്ന് പ്രാഥമിക വിദ്യാഭ്യാസം മാത്രം നല്‍കുന്ന ഒരു പള്ളിക്കൂടവും അന്ന് നിലനിന്നിരുന്നു. പ്രസിദ്ധനായ സ്വാതന്ത്ര്യസമര സേനാനിയും ഹരിജന്‍ സേവാസംഘ് നേതാവുമായ ശ്രീ ശാന്തീനികേതന്‍ കൃഷ്ണന്‍നായര്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് ഈ പള്ളിസ്കൂളിലായിരുന്നു എന്ന് സുചിപ്പിച്ചിട്ടുണ്ട്. പള്ളി പുതുക്കി പ്പണിഞ്ഞപ്പോള്‍ ഈ സ്കൂള്‍ ഇവിടെ നിന്നും കാരണവന്‍മാരുടെ സ്കൂള്‍ സ്ഥിതി ചെയ്തിരുന്ന സ്ഥലത്തേയ്ക്ക് മാറ്റിയതായി പറയപ്പെടുന്നു. | ||
| വരി 52: | വരി 52: | ||
1980-ല്‍ പൊതുവിദ്യാഭ്യാസ ധാരയിലേയ്ക്ക് ഈ പ്രദേശത്തെ വിദ്യാര്‍ത്ഥികളെ എത്തിക്കുവാന്‍ സാധിക്കാത്ത അവസ്ഥ വന്നു. ദരിദ്രരായ കുട്ടികള്‍ക്ക് പഠിക്കുവാന്‍ സര്‍ക്കാര്‍ ഹൈസ്കൂള്‍ ഈ പ്രദേശത്ത് കുറവായിരുന്നു. അതിനു പരിഹാരമായി ശ്രീ . കെ പങ്കജാക്ഷന്‍ എം.എല്‍.എ യുടെ ശ്രമഫലമായി ഈ സ്കൂളിനെ അപ്ഗ്രേഡ് ചെയ്ത് ഹൈസ്കൂളാക്കി. ഈ സ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപികയുടെ ചുമതല വഹിച്ചിരുന്നത് ശ്രീമതി മേഴ്സിഡസ് റ്റീച്ചറായിരുന്നു. ആദ്യത്തെ പ്രധാന അധ്യാപകന്‍ ശ്രീ. സുമന്ത്രന്‍ നായര്‍ സാര്‍ ആയിരുന്നു. | 1980-ല്‍ പൊതുവിദ്യാഭ്യാസ ധാരയിലേയ്ക്ക് ഈ പ്രദേശത്തെ വിദ്യാര്‍ത്ഥികളെ എത്തിക്കുവാന്‍ സാധിക്കാത്ത അവസ്ഥ വന്നു. ദരിദ്രരായ കുട്ടികള്‍ക്ക് പഠിക്കുവാന്‍ സര്‍ക്കാര്‍ ഹൈസ്കൂള്‍ ഈ പ്രദേശത്ത് കുറവായിരുന്നു. അതിനു പരിഹാരമായി ശ്രീ . കെ പങ്കജാക്ഷന്‍ എം.എല്‍.എ യുടെ ശ്രമഫലമായി ഈ സ്കൂളിനെ അപ്ഗ്രേഡ് ചെയ്ത് ഹൈസ്കൂളാക്കി. ഈ സ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപികയുടെ ചുമതല വഹിച്ചിരുന്നത് ശ്രീമതി മേഴ്സിഡസ് റ്റീച്ചറായിരുന്നു. ആദ്യത്തെ പ്രധാന അധ്യാപകന്‍ ശ്രീ. സുമന്ത്രന്‍ നായര്‍ സാര്‍ ആയിരുന്നു. | ||
കോളേജുകളില്‍ നിന്നം പ്രീഡിഗ്രി അടര്‍ത്തി മാറ്റിയപ്പോള്‍ 2000-ല്‍ ഈ സ്കൂളിനേയും ഹയര്‍ സെക്കന്ററി സ്കൂളാക്കി ഉയര്‍ത്തി. ഇതിന്റെ ആദ്യത്തെ പ്രിന്‍സിപ്പാള്‍ ശ്രീ. പി.രവീന്ദ്രന്‍ നായര്‍ ആയിരുന്നു. ഈ ഗ്രാമീണമേഖലയിലെ വിദ്യാര്‍ത്ഥികളുടെ തുടര്‍ വിദ്യാഭ്യാസം നിര്‍വിഘ്നം നടത്തുന്നതിനു വേണ്ടി പ്ലസ്ടു കോഴ്സ് അനുവദിക്കുന്നതിനുവേണ്ടി 2000 ആഗസ്റ്റില്‍ ഇടതുമുന്നണി കണ്‍വീനര്‍ ശ്രീ. വി.എസ്. അച്ചുതാനന്ദന്റെ ശ്രമവും, പി.റ്റി.എ കമ്മറ്റിയോടൊപ്പം അന്നത്തെ കാട്ടാക്കട ഏര്യാകമ്മറ്റി സെക്രട്ടറി ശ്രീ. ഈ. തങ്കരാജിന്റെ നേതൃത്വപരമായ പങ്കും വിലപ്പെട്ടതാണ്</font> | കോളേജുകളില്‍ നിന്നം പ്രീഡിഗ്രി അടര്‍ത്തി മാറ്റിയപ്പോള്‍ 2000-ല്‍ ഈ സ്കൂളിനേയും ഹയര്‍ സെക്കന്ററി സ്കൂളാക്കി ഉയര്‍ത്തി. ഇതിന്റെ ആദ്യത്തെ പ്രിന്‍സിപ്പാള്‍ ശ്രീ. പി.രവീന്ദ്രന്‍ നായര്‍ ആയിരുന്നു. ഈ ഗ്രാമീണമേഖലയിലെ വിദ്യാര്‍ത്ഥികളുടെ തുടര്‍ വിദ്യാഭ്യാസം നിര്‍വിഘ്നം നടത്തുന്നതിനു വേണ്ടി പ്ലസ്ടു കോഴ്സ് അനുവദിക്കുന്നതിനുവേണ്ടി 2000 ആഗസ്റ്റില്‍ ഇടതുമുന്നണി കണ്‍വീനര്‍ ശ്രീ. വി.എസ്. അച്ചുതാനന്ദന്റെ ശ്രമവും, പി.റ്റി.എ കമ്മറ്റിയോടൊപ്പം അന്നത്തെ കാട്ടാക്കട ഏര്യാകമ്മറ്റി സെക്രട്ടറി ശ്രീ. ഈ. തങ്കരാജിന്റെ നേതൃത്വപരമായ പങ്കും വിലപ്പെട്ടതാണ്</font> | ||
[[പ്രമാണം:44019 206.jpeg|thumb|left|950mb|width=60px| ]] | |||
== '''ഭൗതികസൗകര്യങ്ങള്‍'''== | == '''ഭൗതികസൗകര്യങ്ങള്‍'''== | ||
| വരി 59: | വരി 63: | ||
== '''അധ്യാപകര്‍''' == | == '''അധ്യാപകര്‍''' == | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
||[[പ്രമാണം:44019 62.jpg|thumb|upright|center|900mb|മിനി.റ്റി.കെ പ്രധാന അധ്യാപിക]] | ||[[പ്രമാണം:44019 62.jpg|thumb|upright|center|900mb|മിനി.റ്റി.കെ പ്രധാന അധ്യാപിക]] | ||
| വരി 67: | വരി 72: | ||
|[[പ്രമാണം:44019 67.jpg|thumb|upleft|100px|പ്രമീളകുമാരി.എസ് എച്ച്.എസ്.എ മലയാളം]] | |[[പ്രമാണം:44019 67.jpg|thumb|upleft|100px|പ്രമീളകുമാരി.എസ് എച്ച്.എസ്.എ മലയാളം]] | ||
|[[പ്രമാണം:44019 51.jpg|thumb|upleft|100px|അനി.എല്‍.ദാസ് എച്ച്.എസ്.എ മലയാളം]] | |[[പ്രമാണം:44019 51.jpg|thumb|upleft|100px|അനി.എല്‍.ദാസ് എച്ച്.എസ്.എ മലയാളം]] | ||
|[[പ്രമാണം:44019 74.jpg|thumb|left|100px|സജിത.പി എച്ച്.എസ്.എ ഇംഗ്ലീഷ്]] | |||
|[[പ്രമാണം:44019 56.jpg|thumb|left|100px|ബിന്ദു എച്ച്.എസ്.എ ഇംഗ്ലീഷ്]] | |||
|} | |} | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
|[[പ്രമാണം:44019 79.jpg|thumb|left|100px|താജുനീസ എച്ച്.എസ്.എ അറബിക്]] | |[[പ്രമാണം:44019 79.jpg|thumb|left|100px|താജുനീസ എച്ച്.എസ്.എ അറബിക്]] | ||
|[[പ്രമാണം:44019 66.jpg|thumb|upright|100px|നീനാകുമാരി.റ്റി എച്ച്.എസ്.എ ഹിന്ദി]] | |[[പ്രമാണം:44019 66.jpg|thumb|upright|100px|നീനാകുമാരി.റ്റി എച്ച്.എസ്.എ ഹിന്ദി]] | ||
|[[പ്രമാണം:44019 81.jpg|thumb|upright|100px|വസന്ത.റ്റി എച്ച്.എസ്.എ. ഹിന്ദി]] | |[[പ്രമാണം:44019 81.jpg|thumb|upright|100px|വസന്ത.റ്റി എച്ച്.എസ്.എ. ഹിന്ദി]] | ||
|[[പ്രമാണം:44019 53.jpg|thumb|upright|100px|ബീന.ഡബ്ളിയു.ജെ എച്ച്.എസ്.എ ഊര്‍ജ്ജതന്ത്രം]] | |||
|[[പ്രമാണം:44019 65.jpg|thumb|upright|100px|മിനിവേണുഗോപാല്‍ എച്ച്.എസ്.എ രസതന്ത്രം]] | |||
|} | |} | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
|[[പ്രമാണം:44019 84.jpg|thumb|upright|100px|മിനി.റ്റി.എസ് എച്ച്.എസ്.എ. ജീവശാസ്ത്രം]] | |[[പ്രമാണം:44019 84.jpg|thumb|upright|100px|മിനി.റ്റി.എസ് എച്ച്.എസ്.എ. ജീവശാസ്ത്രം]] | ||
|[[പ്രമാണം:44019 78.jpg|thumb|upright|100px|സുലഭ എച്ച്.എസ്.എ ജീവശാസ്ത്രം]] | |[[പ്രമാണം:44019 78.jpg|thumb|upright|100px|സുലഭ എച്ച്.എസ്.എ ജീവശാസ്ത്രം]] | ||
|[[പ്രമാണം:44019 69.jpg|thumb|upright|100px|രാധ.ജെ എച്ച്.എസ്.എ ചരിത്രം]] | |[[പ്രമാണം:44019 69.jpg|thumb|upright|100px|രാധ.ജെ എച്ച്.എസ്.എ ചരിത്രം]] | ||
|[[പ്രമാണം:44019 70.jpg|thumb|upright|100px|റീന എച്ച്.എസ്.എ ചരിത്രം]] | |[[പ്രമാണം:44019 70.jpg|thumb|upright|100px|റീന എച്ച്.എസ്.എ ചരിത്രം]] | ||
|[[പ്രമാണം:44019 | |[[പ്രമാണം:44019 57.jpg|thumb|upright|100px|ബിനു മാത്യു എച്ച്.എസ്.എ കായികം]] | ||
|} | |} | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
|[[പ്രമാണം:44019 64.jpg|thumb|upright|100px|മേരി എല്‍ബറിന്‍ യു.പി]] | |[[പ്രമാണം:44019 64.jpg|thumb|upright|100px|മേരി എല്‍ബറിന്‍ യു.പി]] | ||
|[[പ്രമാണം:44019 77.jpg|thumb|upright|100px|upright|900mb|സുഗുണന്‍ സി യു.പി]] | |[[പ്രമാണം:44019 77.jpg|thumb|upright|100px|upright|900mb|സുഗുണന്‍ സി യു.പി]] | ||
|[[പ്രമാണം:44019 76.jpg|thumb|upright|100px|ശ്രീലത യു.പി]] | |[[പ്രമാണം:44019 76.jpg|thumb|upright|100px|ശ്രീലത യു.പി]] | ||
|[[പ്രമാണം:44019 73.jpg|thumb|upright|100px|ഷാഹിദാബീഗം യു.പി]] | |[[പ്രമാണം:44019 73.jpg|thumb|upright|100px|ഷാഹിദാബീഗം യു.പി]] | ||
|[[പ്രമാണം:44019 59.jpg|thumb|upright|100px|ജയശ്രി.എസ് യു.പി]] | |[[പ്രമാണം:44019 59.jpg|thumb|upright|100px|ജയശ്രി.എസ് യു.പി]] | ||
| വരി 109: | വരി 107: | ||
|[[പ്രമാണം:44019 181.jpg|thumb|upright|100px|സുരേന്ദ്രന്‍]] | |[[പ്രമാണം:44019 181.jpg|thumb|upright|100px|സുരേന്ദ്രന്‍]] | ||
|[[പ്രമാണം:44019 186.jpg|thumb|upright|100px|ബാത്തിഷാന്‍]] | |[[പ്രമാണം:44019 186.jpg|thumb|upright|100px|ബാത്തിഷാന്‍]] | ||
|[[പ്രമാണം:44019 183.jpg|thumb|upright|100px|ജാസ്മിന്‍]] | |[[പ്രമാണം:44019 183.jpg|thumb|upright|100px|ജാസ്മിന്‍]] | ||
|[[പ്രമാണം:44019 182.jpg|thumb|upright|100px|രമ്യ.എസ്]] | |[[പ്രമാണം:44019 182.jpg|thumb|upright|100px|രമ്യ.എസ്]] | ||