"ജി.എച്ച്.എസ്സ്.എസ്സ്.കിഴക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 30: വരി 30:
| പ്രധാന അദ്ധ്യാപകന്‍=ഹരിദാസ്  വി  
| പ്രധാന അദ്ധ്യാപകന്‍=ഹരിദാസ്  വി  
| പി.ടി.ഏ. പ്രസിഡണ്ട്=സുകുമാരൻ  
| പി.ടി.ഏ. പ്രസിഡണ്ട്=സുകുമാരൻ  
| സ്കൂള്‍ ചിത്രം=21006.WA0008JPG==
| സ്കൂള്‍ ചിത്രം=21006.AJPG
|  ഗ്രേഡ്=4
|  ഗ്രേഡ്=4
|   
|   

12:08, 25 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്സ്.എസ്സ്.കിഴക്കഞ്ചേരി
വിലാസം
കിഴക്കഞ്ചേരി

പാലക്കാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
25-07-201721006




പാലക്കാട് ജില്ലയില്‍ കിഴക്കഞ്ചേരി പഞ്ചായത്തിലെ ഒരെയൊരു സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി വിദ്യാലയമാണ് ഇത്.

ചരിത്രം

1953 ജൂന്ന്ന്‍ ഒന്നിനു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. . - ആദ്യ പ്രധാന അദ്ധ്യാപകന്‍. 1960-ല്‍ ഇതൊരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ - രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 1996 ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 600 കുട്ടികള്‍ ഉണ്ട.

ഭൗതികസൗകര്യങ്ങള്‍

അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് ഹൈസ്കൂളിന്
7 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 5 കെട്ടിടങ്ങളിലായി
20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.

രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. 

രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

= മാനേജ്മെന്റ്

   കിഴക്കഞ്ചേരി പഞ്ചായത്തിലെ ഒരെയൊരു സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി വിദ്യാലയമാണ് ഇത്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • കെ.ഇ.ഇസ്മയില്‍ എം പി
സി.ടി.ക

വഴികാട്ടി

  • NH 47 ന് തൊട്ട് വടക്കഞ്ചേരി നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി
കിഴക്കഞ്ചേരി റോഡില്‍ സ്ഥിതിചെയ്യുന്നു.        
  • പാലക്കാട്ടില്‍ നിന്നും 37 കി മി അകലത്തായി സ്ഥിതിചെയ്യുന്നു. |}

{{#multimaps: 10.580149, 76.489477 | width=800px | zoom=16 }}