"ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കുട്ടികൂട്ടം) |
(പ്രവര്‍ത്തനങ്ങള്‍) |
||
വരി 16: | വരി 16: | ||
*ഭാഷാ കംമ്പ്യൂട്ടിംഗ് | *ഭാഷാ കംമ്പ്യൂട്ടിംഗ് | ||
*ഇന്റര്‍നെറ്റ് & സൈബര്‍സെല്‍ | *ഇന്റര്‍നെറ്റ് & സൈബര്‍സെല്‍ | ||
"ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം" പദ്ധതിയുടെ 2017-18 വര്‍ഷത്തെ ആദ്യപ്രവര്‍ത്തനം എന്ന നിലയില്‍ ആനിമേഷന്‍ , ഹാര്ഡ്വേര് , ഇലക്ട്രോണിക്സ് , ഭാഷാ കംമ്പ്യൂട്ടിംഗ് , ഇന്റര്‍നെറ്റ് & സൈബര്‍സെല്‍ എന്നിവയില്‍ ക്ലബ്ബംഗങ്ങള്‍ക്ക് | |||
രണ്ട് ദിവസത്തെ പരിശീലനം സ്കൂളില്‍ വച്ച് നല്കി |
19:22, 9 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി 2017 മാര്‍ച്ച് അവസാനത്തോടെ 50 കുട്ടികളെ ഉള്‍പ്പെടുത്തി ഹായ് സ്കൂള്‍ കുട്ടികൂട്ടം രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
- അംന.ടി
- ലുബൈബ.വി
- സംഗീത .ടി
- ഷോബി.കെ
- നഫീസ നിദ . ഇ
- ആഷ്ലി൯ റോജ൯
- ഹസ്ന.പി
- നജ പി. കെ
ആദ്യ പ്രവര്‍ത്തനങ്ങള്‍ അഞ്ച് മേഖലയായി തിരിച്ച് നല്കാന് തീരുമാനിച്ചു മേഖലകള്‍
- ആനിമേഷന്‍
- ഹാര്ഡ്വേര്
- ഇലക്ട്രോണിക്സ്
- ഭാഷാ കംമ്പ്യൂട്ടിംഗ്
- ഇന്റര്‍നെറ്റ് & സൈബര്‍സെല്‍
"ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം" പദ്ധതിയുടെ 2017-18 വര്‍ഷത്തെ ആദ്യപ്രവര്‍ത്തനം എന്ന നിലയില്‍ ആനിമേഷന്‍ , ഹാര്ഡ്വേര് , ഇലക്ട്രോണിക്സ് , ഭാഷാ കംമ്പ്യൂട്ടിംഗ് , ഇന്റര്‍നെറ്റ് & സൈബര്‍സെല്‍ എന്നിവയില്‍ ക്ലബ്ബംഗങ്ങള്‍ക്ക് രണ്ട് ദിവസത്തെ പരിശീലനം സ്കൂളില്‍ വച്ച് നല്കി